വ്യത്യസ്ത വേഷത്തില്‍ പത്മപ്രിയ

padmapriya2503

സി​നി​മ​യി​ൽ നി​ന്നു ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യെ​ടു​ത്ത പ​ത്മ​പ്രി​യ മ​ധു​പാ​ൽ ചി​ത്ര​ത്തി​ലൂ​ടെ ഗം​ഭീര തി​രി​ച്ചുവ​ര​വി​ന് ഒ​രു​ങ്ങു​ന്നു. ഒ​രു രാ​ത്രി​യു​ടെ കൂ​ലി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സെ​ക്സ് വ​ർ​ക്ക​റാ​യാ​ണ് താ​രം എ​ത്തു​ന്ന​ത്. പി ​എ​ഫ് മാ​ത്യൂ​സി​ന്‍റെ ചെ​റു​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ്ങ് പൂ​ർ​ത്തി​യാ​ക്കി​യ വി​വ​രം സം​വി​ധാ​യ​ക​നാ​യ മ​ധു​പാ​ലാ​ണ് പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്.

കാ​ശ് കി​ട്ടാ​തെ വ​രു​ന്ന ഒ​രു ദി​വ​സം ക​സ്റ്റ​മ​റി​നെ തേ​ടി​പ്പോ​കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ഗ​തി​യെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ പ​ത്മ​പ്രി​യ​യു​ടെ പെ​ർ​ഫോ​മ​ൻ​സ് ഗം​ഭീ​ര​മാ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട് പ​ത്മ​പ്രി​യ. ചെ​റി​യ ചാ​യ​ക്ക​ട​യി​ൽ നി​ന്ന് ചാ​യ കു​ടി​ച്ചും ആ​ൾ​ക്കാ​രോ​ട് അ​നാ​യാ​സം ഇ​ട​പ​ഴ​കി​യും മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സാ​ണ് താ​രം കാ​ഴ്ച​വ​ച്ച​ത്. വി​വാ​ഹ​വും പ​ഠ​ന​വു​മൊ​ക്കെ​യാ​യി അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന താ​രം തി​രി​ച്ചെ​ത്തി​യ​ത് അ​ടു​ത്തി​ടെ​യാ​ണ്.

Related posts