രാമലീല വലയില്‍ കുടുങ്ങി! തൊണ്ടിമുതലിന്റെ മറവില്‍ രാമലീല ഇന്റര്‍നെറ്റില്‍; രണ്ടു ദിവസം കൊണ്ട് കണ്ടത് 30000 പേര്‍; നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് കുറുക്കുവഴിയിലൂടെ…

വി.​ശ്രീ​കാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ലി​ന്‍റെ മ​റ​വി​ൽ രാ​മ​ലീ​ല ഇ​ന്‍റ​ർ​നെ​റ്റി​ൽ. തിയ​റ്റ​റു​ക​ളി​ൽ വി​ജ​യ​കു​തി​പ്പ് തു​ട​രു​ന്ന ദി​ലീ​പ് ചി​ത്രം രാ​മ​ലീ​ല​യു​ടെ തിയ​റ്റ​ർ പ്രി​ന്‍റാ​ണ് 21ന് ​രാ​ത്രി​യോ​ട് കൂ​ടി യൂ​ട്യൂ​ബി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ര​ണ്ടു ദി​വ​സം കൊ​ണ്ട് 30000 പേ​ർ ക​ണ്ട ചി​ത്രം ഇ​ന്ന് രാ​വി​ലെ നെ​റ്റി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. കു​റു​ക്കു​വ​ഴി​യി​ലൂ​ടെ​യാ​ണ് ചി​ത്രം നെ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​മ​ലീ​ല എ​ന്ന പേ​രി​ൽ യു ​ട്യൂ​ബി​ൽ ചി​ത്രം അ​പ്‌​ലോ​ഡ് ചെ​യ്യാ​തെ തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യെ​യും കൂ​ട്ടു​പി​ടി​ച്ചാ​ണ് രാ​മ​ലീ​ല നെ​റ്റി​ൽ ഇ​പ്പോ​ൾ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

രാ​മ​ലീ​ല​യെ നെ​റ്റി​ലെ​ത്തി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലി​ന്‍റെ പോ​സ്റ്റ​റും പേ​രും ക​ട​മെ​ടു​ത്തി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ 28നാ​ണ് ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ശേ​ഷം ദി​ലീ​പ് ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി ഒ​രു​മാ​സം പി​ന്നി​ടു​ന്ന​തി​ന് മു​ന്പാ​ണ് ചി​ത്രം യു ​ട്യൂ​ബി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന് മാ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. സി​നി​മാ പൈ​റ​സി​യി​ൽ കു​ടു​ങ്ങു​ന്ന അ​വ​സാ​ന​ത്തെ ഇ​ര​യാ​ണ് രാ​മ​ലീ​ല.

Related posts