മുഴുനീള വേഷത്തില്‍! മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ്?

santhoshസം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വ് മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സ​ന്തോ​ഷ് പ​ണ്ഡി​റ്റും അ​ഭി​ന​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ദ്യ​മാ​യാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് താ​ൻ സം​വി​ധാ​നം ചെ​യ്യാ​ത്ത സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. കാ​ന്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ള​ജ് പ്ര​ഫ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്.

 

ഒ​രു മു​ഴു​നീ​ള വേ​ഷ​ത്തി​ലാ​വും സ​ന്തോ​ഷ് പ​ണ്ഡി​റ്റും ചി​ത്ര​ത്തി​ൽ എ​ത്തു​ക എ​ന്നാ​ണ് ചി​ല ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പു​ലി​മു​രു​ക​ന് ശേ​ഷം ഉ​ദ​യ​കൃ​ഷ്ണ തി​ര​ക്ക​ഥ ര​ചി​ക്കു​ന്നു. ഉ​ണ്ണി മു​കു​ന്ദ​ൻ, ഗോ​കു​ൽ സു​രേ​ഷ്ഗോ​പി, മു​കേ​ഷ്, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, പാ​ഷാ​ണം ഷാ​ജി, ബി​ജു​ക്കു​ട്ട​ൻ, ദി​വ്യ​ദ​ർ​ശ​ൻ, സു​നി​ൽ സു​ഖ​ദ, കൈ​ലാ​ഷ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഗ​ണേ​ഷ് കു​മാ​ർ, ക്യാ​പ്റ്റ​ൻ രാ​ജു, ശി​വ​ജി ഗു​രു​വാ​യൂ​ർ, വ​ര​ല​ക്ഷ്മി, പൂ​നം ബ​ജ്വ, മ​ഹി​മ ന​ന്പ്യാ​ർ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കും.

Related posts