ആ​ശ്വാ​സം; നീ​രൊ​ഴു​ക്ക് കൂ​ടി, ഈ ​മാ​സം വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കൂ​ടി​യ​തോ​ടെ ഈ ​മാ​സം വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. ചൊ​വ്വാ​ഴ്ച മൂ​ന്ന് ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ളം കി​ട്ടി​യ​തോ​ടെ​യ​ണ് ഈ ​വി​ല​യി​രു​ത്ത​ല്‍. വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​ടി​വാ​തി​ലി​ലെ​ത്തി​യ കേ​ര​ള​ത്തി​ന് ഇ​ത് നേ​രി​യ ആ​ശ്വാ​സം ന​ൽ​കും. കാ​ല​വ​ര്‍​ഷം അ​ല്‍​പ​മെ​ങ്കി​ലും ക​നി​ഞ്ഞാ​ല്‍ ക​ടു​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്ന് സം​സ്ഥാ​ന​ത്തി​ന് ര​ക്ഷ​നേ​ടാം. ഈ ​മാ​സം 15 ന് ​ചേ​രു​ന്ന വൈ​ദ്യു​തി ബോ​ര്‍​ഡ് ഉ​ന്ന​ത​ല യോ​ഗം സ്ഥി​തി പു​ന​ര​വ​ലോ​ക​നം ചെ​യ്യും.

Read More

ഗോ​വ കോ​ൺ​ഗ്ര​സി​ലും പ്ര​തി​സ​ന്ധി; എം​എ​ൽ​എ​മാ​ർ ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക്

പ​നാ​ജി: ക​ർ​ണാ​ട​ക​യ്ക്കു പി​ന്നാ​ലെ ഗോ​വ​യി​ലും കോ​ൺ​ഗ്ര​സി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി. പ​ത്ത് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് സ്പീ​ക്ക​റെ സ​മീ​പി​ച്ചു. ഇ​വ​ര്‍ ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സി​ന് 15 അം​ഗ​ങ്ങ​ളാ​ണ് ആ​കെ​യു​ള്ള​ത്. ബുധനാഴ്ച ക​ര്‍​ണാ​ട​ക​യി​ല്‍ സ​ഖ്യ​സ​ര്‍​ക്കാ​രി​ന്‍റെ നി​ല​നി​ല്‍​പി​ന് ഭീ​ഷ​ണി​യു​യ​ര്‍​ത്തി ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ കൂ​ടി രാ​ജി​വ​ച്ചി​രു​ന്നു. ഇ​തോ​ടെ രാ​ജി​വ​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം 13 ആ​യി. ര​ണ്ട് ജ​ന​താ​ദ​ള്‍ എം​എ​ല്‍​എ​മാ​രും നേ​ര​ത്തെ രാ​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Read More

ക്ഷ​മി​ക്കു​ക ജ​ഡേ​ജ! വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മോ​ഹ​ങ്ങ​ൾ മാ​ഞ്ച​സ്റ്റ​റി​ന്‍റെ മ​ണ്ണി​ൽ പൊ​ലി​ഞ്ഞു വീ​ണു; ക​റു​ത്ത കു​തി​ര​ക​ൾ​ക്ക് മു​ന്നി​ൽ പൊ​രു​തി വീ​ണ് ഇ​ന്ത്യ

