മൂന്നുകാലുള്ള കോഴിക്കുഞ്ഞ് കൗതുകമാ കുന്നു..! ചിറ്റൂരിൽ കാരക്കൽ ജയന്‍റെ വീട്ടിലാണ് പോരുകോഴി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞ് മൂന്ന് കാലുമായി പിറന്നത്

koshikunjuഅഗളി: മുന്നുകാലുകളോടെ വിരിഞ്ഞിറങ്ങിയ കോഴി കൗതുകമായി. ചിറ്റൂരിൽ കാരക്കൽ ജയന്‍റെ വീട്ടിലാണ് പോരുകോഴി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞു വിരിഞ്ഞത്. മൂന്നു കോഴികളിലായി അടയിരുത്തിയ മുപ്പത്തിനാലു മുട്ടകളും ഇരുപത്തിയൊന്നാം ദിവസം വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നു. ഇതിൽ ഒന്നിലാണ് മൂന്നു കാലോടുകൂടി പിറവിയെടുത്തത്

Related posts