പ​ത്തു​കോ​ടി ബജറ്റിൽ മ​മ്മൂ​ട്ടി ചിത്രം

mamootyവരുന്നുലോ​ക​മാ​സ​ക​ലം ത​രം​ഗം സൃ​ഷ്ടി​ച്ച പു​ലി​മു​രു​ക​നു​ശേ​ഷം മ​മ്മൂ​ട്ടി-​ഉ​ദ​യ​കൃ​ഷ്ണ ടീം ​ഒ​ന്നി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​യാ​ണ് ആ​രാ​ധ​ക​രെ ആ​കാംക്ഷയു​ടെ മു​ൾ​മു​ന​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ​യ​കൃ​ഷ്ണ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന മ​മ്മൂട്ടി ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റ് പ​ത്തു​കോ​ടി​യാ​ണ്.

മ​മ്മൂ​ട്ടി പ്ര​ഫ​സറാ​യി എ​ത്തു​ന്ന ഈ ​ചി​ത്രം കാമ്പ​സി​ൽ ഉ​ണ്ടാ​കു​ന്ന ഒ​രു കൊ​ല​പാ​ത​ക​വും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് അ​വ​തരി​പ്പി​ക്കു​ന്ന​ത്. മു​കേ​ഷ്, ഉ​ണ്ണി മു​കു​ന്ദ​ൻ, സ​ലിംകു​മാ​ർ, ഷാ​ജോ​ണ്‍, കൈ​ലാ​ഷ്, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, ജോ​ണ്‍, അ​ർ​ജു​ൻ ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​ നാ​ൽ​പ​തോ​ളം ന​ടീ​ന​ട​ൻന്മാ​രാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. നാ​യി​ക​യും ചി​ത്ര​ത്തി​ന്‍റെ പേ​രും ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. മ​മ്മൂ​ട്ടി-​ഉ​ദ​യ​കൃ​ഷ്ണ ടീം ​ഒ​ന്നി​ക്കു​മ്പോ​ൾ വീ​ണ്ടും ഒ​രു ത​രം​ഗ​വി​സ്മ​യ​മാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts