Set us Home Page

ചരിത്രത്തിലാദ്യം! ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചിമ്പാൻ​സി​ക​ളെ ജ​പ്തി ചെ​യ്തു

കോ​ൽ‌​ക്ക​ത്ത: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചിമ്പാ​ൻ​സി​ക​ളെ​യും മാ​ർ​മ​സെ​റ്റ്സ് കു​ര​ങ്ങു​ക​ളെ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. കോ​ൽ​ക്ക​ത്ത​യി​ലെ സു​പ്ര​ദീ​പ് ഗു​ഹ എ​ന്ന വ്യ​ക്തി​യു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് മൂ​ന്നു ചി​ന്പ​ൻ​സി​ക​ളെ​യും നാ​ലു മാ​ർ​മ​സെ​റ്റ്സ് കു​ര​ങ്ങു​ക​ളെ​യും ഏ​റ്റെ​ടു​ത്ത​ത്. ഒരു വർഷം മു​ന്പ് ഗു​ഹ​യു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മൃ​ഗ​ങ്ങ​ളെ കോ​ൽ​ക്ക​ത്ത​യി​ലെ അ​ലി​പോർ സു​വോ​ള​ജി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സം​ര​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി മൃ​ഗ​ങ്ങ​ളെ ഏ​റ്റെ​ടു​ക്കാ​ൻ ഗു​ഹ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​യെ പൂ​ർ​ണ​മാ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു....[ read more ]

ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്രാ ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി

കൊ​​​ച്ചി: ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്രാ ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ളു​​​മാ​​​യി പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (ഐ​​​ആ​​​ർ​​​സി​​​ടി​​സി). ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഡ​​​ൽ​​​ഹി, ആ​​​ഗ്ര, ജ​​​യ്പുർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്രാ ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​മേ​​​സിം​​​ഗ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്ന പേ​​​രി​​​ൽ ഓ​​​ഗ​​​സ്റ്റ് 16ന് ​​​പു​​​റ​​​പ്പെ​​​ട്ട് 18ന് ​​​തി​​​രി​​​ച്ചെ​​​ത്തു​​​ന്ന പാ​​​ക്കേ​​​ജി​​​ൽ ഗോ​​​ൽ​​​കൊ​​​ണ്ട ഫോ​​​ർ​​​ട്ട്, ബി​​​ർ​​​ളാ മ​​​ന്ദി​​​ർ, സ​​​ല​​​ർ​​​ജം​​​ഗ് മ​​​ന​​​സി​​​യം, ചൗ​​​മ​​​ഹ​​​ല പാ​​​ല​​​സ്, ലാ​​​ഡ് ബ​​​സാ​​​ർ, ചാ​​​ർ​​​മി​​​നാ​​​ർ, മ​​​ക്ക മ​​​സ്ജി​​​ദ്,...[ read more ]

വാ​ഹ​നവാ​യ്പയ്ക്ക്​ അ​വ​സ​രമൊരുക്കി ഹോ​ണ്ട ടൂ​വീ​ലേ​ഴ്സ്

കൊ​​​ച്ചി: ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കു വാ​​​ഹ​​​ന​​വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു കൂ​​​ടു​​​ത​​​ൽ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി ഹോ​​​ണ്ട മോ​​​ട്ടോ​​​ർ​ സൈ​​​ക്കി​​​ൾ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ർ ഇ​​​ന്ത്യ, ചോ​​​ള​​​മ​​​ണ്ഡ​​​ലം ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും. ഹോ​​​ണ്ടയുടെ സെ​​​യി​​​ൽസ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് യാ​​​ദ​​​വീ​​​ന്ദ​​​ർ സിം​​​ഗ് ഗു​​​ലേ​​​രി​​​യ​​​യും ചോ​​​ള​​​മ​​​ണ്ഡ​​​ലം ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി വെ​​​ഹി​​​ക്കി​​​ൾ പ്ര​​​സി​​​ഡ​​​ന്‍റും ബി​​​സി​​​ന​​​സ് ഹെ​​​ഡു​​​മാ​​​യ ര​​​വീ​​​ന്ദ്ര കു​​​ണ്ഡു​​​വും ഇ​​തു​​സം​​ബ​​ന്ധി​​ച്ച ധാ​​​രാ​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. ഹോ​​​ണ്ട സ്കൂ​​​ട്ട​​​റി​​​ന്‍റെ വി​​​ല​​​യു​​​ടെ 97 ശ​​​ത​​​മാ​​​നം വാ​​​യ്പ​​​യാ​​​യി ല​​​ഭി​​​ക്കും. പ്രോ​​​സ​​​സിം​​​ഗ് ഫീ​​​സ് ഇ​​​ല്ല....[ read more ]

അപകടങ്ങൾ കുറയ്ക്കാൻ ടയറുകളിൽ നൈട്രജൻ; ആറോളം ഗുണങ്ങൾ ഇങ്ങനെ…

ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ബ​​​റി​​​നൊ​​​പ്പം സി​​​ലി​​​ക്കോ​​​ണ്‍ ചേ​​​ർ​​​ത്ത് ട​​​യ​​​റി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം ട​​​യ​​​റു​​​ക​​​ളി​​​ൽ നൈ​​​ട്ര​​​ജ​​​ൻ നി​​​റ​​​യ്ക്കു​​​ന്ന​​​ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​നു​​​മൊ​​​രു​​​ങ്ങി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി ഈ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് കേ​​​ന്ദ്ര ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി രാ​​​ജ്യ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ട​​​യ​​​ർ നി​​​ർ​​​മി​​​ക്കു​​​ന്പോ​​​ൾ റ​​​ബ​​​റി​​​നൊ​​​പ്പം സി​​​ലി​​​ക്കോ​​​ണും ചേ​​​ർ​​​ക്ക​​​ണം. മാ​​​ത്ര​​​മ​​​ല്ല സാ​​​ധാ​​​ര​​​ണ എ​​​യ​​​റി​​​നു പ​​​ക​​​രം നൈ​​​ട്ര​​​ജ​​​ൻ നി​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് നി​​​ർ​​​ദേ​​​ശം. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ൽ സി​​​ലി​​​ക്കോ​​​ണ്‍ ചേ​​​ർ​​​ത്ത റ​​​ബ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ട​​​യ​​​റു​​​ക​​​ളും നൈ​​​ട്ര​​​ജ​​​ൻ നി​​​റ​​​ച്ച ട​​​യ​​​റു​​​ക​​​ളും ചൂ​​​ട് അ​​​ധി​​​ക​​​മാ​​​യാ​​​ൽ...[ read more ]

വിലയിടിക്കാൻ കുരുമുളക് വിദേശത്തുനിന്ന്

വിപണി വിശേഷം / കെ.ബി. ഉദയഭാനു ഏ​ഷ്യ​ൻ ട​യ​ർ ഭീ​മ​ന്മാ​ർ താ​യ്‌​ല​ൻ​ഡി​ൽ​നി​ന്നു​ള്ള റ​ബ​ർ ല​ഭ്യ​ത​യെ ഉ​റ്റു​നോ​ക്കു​ന്നു. വി​ദേ​ശ കു​രു​മു​ള​കു​വ​ര​വ് ഉ​ത്സ​വസീ​സ​ണി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് ഭീ​ഷ​ണി​യാ​വും. ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലെ സ്ഥി​തി പ​രി​താ​പ​ക​രം, ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്ന് ക​ർ​ഷ​ക​ർ. ഉ​ത്ത​രേ​ന്ത്യ​യി​ൽ മ​ഴ സ​ജീ​വ​മാ​യാ​ൽ ചു​ക്ക് വി​ല ഉ​യ​രാം. പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം തു​ട​ങ്ങി, വെ​ളി​ച്ചെ​ണ്ണ ചൂ​ടു​പി​ടി​ച്ചി​ല്ല. സ്വ​ർ​ണ​വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം. റ​ബ​ർ വ്യ​വ​സാ​യി​ക​ൾ താ​യ്‌​ല​ൻ​ഡി​ൽ​നി​ന്നു​ള്ള പു​തി​യ ഷീ​റ്റ് വ​ര​വി​നെ ഉ​റ്റു​നോ​ക്കു​ന്നു. ബാ​ങ്കോ​ക്കി​ൽ വ​ര​വ് ശ​ക്തി​യാ​ർ​ജി​ക്കുംമു​മ്പേ നി​ര​ക്ക് താ​ഴു​ന്ന പ്ര​വ​ണ​ത ദൃ​ശ്യ​മാ​യി....[ read more ]

20 രൂപ വരെയുള്ള നാണയങ്ങൾ ഉടൻ

ന്യൂ​​ഡ​​ൽ​​ഹി: ഒ​​ന്ന്, ര​​ണ്ട്, അ​​ഞ്ച്, പ​​ത്ത്, 20 രൂ​​പ​​യു​​ടെ പു​​തി​​യ ശ്രേ​​ണി​​യി​​ലു​​ള്ള നാ​​ണ​​യ​​ങ്ങ​​ൾ വൈ​​കാ​​തെ പ്ര​​ചാ​​ര​​ത്തി​​ലാ​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ അ​​റി​​യി​​ച്ചു. കാ​​ഴ്ച​​പ​​രി​​മി​​ത​​ർ​​ക്ക് പെ​​ട്ടെ​​ന്നു തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യും​​വി​​ധം ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ച് ഏ​​ഴി​​നാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി പു​​തി​​യ ശ്രേ​​ണി​​യി​​ലു​​ള്ള ഒ​​ന്ന്, ര​​ണ്ട്, അ​​ഞ്ച്, പ​​ത്ത്, 20 രൂ​​പ​​യു​​ടെ നാ​​ണ​​യ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

നിക്ഷേപകരെ തൃപ്തിപ്പെടുത്താനായില്ല; ക​​മ്പോള​​ങ്ങ​​ളി​​ൽ ഇ​​ടി​​വ്

മും​​ബൈ: ര​​ണ്ടാം മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ പൂ​​ർ​​ണ​​ബ​​ജ​​റ്റി​​ന് നി​​ക്ഷേ​​പ​​ക​​രെ തൃ​​പ്തി​​പ്പെ​​ടു​​ത്താ​​നാ​​യി​​ല്ല. ബ​​ജ​​റ്റി​​നു മു​​ന്പ് ക​​ന്പോ​​ള​​ങ്ങ​​ൾ മി​​ക​​ച്ച മു​​ന്നേ​​റ്റം കാ​​ഴ്ച​​വ​​ച്ചെ​​ങ്കി​​ലും പി​​ന്നീ​​ട് ക​​ര​​ടി​​വ​​ല​​യി​​ൽ കു​​ടു​​ങ്ങി. മെ​​റ്റ​​ൽ, റി​​യ​​ൽ​​റ്റി, പ​​വ​​ർ, ഐ​​ടി, ഓ​​ട്ടോ, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ്, ഹെ​​ൽ​​ത്ത് കെ​​യ​​ർ, കാ​പ്പി​​റ്റ​​ൽ ഗു​​ഡ്സ് തു​​ട​​ങ്ങി​​യ ഓ​​ഹ​​രി​​ക​​ൾ ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണ​​ത്തി​​നു ശേ​​ഷം കു​​ത്ത​​നെ താ​​ഴേ​​ക്കു​​ പോ​​യി. ബോം​​ബെ ഓ​​ഹ​​രി​​സൂ​​ചി​​ക സെ​​ൻ​​സെ​​ക്സ് 394.67 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 39,513.39ലും ​​നി​​ഫ്റ്റി 135.60 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 11,811.15ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു....[ read more ]

അഞ്ചു ശതമാനം വരെ നികുതിയുള്ള സേവനങ്ങൾക്ക് പ്രളയ സെസ് ഇല്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ഞ്ചു ശ​​ത​​മാ​​നം വ​​രെ സേ​​വ​​ന നി​​കു​​തി ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള സേ​​വ​​ന​​ങ്ങ​​ളെ പ്ര​​ള​​യ സെ​​സി​​ൽനി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​താ​​യി മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ചു. നി​​ല​​വി​​ൽ ഒ​​രു ശ​​ത​​മാ​​നം സെ​​സ് ഉ​​ണ്ടാ​​യി​​രു​​ന്ന ഹോ​​ട്ട​​ൽ ഭ​​ക്ഷ​​ണം, ശീ​​തീ​​ക​​രി​​ച്ച ബ​​സ്, ട്രെ​​യി​​ൻ യാ​​ത്ര​​ക്കൂ​​ലി തു​​ട​​ങ്ങി​​യ സേ​​വ​​ന​​ങ്ങ​​ളാ​​ണ് ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്. പ​​ണം ക​​ടം കൊ​​ടു​​ക്കു​​ന്ന​​തി​​നു പ​​ര​​മാ​​വ​​ധി 18 ശ​​ത​​മാ​​നം പ​​ലി​​ശ​​യെ ഈ​​ടാ​​ക്കാ​​വൂ എ​​ന്നും ബി​​ല്ലി​​ൽ വ്യ​​വ​​സ്ഥ​​യു​​ണ്ട്. പ​​ണം കൊ​​ടു​​ക്ക​​ൽ നി​​യ​​മ​​ത്തി​​നു കീ​​ഴി​​ൽ ക​​ടം കൊ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കു വാ​​യ്പ...[ read more ]

ആരോഗ്യടൂ​റി​സം മേ​ഖ​ല മികച്ച വളർച്ചയിൽ

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തോ​​​ടെ നൂ​​​റു കോ​​​ടി ഡോ​​​ള​​​റി​​​ലെ​​​ത്തു​​​മെ​​​ന്നു കൊ​​​ച്ചി ലേ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ഏ​​​ഴാ​​​മ​​​ത് കേ​​​ര​​​ളാ ഹെ​​​ൽ​​​ത്ത് ടൂ​​​റി​​​സം ഉ​​​ച്ച​​​കോ​​​ടി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​​മാ​​​ൻ, ആ​​​ഫ്രി​​​ക്ക, സൗദി അറേബ്യ ക​​ന്പോ​​​ഡി​​​യ, ഇ​​​റാ​​​ക്ക്, മാ​​​ലി​​​ദ്വീ​​​പ്, യ​​​മ​​​ൻ, ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സം​​​ബ​​​ന്ധി​​​ക്കു​​​ന്നു​​​ണ്ട്. കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി (സി​​​ഐ​​​ഐ) സ​​​ർ​​​വീ​​​സ് എ​​​ക്സ്പോ​​​ർ​​​ട്ട് പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ഉ​​​ച്ച​​​കോ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ആ​​​രോ​​​ഗ്യ ടൂ​​​റി​​​സം...[ read more ]

ബാങ്ക് വായ്പാ തട്ടിപ്പിന് ത​ട​യി​ടാ​ൻ സി​​​​​ബി​​​​​ഐ

മും​​​​​​​ബൈ: ​​​​​രാ​​​​​​​ജ്യ​​​​​​​ത്തെ ബാ​​​​​​​ങ്ക് വാ​​യ്പാ ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ടു​​​​​​​ക​​​​​​​ൾ ക​​​​​​​ണ്ടെ​​​​​​​ത്താ​​​​​​​ൻ പ്ര​​​​​​​ത്യേ​​​​​​​ക നീ​​​​​ക്ക​​​​​വു​​​​​​​മാ​​​​​​​യി സി​​​​​ബി​​​​​ഐ. ബാ​​​​​​​ങ്ക് വാ​​യ്പാ ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ട് സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​മു​​​​​​​യ​​​​​​​ർ​​​​​​​ന്ന, 12 സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ 61 കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ മു​​ന്നൂ​​റി​​ല​​ധി​​കം സി​​​​​​​ബി​​​​​​​എെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​​​​​​ന്ന​​​​​​​ലെ റെ​​​​​യ്ഡ് ന​​​​​​​ട​​​​​​​ത്തി​​​​​. വി​​​​​​​വി​​​​​​​ധ കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി 1139 കോ​​​​​​​ടി​​​​​​​യു​​​​​​​ടെ സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക​​​​​​​ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ടു​​​​​​​ക​​​​​​​ൾ റെ​​​​​​​യ്ഡി​​​​​​​ൽ ക​​​​​​​ണ്ടെ​​​​​​​ത്തി. ഇ​​​​​​​തു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് 17 കേ​​​​​​​സു​​​​​​​ക​​​​​​​ളാ​​​​​​​ണ് സി​​​​​​​ബി​​​​​​​എെ ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ർ ചെ​​​​​​​യ്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. വാ​​​യ്പ​​​യെ​​​ടു​​​ത്ത് തി​​രി​​ച്ച​​ട​​യ്ക്കാ​​ത്ത ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​ലാ​​ണു റെ​​യ്ഡ് ന​​ട​​ന്ന​​ത്. എ​​​സ്ബി​​​ഐ, യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക്, സി​​​ഡ്ബി, ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ,...[ read more ]

LATEST NEWS