നീ​രൊ​ഴു​ക്കി​നും ഗ​താ​ഗ​ത​ത്തി​നും ത​ട​സം; കു​മ്പ​ള​ങ്ങി കാ​യ​ലി​ലെ ചീ​ന​വ​ല​ക​ൾ ര​ണ്ടാ​ഴ്ച​യ്ക്ക​കം നീ​ക്ക​ണം; വലകളുടെ ഉടമസ്ഥരിൽ വൻകിട വ്യവസായികളും സർക്കാർ ഉദ്യോഗസ്ഥരും

പ​ള്ളു​രു​ത്തി: കു​മ്പ​ള​ങ്ങി കാ​യ​ലി​ൽ നീ​രൊ​ഴു​ക്കി​നും ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന 200ഓ​ളം അ​ന​ധി​കൃ​ത ചീ​ന​വ​ല​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പ് നോ​ട്ടീ​സ് പ​തി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്ക​കം നീ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശി​ച്ചാ​ണ് ചീ​ന​വ​ല​ക​ൾ​ക്കു പു​റ​ത്ത് ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് പ​തി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റു​വ​ള്ള​ങ്ങ​ളി​ൽ എ​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് വ​ല​ക​ളി​ൽ നോ​ട്ടീ​സ് പ​തി​ച്ച​ത്. കു​മ്പ​ള​ങ്ങി, ക​ല്ല​ഞ്ചേ​രി കാ​യ​ലി​ലു​ക​ളി​ൽ ലൈ​സ‌​ൻ​സി​ല്ലാ​ത്ത എ​ഴു​ന്നൂ​റോ​ളം ചീ​ന​വ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഇ​ത്ത​രം ചീ​ന​വ​ല​ക​ൾ കാ​യ​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് വ​ൻ​തോ​തി​ൽ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെ​റു​വ​ള്ള​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നും ന​ടു​ക്കാ​യ​ലി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​ല​ക​ൾ ത​ട​സ​മാ​കു​ന്നു. ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചാ​ണ് ഇ​ത്ത​രം വ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു ന്ന​തെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. മ​ഹേ​ഷ് പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ത​ൽ വ​ൻ​കി​ട വ്യാ​പാ​രി​ക​ൾ വ​രെ ആ​റും ഏ​ഴും ചീ​ന​വ​ല​ക​ളു​ടെ ഉ​ട​മ​ക​ളാ​ണെ​ന്ന് ഫി​ഷ​റീ​സ് ഉ​ദ്യോ​സ്ഥ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.…

Read More

ഈ പുരാവസ്തുക്കൾ മോഷണമുതലോ? കേ​ണി​ച്ചി​റയി​ൽ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പാ​ത്ര​ങ്ങ​ളും തൂക്കുവി​ള​ക്കു​ക​ളും ക​ണ്ടെ​ത്തി; പോലീസ് പറ‍യുന്നതിങ്ങനെ…

കേ​ണി​ച്ചി​റ: വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്കം മ​തി​ക്കു​ന്ന ഓട്ടുപാ​ത്ര​ങ്ങ​ളും തൂ​ക്കു​വി​ള​ക്കു​ക​ളും പ​ണ​പ്പാ​ടി​ക്കു സ​മീ​പം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ കേ​ണി​ച്ചി​റ-​കേ​ള​മം​ഗ​ലം റോ​ഡി​ന്‍റെ അ​രി​കു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളാ​ണ് തൂ​ക്കു​വി​ള​ക്കു​ക​ൾ ക​ണ്ട​ത്. വി​വ​രം അ​റി​ഞ്ഞു നാ​ട്ടു​കാ​രെ​ത്തി മ​ണ്ണ് മാ​റ്റി​യ​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ തൂ​ക്കു​വി​ള​ക്കു​ക​ൾ, ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ, കൂ​ജ​ക​ൾ, കി​ണ്ടി, ചെ​ന്പു​ച​രു​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ണ്ട​ത്. ഇ​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് എ​തെ​ങ്കി​ലും ക്ഷേ​ത്ര​ത്തി​ൽ നി​ന്നു മോ​ഷ്ടി​ച്ചു കു​ഴി​ച്ചി​ട്ട​താ​കാം ഇവയെന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലെ യ​ഥാ​ർ​ഥ പ​ഴ​ക്കം ക​ണ​ക്കാ​ക്കാ​നാ​കൂ​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ്ര​ച​ര​ണ വേ​ള​യി​ൽ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ത​ന്നെ​ക്കു​റിച്ചു ​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ല​വാര​മി​ല്ലാ​ത്ത​തെന്ന് കൊ​ടി​ക്കു​ന്നി​ൽ

കൊ​ട്ടാ​ര​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ വേ​ള​യി​ൽ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ത​ന്നെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യാ​യി​രു​ന്നെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​നി​ക്ക​തി​ൽ വ്യ​ക്തി​പ​ര​മാ​യ ഖേ​ദ​മുണ്ടെ​ന്നും കൊ​ടി​ക്കു​ന്നി​ൽ വ്യ​ക്ത​മാ​ക്കി.ക​ള്ള​നെ​ന്നും മ​ഹാ​ക​ള്ള​നെ​ന്നുമാ​ണ് എ​ൽഡി​എ​ഫിന്‍റെ പ​ല യോ​ഗ​ങ്ങ​ളി​ലും പി​ള്ള ത​ന്നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ താ​ൻ എ​ന്തു ക​ട്ടെന്ന് പി​ള്ള പ​റ​ഞ്ഞി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫിന്‍റെ മ​റ്റു നേ​താ​ക്ക​ൻ​മാ​രാ​രും ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല.​ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യോ​ട് ത​നി​ക്ക് വി​ദ്വേ​ഷ​മി​ല്ലെ​ന്നും ആ​ദ​ര​വു മാ​ത്ര​മാ​ണു​ള്ള​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.​കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ത​ല മു​തി​ർ​ന്ന നേ​താ​വെ​ന്ന നി​ല​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ൾ വി​സ്മ​രി​ക്കാ​നാ​വി​ല്ല. കൊ​ട്ടാ​ര​ക്ക​ര​യു​ടെ വി​ക​സ​ന​ത്തി​ന് നേ​തൃ​ത്വപ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. എ​ന്നാ​ൽ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ മാ​റു​മ്പോ​ൾ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല. ഏ​ഴാ​മ​ത് ത​വ​ണ​യാ​ണ് പാ​ർ​ലമെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.​നാ​ലു ത​വ​ണ അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മൂ​ന്നു ത​വ​ണ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്ത​ിൽ നി​ന്നും വി​ജ​യി​ച്ചു. ഒ​ന്പ​തു ത​വ​ണ മ​ൽ​സ​രി​ച്ച​പ്പോ​ൾ ര​ണ്ടു പ്രാ​വ​ശ്യം പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​വേ​ലി​ക്ക​ര​യി​ൽ ഇ​പ്പോ​ഴ​ത്തേ​ത് ഹാ​ട്രി​ക്…

Read More

വാ​വ സു​രേ​ഷും അ​ര ല​ക്ഷം പാ​മ്പു​ക​ളും

വാ​വ സു​രേ​ഷി​ന്‍റെ ജീ​വി​തം ഇ​ങ്ങ​നെ​യാ​യി​ട്ട് മു​പ്പ​തു വ​ർ​ഷ​മാ​കു​ന്നു. ഇതി നോ​ട​കം വീ​ടു​ക​ളി​ലും പു​ര​യി​ട​ങ്ങ​ളി​ലും കി​ണ​റു​ക​ളി​ലും മാ​ള​ങ്ങ​ളി​ൽ​നി​ന്നു​മൊ​ക്കെ പി​ടി​ച്ച പാ​ന്പു​ക​ളു​ടെ എ​ണ്ണം അ​ര ല​ക്ഷം. പി​ടി​ച്ചെ​ടു​ത്ത പാ​ന്പു​ക​ൾ പ്ര​സ​വി​ച്ചും മു​ട്ട​യി​ട്ടും വീ​ട്ടി​ൽ പെ​രു​കി​യ പ​തി​ന​യ്യാ​യി​രം പാ​ന്പു​ക​ളെ വേ​റെ​യും കൈ​കാ​ര്യം ചെ​യ്തു. 45 അ​ണ​ലി​ക്കു​ഞ്ഞു​ങ്ങ​ളെ​യും 53 മൂ​ർ​ഖ​ൻ​മു​ട്ട​ക​ളെ​യും ഉ​ൾ​പ്പെ​ടെ നൂ​റി​ലേ​റെ പാ​ന്പു​ക​ളെ പി​ടി​ക്കേ​ണ്ടി​വ​ന്ന ദി​വ​സ​ങ്ങ​ളു​മു​ണ്ട്. ഇ​തിനോ​ട​കം കൈ​യേ​റ്റു​വാ​ങ്ങി​യ രാ​ജ​വെ​ന്പാ​ല​ക​ളു​ടെ എ​ണ്ണം 163. ലോ​ക​ത്തൊ​രി​ട​ത്തും ഒ​രാ​ൾ​ക്കും ഇ​ങ്ങ​നെ​യൊ​രു റി​ക്കാ​ർ​ഡി​ല്ലെ​ന്നാ​ണ് സു​രേ​ഷി​ന്‍റെ ഉ​റ​പ്പ്. സ്വ​ന്ത​മാ​യി ഒ​രു പാ​ന്പു​ഡ​യ​റി സു​രേ​ഷി​നു​ണ്ട്. ഇ​നം, പി​ടി​ച്ച സ്ഥ​ലം, വി​ലാ​സം, തൂ​ക്കം തു​ട​ങ്ങി വി​വ​ര​ങ്ങ​ൾ. ശാന്തമായി ഒന്നുറങ്ങിയിട്ട്… ശാ​ന്ത​മാ​യി ഒ​ന്നു​റ​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ന്നാ​ണ് സു​രേ​ഷ് പ​റ​ഞ്ഞു​തു​ട​ങ്ങി​യ​ത്. ഓരോ ​മ​ണി​ക്കൂ​റി​ലും പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ഫോ​ണു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കും. എ​ല്ലാ കോ​ളു​ക​ളു​ടെ​യും വി​ഷ​യം പാ​ന്പു​ത​ന്നെ. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ദി​വ​സ​വും ശ​രാ​ശ​രി 300 കി​ലോ​മീ​റ്റ​ർ ടാ​ക്സി കാ​റു​ക​ളി​ൽ യാ​ത്ര. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ത്ത് ല​ക്ഷം കി​ലോ​മീ​റ്റ​ർ ഓ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ്…

Read More

ഒറ്റ ക്ലിക്കിൽ കൈയിൽ വരുന്നത് ആയിരും രൂപ;  പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യമിടുന്നവരുടെ ചിത്രം നൽകിയാൽ എരുമേലി പഞ്ചായത്ത് നൽകും കൈനിറയെ പണം

എ​രു​മേ​ലി: മാ​ലി​ന്യ​മി​ടു​ന്ന​ത് ക​ണ്ടാ​ൽ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് ആ​യി​രം രൂ​പ ന​ൽ​കും. പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ഇ​ട്ടാ​ൽ ആ​ദ്യം പോ​യി തെ​ളി​വ് ന​ൽ​കി ആ​യി​രം രൂ​പ വാ​ങ്ങാം. മാ​ലി​ന്യ​ങ്ങ​ൾ ഇ​ട്ട​വ​ർ ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വ് ന​ൽ​കി​യാ​ൽ പാ​രി​തോ​ഷി​ക​മാ​യി​ട്ടാ​ണ് തു​ക ന​ൽ​കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തെ​ന്ന് എ​രു​മേ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, മെം​ബ​ർ കെ. ​ആ​ർ. അ​ജേ​ഷ്, സെ​ക്ര​ട്ട​റി പി.​എ. നൗ​ഷാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ചി​ങ്ങം ഒ​ന്ന് മു​ത​ൽ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ നി​രോ​ധി​ക്കാ​ൻ ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പോ​ലീ​സ്, വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത​മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​തും ആ​രാ​ണെ​ന്നും വ്യ​ക്ത​മാ​കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ, ഫോ​ട്ടോ, സാ​ക്ഷി മൊ​ഴി എ​ന്നി​വ​യി​ൽ ഒ​ന്ന് തെ​ളി​വാ​യി ന​ൽ​കി​യാ​ലാ​ണ് പാ​രി​തോ​ഷി​കം. തെ​ളി​വ് ന​ൽ​കു​ന്ന​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കി​വെ​ക്കും. മാ​ലി​ന്യ​മി​ട്ട​വ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്കു​ന്ന​തി​ന് പു​റ​മെ പി​ഴ ഈ​ടാ​ക്കും.…

Read More

പലരും മക്കള്‍ക്ക് സീറ്റിനായി വാശിപിടിച്ചു ! മുതിര്‍ന്ന നേതാക്കളെ കണക്കിന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; പി ചിദംബരത്തെ വിമര്‍ശിച്ചത് പേരെടുത്ത് പറഞ്ഞ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കു ശേഷം ചില തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റിനായി വാശിപിടിച്ചുവെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ ഇടപെട്ട് ഇക്കാര്യം തുറന്നുപറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടേത് ദയനീയ പരാജയമായിരുന്നെന്ന് പറഞ്ഞ രാഹുല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തുവെന്ന് വ്യക്തമാക്കി.ഈ നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നതിന് എതിരായിരുന്നു താനെന്നും രാഹുല്‍ വ്യക്തമാക്കി. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും അദ്ദേഹം പേരെടുത്തു വിമര്‍ശിച്ചു. ശിവഗംഗയില്‍ മകന്‍ കാര്‍ത്തി ചിദംബരമാണ് മത്സരിച്ചത്. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍…

Read More

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​വും വെ​ള്ളി​യും കാ​ണാ​താ​യ സം​ഭ​വം ഗുരുതരം; ദേവസ്വം മ​ന്ത്രി​യേയും പ്ര​സി​ഡ​ന്‍റി​നേയും പരിഹസിച്ചുള്ള കെ.​സു​രേ​ന്ദ്ര​ന്‍റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ 2017 മു​ത​ൽ ഭ​ക്ത​ർ കാ​ണി​ക്ക​യാ​യി സ​മ​ർ​പ്പി​ച്ച നാ​ൽ​പ്പ​തു കി​ലോ സ്വ​ർ​ണ്ണ​വും നൂ​റു കി​ലോ വെ​ള്ളി​യും കാ​ണാ​താ​യെ​ന്ന​ത് അ​തീ​വ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ. സ്വ​ർ​ണ​വും വെ​ള്ളി​യും സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി​യ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ളൊ​ന്നും കാ​ണു​ന്നി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സ്ട്രോം​ഗ് റൂം ​തു​റ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മു​മ്പ് ദേ​വ​സ്വം മ​ന്ത്രി ക​ട​ക​മ്പ​ള്ളി സു​രേ​ന്ദ്ര​നും ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്ക​ണം- സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ്ണ​വും വെ​ള്ളി​യും എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന് അ​റി​യാ​ൻ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ സു​രേ​ന്ദ്ര​ൻ ഇ​ത്ര ലാ​ഘ​വ​ത്തോ​ടെ​യാ​ണോ ഇ​ത്ത​രം സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ചോ​ദി​ച്ചു. യു​വ​തി​ക​ളെ മ​ല​ക​യ​റ്റാ​ൻ ജാ​ഗ്ര​ത കാ​ണി​ക്കു​ന്ന മ​ന്ത്രി​ക്കും പ്ര​സി​ഡ​ന്‍റി​നും ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും ശ്ര​ദ്ധി​ക്കാ​ൻ സ​മ​യം കി​ട്ടു​ന്നി​ല്ലേ​യെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.

Read More

ആ​ശ്വാ​സ കി​ര​ണ്‍ പ​ദ്ധ​തി സർക്കാരിന് ബാധ്യതയാകുന്നു; കിടപ്പു രോ​ഗി മ​രി​ച്ചി​ട്ടും നോ​ക്കു​കൂ​ലി പെ​ൻ​ഷ​ൻ  ബന്ധുക്കൾ കൈപ്പറ്റുന്നു; തട്ടിപ്പിനു പിന്നിലെ ബന്ധുക്കളുടെ കളികൾ ഇങ്ങനെ…

അ​ന്പ​ല​പ്പു​ഴ: രോ​ഗി മ​രി​ച്ചി​ട്ടും നോ​ക്കു​കൂ​ലി പെ​ൻ​ഷ​ൻ തു​ട​രു​ന്നു. കി​ട​പ്പു​രോ​ഗി​ക​ളെ നോ​ക്കു​ന്ന ബ​ന്ധു​ക്ക​ൾ​ക്കാ​യു​ള്ള ആ​ശ്വാ​സ കി​ര​ണ്‍ പ​ദ്ധ​തി​യി​ലൂ​ടെ സ​ർ​ക്കാ​രി​ന് ന​ഷ്ട​മാ​കു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ. സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് മു​ഖാ​ന്തി​രം നി​ർ​ധ​ന​രാ​യ കി​ട​പ്പു രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി മാ​സം 600 രൂ​പ വീ​തം പോ​സ്റ്റോ​ഫീ​സ് വ​ഴി വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കു​ന്ന ആ​ശ്വാ​സ കി​ര​ണ്‍ പ​ദ്ധ​തി​യാ​ണ് പാ​ഴാ​യി പോ​കു​ന്ന​ത്. ‌കി​ട​പ്പു രോ​ഗി മ​ര​ണ​പ്പെ​ട്ടാ​ൽ വി​വ​രം അ​ടു​ത്തു​ള്ള അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യും അ​വ​ർ സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് ച​ട്ടം. എ​ന്നാ​ൽ കി​ട​പ്പു രോ​ഗി മ​ര​ണ​പ്പെ​ട്ടി​ട്ടും വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ വ​ർ​ഷ​ങ്ങ​ളാ​യി പ​ല​രും പ​ണം കൈ​പ്പ​റ്റു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പോ​സ്റ്റു​മാ​ൻ​മാ​ർ​ക്ക് ഈ ​വി​വ​രം അ​റി​യാ​മെ​ങ്കി​ലും ഒ​രാ​ളു​ടെ പേ​രി​ൽ വ​രു​ന്ന മ​ണി​യോ​ർ​ഡ​ർ കൊ​ടു​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. ‌ജി​ല്ല​യി​ലെ ഓ​രോ പോ​സ്റ്റോ​ഫീ​സി​ലും ഇ​തു​പോ​ലെ 15 പേ​രോ​ളം പ​ണം വാ​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് പോ​സ്റ്റു​മാ​ൻ​മാ​ർ പ​റ​യു​ന്ന​ത്. ഓ​രോ പോ​സ്റ്റോ​ഫീ​സി​നു കീ​ഴി​ലും 200 ഓ​ളം പേ​ർ​ക്കാ​ണ് 600 രൂ​പ വീ​തം…

Read More

തോൽവിയുടെ പൊട്ടലിന് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറിയും; രമ്യയ്ക്കെതിരേ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ നടത്തിയ പരാമർശനത്തിനെതിരേ എ.​കെ.​ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ ഇ​ട​ത് നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത. മ​ന്ത്രി എ.​കെ.​ബാ​ല​നാ​ണ് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. വി​ജ​യ രാ​ഘ​വ​ൻ ര​മ്യാ​ഹ​രി​ദാ​സി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് കാരണമായെ​ന്ന് ബാ​ല​ൻ കു​റ്റ​പ്പെ​ടു​ത്തി. ആ​ല​ത്തൂ​രി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യ​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യ​ത് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളാ​ണെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു. എന്നാൽ, ബാ​ല​ന്‍റെ വി​മ​ർ​ശ​ന​ത്തോ​ട് വി​ജ​യ​രാ​ഘ​വ​ൻ പ്ര​തി​ക​രി​ച്ചി​ല്ല. നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലും ഇ​ട​തു മു​ന്ന​ണി​യി​ലെ നേ​താ​ക്ക​ൾ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചു​വെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ വി​ജ​യ​രാ​ഘ​വ​നെ വി​മ​ർ​ശി​ച്ച് എ.​കെ.​ബാ​ല​ൻ ത​ന്നെ രം​ഗ​ത്ത് വ​ന്ന​ത്.

Read More

സ്മൃതി ഇറാനിയുടെ അടുത്ത അനുയായി അമേഠിയില്‍ വെടിയേറ്റു മരിച്ചു ! കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വൈരമെന്ന് പോലീസ്; മരിച്ചത് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ഗ്രാമത്തിന്റെ തലവന്‍…

ലക്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയിലെ മുന്‍ ഗ്രാമതലവനും ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുമായിരുന്ന ആള്‍ വെടിയേറ്റു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സുരേന്ദ്ര സിങ് എന്നയാളെ വീട്ടില്‍ വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അമേഠി എസ്പി രാജേഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സ്മൃതി ഇറാനിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് സുരേന്ദ്ര സിങ് സ്ഥാനമൊഴിഞ്ഞത്. 15 വര്‍ഷം തുടര്‍ച്ചയായി അമേഠി എംപിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി അവിടെ ജയിച്ച സ്മൃതി ഇറാനിയുടെ വിജയത്തില്‍ സുരേന്ദ്ര…

Read More