സിനിമാ നിര്‍മാണത്തിന്റെ മറവില്‍ പെണ്‍വാണിഭം; സംവിധായകന്‍ അറസ്റ്റില്‍; സുഹൃത്തിന്റെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു വാണിഭം

sex3ബം​ഗ​ളു​രു: ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ ക​ന്ന​ഡ സി​നി​മാ സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. പ്ര​ക്യാ​ത് പോ​ണ്‍​സി എ​ന്ന സം​വി​ധാ​യ​ക​നാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സു​ഹൃ​ത്തി​ന്‍റെ ഫ്ളാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്താ​യി​രു​ന്നു വാ​ണി​ഭം.

സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കി ഇ​യാ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്കു കാ​ഴ്ച​വ​യ്ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ അ​പ​രി​ചി​ത​ർ സ്ഥി​ര​മാ​യി വ​ന്നു​പോ​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​യ​ൽ​വാ​സി​ക​ൾ ഫ്ളാ​റ്റ് ഉ​ട​മ​യെ വി​വ​ര​മ​റി​യി​ച്ചു. ഫ്ളാ​റ്റ് ഉ​ട​മ ഇ​വി​ടെ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ പ്ര​ക്യാ​തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കി.

ഇ​തേ​തു​ട​ർ​ന്ന് ഫ്ളാ​റ്റ് ഉ​ട​മ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ പോ​ലീ​സ് സം​വി​ധാ​ക​നെ​യും പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts