നീ ​ഒ​രു പെ​ണ്‍​കു​ട്ടി​യാ​യ​ത് കെ​ണ്ട് നീ ​വീ​ട്ടി​ല്‍ ഇ​രി​ക്ക​ണ​മെ​ന്ന് അ​ര്‍​ഥ​മി​ല്ല..! അ​മ്മാ​മ്മയെക്കുറിച്ച്‌ (അ​മ്മ​യു​ടെ മൂ​ത്ത ജേ​ഷ്ഠ​ന്‍) ശ്വേ​ത മേ​നോ​ന്‍ പറയുന്നു…

എ​ന്‍റെ അ​മ്മാ​മ്മ (അ​മ്മ​യു​ടെ മൂ​ത്ത ജേ​ഷ്ഠ​ന്‍) എം​പി നാ​രാ​യ​ണ​മേ​നോ​ന്‍ ഞ​ങ്ങ​ളെ വി​ട്ടു​പി​രി​ഞ്ഞു​പോ​യി.

ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ എ​ല്ലാം എ​ല്ലാ​മാ​യി​രു​ന്നു അ​മ്മാ​മ്മ. അ​ദ്ദേ​ഹം ഒ​രു സൈ​നി​ക​നാ​യി​രു​ന്നു.

ഞ​ങ്ങ​ളു​ടെ കൂ​ട്ടു​കു​ടും​ബ​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ ജീ​വി​ത​ത്തി​ല്‍ സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും സ്വാ​ശ്ര​യ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​യു​മാ​യി​രു​ന്നു.

നീ ​ഒ​രു പെ​ണ്‍​കു​ട്ടി​യാ​യ​ത് കെ​ണ്ട് നീ ​വീ​ട്ടി​ല്‍ ഇ​രി​ക്ക​ണ​മെ​ന്ന് അ​ര്‍​ഥ​മി​ല്ല. നി​ന​ക്ക് നി​ന്‍റെ ക​രി​യ​ര്‍, പ​ണം, സ്വ​ന്ത​മാ​യൊ​രു നി​ല​പാ​ട്,അ​ഭി​പ്രാ​യം എ​ന്നി​വ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​മാ​യി​രു​ന്നു.

-ശ്വേ​ത മേ​നോ​ന്‍

Related posts

Leave a Comment