തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിംകുമാറിനെതിരേ സംവിധായകൻ ബൈജു കൊട്ടാരക്കര. ആ സംഭവത്തിനു ശേഷം മാനസികമായി തകർന്നിരിക്കുന്ന നടിയേക്കുറിച്ച് മോശമായി എഴുതിയ സലിംകുമാർ മനസിനു കുഷ്ഠം ബാധിച്ച ശുംഭനാണ്. അൽപ്പമെങ്കിലും മനസാക്ഷിയോ ധാർമികതയോ ഉണ്ടെങ്കിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പെണ്‍കുട്ടിയോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
Related posts
ആക്ടിംഗ് എനിക്ക് പറ്റുന്ന പരിപാടിയാണോയെന്ന് ചിന്തിച്ചിരുന്നു; നസ്ലിൻ
തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യുമ്പോഴോ ഇറങ്ങുന്നതിന് മുമ്പോ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല. നമ്മൾ ചെയ്ത ക്യാരക്ടർ ആളുകളുടെ ഇടയിൽ ഇത്രയും...സാരിയിൽ തിളങ്ങി കീർത്തി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മലയാളിയായ കീർത്തി സുരേഷ്. ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി. വരുൺ ധവാൻ നായകനാവുന്ന ബേബി ജോൺ എന്ന...ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിംഗ്; പ്രമുഖർ വോട്ട് ചെയ്തു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്ന ഇന്ന് കേരളത്തിലെ നേതാക്കൾ ഉൾപ്പെടെയുള്ള പല പ്രമുഖരും രാവിലെ തന്നെ വോട്ടു...