അമേരിക്കയിൽ വെടിയേറ്റു മരിച്ചതു മാവേലിക്കര സ്വദേശിയായ ഡോക്ടർ

2017may7doctor

മാ​​​​വേ​​​​ലി​​​​ക്ക​​​​ര: അ​​മേ​​രി​​ക്ക​​യി​​ൽ കാ​​റി​​നു​​ള്ളി​​ൽ വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത് മാ​​വേ​​ലി​​ക്ക​​ര ചെ​​​​ട്ടി​​​​കു​​​​ള​​​​ങ്ങ​​​​ര ത​​​​ട്ട​​​​യ്ക്കാ​​​​ട്ട് കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​യ ഡോ. ​​​​ര​​​​മേ​​​​ശ്കു​​​​മാ​​​​റി(​​​​രാ​​​​മു-32) നെ. ഹെ​​​​ൻ​​​​റി ഫോ​​​​ർ​​​​ഡ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ​​​​ക്ട​​​​റാ​​​​യ ര​​​​മേ​​​​ശ് കു​​​​മാ​​​​ർ വ്യാ​​​​ഴാ​​​​ഴ്ച ജോ​​​​ലി​​​​ക്കെ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. മ​​​​ക​​​​നെ കാ​​​​ണാ​​​​താ​​​​യ​​​​ത​​​​റി​​​​ഞ്ഞ് അ​​​​ച്ഛ​​​​ൻ ഡോ. ​​​​ന​​​​രേ​​​​ന്ദ്ര​​​​കു​​​​മാ​​​​ർ നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ചെ​​​​ങ്കി​​​​ലും കി​​​​ട്ടി​​​​യി​​​​ല്ല. മൊ​​​​ബൈ​​​​ൽ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​റു​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ല. ഫ്ളാ​​​​റ്റി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ അ​​​​വി​​​​ടെ​​​​യും ക​​​​ണ്ടി​​​​ല്ല. തു​​​​ട​​​​ർ​​ന്നു പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ പാ​​​​ത​​​​യോ​​​​ര​​​​ത്തെ മി​​​​ഷി​​​​ഗ​​​​ണി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ര​​​​മേ​​​​ശ് കു​​​​മാ​​​​റി​​​​ന്‍റെ കാ​​​​ർ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​പ്പെ​​ട്ടു. പ​​രി​​ശോ​​ധ​​ന​​യി​​ൽ കാ​​​​റി​​​​ന്‍റെ പി​​​​ൻ​​സീ​​​​റ്റി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ര​​​​മേ​​​​ശ് കു​​​​മാ​​​​റി​​​​നെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ‌

ഡോ. ​​​ന​​​​രേ​​​​ന്ദ്ര​​​​കു​​​​മാ​​​​ർ യു​​​​എ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​എ​​​​പി​​​​ഐ​​​​യു​​​​ടെ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റും ഭാ​​​​ര​​​​തീ​​​​യ പ്ര​​​​വാ​​​​സി സ​​​​മ്മാ​​​​ൻ പു​​​​ര​​​​സ്കാ​​​​ര ​​ജേ​​​​താ​​​​വു​​​​മാ​​​​ണ്. ഡോ. രമേശ്കുമാറിന്‍റെ അ​​​​മ്മ മീനാ​​​​ക്ഷി പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്. സ​​​​ഹോ​​​​ദ​​​​രി: ശാ​​​​ര​​​​ദ. സ​​​​ഹോ​​​​ദ​​​​രീ ഭ​​​​ർ​​​​ത്താ​​​​വ് ഡോ. ​​​​അ​​​​ർ​​​​ജു​​​​ൻ. 37വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലുള്ള കു​​​​ടും​​​​ബം എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും കു​​​​ടും​​​​ബം ചെ​​​​ട്ടി​​​​കു​​​​ള​​​​ങ്ങ​​​​ര​​​​യി​​​​ൽ എ​​​​ത്താ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

കൊ​​​​ച്ചി അ​​​​മൃ​​​​ത ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ​​നി​​​​ന്നാ​​ണു ര​​​​മേ​​​​ശ്കു​​​​മാ​​​​ർ എം​​​​ബി​​​​ബി​​​​എ​​​​സ് ബി​​​​രു​​​​ദ​​​​മെ​​​​ടു​​​​ത്ത​​​​ത്. മി​​​​ഷി​​​​ഗ​​​​ണി​​​​ൽ എം​​​​ഡി​​​ക്കു പ​​​​ഠി​​​​ക്കു​​​​ക​​​​യും അ​​​​വി​​​​ടെ ജോ​​​​ലി നോ​​​​ക്കു​​​​ക​​​​യുമാ​​​​യി​​​​രു​​​​ന്നു. വം​​​​ശീ​​​​യാ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണോ​​​​യെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. വി​​​​ദ്വേ​​​​ഷ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മാ​​​​ണെ​​​​ന്നു ക​​​​രു​​​​തു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണു വീ​​​​ട്ടു​​​​കാ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട്. സം​​​​സ്കാ​​​​രം നാ​​​​ളെ ന​​​​ട​​​​ക്കു​​​​മെ​​​​ന്നു വീ​​​​ട്ടു​​​​കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Related posts