ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുന്നത്
തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്.ഹെമറജിക് സ്ട്രോക്കിന്റെ സങ്കീർണതകൾ ഹെമറജിക് സ്ട്രോക്ക് ചില സങ്കീർണതകൾക്ക് കാരണമാകും. 1. ഓർമ, ചിന്താ പ്രശ്നങ്ങൾ2. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ3. ഭക്ഷണം വിഴുങ്ങാനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ4. സ്ഥിരമായ ന്യൂറോളജിക്കൽ വൈകല്യം ബ്രെയിൻ സ്റ്റെം സ്ട്രോക്ക്ബ്രയിൻ സ്റ്റെമ്മിലാണ് ഇത്തരം സ്ട്രോക്ക് സംഭവിക്കുന്നത്. (തലച്ചോറിനെ സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ബ്രെയിൻ സ്റ്റെം). ഇത് ശരീരത്തിന്റെ ഇരുവശങ്ങളെയും ബാധിക്കും. ഇത്...