ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറിന്റെ മകൾ സാറാ തെണ്ടുൽക്കറും റണ്വീർ സിംഗുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഇരുവരും ഒരുമിച്ചുള്ള സെൽഫിയാണ് നവമാധ്യമങ്ങളും സിനിമാ ലോകവും ഇപ്പോൾ ആഘോഷമാക്കുന്നത്. റണ്‍വീറിന്റെ കടുത്ത ആരാധികയായ സാറയും റണ്‍വീറും തമ്മിലുള്ള സെൽഫി രണ്ടുപേരും ആസ്വദിച്ചാണ് പോസ് ചെയ്തിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുന്‍പ് തെണ്ടുൽക്കറും റണ്‍വീറും ഒരുമിച്ചുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Related posts
ആക്ടിംഗ് എനിക്ക് പറ്റുന്ന പരിപാടിയാണോയെന്ന് ചിന്തിച്ചിരുന്നു; നസ്ലിൻ
തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യുമ്പോഴോ ഇറങ്ങുന്നതിന് മുമ്പോ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല. നമ്മൾ ചെയ്ത ക്യാരക്ടർ ആളുകളുടെ ഇടയിൽ ഇത്രയും...സാരിയിൽ തിളങ്ങി കീർത്തി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മലയാളിയായ കീർത്തി സുരേഷ്. ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി. വരുൺ ധവാൻ നായകനാവുന്ന ബേബി ജോൺ എന്ന...‘പാപ്പരാസികള്‍’ വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്ററുമായി പ്രമോഷന് നടത്തി; പരാതി നല്കി നിര്‍മാതാവും സംവിധായകനും
ധ്യാന്‍ ശ്രീനിവാസന് നായക വേഷത്തിലെത്തുന്ന ‘പാപ്പരാസികള്‍’ എന്ന ചിത്രത്തിന്റെ വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രചരിപ്പിച്ച് ജിദ്ദയില്‍ പ്രമോഷന് സംഘടിപ്പിച്ചതിനെതിരേ ചിത്രത്തിന്റെ നിര്‍മാതാവും...