ഒൻപതാം ക്ലാ​സുകാ​രിയെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി; രാത്രിയിൽ സിയയെ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് വീട്ടുകാർ കണ്ടെത്തിയതെന്ന് പോലീസുകാർ

death-siyaചേ​ർ​പ്പ് : വ​ല്ല​ച്ചി​റ പു​തു​കു​ള​ങ്ങ​ര​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ഴ​ക്ക​ട​വി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൾ സി​യ (14)യാ​ണ് മ​രി​ച്ച​ത്. ചേ​ർ​പ്പ് സി.​എ​ൻ.​എ​ൻ.​ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ്സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.​വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് ഷാ​ൾ കു​രു​ങ്ങി​യ നി​ല​യി​ൽ സി​യ​യെ വീ​ട്ടു​കാ​ർ ക​ണ്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  അ​മ്മ  ജി​ജി. സ​ഹോ​ദ​രി​മാ​ർ  ശീ​ത​ൾ, ഇ​ഷ്ണ

Related posts