ബി​ക്കി​നി​യി​ൽ വീ​ണ്ടും ഞെ​ട്ടി​ച്ച് ന​വ്യ ന​വേ​ലി

navia new

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ മ​ക്ക​ളി​ലും കൊ​ച്ചു​മ​ക്ക​ളി​ലും ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ന​വ്യ ന​വേ​ലി. ബ​ച്ച​ൻ കു​ടും​ബ​ത്തി​ലെ യു​വ​റാ​ണി. ബ​ച്ച​ൻ കു​ടും​ബ​ത്തി​ലെ മൂ​ന്നാം ത​ല​മു​റ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ പെ​ണ്‍​കു​ട്ടി ന​വ്യ ന​വേ​ലി ന​ന്ദ​യാ​ണ്. അ​മി​താ​ഭ് ബ​ച്ച​ന്‍റെ മ​ക​ൾ ശ്വേ​ത ബ​ച്ച​ൻ ന​ന്ദ​യു​ടെ മ​ക​ളാ​ണ് ന​വ്യ.​ന​വ്യ​യു​ടെ ഗ്ലാ​മ​ർ ചി​ത്ര​ങ്ങ​ൾ ഇ​ന്‍​റ​ർ​നെ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ അ​ത് ത​രം​ഗ​മാ​കും. ന​വ്യ​യു​ടെ ബി​ക്കി​നി ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലാ​കെ പ്ര​ച​രി​ക്കു​ന്ന​ത്. ന​വ്യ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പ്രൊ​ഫൈ​ലി​ൽ ഷെ​യ​ർ ചെ​യ്ത ചി​ത്ര​മാ​ണി​ത്. നേ​ര​ത്തെ ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​നും ന​വ്യ​യും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളും ഇ​വ​രു​ടേ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ചൂ​ട​ൻ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ഏ​റെ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. ല​ണ്ട​നി​ലെ സെ​വ​നോ​ക്സ് സ്കൂ​ളി​ൽ സ​ഹ​പാ​ഠി​ക​ളാ​ണ് ആ​ര്യ​നും ന​വ്യ​യും. സൗ​ന്ദ​ര്യ​ത്തി​നൊ​പ്പം അ​ഭി​ന​യ​പാ​ര​ന്പ​ര്യ​വും കി​ട്ടി​യി​ട്ടു​ള്ള ന​വ്യ ബോ​ളി​വു​ഡി​ൽ ചു​വ​ടു​വ​യ്ക്കു​മോ എ​ന്ന​താ​ണ് ബി ​ടൗ​ണ്‍ ഉ​റ്റുനോ​ക്കു​ന്ന​ത്. പ്ര​ശ​സ്ത ന​ട​ൻ രാ​ജ് ക​പൂ​റി​ന്‍റെ ചെ​റു​മ​ക​ൾ എ​ന്ന പാ​ര​ന്പ​ര്യ​വും ന​വ്യ​ക്കു​ണ്ട്.

Related posts