മുംബൈ: ഡോളറിന്റെ വില വീണ്ടും കൂടി. ഇന്നലെ ഡോളറിന് 67.75 രൂപയിലെത്തി വിനിമയനിരക്ക്. ഡോളര്‍ മറ്റു കറന്‍സികളോടും നേട്ടമുണ്ടാക്കി. ജൂണ്‍ പകുതിയോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് (ഫെഡ്) പലിശ കൂട്ടുമെന്നതാണു ഡോളര്‍ കയറുന്നതിനു കാരണം.
ഡോളറിന് 67.75 രൂപ