ഞാ​ൻ പ​റ​ഞ്ഞു​വെ​ന്ന വി​ധ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജം: ടി​നി ടോം

താ​ൻ പ​റ​ഞ്ഞു​വെ​ന്ന ത​ര​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മെ​ന്ന് ന​ട​ൻ ടി​നി ടോം. ​ഒ​രു രാ​ഷ്ട്രി​യ​പാ​ർ​ട്ടി​യെ പു​ക​ഴ്ത്തി ഞാ​ൻ സം​സാ​രി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ ഉ​ളി​യ​ന്നൂ​ർ ത​ച്ച​ൻ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ച​രി​ച്ചി​രു​ന്നു​വെ​ന്നും

. ഇ​തു​മാ​യി എ​നി​ക്ക് യാ​തൊ​രു ബ​ന്ധ​മി​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നു​മാ​ണ് ടി​നി ടോം ​പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ യ​ഥാ​ർ​ത്ഥ ഇ​ന്ത്യ ആ​യ​ത് ശ്രീ ​ന​രേ​ന്ദ്ര​മോ​ദി​ജി പ്ര​ധാ​ന​മ​ന്ത്രി ആ​യ​തി​നു ശേ​ഷ​മാ​ണ്. അ​ന്ധ​മാ​യ ബി​ജെ​പി വി​രു​ദ്ധ​ത കാ​ര​ണം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​ദ്ദേ​ഹം ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​വാ​ൻ ത​യാ​റാ​കു​ന്നി​ല്ല​യെ​ന്ന് ടി​നി ടോം ​പ​റ​ഞ്ഞു​വെ​ന്നാ​ണ് ഈ ​പേ​ജി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​ന്നെ ആ​രും തെ​റ്റി​ദ്ധ​രി​ക്ക​രു​തെ​ന്നും ടി​നി ടോം ​പ​റ​ഞ്ഞു.

Related posts