പ്രണയം തുടരാനാകില്ലെന്നു പറഞ്ഞതില്‍ കലിമൂത്ത് വിദ്യാര്‍ഥിനിയെ ക്ലാസിലിട്ട് തല്ലിച്ചതച്ച് സഹപാഠി ! മാരകമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍;സംഭവം മുരിക്കാശ്ശേരിയില്‍…

പ്രണയബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി ക്ലാസ് മുറിയിലിട്ട് തല്ലിച്ചതച്ചെന്ന് പരാതി. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് സഹപാഠിയായ വിദ്യാര്‍ഥിയുടെ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റത്. ഇടുക്കി മുരിക്കാശ്ശേരിയിലെ കോളേജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് താടിയെല്ലിനും ചെവിക്കും മാരകമായി പരിക്കേറ്റ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ക്ലാസ് മുറിയിലിട്ട് സഹപാഠിയായ ജിത്തു ജോണ്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മുമ്പ് പെണ്‍കുട്ടിയും ജിത്തുവും പ്രണയത്തിലായിരുന്നു. കുറേനാള്‍ മുമ്പ് യുവാവില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായതോടെ ഈ ബന്ധം ഉപേക്ഷിച്ചു. അതില്‍പ്പിന്നെ നിരന്തരം ഇയാള്‍ ശല്യപ്പെടുത്തിയിരുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണത്തിന് ജിത്തുവിന്റെ ചില സുഹൃത്തുക്കളും സഹായിച്ചതായി കുടുംബം ആരോപിക്കുന്നു. പരാതി നല്‍കിയപ്പോള്‍ മുരിക്കാശ്ശേരി പോലീസില്‍ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ ജിത്തുവിനെതിരെ…

Read More

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുമ്പോള്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കണം ! നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി വീണ്ടും ശശി തരൂര്‍…

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനിക്കണമെന്ന് ശശി തരൂര്‍ എംപി.ആഗോളതലത്തില്‍ നരേന്ദ്ര മോദി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും അവിടെ അദ്ദേഹം കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നുമാണ് ശശി തരൂരിന്റെ പുതിയ വാദം.”വിദേശത്തായിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്, കാരണം അദ്ദേഹം അവിടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷെ അദ്ദേഹം ഇന്ത്യയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനുള്ള അവകാശം നമുക്കുണ്ട്,” ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില സംഘടനകള്‍ അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തതായി വിവരമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ”ഒരു പ്രതിപക്ഷ എംപി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കാനും പരാജയങ്ങളെ തുറന്ന് കാട്ടാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ വിദേശത്ത് പോകുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്, ഒപ്പം എന്റെ…

Read More

നൃത്താധ്യാപികയായ ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിതസഖിയാക്കി മിസ്റ്റര്‍ കേരള പ്രവീണ്‍ ! ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഇരുവരും പ്രണയത്തിലായത് ഫേസ്ബുക്ക് വഴി; തൃശ്ശൂര്‍ മാരിയമ്മന്‍ കോവിലില്‍ വച്ച് വിവാഹവും…

ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ (33) ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രവീണ്‍ ഫേസ്ബുക്കിലൂടെയാണ് ഡിവൈഎഫ്‌ഐ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റു കൂടിയായ ശിഖയെ പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയായിരുന്നു സംഘടനാ പ്രവര്‍ത്തനത്തിലെ കൂടിക്കാഴ്ച്ചകളും ഫേസ്ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്. കഴിഞ്ഞമാസം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയതായി പ്രവീണ്‍ പറഞ്ഞു. വിവാഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത് പ്രവീണ്‍ തന്നെയായിരുന്നു. പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള…

Read More

ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകള്‍ ! സര്‍വേ നടത്തി ആര്‍എസ്എസ്; ഉടന്‍ ഫലം പുറത്തുവിടുമെന്ന് മോഹന്‍ ഭാഗവത്…

ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്ന സ്ത്രീകളേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകളെന്ന കണ്ടെത്തലുമായി സര്‍വേ. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സര്‍വേ ഫലം പുറത്തുവിടും. ആര്‍.എസ്.എസ് അനുകൂല സംഘടനയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പൂനെ കേന്ദ്രമായ ദൃഷ്ടി സ്ത്രീ അധ്യയാന്‍ പ്രബോധന്‍ കേന്ദ്രം എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് ആര്‍.എസ്.എസിന്റെ ഉന്നത ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളെക്കാള്‍ സന്തോഷവതികളാണ് വിവാഹിതകളായ സത്രീകളെന്നാണ് പഠനം പറയുന്നത്. വിദേശ മാധ്യമങ്ങളുമായുള്ള അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് റിപ്പോര്‍ട്ട് പുറത്തുവിടുക.

Read More

വ്യത്യസ്ഥ പ്രമേയവുമായി സാന്‍ഡ് കി ആങ്ക് ! ഭൂമിപട്‌നേക്കറും തപ്‌സി പന്നുവും പ്രധാന കഥാപാത്രങ്ങള്‍; ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ വൈറലാകുന്നു…

വ്യത്യസ്ഥ പ്രമേയവുമായി ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രമാണ് സാന്‍ഡ് കി ആങ്ക്. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 23നാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റ പുതിയ പ്രൊമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സാന്‍ഡ് കി ആങ്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്സി ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 വയസ്സുള്ളതാണ് കഥാപാത്രം. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്ത്രീകളാണ് ചിത്രത്തിലുള്ളത്. തപ്സിക്കു പുറമേ പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമി പട്‌നേക്കറാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 25നാണ് പ്രദര്‍ശനത്തിന് എത്തുക. के कवे अंग्रेज़ी मैं – Bullseye 🎯 this DiwaliMiliye mujhse aur meri bebe prakashi se.…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ജോലിയ്ക്കു നിര്‍ത്തി; മകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് 14കാരിയുടെ അമ്മ; നടി ഭാനുപ്രിയ ഉടന്‍ അറസ്റ്റിലായേക്കും…

വീട്ടില്‍ ജോലിയ്ക്കു നിന്ന പതിനാലുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടി ഭാനുപ്രിയയെ അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന. നടിയുടെ സഹോദരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതായി പെണ്‍കുട്ടിയുടെ അമ്മ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ബാലവേല നിരോധന നിയമപ്രകാരം ഭാനുപ്രിയയെ കസ്റ്റഡിയിലെടുക്കാന്‍ ചെന്നൈ പോണ്ടിബസാര്‍ പൊലീസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്തി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായും സമിതി വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് മകള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നല്‍കിയത്. മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞു. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍…

Read More

ഇന്റേണല്‍ മാര്‍ക്ക് വേണോ എങ്കില്‍ ലൈംഗികബന്ധത്തിന് തയ്യാറാകുക ! വാര്‍ഡനില്ലാത്ത ഹോസ്റ്റലില്‍ രാത്രിയില്‍ പതിവായി കയറുന്ന കോളജ് ഉടമയെ വിദ്യാര്‍ഥിനി കുടുക്കിയതിങ്ങനെ…

ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കോളജ് ഉടമ പിടിയില്‍. മച്ചിലിപട്ടണം ടൗണിലുള്ള സാറാ ഗ്രേസ് കോളേജ് ഓഫ് നഴ്സിംഗ് കോളേജിലെ തലവനാണ് മാര്‍ക്ക് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചത്. 22കാരിയായ വിദ്യാര്‍ത്ഥിനി മൂന്നാം വര്‍ഷ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. കോളേജ് തലവനായ എസ് രമേഷി(48)നെതിരെ വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി. കോളേജിലെ വിദ്യാര്‍ത്ഥിനികളെ രമേഷ് പലപ്പോഴും ലൈംഗികബന്ധത്തിനായി നിര്‍ബന്ധിക്കുമെന്നും നിരസിക്കുന്നവര്‍ക്ക് എതിരെ ഇയാള്‍ പ്രതികാര നടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുടെ ആവശ്യം എതിര്‍ക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ഇന്റേര്‍ണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുകയാണ് രമേഷ് ചെയ്യുന്നത്. കോളേജിലെ പല വിദ്യാര്‍ത്ഥിനികളും ഇയാളുടെ ഭീഷണിയുടെ ഇരകളാണ്. എന്നാല്‍ പരാതി നല്‍കാന്‍ ഇവര്‍ക്ക് ഭയമാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. മദ്യലഹരിയില്‍ കോളജില്‍ എത്തുന്ന രമേഷ് തന്റെ സുഹൃത്തുക്കള്‍ക്കായി കോളജ് ക്യാമ്പസില്‍ മദ്യസല്‍ക്കാരം നല്‍കാറുണ്ടെന്നും…

Read More

മസാജ് പാര്‍ലറിന്റെ മറവില്‍ വന്‍ പെണ്‍വാണിഭം ! അഞ്ച് വിദേശ യുവതികളെ പോലീസ് രക്ഷപ്പെടുത്തി; ഒരിടവേളയ്ക്കു ശേഷം പെണ്‍വാണിഭം വീണ്ടും കൊഴുക്കുമ്പോള്‍…

രാജ്യത്ത് പെണ്‍വാണിഭം കൊഴുക്കുന്നു. സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് അഞ്ച് തായ്‌ലന്‍ഡ് സ്വദേശികളായ യുവതികളെ പോലീസ് രക്ഷപ്പെടുത്തി. പൂനെ പോലീസ് ക്രൈംബ്രാഞ്ചിന്റെ ഭാഗമായ സോഷ്യല്‍ സെക്യൂരിറ്റി സെല്ലാണ് യുവതികളെ രക്ഷപ്പെടുത്തിയത്. പൂനെയിലെ യെരവാദയിലാണ് സംഭവം. മസാജ് പാര്‍ലറിന്റെ മറവിലാണ് പെണ്‍വാണിഭം അരങ്ങേറിയിരുന്നത്. ജോലിയ്‌ക്കെന്നു പറഞ്ഞ് പൂനയിലെത്തിച്ച തായ് യുവതികളെ സംഘം പെണ്‍വാണിഭത്തിനായി നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് വിവരം. അശേകാ മാളിന് സമീപമുള്ള ജീവാങ്കാ സ്പായിലാണ് തെരച്ചില്‍ നടന്നത്. തുടര്‍ന്ന് രാംനഗര്‍ സ്വദേശിയായ ഗോപാല്‍ രമേഷ് മിശ്ര(32)യെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തിയ അഞ്ച് തായ് യുവതികളെയാണ് ഇവിടെ കണ്ടെത്തിയത്. ഇവരെ പിന്നീട് അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച ഷകാര്‍നഗറില്‍ നടത്തിയ മറ്റൊരു റെയ്ഡില്‍ പൂന പോലീസ് ക്രൈംബ്രാഞ്ച് 26കാരിയായ യുവതിയെ പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ചിരുന്നു. സംഭവത്തില്‍ 39കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More

ചരിത്രത്തിലാദ്യം! ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചിമ്പാൻ​സി​ക​ളെ ജ​പ്തി ചെ​യ്തു

