സ്കൂള്‍ തുറക്കല്‍; കൂട്ടികളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം
സ്കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു. വീടിന്റെ സുരക്ഷിതത്വത്തില്‍നിന്നു തിങ്ങി നിറഞ്ഞ ബസുകളിലും ക്ലാസ് മുറികളിലും എത്തുന്ന കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ സ്കൂള്‍ അധികൃതരും മാതാപിതാക്കളും കൂടുതല്‍ ശ്രദ്ധിക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ്, എക്സൈസ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് സ്കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തും. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം സ്കൂളില്‍ പോകുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം...