Set us Home Page

ഷാ​റൂ​ഖ് ഖാ​ന്‍റെ സ​ഹോ​ദ​രി പാ​ക്കി​സ്ഥാ​നി​ൽ സ്ഥാ​നാ​ർ​ത്ഥി

ബോ​ളി​വു​ഡ് താ​രം ഷാ​റൂ​ഖ് ഖാ​ന്‍റെ പി​താ​വി​ന്‍റെ സ​ഹോ​ദ​പു​ത്രി നൂ​ർ​ജ​ഹാ​ൻ പാ​ക്കി​സ്ഥാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു. പെ​ഷാ​വ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി ഖൈ​ബ​ർ പ​ക്തൂ​ണ്‍​ക്വ അ​സം​ബ്ലി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

നൂ​ർ​ജ​ഹാ​ൻ ര​ണ്ടു​ത​വ​ണ ഇ​ന്ത്യ​യി​ലെ​ത്തി ഷാ​റൂ​ഖ് ഖാ​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ബ​ച്ചാ ഖാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഖാ​ൻ അ​ബ്ദു​ൽ ഗ​ഫാ​ർ ഖാ​ന്‍റെ ഖു​ദാ​യ് ഖി​മ്ത്ഗ​ർ പ്ര​സ്താ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് നൂ​ർ​ജ​ഹാ​നും സ​ഹോ​ദ​ര​ൻ മ​ൻ​സൂ​റും.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS