റ​ഫ ആ​ക്ര​മി​ക്കാ​ൻ ഇ​സ്ര​യേ​ൽ; പി​ന്മാ​റ​ണ​മെ​ന്ന് അ​മേ​രി​ക്ക

ഗാ​സ: ഗാ​സ​യി​ലെ 2.3 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന തെ​ക്ക​ൻ ഗാ​സ മു​ന​മ്പി​ലെ ന​ഗ​ര​മാ​യ റ​ഫ ന​ഗ​ര​ത്തെ ആ​ക്ര​മി​ക്കാ​ൻ ഇ​സ്ര​യേ​ൽ സൈ​ന്യം ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

അ​ന്താ​രാ​ഷ്ട്ര മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു പി​ന്മാ​റ​ണ​മെ​ന്ന് അ​മേ​രി​ക്ക ഇ​സ്ര​യേ​ലി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ ഇ​തു പ​രി​ഗ‍​ണി​ക്കാ​തെ ആ​ക്ര​മ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ല​സ്തീ​ൻ സി​വി​ലി​യ​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ഇ​സ്ര​യേ​ൽ സൈ​ന്യം ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ഒ​രു മു​തി​ർ​ന്ന ഇ​സ്ര​യേ​ലി പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ൻ ടൈം​സ് ഓ​ഫ് ഇ​സ്ര​യേ​ലി​നോ​ട് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. റ​ഫ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​യെ​ന്നും സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കു​ന്ന നി​മി​ഷം ഒ​രു ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ക്കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment