ലേ​ലം 2വി​ൽ ന​ന്ദി​നി ത​ന്നെ നാ​യി​ക

ലേ​ലം 2വി​ൽ ചാ​ക്കോ​ച്ചി​യു​ടെ നാ​യി​ക ന​ന്ദി​നി ത​ന്നെ. ആ​ദ്യ ഭാ​ഗ​ത്തി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ നാ​യി​ക ന​ന്ദി​നി​യാ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ന​ന്ദി​നി എ​ത്തു​മോ ഇ​ല്ല​യോ എ​ന്നു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ര​ഞ്ജി പ​ണി​ക്ക​ർ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം മ​ക​ൻ നി​തി​ൻ ര​ഞ്ജി പ​ണി​ക്ക​രാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ആ​ദ്യ ഭാ​ഗ​ത്തി​ൽ ഗൗ​രി പാ​ർ​വ​തി​യെ​ന്ന ശ​ക്ത​മാ​യ നാ​യി​ക വേ​ഷ​മാ​ണ് ന​ന്ദി​നി കൈ​കാ​ര്യം ചെ​യ്ത​ത്. ലേ​ലം 2വി​ൽ ത​ന്നെ നാ​യി​ക‍​യാ​ക്കാ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള വി​വ​രം സു​ഹൃ​ത്ത് വ​ഴി​യാ​ണ് അ​റി​ഞ്ഞ​ത്. ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്.

ര​ണ്ടാം ഭാ​ഗ​ത്തി​ലും എ​ന്നെ ത​ന്നെ നാ​യി​ക​യാ​ക്കു​ന്ന​തി​ൽ വ​ള​രെ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ന​ന്ദി​നി ഈ ​അ​ടു​ത്ത് ഒരു മാ​ധ്യ​മ​ത്തി​ന് ന​ൽ​​കി​യ അ​ഭി​മു​ഖ​ത്തി​ൽ‌ പ​റ​ഞ്ഞിരുന്നു.

Related posts