സൂക്ഷിച്ചാൽ  അലർജി  ഒഴിവാക്കാം; കുട്ടികളിൽ ഡയപ്പർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഡോക്ടർ പറയുന്നതിങ്ങനെ…

കു​ഞ്ഞു​ങ്ങ​ൾ സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണ് ഡ​യ​പ്പ​റു​ക​ൾ. ഇ​ന്ന​ത്തെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ത് ഒ​ഴി​ച്ചു​കൂ​ടാ​ൻ വ​യ്യാ​ത്തതും. ഡ​യ​പ്പറു​ക​ൾ ചി​ല​രി​ലെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​റു​ണ്ട്. മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ ഡ​യ​പ്പ​ർ​ ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ഇ​വ​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ല​വും മൂ​ത്ര​വും കു​ഞ്ഞി​ന്‍റെ ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​ലേ​ശ​മി​ല്ല. ദീ​ർ​ഘ​നേ​രം മൂ​ത്രം കു​ഞ്ഞി​ന്‍റെ ച​ർ​മ​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യി​രി​ക്കു​ന്പോ​ൾ അ​ത് ച​ർ​മ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​ത​ ന​ശി​പ്പി​ക്കു​ന്നു. കൂ​ടാ​തെ മ​ല​ത്തി​ലെ വി​വി​ധ​ങ്ങ​ളാ​യ ബാ​ക്ടീ​രി​യ​ക​ൾ മൂ​ത്ര​ത്തി​ലെ യൂ​റി​യ​യെ അ​മോ​ണി​യ​യാ​ക്കി മാ​റ്റു​ന്നു. ഇ​ത് ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്. ചെ​റു​കു​ട​ലി​ൽ​നി​ന്നും പാ​ൻ​ക്രി​യാ​സി​ൽ​നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ൻ​സൈ​മു​ക​ൾ മ​ല​ത്തി​ൽ ക​ല​രു​ന്നു​ണ്ട്. ഇ​തും ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്. ഡ​യ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ​ത്ത​ന്നെ ഇ​ട​യ്ക്കി​ട​യ്ക്ക് മാ​റ്റേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഇ​തു​കൂ​ടാ​തെ കോ​ട്ട​ണ്‍ നി​ർ​മി​ത ഡ​യ​പ്പ​റു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ഇ​ത് ഉ​പ​യോ​ഗി​ച്ചു​നോ​ക്കാ​വു​ന്ന​താ​ണ്. വിവരങ്ങൾ: ഡോ. ​ജ​യേ​ഷ് പി. ​സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, മേ​ലേ​ചൊവ്വ, ക​ണ്ണൂ​ർ ഫോ​ണ്‍: 04972 727828

Read More

’അങ്ങനെ ഞാനും ഒരു കൈ നോക്കിയേ’..! ബോട്ടിൽ ക്യാപ് ചലഞ്ച് ഏറ്റെടുത്ത്  മലയാളികളുടെ സ്വന്തം മീനൂട്ടിയും; വീഡിയോ കാണാം…

ചലഞ്ച് ഏതായാലും ഏറ്റെടുക്കാൻ മടികാണിക്കാത്തവരാണ് മലയാളികൾ. ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ബോട്ടിൽ ക്യാപ് ചലഞ്ചും ഏറ്റെടുത്ത് മലയാളക്കര. ഇങ്ങനെ ചലഞ്ച് ഏറ്റെടുക്കുന്നതിൽ മലയാള സിനിമാ താരങ്ങളും ഒട്ടും പിറകിലല്ല. മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം മീനൂട്ടിയാണ് ഇത്തവണ ചലഞ്ച് ഏറ്റെടുത്തത്.വീഡിയോ കണ്ട് കൈയ്യടിച്ച് സോഷ്യൽ മീഡിയയും ’അങ്ങനെ ഞാനും ഒരു കൈ നോക്കിയേ’ എന്ന ക്യാപ്‌ഷനോടുകൂടി മീനാക്ഷി തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. താരത്തിനൊപ്പം ചലഞ്ച് ഏറ്റെടുത്ത് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. ഹോളിവു‍ഡ് ആക്‌ഷൻ താരം ജേസൺ സ്റ്റാഥത്താണ് പുതിയ ചലഞ്ചുമായി ആദ്യമെത്തിയത്. ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടിൽ കാപ് ചാലഞ്ച്. കുപ്പിയിൽ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ചലഞ്ചിൽ നിന്നും പുറത്താകും.…

Read More

ഞങ്ങള്‍ ശുദ്ധ വെജിറ്റേറിയന്‍ മുതലക്കുട്ടന്മാര്‍ ! ദിനോസറിനൊപ്പം ജീവിച്ച സസ്യാഹാരികളായ മുതലകളെക്കുറിച്ചറിയാം…

മുതലകള്‍ ഫുള്‍ വെജിറ്റേറിയന്‍ ആയാല്‍ എന്തായിരിക്കും സ്ഥിതി. മാംസാഹാരികളായ മുതലകളെക്കുറിച്ചേ നമ്മുക്കറിയൂ. എന്നാല്‍ പുതിയ പഠനത്തില്‍ തെളിഞ്ഞത് പണ്ട് ആറോളം ഇനത്തില്‍ പെടുന്ന മുതലകള്‍ സസ്യഭുക്കുകളായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോസില്‍ പഠനത്തിലൂടെയാണ് ഇത് വ്യക്തമായത്. എന്നാല്‍ ഇവയെല്ലാം തന്നെ ഇതിനോടകം വംശനാശം നേരിട്ടുവെന്നും അമേരിക്കയിലെ യൂട്ടാ യൂണിവേഴ്‌സിറ്റിയിലെ ഫോസില്‍ പഠനങ്ങള്‍ തെളിയിക്കുന്നു. വംശനാശം സംഭവിച്ച ചില ചീങ്കണ്ണി ഇനങ്ങളും ഇത്തരത്തില്‍ സസ്യഭുക്കുകളാണെന്നാണ് കണ്ടെത്തല്‍. ഇലകളും ചെടികളും ഭക്ഷിക്കുന്നതിന് ആവശ്യമായ രീതിയില്‍ ഇവയുടെ പല്ലുകള്‍ ക്രമീകൃതമായിരുന്നുവെന്നാണ് ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവയെല്ലാം തന്നെ വെള്ളത്തിലും കരയിലുമായി ജീവിക്കുന്നവയായിരുന്നെന്നും പഠനം കണ്ടെത്തി. മാംസഭോജികളായ മുതലകളുടെ ദന്തഘടന വളരെ ലഘുവാണ്. മാംസം കടിച്ച് കീറി തിന്നാന്‍ സഹായിക്കുക മാത്രമാണ് ഇവയുടെ ദൗത്യം. എന്നാല്‍ സസ്യഭോജികളായ മുതലകളുടെ ദന്തഘടന സങ്കീര്‍ണമാണ്. യുട്ടയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ സഹായത്തോടെയാണ് ഗവേഷണം നടന്നത്. ഓരോ ഇനം മുതലകളിലും…

Read More

  ഈ ദുരിതം എന്ന് തീരും..!  അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ ചീ​മേ​നി പെ​രി​ങ്ങാ​ര കോ​ള​നി നി​വാ​സി​ക​ൾ

ചീ​മേ​നി: പെ​രി​ങ്ങാ​ര കോ​ള​നി​ക്കാ​രു​ടെ ദു​രി​തം ആ​ര് പ​രി​ഹ​രി​ക്കും. മ​ഴ ക​ന​ത്തി​ട്ടും കു​ടി​വെ​ള്ളം തേ​ടി അ​ല​യ​ണം. മ​ഴ വ​ന്നാ​ൽ ക​യ​റി​കൂ​ടാ​ൻ പ്ലാ​സ്റ്റി​ക് കൂ​ര മാ​ത്ര​മാ​ണ് മി​ക്ക​വ​രു​ടെ​യും ആ​ശ്ര​യം. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സൗ​ക​ര്യ​മി​ല്ല. വീ​ടും കു​ടി​വെ​ള്ള​വും ഉ​ൾ​പ്പെ​ടെ​യു​ള​ള അ​ടി​സ്ഥാ​ന വി​ക​സ​ന ത്തി​നാ​യി കാ​ത്തി​രി​പ്പാ​ണ് ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ങ്ങാ​ര കോ​ള​നി​ക്കാ​ർ. ആ​ന​ക്ക​ല്ല്- ചാ​ന​ടു​ക്കം മാ​വി​ല സ​മു​ദാ​യ കോ​ള​നി​യു​ടെ ഭാ​ഗ​മാ​ണി​ത്. ഏ​ഴ് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​രു​ന്ന​ത്. മ​ഴ​യും കാ​റ്റും വീ​ശി​യ​ടി​ക്കു​മ്പോ​ഴും പ്ലാ​സ്റ്റി​ക് ഷീ​റ്റു വ​ലി​ച്ചു​കെ​ട്ടി​യ കു​ടി​ലി​ലാ​ണ് അ​ഞ്ചി​ൽ​പ്പ​രം കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ചി​ല​തി​ന് ചു​വ​രു​ക​ളേ​യി​ല്ല. അ​തും പ്ലാ​സ്റ്റി​ക്ക് കൊ​ണ്ട് മ​റ​ച്ചി​രി​ക്കു​ന്നു. ഏ​താ​ണ്ട് നാ​ല്പ​തോ​ളം പേ​രു​ണ്ട് കോ​ള​നി​യി​ൽ. കു​ട്ടി​ക​ൾ സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്നു. ഇ​വ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് ശു​ചി​മു​റി​ക​ളി​ല്ല. ഉ​ള്ള​വ​യാ​ക​ട്ടെ ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​ണ്. കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് കോ​ള​നി​ക്കാ​രു​ടെ പ്ര​ധാ​ന പ്ര​ശ്നം. ഇ​വി​ടെ ഇ​ത്ര​യും വീ​ട്ടു​കാ​ർ​ക്ക് വെ​ള്ള​മെ​ടു​ക്കാ​ൻ കി​ണ​റി​ല്ല. ദൂ​രെ​യു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ചാ​ണ്…

Read More

കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് ആ​ര്‍​എ​സ്എ​സ് കൊ​ല​ക്ക​ത്തി ഏ​റ്റു​വാ​ങ്ങി; രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ വ​ക​വ​രു​ത്തു​ന്ന രീ​തി ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി​യ​ത് ആ​ര്; എം സ്വരാജ് പറയുന്നതിങ്ങനെ…

പ​യ്യ​ന്നൂ​ർ: രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ വ​ക​വ​രു​ത്തു​ന്ന രീ​തി ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി​യ​ത് ആ​രാ​ണെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എം. ​സ്വ​രാ​ജ് എം​എ​ല്‍​എ. ഡി​വൈ​എ​ഫ്ഐ പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സി.​വി. ധ​ന​രാ​ജ് അ​നു​സ്മ​ര​ണ പ​രി​പാ​ടി ‘ര​ക്ത​സാ​ക്ഷ്യം’ പ​യ്യ​ന്നൂ​ര്‍ ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി കൂ​ടി​യാ​യ മൊ​യാ​ര​ത്ത് ശ​ങ്ക​ര​നാ​ണ് ആ​ദ്യ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​ലും ആ​രേ​യും കാ​ണി​ക്കാ​തെ ര​ഹ​സ്യ​മാ​യി മ​റ​വു​ചെ​യ്തു. പി​ന്നീ​ട് ജ​ന​പ്ര​തി​നി​ധി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി നേ​താ​ക്ക​ള്‍ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​യി. ഒ​രു​ഘ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് ആ​ര്‍​എ​സ്എ​സ് കൊ​ല​ക്ക​ത്തി ഏ​റ്റു​വാ​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ല്‍ രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ല്‍ എ​തി​രാ​ളി​ക​ളെ കൊ​ന്നു​തീ​ര്‍​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ സ​മാ​ധാ​നം പു​ല​രു​ക​യു​ള്ളു. ഇ​ട​തു​പ​ക്ഷം കൊ​ല​പാ​ത​കി​ക​ളെ​ന്ന് മു​ദ്ര കു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ര​ന്ത​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ കൂ​ടു​മ്പോ​ള്‍ ചി​ല ചെ​റു​ത്തു​നി​ല്‍​പ്പു​ക​ളു​ണ്ടാ​കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നി​രാ​ശ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന് കാ​ര​ണം ജ​നാ​ധി​പ​ത്യം എ​ന്ന​ത് ഒ​രു​പാ​ട് ഘ​ട​ക​ങ്ങ​ളാ​ല്‍ സ്വാ​ധീ​നി​ക്ക​പ്പെ​ട്ട​ത് കൊ​ണ്ടാ​ണെ​ന്നു ഏ​കാ​ധി​പ​ക​ള്‍​ക്ക് കാ​ലം കാ​ത്തു​വ​ച്ച​ത്…

Read More

 ഭാ​ര്യ​യും മ​ക്ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച  സം​ഭ​വ​ത്തി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ

വ​ള​പ​ട്ട​ണം: ഭാ​ര്യ​യും മ​ക്ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. വ​ള​പ​ട്ട​ണം ത​ങ്ങ​ൾ വ​യ​ലി​ലെ ഇ.​പി. മ​ൻ​സൂ​റി​നെ (45) യാ​ണ് വ​ള​പ​ട്ട​ണം സി​ഐ എം. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. 2008 ൽ ​വ​ള​പ​ട്ട​ണം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നീ​രൊ​ഴു​ക്കും​ചാ​ലി​ൽ മ​ൻ​സൂ​റി​ന്‍റെ പീ​ഡ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ഭാ​ര്യ​യും മ​ക്ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ മ​ൻ​സൂ​ർ മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചോ​ളം കേ​സു​ക​ളി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ് മ​ൻ​സൂ​ർ. പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ കോ​ട​തി​ക​ളി​ൽ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്, ഗാ​ർ​ഹി​ക പീ​ഡ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി ഒ​ളി​ച്ചു​ജീ​വി​ക്കു​ക​യാ​യി​രു​ന്നു മ​ൻ​സൂ​ർ. എ​സ്ഐ വി​ജേ​ഷ്, എ​എ​സ്ഐ പ്ര​സാ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ൻ. മ​നേ​ഷ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

കർണാടകത്തിൽ മാത്രമല്ല, ഇങ്ങ് കണ്ണൂരുമുണ്ട് പ്രശ്നം ! കോ​ൺ​ഗ്ര​സും ലീ​ഗും ത​മ്മി​ൽ “മേ​യ​റി​ൽ’ മേ​ജ​ർ പോ​രാ​ട്ടം

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷി​ന്‍റെ പി​ന്തു​ണ​യോ​ടെ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം യു​ഡി​എ​ഫ് പി​ടി​ച്ചാ​ൽ മേ​യ​ർ സ്ഥാ​നം ലീ​ഗി​ന് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. പ​ള്ളി​ക്കു​ന്ന്, പു​ഴാ​തി പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പ്ര​തി​ഷേ​ധം ഡി​സി​സി​യെ അ​റി​യി​ച്ച​ത്. രാ​ജി ഭീ​ഷ​ണി ഉ​ൾ​പ്പെ​ടെ ഇ​വ​ർ മു​ഴ​ക്കി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ എം​പി​യു​മാ​യി നി​ര​വ​ധി ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും മേ​യ​ർ സ്ഥാ​നം എ​ന്ന​തി​ൽ നി​ന്നും ലീ​ഗ് പി​ന്നോ​ക്കം പോ​യി​ട്ടി​ല്ല. ആ​ദ്യ​ത്തെ ടേം ​കോ​ൺ​ഗ്ര​സി​നു ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ലീ​ഗ് സ​മ്മ​തി​ക്കു​ന്നി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​നം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റി​യി​ക്കാ​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ എം​പി ലീ​ഗി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഒ​രാ​ഴ്ച​യാ​യി​ട്ടും തീ​രു​മാ​നം അ​റി​യി​ക്കാ​ത്ത​തി​ൽ ലീ​ഗി​ലും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. കോ​ൺ​ഗ്ര​സ് തീ​രു​മാ​നം വൈ​കി​യാ​ൽ യു​ഡി​എ​ഫ് പ​രി​പാ​ടി​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ല്ക്കാ​നാ​ണ് ലീ​ഗി​ന്‍റെ തീ​രു​മാ​നം. കൊ​ള​ച്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ലീ​ഗും കോ​ൺ​ഗ്ര​സും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​പ്പോ​ൾ…