മാ​ഞ്ച​സ്റ്റ​ർ: ക​പി​ലി​നും ധോ​ണി​ക്കും ശേ​ഷം ഇ​ന്ത്യ​ക്കാ​യി ലോ​ക​ക​പ്പു​യ​ർ​ത്താ​മെ​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മോ​ഹ​ങ്ങ​ൾ മാ​ഞ്ച​സ്റ്റ​റി​ന്‍റെ മ​ണ്ണി​ൽ പൊ​ലി​ഞ്ഞു വീ​ണു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ സെ​മി​യി​ൽ ഇ​ന്ത്യ 18 റ​ൺ​സി​ന് തോ​റ്റ് പു​റ​ത്താ​യി. 240 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ മൂ​ന്ന് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ 221 റ​ൺ​സി​ന് പു​റ​ത്താ​യി. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ 239/8, ഇ​ന്ത്യ 49.3 ഓ​വ​റി​ൽ 221ന് ​ഓ​ൾ​ഔ​ട്ട്. ഫോ​മി​ലു​ള്ള ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ സം​ബ​ന്ധി​ച്ച് വ​ലി​യ സ്കോ​റേ അ​ല്ലാ​തി​രു​ന്ന 239 പി​ന്തു​ട​രു​മ്പോ​ൾ ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ച​ത് ഒ​രു അ​നാ​യാ​സ ജ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ,തു​ട​ക്ക​ത്തി​ൽ ത​ന്നെ പി​ച്ചി​ലെ ഈ​ർ​പ്പം മു​ത​ലാ​ക്കി പ​ന്തെ​റി​ഞ്ഞ ന്യൂ​സി​ല​ൻ​ഡ് അ​തി​വേ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മൂ​ന്ന് മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ പി​ഴു​ത് ആ​ധി​പ​ത്യം നേ​ടി. ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും കെ.​എ​ൽ.​രാ​ഹു​ലും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും പ​വ​ലി​യ​നി​ൽ മ​ട​ങ്ങി​യെ​ത്തു​മ്പോ​ൾ ഇ​ന്ത്യ​ൻ സ്കോ​ർ ബോ​ർ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് അ​ഞ്ചു റ​ൺ​സ് മാ​ത്രം. ഈ ​മൂ​ന്ന്…

Read More

രണ്ടു കൈയ്യിലും തോക്കു പിടിച്ച് ബിജെപി എംഎല്‍എയുടെ അടിപൊളി ഐറ്റം ഡാന്‍സ് ! വീഡിയോ വൈറലാകുന്നു…ഒപ്പം വിമര്‍ശനവും

 രണ്ടു കൈയ്യിലും തോക്കേന്തി ഹിന്ദി ഐറ്റം സോങിനൊപ്പിച്ച് ചുവടു വയ്ക്കുന്ന ബിജെപി എംഎല്‍എയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ കുന്‍വര്‍ പ്രണവ് സിങ് ചാംപ്യനാണ് രണ്ടു കൈയ്യിലും തോക്കുമായി വീട്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ അടിപൊളി ഡാന്‍സുമായി എത്തിയിരിക്കുന്നത്. കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയത് ആഘോഷിക്കാനാണ് പ്രണവ് സിങ്് വീട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. രണ്ടു തോക്കുകളും കൈയ്യില്‍ പിടിച്ച് ഹാളില്‍ നിന്നാണ് നൃത്തം. കൂടെ നൃത്തം ചെയ്യാന്‍ മറ്റു രണ്ടു പേരുമുണ്ട്. മദ്യം നിറച്ച ഗ്ലാസ് ഇടക്ക് പിറകില്‍ നില്‍ക്കുന്ന സഹായി ചാംപ്യനു കൊടുക്കുന്നതു കാണാം. ഒരോ സിപ് എടുത്ത ശേഷം അത് അയാള്‍ക്ക് തിരികെ കൊടുക്കും .പിന്നെയും നൃത്തം തുടങ്ങും. ‘ഉത്തരാഖണ്ഡില്‍ ഇങ്ങനെ ആരെങ്കിലും നൃത്തം ചെയ്യുമോ, ഉത്തരാഖണ്ഡിലല്ല ലോകത്തു തന്നെ ആരും കാണില്ലാ…’ തുടങ്ങിയ പുകഴ്ത്തലുകളും പിന്നണിയില്‍ കേള്‍ക്കാം. ഹരിദ്വാറിലെ ലക്‌സറില്‍ നിന്നുള്ള…

Read More

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​മോ അ​തോ കാ​ലി​ത്തൊ​ഴു​ത്തോ..! നാ​ൽക്കാ​ലി​ക​ളെ കൊ​ണ്ട് പൊ​റു​തി മു​ട്ടി ന​ഗ​രം

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ള്‍ വീ​ണ്ടും കാ​ലി​ത്തൊ​ഴു​ത്താ​യി മാ​റി. സം​സ്ഥാ​ന​പാ​ത​യി​ലും ദേ​ശീ​യ​പാ​ത​യി​ലും മ​റ്റ് ചെ​റു റോ​ഡു​ക​ളി​ലു​മെ​ല്ലാം പ​ശു​ക്ക​ള്‍ പൊ​റു​തി തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന​യാ​ത്രി​ക​രും കാ​ല്‍​ന​ട​ക്കാ​രും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടി​ലാ​യി. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ചാ​ണ​ക​ത്തി​ല്‍ തെ​ന്നി വീ​ഴു​ന്ന​തും പ​തി​വു സം​ഭ​വ​മാ​യി​രി​ക്ക​യാ​ണ്. നേ​ര​ത്തെ ക​ന്നു​കാ​ലി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ന​ഗ​ര​സ​ഭ മു​ന്‍​കൈ​യെ​ടു​ത്ത് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഇ​ല്ലാ​താ​യ​തോ​ടെ വീ​ണ്ടും ന​ഗ​രം കാ​ലി​ക​ളു​ടെ പി​ടി​യി​ലാ​യി​രി​ക്ക​യാ​ണ്. ഇ​വ​യി​ല്‍ മി​ക്ക​തി​നും ഉ​ട​മ​സ്ഥ​ര്‍ ഉ​ണ്ടെ​ങ്കി​ലും അ​ഴി​ച്ചു​വി​ടു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തെ​രു​വി​ല്‍ പ്ര​സ​വി​ക്കു​ന്ന പ​ശു​ക്ക​ളെ ഉ​ട​മ​സ്ഥ​ര്‍ ഉ​ട​ന്‍ ത​ന്നെ കൊ​ണ്ടു​പോ​കു​ന്ന​തും പ​തി​വാ​ണ്. റോ​ഡി​ല്‍ ത​മ്പ​ടി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ള്‍ പു​ല​ര്‍​ച്ചെ പ​ത്ര​ങ്ങ​ലെ​ടു​ക്കാ​ന്‍ പോ​കു​ന്ന ഏ​ജ​ന്‍റു​മാ​ര്‍​ക്കും പ​ത്ര​വി​ത​ര​ണ​ക്കാ​ര്‍​ക്കു​മാ​ണ് കൂ​ടു​ത​ല്‍ ദു​രി​തം വി​ത​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

സിപിഎം പ്രവർത്തകരുടെ അക്രമങ്ങളിൽ നടപടിയില്ല; ത​ളി​പ്പ​റമ്പ് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കോ​ൺഗ്രസ് ​പ്ര​വ​ർ​ത്ത​ക​ന്‍റെ നി​രാ​ഹാ​രം

ത​ളി​പ്പ​റ​മ്പ്: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഗൃ​ഹ​നാ​ഥ​ൻ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. എ​ട്ട് മ​ണി​ക്കൂ​ർ നേ​രം നി​രാ​ഹാ​ര സ​ഹ​ന​സ​മ​രം ന​ട​ത്തു​വാ​നാ​യി കോ​ൺ​ഗ്ര​സ് കൊ​ടി​യും ബാ​ന​റു​മാ​യാ​ണ്. ത​ളി​പ്പ​റ​മ്പ് തോ​ട്ടാ​റ​മ്പ് സ്വ​ദേ​ശി​യാ​യ ജോ​സ് ജോ​സ​ഫ് തോ​ണി​ക്കു​ഴി രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ ന​ട​പ്പാ​ത​യി​ൽ മ​ഴ​യി​ൽ കു​ത്തി​യി​രു​ന്ന് സ​മ​രം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 29 ന് ​വീ​ട്ടി​ന് മു​ന്നി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ വ​നി​ത​ക​ൾ വീ​ടി​ന് മു​ന്നി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ ക​യ​റി ജോ​സി​നെ മ​ർ​ദ്ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് വ​ന്ന് മൊ​ഴി​യെ​ടു​ത്ത​ത​ല്ലാ​തെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​രു ഭൂ​മി​യി​ട​പാ​ട് കേ​സി​ൽ ജ​യിം​സ് മാ​ത്യു…

Read More

ജാ​ഗ്ര​തൈ… ന​ഗ​ര​ത്തി​ല്‍ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ള്‍ പി​ടി​മു​റുക്കു​ന്നു; ഒരുമാസത്തിനിടെ നഷ്ടപ്പെട്ടത് മൂന്നുബൈക്കുകൾ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ള്‍ വി​ല​സു​ന്നു. വി​ല​കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ ബൈ​ക്കു​ക​ള്‍ നി​ര​വ​ധി അ​ടു​ത്തി​ടെ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ മാ​ത്രം മൂ​ന്നി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ നി​ന്ന് ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച​ത്. ഇ​തി​ല്‍ മോ​ഷ്ടി​ച്ച ഒ​രു ബൈ​ക്കു​മാ​യി വ​രു​ന്ന​തി​നി​ടെ മൂ​ന്നം​ഗ​സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. മൂ​ടാ​ടി സ്വ​ദേ​ശി നി​ഖി​ല്‍ ഗം​ഗാ​ധ​ര​ന്‍റെ കെ​എ​ല്‍ 56 ഡി 9925 ​പ​ള്‍​സ​ര്‍ ബൈ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ്ടി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.15 നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 നും ​ഇ​ട​യി​ലാ​ണ് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ നി​ര്‍​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ 5.30 ഓ​ടെ ബൈ​ക്ക് എ​ടു​ത്തു​പോ​വു​ന്ന​താ​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. എ​ന്നാ​ല്‍ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്ത് ഇ​രു​ട്ടാ​യ​തി​നാ​ല്‍ പോ​ലീ​സി​ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ലെ ത​ന്നെ ജീ​വ​ന​ക്കാ​ര​നാ​യ നി​ഖി​ലി​ന്‍റെ പ​രാ​തി​യി​ല്‍ ടൗ​ണ്‍​പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ…

Read More

കാ​ർ​ഡ് സ്വൈ​പ് ചെ​യ്യൂ, ഭൂ​നി​കു​തി അ​ട​യ്ക്കൂ: ഇത് മ​ല​പ്പു​റ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ

മ​ല​പ്പു​റം:​ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ക​ര​മ​ട​യ്ക്കാ​ൻ ഇ​നി വ​രി​യി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട. നി​ങ്ങ​ളു​ടെ എ​ടി​എം കാ​ർ​ഡു​പ​യോ​ഗി​ച്ചു ഇ​നി മു​ത​ൽ പ​ണ​മ​ട​യ്ക്കാം. ഇ​ട​പാ​ടു​ക​ൾ പ​ണ​ര​ഹി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കും ഇ-​പോ​സ് മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു. ഇ-​പോ​സ് മെ​ഷീ​നു​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കു ന​ൽ​കു​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ല​പ്പു​റ​ത്തു ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് നി​ർ​വ​ഹി​ച്ചു. സ​ർ​ക്കാ​ർ നി​കു​തി​ക​ളും ഫീ​സു​ക​ളും ക​റ​ൻ​സി ര​ഹി​ത സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റു​ന്ന​തി​ലൂ​ടെ ഓ​ഫീ​സു​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ അ​തി​വേ​ഗം ജ​ന​ങ്ങ​ളി​ലെ​ത്താ​ൻ ഇ-​പേ​മെ​ന്‍റ് (ഇ-​പോ​സ്, യു​പി​ഐ) സം​വി​ധാ​നം വ​ഴി സാ​ധി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. മെ​ഷീ​ൻ ഇ-​ട്ര​ഷ​റി​യു​മാ​യി ബ​ന്ധി​പ്പി​ച്ച​തി​നാ​ൽ പ​ണം ശേ​ഖ​രി​ച്ച് കൈ​മാ​റു​ന്ന ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യും എ​ളു​പ്പ​മാ​കും. സാ​ധാ​ര​ണ​യാ​യി എ​ടി​എം കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്ത് പ​ണം അ​ട​യ്ക്കു​ന്ന സ​മാ​ന​രീ​തി ത​ന്നെ​യാ​ണ് ഇ-​പോ​സ് മെ​ഷീ​ൻ മു​ഖേ​ന​യും നി​ർ​വ​ഹി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും ആ​ധു​നി​ക രീ​തി​യി​ലും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കി​യു​ള്ള സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ക​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ടാ​ക്കു​ന്ന​തി​ലൂ​ടെ…

Read More

പ​രി​ശോ​ധ​ന നി​ർ​ജീ​വം; വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​രു​ചക്ര വാ​ഹ​ന ഉ​പ​യോ​ഗം കൂ​ടു​ന്നു

എ​ട​ക്ക​ര: സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന നി​ർ​ജീ​വ​മാ​യ​തോ​ടെ ഇ​രു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല​ത്തെു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. പോ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പ​ല സ്കൂ​ൾ അ​ധി​കൃ​ത​രും ബൈ​ക്കി​ല​ത്തെു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബൈ​ക്ക് ഉ​പ​യോ​ഗം ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം കു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന​ക​ൾ പ്ര​ഹ​സ​ന​മാ​യി മാ​റി​യ​തോ​ടെ ബൈ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സ്കൂ​ളി​ലേ​ക്ക് ബൈ​ക്കു​മാ​യി വ​രു​ന്ന​ത് അ​ധ്യാ​പ​ക​ർ വി​ല​ക്കി​യ​തോ​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലു​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​നം നി​ർ​ത്തു​ന്ന​ത്. ഇ​ത്ത​രം സ​ഹാ​യം ചെ​യ്യു​ന്ന വീ​ട്ടു​കാ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മൂ​ന്നു​പേ​രെ വ​ച്ചും അ​മി​ത വേ​ഗ​ത​യി​ലും ഉ​ൾ​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ സ​ഞ്ചാ​രം. പി​ടി​ക്ക​പ്പെ​ട്ടാ​ൽ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി വി​ട്ട​യ​ക്കാ​റു​ണ്ടെ​ങ്കി​ലും വീ​ണ്ടും ഇ​ത്ത​രം നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വൊ​ന്നു​മി​ല്ല.

Read More

വ​ട​ക​ര​യി​ൽ വീട്ടിൽ അതിക്രമിച്ചു കയറി   ഭീ​ഷ​ണി​പ്പെ​ടു​ത്തി  സ്വർണവും  പ​ണ​വും ക​വ​ർ​ന്നു;  മോഷ്ടാക്കൾ മലയാളമാണ് സംസാരിച്ചതെന്ന് വീട്ടുകാർ

വ​ട​ക​ര: ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടു​ങ്ങ​ലി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ സം​ഘം വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പൊ​ന്നും പ​ണ​വും ക​വ​ർ​ന്നു. മു​ട്ടു​ങ്ങ​ൽ കെഎസ്ഇ​ബി ഓ​ഫീ​സി​നു സ​മീ​പം കേ​ളോ​ത്ത് ക​ണ്ടി ശ്രീ​നി​ല​യ​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ക​വ​ർ​ച്ച ന​ട​ന്ന​ത്. മു​ൻ വ​ശ​ത്തെ ഗ്രി​ൽ​സും വാ​തി​ലും ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന സം​ഘം ബാ​ല​കൃ​ഷ്ണ​നെ​യും ഭാ​ര്യ പ്രേ​മ​യേ​യും കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച​തും ദേ​ഹ​ത്തു​ള്ള​തു​മാ​യ പ​ത്തേ മു​ക്കാ​ൽ സ്വ​ർ​ണ​വും 2700 രൂ​പ​യും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. 72 കാ​ര​നാ​യ ബാ​ല​കൃ​ഷ്ണ​നും ഭാ​ര്യ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ശ​ബ്ദം കേ​ട്ട് ബാ​ല​കൃ​ഷ്ണ​നാ​ണ് ആ​ദ്യം ഞെ​ട്ടി​യു​ണ​ർ​ന്ന​ത്. ലൈ​റ്റ് ഇ​ട്ടാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് അ​ക്ര​മി​ക​ൾ ഭീ​ഷ​ണി​മു​ഴ​ക്കി. പി​ന്നാ​ലെ ഉ​ണ​ർ​ന്ന ഭാ​ര്യ പ്രേ​മ ത​ള​ർ​ന്നു​വീ​ണു. പെ​ൻ​ടോ​ർ​ച്ചി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് സം​ഘം പൊ​ന്നി​നും പ​ണ​ത്തി​നും ചോ​ദി​ച്ച​ത്. എ​തി​ർ​പ്പൊന്നും കൂ​ടാ​തെ പൊ​ന്നും പ​ണ​വും ന​ൽ​കി​യ​തി​നാ​ൽ ദേ​ഹോ​പ​ദ്ര​വം ഉ​ണ്ടാ​യി​ല്ലെ​ന്നു പ​റ​യു​ന്നു. മ​ല​യാ​ള​ത്തി​ലാ​ണ് സം​ഘം…

Read More