കൊ​ന്പ​ൻ ചാ​ന്ദി​ക്കാ​ട് ശി​വ​പ്ര​സാ​ദ് ച​രി​ഞ്ഞു

kompan

പാ​വ​റ​ട്ടി: നാ​ട്ടു​കാ​ർ​ക്കു പ്രി​യ​ങ്ക​ര​നാ​യ കൊ​ന്പ​ൻ ചാ​ന്ദി​ക്കാ​ട് ശി​വ​പ്ര​സാ​ദ് ച​രി​ഞ്ഞു. 55 വ​യ​സു​ണ്ട്.

കോ​ട്ട​യം സ്വ​ദേ​ശി ചാ​ന്ദി​ക്കാ​ട് രാ​മ​നാ​ഥ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ന്ദി​ക്കാ​ട് ശി​വ​പ്ര​സാ​ദ് എ​ന്ന പൊ​ന്നേ​വ​ള​പ്പി​ൽ തി​രു നീ​ല​ക​ണ്ഠ​നെ ഒ​രു വ​ർ​ഷ​മാ​യി എ​ള​വ​ള്ളി കാ​ക്ക​ശേ​രി സ്വ​ദേ​ശി ഷാ​ബു​വാ​ണു നോ​ക്കി​യി​രു​ന്ന​ത്.

ഒ​രു ആ​ഴ്ച യോ​ള​മാ​യി കൊ​ന്പ​ൻ തീ​റ്റ​യെ​ടു​ത്തി​രു​ന്നി​ല്ല. എ​ര​ണ്ട​ക്കെ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. കേ​ച്ചേ​രി പ​റ​പ്പൂ​ക്കാ​വ് ഉ​ത്സ​വ​ത്തി​ൽ ഈ ​കൊ​ന്പ​നെ എ​ഴു​ന്ന​ള്ളി​ച്ചി​രു​ന്നു. ജ​ഡം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം കോ​ട​നാ​ട് സം​സ്ക​രി​ക്കും.

Related posts