യൂ​ത്ത്‌​ ലീ​ഗി​ന് മ​ന്ത്രി ജ​ലീ​ലി​ന്‍റെ മു​ന്ന​റി​യി​പ്പ് ..! ക​ള്ള​ന്‍ ഇ​പ്പോ​ഴും ക​പ്പ​ലി​ലെ​ന്ന് മ​ന്ത്രി ; സി.​കെ.​സു​ബൈ​റി​ന്‍റെ രാ​ജി​ക്കു പി​ന്നാ​ലെ കു​റി​പ്പ്

കോ​ഴി​ക്കോ​ട്: കാ​ശ്മീ​രി​ലെ ക​ത്‌​വ​യി​ലും യു​പി​യി​ലെ ഉ​ന്നാ​വോ​യി​ലും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ യൂ​ത്ത് ലീ​ഗ് പി​രി​ച്ച ഫ​ണ്ട് തി​രി​മ​റി അ​ന്വേ​ഷ​ണ​ത്തി​നി​ടെ നേ​താ​ക്ക​ള്‍​ക്ക് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്. യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ര്‍ രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. “ക​ള്ള​ന് ക​ഞ്ഞി​വ​ച്ച​വ​നേ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. യ​ഥാ​ര്‍​ത്ഥ ക​ള്ള​ന്‍ ഇ​പ്പോ​ഴും ക​പ്പ​ലി​ല്‍ ത​ന്നെ​യു​ണ്ട്’ എ​ന്നാ​ണ് മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍. “ക​ത്‌​വ​യി​ലെ പാ​വം നാ​ടോ​ടി ബാ​ലി​ക​യു​ടെ ക​ണ്ണീ​രി​ല്‍ ക​ത്തി​ച്ചാ​മ്പ​ലാ​കും എ​ല്ലാ ഫ​ണ്ട് മു​ക്കി​ക​ളും. ഒ​രു രാ​ജി​കൊ​ണ്ട് തീ​രു​ന്ന​ത​ല്ല പ്ര​ശ്‌​നം. പി​രി​ച്ച​തി​ന്‍റെ​യും കൊ​ടു​ത്ത​തി​ന്‍റെ​യും വ​ക​മാ​റ്റി​യ​തി​ന്‍റെ​യും മു​ക്കി​യ​തി​ന്‍റെ​യും ക​ണ​ക്ക് നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞേ മ​തി​യാ​കൂ. പി​ന്നാ​ലെ​യു​ണ്ട് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. എ​ല്ലാ നു​ണ​ക​ളു​ടെ ചീ​ട്ടു​കൊ​ട്ടാ​ര​വും ത​ക​ര്‍​ന്ന് നി​ലം​പ​രി​ശാ​കു​ന്ന ദി​നം വി​ദൂ​ര​മ​ല്ല. ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക’ . മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഫ​ണ്ട് തി​രി​മ​റി ന​ട​ത്തി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി ന​ല്‍​കി​യ യൂ​സ​ഫ് പ​ട​നി​ല​ത്തി​ന്‍റെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം…

Read More

ഞാന്‍ സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രി​യ​ല്ല! വാ​ഹ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു; മാ​ന്നാ​റി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ട്ട യു​വ​തി പറയുന്നു…

ആ​ല​പ്പു​ഴ: താ​ൻ സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രി​യ​ല്ലെ​ന്ന് മാ​ന്നാ​റി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ട്ട ബി​ന്ദു. മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് അ​വ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി​യ​പ്പോ​ൾ ഹ​നീ​ഫ ത​ന്‍റെ കൈ​വ​ശം ഒ​രു പൊ​തി ന​ൽ​കി​. സ്വ​ർ​ണം മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ പൊ​തി മാ​ലി എ​യ​ർ​പോ​ർ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു. അ​ക്ര​മി സം​ഘം വാ​ഹ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്നും ബ​ന്ദു പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ ശി​ഹാ​ബ്, ഹാ​രി​സ് എ​ന്നി​വ​രെ അ​റി​യാം. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ മു​ത​ൽ സ്വ​ർ​ണ്ണ​ക്ക​ട​ത്ത് സം​ഘം ത​ന്നെ പി​ന്തു​ട​ർ​ന്നി​രു​ന്നു​വെ​ന്നും ബി​ന്ദു വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. യു​വ​തി​യു​ടെ മാ​ന്നാ​റി​ലെ വീ​ട്ടി​ലെ​ത്തി ക​സ്റ്റം​സ് സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

Read More

കോവി​ഡ് പ്ര​തി​സ​ന്ധി; നി​കു​തി​വെ​ട്ടി​ച്ച് ഓ​ടു​ന്ന ക​ള്ള​ ടാ​ക്സി​ക​ൾ ത​ട​യു​മെ​ന്ന് ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ

മു​ക്കം: കോവി​ഡ് മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ടൂ​റി​സ്റ്റ് ടാ​ക്സി മേ​ഖ​ല​യ്ക്ക് ഭീ​ഷ​ണി​യാ​യ ക​ള്ള ടാ​ക്സി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ടാ​ക്സി ജീ​വ​ന​ക്കാ​ർ. സം​സ്ഥാ​ന​ത്ത് പൊ​തു ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീസ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ടൂ​റി​സ്റ്റ് ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള ടാ​ക്സി​ക​ൾ ഇ​പ്പോ​ഴും ട്രി​പ്പ് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ക​ള്ള ടാ​ക്സികളാ യി ഓ​ടി​ക്കു​ന്ന​തി​നെ​തി​രെ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ ക​ള്ള ടാ​ക്സി​ക​ളു​ടെ വ​ർ​ധ​ന​ കാ​ര​ണം ടാ​ക്സി മേ​ഖ​ല​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യെ​ന്നും എ​ല്ലാ ക​ള്ള ടാ​ക്സി​ക​ളു​ടെ ന​മ്പ​റും മ​റ്റു വി​വ​ര​ങ്ങ​ളും ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ക​ള്ള ടാ​ക്സി​ക​ളെ എ​ല്ലാ​യി​ട​ത്തും ത​ട​യു​മെ​ന്നും ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. സ്പെ​ഷ​ൽ പെ​ർ​മി​റ്റ് ഇ​ല്ലാ​തെ സ്വ​കാ​ര്യ​ബ​സു​ക​ൾ ക​ല്യാ​ണ ട്രി​പ്പു​ക​ൾ അ​ട​ക്ക​മു​ള്ള​വ എ​ടു​ക്കു​ന്ന​താ​യും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ടൂ​റി​സ്റ്റ് ബ​സു​ക​ൾ മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ൾ അ​മ്പ​തി​നാ​യി​രം രൂ​പ ടാ​ക്സും വ​ർ​ഷ​ത്തി​ൽ 85,000 രൂ​പ ഇ​ൻ​ഷ്വറ​ൻ​സും മാ​സ​ത്തി​ൽ ശ​രാ​ശ​രി 75,000…

Read More

ആര്‍ക്കും, ഒന്നും അസാധ്യമല്ല! അര്‍ബുദ രോഗത്തെ അതിജീവിച്ച 29 വയസുകാരി; കൃത്രിമ കാല്‍മുട്ട് വച്ചുപിടിപ്പിച്ചു; ഹെയ്‌ലി ഇനി ബഹിരാകാശത്തേക്ക്

ഫ്‌ളോറിഡ: അര്‍ബുദരോഗത്തിന്റെ പിടിയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29 വയസുകാരി ഹെയ്‌ലി അര്‍സിനാക്‌സ് ഈ വര്‍ഷാവസാനം ഫ്‌ളോറിഡായില്‍ നിന്നും വിക്ഷേപിക്കുന്ന ‘ഫാല്‍ക്കന്‍ 9’ എന്ന റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കും. സെന്റ് ജൂഡ് ഹോസ്പിറ്റലാണ് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. കാന്‍സര്‍ രോഗി എന്നതിലുപരി, കൃത്രിമ കാല്‍മുട്ട് വച്ചുപിടിപ്പിച്ച ഹെയ്‌ലിയുടെ ബഹിരാകാശ യാത്ര തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെടും. പത്ത് വയസ് മുതല്‍ കാന്‍സര്‍ രോഗത്തിന് സെന്റ് ജൂഡില്‍ ചികിത്സയിലായിരുന്നു ഹെയ്‌ലി. ഫിസിഷ്യന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ഹെയ്‌ലി ജനുവരിയിലാണ് സ്വകാര്യ വ്യക്തിയുടെ സിവിലിയന്‍ സ്‌പേയ്‌സ് മിഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നാസ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് പേടകം കുതിച്ചുയരുക. ലോകത്ത് ആദ്യമായാണ് സ്വകാര്യ വ്യക്തി ഇങ്ങെയൊരു ബഹിരാകാശ യാത്ര സംഘടിപ്പിക്കുന്നത്. നാലു ദിവസമായിരിക്കും ഈ പേടകം ഭൂമിക്ക് ചുറ്റും കറങ്ങുക. സ്‌പേയ്‌സ് എക്‌സ് കമ്പനിയാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഫാല്‍ക്കന്‍ 9 എന്ന റോക്കറ്റ്…

