Set us Home Page

താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ രാ​ജ്യം അ​റി​യു​ന്ന മ​ണ്ഡ​ല​മാ​യി ആ​ല​ത്തൂ​രി​നെ മാ​റ്റുമെന്ന് ര​മ്യ ഹ​രി​ദാ​സ് ​

വ​ട​ക്കാ​ഞ്ചേ​രി: ആ​ല​ത്തൂ​ർ പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ടാ​ൽ രാ​ജ്യം അ​റി​യു​ന്ന മ​ണ്ഡ​ല​മാ​യി ആ​ല​ത്തൂ​രി​നെ മാ​റ്റു​മെ​ന്ന് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.​വ​ട​ക്കാ​ഞ്ചേ​രി​പ്ര​സ് ഫോറം സം​ഘ​ടി​പ്പി​ച്ച ​മി​റ്റ് ഭി ​കാ​ൻ​ഡി​ഡേ​റ്റ് ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​മ്യ ഹ​രി​ദാ​സ്.​ സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു കേ​ട് മൂ​ല​മാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ദ്ധ​തി​ക​ൾ കൃ​ത്യ സ​മ​യ​ത്ത് ന​ട​പ്പി​ലാ​ക്കാ ക​ഴി​യാ​തെ പോ​കു​ന്ന​ത്. താ​ൻ ആ​ല​ത്തൂ​രി​ൽ വി​ജ​യി​ച്ചാ​ൽ വ്യ​വ​സാ​യ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തു​പോ​ലെ ത​ന്നെ വ​നി​ത​ക​ളു​ൾ​പ്പ​ടെ​കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ...[ read more ]

വ​യ​നാ​ട്, തൃ​ശൂ​ർ പ്ര​ഖ്യാ​പി​ക്കി​ല്ല; രാ​ഹു​ൽ വ​ന്നാ​ൽ വ​യ​നാ​ട്ടി​ൽ തു​ഷാ​ർ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യി​ൽ​നി​ന്നും പി​ടി​ച്ചു വാ​ങ്ങി​യ തൃ​ശൂ​ർ സീ​റ്റി​ലും വ​യ​നാ​ട്ടി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​തെ ബാ​ക്കി​വ​രു​ന്ന മൂ​ന്നു സീ​റ്റു​ക​ളി​ൽ മാ​ത്രം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ബി​ഡി​ജെ​എ​സ്. ആ​ല​ത്തൂ​ർ, ഇ​ടു​ക്കി, മാ​വേ​ലി​ക്ക​ര എ​ന്നീ സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​ന്നു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ക​യു​ള്ളൂ. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്നാ​ൽ അ​വി​ടെ തു​ഷാ​ർ മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പാ​ർ​ട്ടി ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ബി​ഡി​ജെ​എ​സി​ൽ​നി​ന്നും സീ​റ്റു വാ​ങ്ങി ബി​ജെ​പി​ക്കു മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്താ​നാ​ണ് ബി​ഡി​ജെ​എ​സി​ന്‍റെ തീ​രു​മാ​നം....[ read more ]

പ്ര​ധാ​ന​മ​ന്ത്രി മ​ണ്ഡ​ല​ങ്ങ​ൾ; ഫൂൽപുർ മുതൽ വാരാണസി വരെ

ബിജോ മാത്യു പ്ര​ധാ​ന​മ​ന്ത്രി​മാ​രെ വി​ജ​യി​പ്പി​ച്ച് വി​ഐ​പി​പ​ദ​വി നേ​ടി​യ​ത് 12 മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ഇ​തി​ൽ ഒ​ന്പ​തും യു​പി​യി​ലാ​ണ്. ഇ​തി​ൽ​ത്ത​ന്നെ ആ​റെ​ണ്ണം കി​ഴ​ക്ക​ൻ യു​പി​യി​ലാ​ണ്(​പൂ​ർ​വാ​ഞ്ച​ൽ). എ​ന്നി​ട്ടും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ദ​രി​ദ്ര പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യി കി​ഴ​ക്ക​ൻ യു​പി തു​ട​രു​ന്നു. ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​, ലാൽബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചരൺസിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, എ.ബി. വാജ്പേയി എന്നിവർ മുതൽ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ വരെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു വി​ജ​യി​ച്ചിട്ടുണ്ട്. ഫൂൽ​പു​ർ...[ read more ]

വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ വ​ന്നാ​ല്‍ ‘ക​ളി മാ​റും’; അ​ര​യും ത​ല​യും മു​റു​ക്കി ബി​ജെ​പി; തുഷാർ മത്‌സരിച്ചേക്കാൻ സാധ്യത

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ല്‍​ക്കേ അ​തി​നെ നേ​രി​ടാ​ന്‍ അ​ര​യും ത​ല​യും മു​റു​ക്കി ബി​ജെ​പി. രാ​ഹു​ലി​ല്‍ വ​യ​നാ​ട്ടി​ല്‍ എ​ത്തി​യാ​ല്‍ അ​ത്‌​ ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്ന രാ​ഷ്ട്രീ​യ​ പോ​രാ​ട്ട​മാ​ക്കി​ മാ​റ്റാ​നാ​ണ് ബി​ജെ​പി തീ​രു​മാ​നം. നി​ല​വി​ല്‍ ബി​ജെ​പി​യു​ടെ സ​ഖ്യ​കക്ഷി​യാ​യ ബി​ഡി​ജെ​എ​സി​നാ​ണ് വ​യ​നാ​ട് സീ​റ്റ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. രാ​ഹു​ല്‍ എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​യാ​കു​ക​യാ​ണെ​ങ്കി​ല്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​തേ​സ​മ​യം സീ​റ്റ് വ​ച്ചു​മാ​റാ​ന്‍ ത​യാ​റാ​ണെ​ന്ന് തു​ഷാ​ര്‍...[ read more ]

 രാഷ്ട്രീയത്തിലേയും  സൂപ്പർതാരമാകാൻ ‌കരുക്കൾ നീക്കി കമൽഹാസൻ; വിജയാശംസ നേർന്ന് രജനീകാന്ത്

നിയാസ് മുസ്തഫ എ​ൻ​ഡി​എ മു​ന്ന​ണി​യോ​ടും യു​പി​എ മു​ന്ന​ണി​യോ​ടും കൃ​ത്യ​മാ​യി അ​ക​ലം പാ​ലി​ക്കു​ക, അ​തോ​ടൊ​പ്പം ഇ​രു സ​ഖ്യ​ങ്ങ​ൾ​ക്കും പു​റ​ത്തു​നി​ൽ​ക്കു​ന്ന മ​തേ​ത​ര ക​ക്ഷി​ക​ളു​മാ​യി യോ​ജി​ച്ച് ദേ​ശീ​യ രാഷ്‌‌ട്രീയ​ത്തി​ലേ​ക്ക് ചു​വ​ടു​ക​ൾ വ​യ്ക്കു​ക, ലോക്സഭാ തെര ഞ്ഞെടുപ്പിൽ ഒ​രു സ്ഥാ​നാ​ർ​ഥി​യും വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക, വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​കാ​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ വേ​ദി​യാ​ക്കു​ക തു​ട​ങ്ങി​യ പ​ല ല​ക്ഷ്യ​ങ്ങ​ളു​മാ​യി​ട്ടാ​ണ് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ പോ​ക്ക്. ഇ​ന്ന​ലെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ത്തി തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​മ​താ...[ read more ]

ബോ​ളി​വു​ഡ് ന​ടി ഊ​ർ​മി​ള മ​ണ്ഡോ​ദ്ക​ർ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥിയാ​കും: റി​പ്പോ​ർ​ട്ടുകൾ ഇങ്ങനെ…

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ഊ​ർ​മി​ള മ​ണ്ഡോ​ദ്ക​ർ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചേ​ക്കും. കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​ൻ​ഡി​ടി​വി​യാ​ണു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. മും​ബൈ നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ ന​ടി മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. മും​ബൈ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​ഞ്ജ​യ് നി​രു​പ​വും ഉൗ​ർ​മി​ള​യു​ടെ കു​ടും​ബ​വും റി​പ്പോ​ർ​ട്ടു​ക​ളോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണു പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. നി​ല​വി​ലെ എം​പി ഗോ​പാ​ൽ ഷെ​ട്ടി​യാ​വും മും​ബൈ നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​കു​ക എ​ന്നാ​ണു സൂ​ച​ന....[ read more ]

സോ​ണി​യ​യു​ടെ റാ​യ്ബ​റേ​ലി​യി​ൽ മീ​നാ​ക്ഷി ലേ​ഖി ബി​ജെ​പി സ്ഥാ​നാ​ർ​ഥി?

ന്യൂ​ഡ​ൽ​ഹി: യു​പി​എ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ മീ​നാ​ക്ഷി ലേ​ഖി ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കും. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ണ്ടേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. നി​ല​വി​ൽ എം​പി​യാ​യ ലേ​ഖി, ബി​ജെ​പി​യു​ടെ ദേ​ശീ​യ വ​ക്താ​വും സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​യു​മാ​ണ്. 2014-ൽ ​മോ​ദി ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ഴും കോ​ണ്‍​ഗ്ര​സി​ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ റാ​യ്ബ​റേ​ലി​യും അ​മേ​ഠി​യും നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നു. റാ​യ്ബ​റേ​ലി​യി​ൽ മൂ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സോ​ണി​യ ഗാ​ന്ധി അ​ന്നു വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​മേ​ഠി​യും റാ​യ്ബ​റേ​ലി​യും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ക​ഠി​ന...[ read more ]

ബി​ഡി​ജെ​എ​സി​ന്‍റെ മൂ​ന്നു സീ​റ്റു​ക​ളി​ൽ ഇ​ന്ന് പ്ര​ഖ്യാ​പ​നം; തൃ​ശൂ​രി​ലും വ​യ​നാ​ട്ടി​ലും സ​സ്പെ​ൻ​സ്

കോ​ട്ട​യം: ബി​ഡി​ജെ​എ​സി​ന്‍റെ മൂ​ന്നു സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കും. ആ​ല​ത്തൂ​ർ, ഇ​ടു​ക്കി, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ രാ​വി​ലെ 10 ന് ​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​റി​യി​ച്ചു. എ​ന്നാ​ൽ വ​യാ​നാ​ട്, തൃ​ശൂ​ർ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കി​ല്ല. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടു ദി​വ​സ​ത്തി​ന​കം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തു​ഷാ​ർ കൂട്ടിച്ചേ​ർ​ത്തു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ൽ ബി​ജെ​പി​ക്ക് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​ട​സ​മി​ല്ല. സീ​റ്റു​​ക​ൾ വ​ച്ചു​മാ​റു​ന്ന​തു...[ read more ]

ലോ​ക്സ​ഭ​യി​ലേ​ക്ക് സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽഎ​ൽ​ജെ​ഡി​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു; വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ നേ​തൃ​ത്വ​ത്തി​ന് ക​ടു​ത്ത വി​മ​ർ​ശ​നം

മു​ക്കം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ല​ഭി​ക്കാ​തെ ഇ​ട​ത് മു​ന്ന​ണി​ക്ക് നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​ണി​ക​ൾ. മു​ക്ക​ത്ത് ന​ട​ന്ന നാ​ല് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് ഇ​ട​ത് മു​ന്ന​ണി സീ​റ്റ് നി​ഷേ​ധി​ച്ച​തി​ലു​ള്ള അ​മ​ർ​ഷം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള അ​ണി​ക​ൾ ശ​ക്ത​മാ​യി പ്ര​ക​ടി​പ്പി​ച്ച​ത്. സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്ന് എ​ൽ​ജെ​ഡി സം​സ്ഥാ​ന നേ​തൃ​ത്വം തു​റ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്...[ read more ]

രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വത്തിൽ അ​നി​ശ്ചി​ത​ത്വ​മി​ല്ല; പി.​സി. ചാ​ക്കോ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളോ​ട്  പ്ര​തി​ക​രി​ക്കാ​നി​ല്ലെന്ന്  ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം ഒ​ന്നും ഇ​ല്ലെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി. രാ​ഹു​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ഇ​ന്നു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മ​ാ​ന​മു​ണ്ടാ​കു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ത്തോ​ട് രാ​ഹു​ൽ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കും എ​ന്നു​ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വ​യ​നാ​ട്ടി​ൽ നേ​ര​ത്തെ നി​ശ്ച​യി​ച്ച സ്ഥാ​നാ​ര്‍​ഥി പി​ൻ​മാ​റി​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ കോ​ൺ​ഗ്ര​സി​ന്‍റെ ഒ​മ്പ​താം സ്ഥാ​നാ​ർ​ത്ഥി​പ്പ​ട്ടി​ക​യി​ലും വ​യ​നാ​ടും വ​ട​ക​ര​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല....[ read more ]

LATEST NEWS