Read More

എ​ര​ഞ്ഞി​പ്പാ​ല​ത്ത് ന​ടു​റോ​ഡി​ല്‍ നി​യ​മ​ലം​ഘ​നം; ​സ്റ്റോ​പ്പു​ണ്ടാ​യി​ട്ടും ബ​സു​കാ​ര്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​ത് റോ​ഡി​ന് മ​ദ്ധ്യേ; ഫുട്പാത്ത് ഉണ്ടായിട്ടും നടക്കുന്നത് റോഡിലൂടെ; കണ്ടില്ലെന്ന് നടിച്ച് പോലീസും

  കോ​ഴി​ക്കോ​ട്: കൊ​ല​വി​ളി​യു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​ത് ന​ടു​റോ​ഡി​ല്‍ . തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ലും ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ലു​മാ​ണ് അ​പ​ക​ട​ക​ര​മാം വി​ധ​ത്തി​ല്‍ ബ​സു​ക​ളി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​ര്‍ ന​ടു​റോ​ഡി​ലി​റ​ങ്ങു​ന്ന​ത്. ബ​സ്‌​റ്റോ​പ്പു​ക​ളി​ല​ല്ലാ​തെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​ത് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ണ്‍​മു​ന്നി​ല്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ക​ണ്ടാ​ല്‍ പോ​ലും ഇ​പ്പോ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. എ​ര​ഞ്ഞി​പ്പാ​ലം ജം​ഗ്ഷ​നി​ലാ​ണ് പ​തി​വാ​യി സ്വ​കാ​ര്യ​ബ​സി​ല്‍ നി​ന്ന് ന​ടു​റോ​ഡി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​ത്. ബാ​ലു​ശേ​രി, ന​ന്മ​ണ്ട ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ സി​ഗ്ന​ല്‍ ചു​വ​പ്പാ​യാ​ല്‍ ന​ടു​റോ​ഡി​ല്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​ര്‍ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ലേ​ക്കാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഇ​ത് അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​റ​ങ്ങു​വാ​ന്‍ വേ​ണ്ടി ബ​സി​ന്‍റെ വാ​തി​ല്‍ തു​റ​ക്കു​മ്പോ​ഴും അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര​ന്‍ അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ബ​സി​ന് സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു​വ​ന്ന ബൈ​ക്കി​നെ ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് ബ​സ്…

Read More

സ്‌നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്‌നേഹിക്കുമ്പോഴുമാണ് മനുഷ്യര്‍ മനുഷ്യരാകുന്നത് ! ആരാധകര്‍ക്ക് ഉമ്മ കൊടുത്ത് തുടങ്ങിയതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിജയ് സേതുപതി…

