വാ​ദ്യ ക​ലാ​കാ​ര​ൻ ബേ​ബി എം. ​മാ​രാ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ന്ത​രി​ച്ചു

കോ​ട്ട​യം: പ്ര​മു​ഖ വാ​ദ്യ ക​ലാ​കാ​ര​ൻ ബേ​ബി എം. ​മാ​രാ​ർ (52) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ചി​റ​ക്ക​ട​വ് മൂ​ലേ​ത്താ​ഴ​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

പൊ​ൻ​കു​ന്നം-​പാ​ലാ റോ​ഡി​ൽ അ​ട്ടി​ക്ക​ലി​ൽ ഞാ​യ​റാ​ഴ​ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ച്ച​യോ​ടെ മ​രി​ച്ചു.വൈ​ക്കം ക്ഷേ​ത്ര ക​ലാ​പീ​ഠം പ്രി​ൻ​സി​പ്പ​ലാ​ണ് ബേ​ബി എം. ​മാ​രാ​ർ.

Related posts