വാ​ദ്യ ക​ലാ​കാ​ര​ൻ ബേ​ബി എം. ​മാ​രാ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ന്ത​രി​ച്ചു

കോ​ട്ട​യം: പ്ര​മു​ഖ വാ​ദ്യ ക​ലാ​കാ​ര​ൻ ബേ​ബി എം. ​മാ​രാ​ർ (52) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ചി​റ​ക്ക​ട​വ് മൂ​ലേ​ത്താ​ഴ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. പൊ​ൻ​കു​ന്നം-​പാ​ലാ റോ​ഡി​ൽ അ​ട്ടി​ക്ക​ലി​ൽ ഞാ​യ​റാ​ഴ​ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ച്ച​യോ​ടെ മ​രി​ച്ചു.വൈ​ക്കം ക്ഷേ​ത്ര ക​ലാ​പീ​ഠം പ്രി​ൻ​സി​പ്പ​ലാ​ണ് ബേ​ബി എം. ​മാ​രാ​ർ.

Read More

തെറി പറയൂ സങ്കടം മാറ്റൂ ! വെറും തെറിയല്ല നല്ല ഒന്നാന്തരം പുരോഗമനവാദത്തെറി; തെറി വിളിച്ച് ദുഖം മാറ്റാനായി രൂപീകരിച്ച ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്; ഗ്രൂപ്പില്‍ ബിഗ്‌ബോസ് താരം ദിയ സന ഉള്‍പ്പെടെയുള്ളവരും…

പകല്‍മാന്യന്മാര്‍ എന്നു കേട്ടിട്ടില്ല…ഇപ്പോഴത്തെ സാംസ്‌കാരിക നായകന്മാരില്‍ പലരും ഇത്തരക്കാരാണ്. പതിവായി ഉപദേശവും തത്വം പറച്ചിലുമൊക്കെ നടത്തുന്നവരെ ഒന്ന് ശ്രദ്ധിക്കണം എന്ന പറയാറില്ലെ. അത് തന്നെ സംഭവം. ഇപ്പോള്‍ പറയാന്‍ പോകുന്നത് പുരോഗമനവാദികളായി നടിക്കുന്നവരുടെ തനിനിറത്തെക്കുറിച്ചാണ്. പുറമെ പുരോഗമനവാദം പറഞ്ഞിട്ട് രഹസ്യമായി ഫേസ്ബുക്കില്‍ ആണും പെണ്ണും ചേര്‍ന്നുള്ള ഗ്രൂപ്പുകളില്‍ കയറി പലരും വിളിക്കുന്ന തെറികള്‍ കേട്ടാലറയ്ക്കുന്നവയാണ്. ബിഗ്ബോസ് ഫെയിം ദിയ സന അഭിഭാഷകയായ ബബില തുടങ്ങിയവരാണ് കഥയിലെ താരങ്ങള്‍. പുറമെ സ്ത്രീപക്ഷവാദവും പുരോഗമനവാദവുമൊക്കെ പറയുന്നവര്‍ രഹസ്യമായി ഉണ്ടാക്കിയ `തെറി വിളിക്കൂ സങ്കടം അകറ്റൂ` എന്ന ഗ്രൂപ്പില്‍ നടക്കുന്നത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് രസിക്കുന്ന പരിപാടിയാണ്. ദിയ സന, അഡ്വക്കേറ്റ് ബബില തുടങ്ങിയ പ്രമുഖരാണ് ഈ ഗ്രൂപ്പിലുള്ളത്. ഇവരൊന്നും ഗ്രൂപ്പില്‍ തെറി വിളിക്കുന്നത് പരസ്പരം വിരോധമോ ശത്രുതയോ ഉള്ളത്കൊണ്ടല്ല എന്നതാണ് രസകരമായ വസ്തുത. ദിയ സന, ബബില തുടങ്ങിയവര്‍ ഗ്രൂപ്പില്‍…

Read More

വേനല്‍ക്കാല പാനീയങ്ങള്‍

വേനല്‍ച്ചൂടില്‍ തളരാതിരിക്കാനായി ഇതാ ഏഴുതരം പാനീയങ്ങള്‍… എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ പാനീയങ്ങളാണ് ഇത്തവണ രുചിക്കൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്… ഒന്നു പരീക്ഷിച്ചു നോക്കൂ… ഹോംമെയ്ഡ് കുലുക്കി സര്‍ബത്ത് ചേരുവകള്‍ നാരങ്ങ -ഒരെണ്ണം പഞ്ചസാര സിറപ്പ് -നാലു ടേബിള്‍സ്പൂണ്‍ മിന്റ് -രണ്ടു തണ്ട് കറുത്ത കസ്‌കസ് -ഒരു ടേബിള്‍സ്പൂണ്‍ പൈനാപ്പിള്‍ ജ്യൂസ് -രണ്ടു ടേബിള്‍സ്പൂണ്‍ ഐസ്‌ക്യൂബ് -അഞ്ചെണ്ണം തയാറാക്കുന്ന വിധം കറുത്ത കസ്‌കസ് അരക്കപ്പ് വെള്ളത്തില്‍ പതിനഞ്ച് മിനിട്ട് കുതിരാന്‍ വയ്ക്കുക. നാരങ്ങാനീരും ബാക്കി ചേരുവകളും അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഷേക്കറില്‍ അല്ലെങ്കില്‍ നല്ല അടപ്പുള്ള കുപ്പിയില്‍ എടുത്ത് നന്നായി കുലുക്കണം. അതിനുശേഷം ഗ്ലാസില്‍ ഒഴിച്ച് ഗാര്‍ണിഷ് ചെയ്ത് ഉപയോഗിക്കാം. എരിവ് വേണ്ടവര്‍ ഇഞ്ചിക്കഷണമോ ഒരു പച്ചമുളകോ ചേര്‍ത്താല്‍ മതി. ഹെല്‍ത്തി മാംഗോ ജ്യൂസ് ചേരുവകള്‍ പച്ച മാങ്ങ -ഒരെണ്ണം ഐസ്‌ക്യൂബ് -നാലെണ്ണം പച്ചമുളക് അല്ലെങ്കില്‍ കാന്താരിമുളക് -ഒന്നോ രണ്ടോ എണ്ണം…

Read More

ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​രി​നു ഭീ​ഷ​ണി; കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​നു ഭീ​ഷ​ണി. കോ​ൺ​ഗ്ര​സി​ലെ ര​ണ്ട് വി​മ​ത എം​എ​ൽ​എ​മാ​ർ ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. മു​ൻ മ​ന്ത്രി ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി, കെ. ​സു​ധാ​ക​ർ എ​ന്നി​വ​ർ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​ൻ മു​ഖ്യ​മ​ന്ത്രി എ​സ്.​എം. കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​തോ​ടെ ഇ​രു​വ​രും ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി. ഇ​വ​രെ ഗോ​വ​യി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം മ​ണ്ഡ‍്യ​യി​ൽ ജ​യി​ച്ച സു​മ​ല​ത അം​ബ​രീ​ഷും യെ​ദി​യൂ​ര​പ്പ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സു​മ​ല​ത ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു 113 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് നിലവിൽ 105 എംഎൽഎമാരുണ്ട്.

Read More

മം​ഗ​ലാം​കു​ന്ന് ഗ​ണ​പ​തിയുടെ ഓർമകളിൽ ആനപ്രേമികൾ

‘ശ്രീ​കൃ​ഷ്ണ​പു​രം: ഗ​ജ​ല​ക്ഷ​ണ​ങ്ങ​ൾ എ​ല്ലാം തി​ക​ഞ്ഞ കേ​ര​ള​ക്ക​ര​യി​ലെ മ​ഹാ​രാ​ജാ​വ്, വാ​ർ​ധ​ക്യ​ത്തി​ലും ത​ള​രാ​ത്ത ആ​കാ​ര​വ​ടി​വി​നും ഉ​ട​മ. ആ​ന​പ്രേ​മി​ക​ളു​ടെ ആ​രാ​ധ​ന​പാ​ത്രം. കഴിഞ്ഞദിവസം ചരിഞ്ഞ മം​ഗ​ലാം​കു​ന്ന് ഗ​ണ​പ​തി​യെ​ന്ന ഗ​ജ മു​ത്ത​ച്ഛ​നെ കു​റി​ച്ചു പ​റ​ഞ്ഞാ​ൽ മം​ഗ​ലാം​കു​ന്നു​കാ​ർ​ക്ക് മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ലെ ആ​ന​പ്രേ​മി​ക​ൾ​ക്കെ​ല്ലാം നൂ​റു​നാ​വാ​ണ്. ഉ​ത്സ​വ​ത്തി​ന് ഗ​ണ​പ​തി വ​രു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞാ​ൽ ആ ​വ​ശ്യ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ആ​ന​പ്രേ​മി​ക​ളെ​ല്ലാം ഓ​ടി​യെ​ത്തു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​യി​രു​ന്നു.ഉ​ത്സ​വ​ത്തി​ന് ഗ​ണ​പ​തി വ​രു​ന്നു​വെ​ന്ന​റി​ഞ്ഞാ​ൽ വ​ഴി​ക്ക​ണ്ണു​മാ​യി കാ​ത്തി​രു​ന്ന് ആ ​ത​ല​യെ​ടു​പ്പ് അ​സ്വ​ദി​ക്കാ​ത്ത​വ​ർ ചു​രു​ക്കം. ഉ​ത്സ​വ​പ്രേ​മി​ക​ൾ​ക്കും ആ​ന​ക്ക​ന്പ​ക്കാ​ർ​ക്കും ഗ​ണ​പ​തി സ്വ​ന്ത​മാ​കു​ന്ന​ത് സൗ​മ്യ​മാ​യ സൗ​ന്ദ​ര്യ​ത്തി​ക​വി​നോ​ടു​ള്ള ആ​രാ​ധ​ന​കൊ​ണ്ടാ​ണ്. ഒ​രി​ക്ക​ൽ പി​രാ​യി​രി​യി​ൽ ഗ​ണ​പ​തി ചെ​റി​യ​തോ​തി​ൽ അ​നു​സ​ര​ണ​ക്കേ​ട് കാ​ട്ടി. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ആ​ന​യെ ത​ള​ച്ചു. ത​ള​ച്ച പ​റ​ന്പി​ന്‍റെ അ​യ​ൽ​പ​ക്ക​ക്കാ​രാ​ണ് ആ​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പി​ന്നീ​ട് നേ​തൃ​ത്വം ന​ല്കി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഗ​ണ​പ​തി​യെ മം​ഗ​ലാം​കു​ന്നി​ലേ​ക്ക് തി​രി​കെ​ക്കൊ​ണ്ടു പോ​കു​ന്പോ​ൾ മാ​ല​യും കു​റി​യു​മ​ണി​യി​ച്ച് ശി​ങ്കാ​രി​മേ​ള​വും ഒ​രു​ക്കി​യാ​ണ് പി​രാ​യി​രി ദേ​ശ​ക്കാ​രും ഉ​ത്സ​വ​ക​മ്മി​റ്റി​യും വി​ട ന​ല്കി​യ​ത്. അ​ന്ന് ഗ​ണ​പ​തി ഇ​ട​ഞ്ഞ​വാ​ർ​ത്ത പ​ത്ര​ങ്ങ​ളി​ൽ ന​ല്ക​രു​തെ​ന്ന അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ​ത് ആ​ന ഉ​ട​മ​ക​ളാ​യി​രു​ന്നി​ല്ല,…

Read More

കാറ്റും മഴയുമെത്തി; കേ​ര​ള-ക​ര്‍​ണാ​ടക ചു​രം അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ അ​പ​ക​ട ​ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡുമായി ക​ര്‍​ണാ​​ടക വ​നം​വ​കു​പ്പ്

ഇ​രി​ട്ടി: കേ​ര​ള-ക​ര്‍​ണാ​ടക ചു​രം അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ചാ​ല്‍ മ​രം ക​ട​പു​ഴ​കി വീണ് ദു​ര​ന്തം ഉ​ണ്ടാ​കാ​മെ​ന്ന മു​ന്ന​റി​യി​പ്പ്. ക​ര്‍​ണാ​ട​ക വ​നം വ​കു​പ്പാ​ണ് ഇ​ന്ന​ലെ ബോ​ര്‍ഡ് സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ ഒന്പതിന് ​ഉ​രു​ള്‍​പൊ​ട്ട​ലി​ലും വ​ന്‍​മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് ദു​ര​ന്തം ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ക​ര്‍​ണാ​ടക​ വ​നം വ​കു​പ്പ് ഇ​ത്ത​വ​ണ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. പ​തി​നാ​ല് കി​ലോ​മീ​റ്റ​റോ​ളം കൊ​ടു​ംവ​ന​ത്തി​ലൂ​ടെ​യാ​ണ് വ​ലി​യ വ​ള​വും തി​രി​വും ഉ​ള്ള ചു​രം പാ​ത​പോ​കു​ന്ന​ത്. ഇ​വി​ടെ മൊ​ബൈ​ല്‍ ഫോ​ണി​ന് റേ​യ്ഞ്ച് പോ​ലും ല​ഭി​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ അ​പ​ക​ടം ഉ​ണ്ടാ​യാ​ല്‍​ പോ​ലും വി​വ​രം അ​റി​യാ​ന്‍ പ​ല​പ്പോ​ഴും ഏ​റെ വൈ​കും. ക​ര്‍​ണാ​ട​ക വ​നം​വ​കു​പ്പ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ വ​ന്‍​മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റാ​ന്‍ ത​യാ​റാ​വാ​ത്ത​താ​ണ് ബം​ഗ​ളൂരു, മൈ​സൂ​ര്‍ അ​ന്ത​ര്‍ സം​സ്ഥാ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് വ​ന്‍​മ​ര​ങ്ങ​ള്‍ ഭീ​ഷ​ണി​യാ​കു​ന്ന​ത്.

Read More

കണ്ണൂരിലെ ചെന്താരകം മായുന്നു ! കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയില്‍ പി ജയരാജന്‍; കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വന്‍മാറ്റത്തിന് കളമൊരുങ്ങുന്നു…

കണ്ണൂരിലെ ചെന്താരകം പി. ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ വന്‍ വഴിത്തിരിവാണ് ഈ ലോക്‌സഭാ ഇലക്ഷന്‍ ഉണ്ടാക്കിയത്. ജില്ലാ സെക്രട്ടറിയായി അണികളില്‍ ആവേശം വിതറി വിലസിയിരുന്ന ജയരാജനെ ഒതുക്കാന്‍ വേണ്ടിയാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന വിലയിരുത്തലുകള്‍ മുമ്പേ തന്നെയുണ്ടായിരുന്നു. ആ പഴയ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന് ഇനിയൊരിക്കലും കിട്ടില്ലെന്ന് ഉറപ്പായി.കേരളാ ബാങ്ക് ചെയര്‍മാന്‍ സ്ഥാനമാണ് പകരം വാഗ്ദാനം ചെയ്തതെങ്കിലും തനിക്ക് ഒരു പദവിയും വേണ്ടെന്നാണ് ജയരാജന്റെ നിലപാട്. ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ ഉന്നത നേതാവിനെ മത്സരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമായിരുന്നുവെന്നാണ് ആരോപണം. കണ്ണൂരിലെ പാര്‍ട്ടി കൈവിട്ടു പോകുന്ന ഭയത്തിലുണ്ടായ നീക്കമാണ് ഇതെന്നാണ് ആക്ഷേപം. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോഴുണ്ടായ സംഭവങ്ങളെന്നാണ് ആരോപണം. ഇത് മനസ്സിലാക്കിയാണ് തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ടെന്ന് നേതൃത്വത്തെ ജയരാജന്‍ അറിയിക്കുന്നത്. ജയരാജന് ജനപിന്തുണയില്ലെന്ന് വരുത്താനുള്ള നീക്കമാണ് വടകരയില്‍ നടന്നത്. കെ മുരളീധരനും മുഖ്യമന്ത്രി പിണറായി…

Read More

“ഏ​യ്, ബാ​ല​ൻ എനി​ക്കെ​തി​രെ അ​ങ്ങ​നെ​യൊ​ന്നും പ​റ​യി​ല്ലെ​ന്നെ..’ പ്ര​തി​ക​ര​ണ​വു​മാ​യി വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ മ​ന്ത്രി എ.​കെ.​ബാ​ല​ൻ ത​നി​ക്കെ​തി​രെ ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ൽ​ഡ​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ. ബാ​ല​ൻ ത​നി​ക്കെ​തി​രെ അ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ ന​ട​ത്തി​യ​ത് രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ വ്യ​ക്ത​മാ​ക്കി. ര​മ്യാ ഹ​രി​ദാ​സി​നെ​ക്കു​റി​ച്ച് താ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പി.​കെ.​ബി​ജു​വി​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ജ​യ രാ​ഘ​വ​ൻ ര​മ്യാ​ഹ​രി​ദാ​സി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യെ​ന്നാ​യി​രു​ന്നു എ.​കെ. ബാ​ല​ൻ നേ​ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യ​ത്. ആ​ല​ത്തൂ​രി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യ​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യ​ത് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളാ​ണെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞി​രു​ന്നു.

Read More

മോ​ദി​വി​രു​ദ്ധ താ​ൽ​ക്കാ​ലി​ക പ്ര​തി​ഭാ​സ​മാത്രം; സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെന്ന് മന്ത്രി കെ.ടി ജ​ലീ​ൽ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. സം​സ്ഥാ​ന​ത്ത് സം​ഭ​വി​ച്ച​ത്. താ​ൽ​ക്കാ​ലി​ക പ്ര​തി​ഭാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ച്ച് അ​ടു​ത്ത ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചുവ​ര​വ് ന​ട​ത്തും. നി​ല​വി​ലെ സാ​ഹ​ച​ര്യം മോ​ദി​വി​രു​ദ്ധ ത​രം​ഗ​മാ​ണ്. കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രാ​തി​രി​ക്കാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്തു​വെ​ന്നും ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇരപത്തിയഞ്ചുകാ​രി ച​ന്ദ്രാ​ണി മ​ർ​മു ലോ​ക്സ​ഭ​യി​ലെ “ബേ​ബി’; തന്‍റെ ആദ്യലക്ഷ്യ ത്തെക്കുറിച്ച് ചന്ദ്രാണി പറഞ്ഞതിങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ക്യോ​ഞ്ച​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25കാ​രി ച​ന്ദ്രാ​ണി മ​ർ​മു​വാ​ണ് 17ാം ലോ​ക്സ​ഭ​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അം​ഗം. ബി​ജെ​ഡി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച ച​ന്ദ്രാ​ണി​യ്ക്ക് 25 വ​യ​സും 11 മാ​സ​വും ഒ​ൻ​പ​ത് ദി​വ​സ​വു​മാ​ണ് പ്രാ​യം. ആ​ദി​വാ​സി ഭൂ​രി​പ​ക്ഷ മ​ണ്ഡ​മാ​യ ക്യോ​ഞ്ച​റി​ൽ നി​ന്ന് 66,203 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ച​ന്ദ്രാ​ണി ജ​യി​ച്ചു ക​യ​റി​യ​ത്. തോ​ൽ​പി​ച്ച​താ​ക​ട്ടെ ഇ​വി​ടെ നി​ന്ന് ര​ണ്ടു​വ​ട്ടം എ​സ്റ്റ​പി​യാ​യ അ​ന്ത​നാ​യ​കി​നെ​യും. മെ​ക്കാ​നി​ക്ക​ൻ എ​ഞ്ചി​നി​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ജോ​ലി തേ​ടു​ന്ന​തി​നി​ടെ​യാ​ണ് ആ​ക​സ്മി​ക​മാ​യു​ള്ള രാ​ഷ്ട്രീ​യ പ്ര​വേ​ശ​മെ​ന്ന് ച​ന്ദ്രാ​ണി പ​റ​ഞ്ഞു. ക്യോ​ഞ്ച​ർ മേ​ഖ​ല ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്നം തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണെ​ന്നും അ​തി​നൊ​രു പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ആ​ദ്യ ല​ക്ഷ്യ​മെ​ന്നും ച​ന്ദ്രാ​ണി വ്യ​ക്ത​മാ​ക്കി. ഒ​ൻ‌​പ​ത് ത​വ​ണ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് ഇ​ത​ര പ്ര​തി​നി​ധി​ക​ൾ ലോ​ക്സ​ഭ​യി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. ആ​റു​വ​ട്ടം ഇ​വി​ടെ നി​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി. 1996ലാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ അ​വ​സാ​ന കോ​ൺ​ഗ്ര​സ് ജ​യം. ബി​ജെ​പി…

Read More