മന്ത്രിയെ തിരുത്തി..! ജനം പനിച്ച് മരിച്ചു വീഴുന്പോൾ അത് വാർധ്യമരണമാണെന്ന് പറയുന്ന മന്ത്രിയെയും വകുപ്പിനേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

chennithalaതി​രു​വ​ന​ന്ത​പു​രം: കേ​ര​ളം പ​നി​ച്ചു വി​റ​യ്ക്കു​ന്പോ​ൾ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന​ത്ത് പ​നി​മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ വാ​ർ​ധ​ക്യം മൂ​ലം മ​രി​ക്കു​ന്നു​വെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

പ​ക​ർ​ച്ച​പ്പ​നി നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യും വ​കു​പ്പും പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ഞാ​യ​റാ​ഴ്ച ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് പ്ര​തി​പ​ക്ഷ ശ്ര​മ​മെ​ന്നും കു​റ്റ​പ്പെ​ടു​ത്ത​ലി​നു​പ​ക​രം ഒ​രു​മി​ച്ച് നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ആ​വ​ശ്യ​മെന്നും ആയിരുന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Related posts