“മൈ ​നെ​യിം ഈ​സ് ഖ​ന്ന’ സി​നി​മ​യാ​ക്ക​ണം ഞാ​ൻ നാ​യി​ക​യും: ട്വിങ്കിൾ ഖന്ന

twinkleബോ​​ളി​വു​ഡ് താ​രം ട്വി​ങ്കി​ൾ ഖ​ന്ന സി​നി​മാ നിർ​മാ​താ​വും സു​ഹൃ​ത്തു​മാ​യ ക​ര​ണ്‍ ജോ​ഹ​റി​നോ​ട് ഒ​രാ​വ​ശ്യം മു​ന്നോ​ട്ടു വച്ചി​രി​ക്കു​ക​യാ​ണ്. ഷാ​രൂഖ് ഖാ​നും കാ​ജോ​ളും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ മൈ ​നെ​യിം ഈ​സ് ഖാ​ൻ എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം മൈ ​നെ​യിം ഈ​സ് ഖ​ന്ന എ​ന്നൊ​രു സി​നി​മ​യെ​ടു​ക്ക​ണം.

സി​നി​മ​യെ​ടു​ത്താ​ൽ മാ​ത്രം പോ​രാ. ട്വിങ്കി​ളി​നെ അ​ഭി​ന​യി​പ്പി​ക്കു​ക​യും വേ​ണം. ഒ​രു ട്വി​റ്റ​ർ കാ​ന്പെ​യി​നി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും ന​ർ​മം നി​റ​ഞ്ഞ സം​ഭാ​ഷ​ണ​ങ്ങ​ൾ.  ഡാ​ർ​ലിം​ഗ് നീ​യെ​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ കു​ച്ച് കു​ച്ച് ഹോ​ത്താ ഹേ​യി​ലെ വേ​ഷം നി​ര​സി​ച്ച​തി​ൽ എ​നി​ക്ക് വി​ഷ​മ​മു​ണ്ട്. ആ ​വി​ഷ​മം ഞാ​ൻ ഗൂ​ഗി​ളി​നോ​ട് പ​റ​യു​ന്നു എ​ന്നും പ​തി​വ് ത​മാ​ശ​യോ​ടെ ക​ര​ണ്‍ ട്വീ​റ്റ് ചെ​യ്തു.

Related posts