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ജനപ്രിയ നായകന്‍ ജയറാമും ഒന്നിക്കുന്ന മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിംഗ് അണിയറയില്‍ പുരോഗമിക്കുകയാണ്. മക്കള്‍ സെല്‍വന്റെ മലയാളത്തിലെ അരങ്ങേറ്റം മലയാളി മക്കളെല്ലാം കാത്തിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ വരുന്ന ആരാധകരെ ചുംബിക്കുന്നത് വിജയ് സേതുപതിയുടെ മാത്രം പ്രത്യേകതയാണ്. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ചുംബനത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തി. ‘മനുഷ്യനെ വെവ്വേറെ തലങ്ങളില്‍ കാണാന്‍ എനിക്ക് ഇഷ്ടമല്ല. എല്ലാ മനുഷ്യരും ഒരു പോലെയാണ്. സ്‌നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്‌നേഹിക്കുമ്പോഴുമാണ് മനുഷ്യര്‍ മനുഷ്യരാകുന്നത്. കുറെ കാലം മുമ്പ് രണ്ട് ആരാധകരാണ് ആദ്യമാണ് ഇങ്ങോട്ട് ചുംബനം ആവശ്യപ്പെട്ടത്. അന്ന് അവര്‍ അതിന്റെ ചിത്രം എടുത്ത് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇട്ടു. അത് അങ്ങനെ വൈറലായി. പിന്നീട് എല്ലാവരും കാണുമ്പോള്‍ ചുംബനം ചോദിച്ചു തുടങ്ങി. സ്‌നേഹം പങ്കു വയ്ക്കും തോറും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്.’…

Read More

സാമ്പത്തി​ക ത​ട്ടി​പ്പ്: മ​ണി​യൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ ബ​ഹ്റൈൻ പൗ​ര​ന്‍റെ പ​രാ​തി; തട്ടിപ്പ്കണ്ടെത്തിയപ്പോഴേക്കും പ്രതി നാടുവിട്ടു; പർച്ചേസ് മാനേജരുടെ തട്ടിപ്പിങ്ങനെ…

വ​ട​ക​ര: സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക​ര മ​ണി​യൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ ബ​ഹ്റൈൻ പൗ​ര​ന്‍റെ പ​രാ​തി. വ്യ​വ​സാ​യി​യാ​യ ബ​ഹ്റൈ​ൻ​കാ​ര​നെ മ​ണി​യൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് വ​ഞ്ചി​ച്ച് 47,000 ദി​നാ​റു​മാ​യി മു​ങ്ങി​യ​താ​യാ​ണ് പ​രാ​തി. ബ​ഹ്റൈ​നി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യാ​യ യാ​സ​ർ മു​ഹ​മ്മ​ദ് ഖ​ന്പ​ർ എ​ന്ന​യാ​ൾ ബ​ഹ്റൈ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ പ​ർ​ച്ചേ​സ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന മ​ല​യാ​ളി​യെ സ്വ​ന്തം സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ് ക​ണ്ടി​ട്ടു​ള്ള​തെ​ന്നും താ​ൻ ച​തി​ക്ക​പ്പെ​ട്ടു​വെ​ന്ന് വ​ള​രെ വൈ​കി​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​തെ​ന്നും ബ​ഹ​റി​ൻ പൗ​ര​ൻ പ​റ​യു​ന്നു. അ​പ്പോ​ഴേ​ക്കും മ​ണി​യൂ​ർ സ്വ​ദേ​ശി നാ​ട്ടി​ലേ​ക്കു ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. 2016-ലാ​ണ് യാ​സ​ർ ഈ​സാ ടൗ​ണി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. മ​ണി​യൂ​ർ​കാ​ര​നാ​ണ് ഇ​തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് മ​നാ​മ​യി​ൽ ഇ​തി​ന്‍റെ ഒ​രു ബ്രാ​ഞ്ചും തു​ട​ങ്ങി​യി. യാ​സ​ർ ഒ​പ്പി​ട്ട പോ​സ്റ്റ് ഡേ​റ്റ​ഡ് ചെ​ക്കു​ക​ൾ ന​ൽ​കി​യാ​യി​രു​ന്നു ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള മെ​റ്റീ​രി​യ​ലു​ക​ൾ വാ​ങ്ങി​യി​രു​ന്ന​ത്. ആ​ദ്യമൂ​ന്നു വ​ർ​ഷം ക​ച്ച​വ​ടം ന​ന്നാ​യി മു​ന്നോ​ട്ടു…

Read More