അതിബുദ്ധി വിനയായി! കാമുകനുമൊത്ത് കടുത്തുരുത്തി സ്വദേശിനിയായ യുവതി ദുബായി സന്ദര്‍ശിച്ചത് രണ്ടുതവണ; മാതാപിതാക്കള്‍ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചു; ഒടുവില്‍…

നെ​​​ടു​​​മ്പാ​​​ശേ​​​രി: കാ​​​മു​​​ക​​​നു​​​മൊ​​​ത്ത് ര​​​ണ്ടു ത​​​വ​​​ണ ദു​​​ബാ​​​യ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് മാ​​താ​​പി​​താ​​ക്ക​​ൾ അ​​റി​​യാ​​തി​​രി​​ക്കു​​ന്ന​​തി​​നാ​​യി പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ കൃ​​​ത്രി​​​മം കാ​​​ണി​​​ച്ച ക​​ടു​​ത്തു​​രു​​ത്തി സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ് ട്ര ​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​മി​​ഗ്രേ​​ഷ​​ൻ വി​​ഭാ​​ഗ​​ത്തി​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം എ​​​ത്തി​​​ഹാ​​​ദ് വി​​​മാ​​​ന​​​ത്തി​​​ൽ ന്യൂ​​​യോ​​​ർ​​​ക്കി​​​ലേ​​​ക്ക് പോ​​​കാ​​​നെ​​​ത്തി​​​യ യു​​​വ​​​തി​​​യു​​​ടെ പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ ര​​​ണ്ട് പേ​​​ജ് വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​യി. ​തു​​​ട​​​ർ​​​ന്ന് ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് സ​​​ത്യം പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. യു​​​വ​​​തി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ലാ​​​ണ്. യു​​​വ​​​തി ബി​​​രു​​​ദ​​​ത്തി​​​ന് പ​​​ഠി​​​ച്ച​​​ത് മം​​​ഗ​​​ലാ​​​പു​​​ര​​​ത്താ​​​ണ്. ഇ​​​വി​​​ടെ​​വ​​ച്ച് പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട കാ​​​മു​​​ക​​​നു​​​മൊ​​​ത്താ​​​ണ് യു​​​വ​​​തി ര​​​ണ്ട് ത​​​വ​​​ണ ദു​​​ബാ​​​യ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.

​​​വി​​​വ​​​രം മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​റി​​​യാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് കാ​​​മു​​​ക​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ നി​​​ന്നു ര​​​ണ്ടു പേ​​​ജ് കീ​​​റി​​​ക്ക​​​ള​​​ഞ്ഞ​​​ത്. തു​​​ട​​​ർ​​​ന്ന് വ്യാ​​​ജ പേ​​​ജ് ത​​​യാ​​​റാ​​​ക്കി പ​​​തി​​​പ്പി​​​ക്കു​​​ക​​​യും ചെ​​യ്തു. യു​​​വ​​​തി​​​യെ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി.

Related posts