ചെറിയൊരു പരിഹാരം മാത്രം..! അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി അ​ജ​ണ്ട​യി​ൽ​നി​ന്ന് മാ​റ്റി​യി​ട്ടി​ല്ല; സ​മ​വാ​യ​മു​ണ്ടെ​ങ്കി​ൽ ന​ട​പ്പാ​ക്കുമെന്ന് മ​ന്ത്രി എം.​എം.​മ​ണി

mm-mani-sതൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി അ​ജ​ണ്ട​യി​ൽ​നി​ന്ന് മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി പ​റ​ഞ്ഞു. സ​മ​വാ​യം ഉ​ണ്ടാ​യാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​ണ്ട​ശേ​രി ഹാ​ളി​ൽ ജി​ല്ലാ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നു​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ദ്ധ​തി സം​ബ​ന്ധി​ച്ച് കെ.​എം. മാ​ണി പ​റ​ഞ്ഞ​തു​പോ​ലെ എ​ല്ലാ​വ​രും അ​ഭി​പ്രാ​യം പ​റ​യാ​ൻ മു​ന്നോ​ട്ടു വ​ര​ണം. സോ​ളാ​ർ പ​ദ്ധ​തി​ക്ക് വ​ൻ ചെ​ല​വാ​ണ്. ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് നി​സാ​ര പ​ണ​മേ വ​രു​ന്നു​ള്ളൂ. എ​ന്നാ​ൽ അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​കൊ​ണ്ട് എ​ല്ലാം പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ല. ചെ​റി​യൊ​രു ആ​ശ്വാ​സം ഉ​ണ്ടാ​കു​മെ​ന്നു മാ​ത്രം.

Related posts