പെയിന്‍ററും ലബോറട്ടറിയും ചേരത്തില്ല..! കൊച്ചി നഗരത്തിൽ യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം; ആക്രമണത്തിന് പിന്നിൽ പ്ര​ണ​യ​നൈ​രാ​ശ്യം; യുവതിക്ക് വിവാഹാലോചനയു മായി ഇയാൾ സമീപിച്ചിരുന്നതായി പോലീസ്

CRIMEBLOODകൊ​ച്ചി: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യു​ടെ ക​ഴു​ത്തു മു​റു​ച്ചു കൊ​ല്ലാ​ൻ ശ്ര​മം. ക​ലൂ​ർ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ലാ​ണു സം​ഭ​വം.    കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ ചി​ത്തി​ര​യെ​ന്ന യു​വ​തി​ക്കു നേ​ർ​ക്കാ​ണ് യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യു​മാ​യ ശ്യാ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം സ്വ​ദേ​ശ​മാ​യ കോ​ത​മം​ഗ​ല​ത്തേ​ക്കു ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തെ​ന്നു നോ​ർ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴു​ത്തി​ലും തു​ട​യി​ലും തോ​ളി​ലു​മെ​ല്ലാം പ​രി​ക്കേ​റ്റ യു​വ​തി​യെ പാ​ലാ​രി​വ​ട്ട​ത്തേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ യു​വ​തി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ്ക്കു വി​ധേ​യ​മാ​ക്കി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ലൂ​രി​ലെ സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​യി​ൽ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി രാ​വി​ലെ 6.45 ഓ​ടെ ജോ​ലി​ക്കാ​യി സ്ഥാ​പ​ന​ത്തി​ലേ​ക്കു പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

യു​വ​തി യാ​ത്ര ചെ​യ്ത ഓ​ട്ടോ ത​ട​ഞ്ഞു നി​ർ​ത്തി​യ യു​വാ​വ് പെ​യി​ന്‍റിം​ഗി​നു മു​ൻ​പാ​യി പു​ട്ടി​യി​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും അ​ടു​ത്ത കാ​ല​ത്താ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വീ​ട്ടി​ൽ വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും അ​തു പെ​ണ്‍​കു​ട്ടി നി​ര​സി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണു ക​ഴു​ത്തു മു​റി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നു കൊ​ച്ചി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​ലാ​ൽ​ജി പ​റ​ഞ്ഞു.

Related posts