കോ​ൽ‌​ക്ക​ത്ത: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചിമ്പാ​ൻ​സി​ക​ളെ​യും മാ​ർ​മ​സെ​റ്റ്സ് കു​ര​ങ്ങു​ക​ളെ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. കോ​ൽ​ക്ക​ത്ത​യി​ലെ സു​പ്ര​ദീ​പ് ഗു​ഹ എ​ന്ന വ്യ​ക്തി​യു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് മൂ​ന്നു ചി​ന്പ​ൻ​സി​ക​ളെ​യും നാ​ലു മാ​ർ​മ​സെ​റ്റ്സ് കു​ര​ങ്ങു​ക​ളെ​യും ഏ​റ്റെ​ടു​ത്ത​ത്. ഒരു വർഷം മു​ന്പ് ഗു​ഹ​യു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മൃ​ഗ​ങ്ങ​ളെ കോ​ൽ​ക്ക​ത്ത​യി​ലെ അ​ലി​പോർ സു​വോ​ള​ജി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സം​ര​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി മൃ​ഗ​ങ്ങ​ളെ ഏ​റ്റെ​ടു​ക്കാ​ൻ ഗു​ഹ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​യെ പൂ​ർ​ണ​മാ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ അ​ലി​പോർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​ചി​ന്പൻ​സി​ക​ൾ. മൃ​ഗ​ശാ​ല​യു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​വും ഇ​പ്പോ​ൾ ഇ​വ​രാ​ണ്. 25 ല​ക്ഷം വീ​ത​മാ​ണ് ചി​ന്പ​ൻ​സി​ക​ളു​ടെ വി​ല ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ക്കേ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ തീരെ ചെ​റി​യ ഇ​നം കു​ര​ങ്ങു​ക​ളാ​ണു മാ​ർ​മ​സെ​റ്റ്സു​ക​ൾ. ഒ​ന്ന​ര ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഇ​വ​യു​ടെ വി​ല. ആ​കെ 81 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മൃ​ഗ​ങ്ങ​ളെ​യാ​ണ്…

Read More

ബി​​​​​​സ്മി ലോ​​​​​​ട്ട​​​​​​റി മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ന്‍റെ​​​​​​യും സ്റ്റാ​​​​​​ഫി​​​​​​ന്‍റെ​​​​​​യും സ​​​​​​ത്യ​​​​​​സ​​​​​​ന്ധ​​​​​​ത​​ ! ഒ​രു ഫോ​ണ്‍​കോ​ളി​ൽ ക​റു​ക​ച്ചാ​ലി​ലെ ടാ​ക്സി ഡ്രൈ​വ​ർ മ​നോ​ജ് കോ​ടി​പ​തി

ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: ന​​​​​​റു​​​​​​ക്കെ​​​​​​ടു​​​​​​പ്പി​​​​​​നു മു​​​​​​ൻ​​​​​​പ് ടി​​​​​​ക്ക​​​​​​റ്റ് കൈ​​​​​​പ്പ​​​​​​റ്റാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത മ​​​​​​നോ​​​​​​ജി​​​​​​നു ബി​​​​​​സ്മി ലോ​​​​​​ട്ട​​​​​​റി മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ന്‍റെ​​​​​​യും സ്റ്റാ​​​​​​ഫി​​​​​​ന്‍റെ​​​​​​യും സ​​​​​​ത്യ​​​​​​സ​​​​​​ന്ധ​​​​​​ത​​ മൂ​​​​​​ലം കോ​​​​​​ടി​​​​​​പ​​​​​​തി​​​​​​യാ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു. സ്ഥി​​​​​​ര​​​​​​മാ​​​​​​യി ലോ​​​​​​ട്ട​​​​​​റി എ​​​​​​ടു​​​​​​ക്കു​​​​​​ന്ന ക​​​​​​റു​​​​​​ക​​​​​​ച്ചാ​​​​​​ലി​​​​​​ലെ ടാ​​​​​​ക്സി ഡ്രൈ​​​​​​വ​​​​​​ർ മ​​​​​​നോ​​​​​​ജി​​​​​​ന് ഇ​​​​​​ന്ന​​​​​​ലെ ന​​​​​​റു​​​​​​ക്കെ​​​​​​ടു​​​​​​പ്പി​​​​​​നു മു​​​​​​ൻ​​​​​​പ് ടി​​​​​​ക്ക​​​​​​റ്റ് എ​​​​​​ടു​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്നി​​​​​​ല്ല. മ​​​​​​നോ​​​​​​ജ് ഇ​​​​​​ന്ന​​​​​​ലെ 2.45ന് ​​​​​​ലോ​​​​​​ട്ട​​​​​​റി​​​​​​ക്ക​​​​​​ട​​​​​​യി​​​​​​ലെ മാ​​​​​​നേ​​​​​​ജ​​​​​​ർ സു​​​​​​നി​​​​​​ലി​​​​​​നെ ഫോ​​​​​​ണി​​​​​​ൽ വി​​​​​​ളി​​​​​​ച്ചു കാ​​​​​​രു​​​​​​ണ്യ​​​​​​യു​​​​​​ടെ ടി​​​​​​ക്ക​​​​​​റ്റ് വേ​​​​​​ണ​​​​​​മെ​​​​​​ന്ന് അ​​​​​​റി​​​​​​യി​​​​​​ച്ചു. വി​​​​​​ല്പ​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​വ​​​​​​സാ​​​​​​നം മി​​​​​​ച്ചം​​​​​​വ​​​​​​ന്ന എ​​​​​​ട്ടു​​ ടി​​​​​​ക്ക​​​​​​റ്റ് മാ​​​​​​നേ​​​​​​ജ​​​​​​ർ സു​​​​​​നി​​​​​​ൽ​​ കു​​​​​​മാ​​​​​​ർ മ​​​​​​നോ​​​​​​ജി​​​​​​നുവേ​​​​​​ണ്ടി എ​​​​​​ടു​​​​​​ത്തു പോ​​​​​​ക്ക​​​​​​റ്റി​​​​​​ൽ സൂ​​​​​​ക്ഷി​​​​​​ച്ചു. ലോ​​​​​​ട്ട​​​​​​റി ഫ​​​​​​ലം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ഇ​​​​​​തി​​​​​​ൽ ഒ​​​​​​രു​​​​​​ ടി​​​​​​ക്ക​​​​​​റ്റി​​​​​​ന് ഒ​​​​​​രു​​​​​​ കോ​​​​​​ടി രൂ​​​​​​പ ന​​​​​​റു​​​​​​ക്ക് വീ​​​​​​ഴു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​രു ഫോ​​​​​​ണ്‍ കോ​​​​​​ളി​​​​​​ലാ​​​​​​ണ് മ​​​​​​നോ​​​​​​ജ് കോ​​​​​​ടി​​​​​​പ​​​​​​തി​​​​​​യാ​​​​​​യ​​​​​​ത്. ന​​​​​​റു​​​​​​ക്കെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ലം പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ മ​​​​​​നോ​​​​​​ജി​​​​​​നാ​​​​​​യി മാ​​​​​​റ്റിവ​​​​​​ച്ച ടി​​​​​​ക്ക​​​​​​റ്റി​​​​​​ന് ഒ​​​​​​ന്നാം സ​​​​​​മ്മാ​​​​​​നം ല​​​​​​ഭി​​​​​​ച്ച​​​​​​ത​​​​​​റി​​​​​​ഞ്ഞ ഏ​​​​​​ജ​​​​​​ൻ​​​​​​സി മാ​​​​​​നേ​​​​​​ജ​​​​​​ർ സു​​​​​​നി​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ ബി​​​​​​സ്മി ലോ​​​​​​ട്ട​​​​​​റി ഏ​​​​​​ജ​​​​​​ൻ​​​​​​സി ഉ​​​​​​ട​​​​​​മ ബൈ​​​​​​ജു​​​​​​വി​​​​​​നെ ഫോ​​​​​​ണി​​​​​​ൽ വി​​​​​​വ​​​​​​രം അ​​​​​​റി​​​​​​യി​​​​​​ച്ചു. ബൈ​​​​​​ജു​​​​​​വി​​​​​​ന്‍റെ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​പ്ര​​​​​​കാ​​​​​​രം…

Read More