Read More

വെ​ളു​ക്കാ​ൻ തേ​ച്ച​ത് വി​ല​ക്കാ​യി! തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്കി​നു കാ​ര​ണം തൃ​ശൂ​രി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട്; പ്ര​ധാ​ന​പ്പെ​ട്ട പ​ല കാ​ര്യ​ങ്ങ​ളും ഒ​ളി​ച്ചു​വെ​ച്ചെ​ന്ന്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​ന​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ വീ​ണ്ടും വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ന് കാ​ര​ണം തൃ​ശൂ​രി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലെ ഗു​രു​ത​ര പി​ഴ​വ്. വെ​ളു​ക്കാ​ൻ തേ​ച്ച​ത് വി​ല​ക്കാ​യി മാ​റി​യ അ​വ​സ്ഥ​യാ​ണ് വി​ദ​ഗ്ധ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നു​ണ്ടാ​യ​ത്. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ക​ണ്ണി​നു​ള്ള പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് യാ​തൊ​ന്നും പ​രാ​മ​ർ​ശി​ക്കാ​തെ ന​ൽ​കി​യ റി​പ്പോ​ർ​ട്ടാ​ണ് രാ​മ​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് പാ​ര​യാ​യി മാ​റി​യ​ത്. ഒ​രു ക​ണ്ണി​ന് പൂ​ർ​ണ​മാ​യും മ​റ്റൊ​രു ക​ണ്ണി​ന് ഭാ​ഗി​ക​മാ​യും കാ​ഴ്ച​ശ​ക്തി​യി​ല്ലെ​ന്ന കാ​ര്യം റി​പ്പോ​ർ​ട്ടി​ലെ​വി​ടേ​യും പ​രാ​മ​ർ​ശി​ക്കാ​തെ ആ​ന​യെ എ​ഴു​ന്ന​ള്ളി​പ്പി​ന് അ​നു​മ​തി ന​ൽ​കാ​മെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടാ​ണ് തൃ​ശൂ​രി​ൽ ആ​ന​യെ പ​രി​ശോ​ധി​ച്ച വി​ദ​ഗ്ധ​സ​മി​തി ന​ൽ​കി​യ​ത്. വ​നം​വ​കു​പ്പ് ഇ​ത്ര​കാ​ലം തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ വി​ല​ക്കാ​ൻ പ്ര​യോ​ഗി​ച്ചി​രു​ന്ന പ്ര​ധാ​ന പ​രാ​തി ആ​ന​യു​ടെ കാ​ഴ്ച​ശ​ക്തി​യാ​ണ്. എ​ന്നാ​ൽ ആ ​പോ​രാ​യ്മ​യെ തൃ​ശൂ​രി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം ത​മ​സ്ക​രി​ച്ച​താ​ണ് പ്രി​ൻ​സി​പ്പ​ൽ ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റും (വൈ​ൽ​ഡ് ലൈ​ഫ്) ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു​മാ​യ സു​രേ​ന്ദ്ര​കു​മാ​ർ ത​ന്‍റെ…

Read More

ക​ണ്ണ് ന​ന​യി​ച്ച് ഉ​ള്ളി വി​ല! പച്ചക്കറിക്കു നേരിയ വിലക്കുറവ്; സ​ബോ​ള​യ്ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്

തൃ​ശൂ​ർ: ക​ണ്ണു ന​ന​യി​ച്ച് ഉ​ള്ളി വി​ല. മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​യി​ന​ങ്ങ​ൾ​ക്ക് വി​ല അ​ൽ​പ്പം കു​റ​വു​ണ്ടെ​ങ്കി​ലും ഉ​ള്ളി​വി​ല 120 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യ്ക്കു​മു​ന്പ് നൂ​റി​ൽ താ​ഴെ​യാ​യി​രു​ന്ന ഉ​ള്ളി​വി​ല​യാ​ണ് കു​തി​ച്ചു​യ​ർ​ന്ന​ത്. സ​ബോ​ള​യ്ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 40 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ​ബോ​ള 50 രൂ​പ​വ​രെ​യാ​യി. ബീ​ൻ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള പ​യ​ർ എ​ന്നി​വ​യ​ക്കു ക​ഴി​ഞ്ഞ​യാ​ഴ്ച്ച 50 രൂ​പ​യാ​യി​രു​ന്ന​ത് ഈ ​ആ​ഴ്ച്ച 35 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ത​ക്കാ​ളി​ക്കും വി​ല​ക്കു​റ​വു​ണ്ട്. 20 രൂ​പ​യ്ക്കു ല​ഭി​ച്ചി​രു​ന്ന ചി​ര കെ​ട്ടി​നു 10 രൂ​പ​യ്ക്കു ല​ഭി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണം മാ​റി പ​ച്ച​ക്ക​റി​ക​ൾ കൂ​ടു​ത​ൽ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ലും പ​ച്ച​ക്ക​റി​ക്കു വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

Read More

മ​ട്ട​ന്നൂ​രി​ൽ പോ​ലീ​സു​ണ്ടോ..‍?420 ദി​വ​സ​ത്തി​നു​ള്ളി​ൽ 5 ക​വ​ർ​ച്ച​ക​ൾ; തു​മ്പു​മി​ല്ല, അ​ന്വേ​ഷ​ണ​വു​മി​ല്ല

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ട​ക​ളി​ലും ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. ഈ ​മാ​സം ഇ​രു​പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലും ര​ണ്ട് ക​ട​ക​ളി​ലു​മാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​തി​നു പു​റ​മെ ഒ​രു മാ​സം മു​മ്പ് ചാ​വ​ശേ​രി​യി​ൽ ലോ​റി ഡ്രൈ​വ​റെ വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും വ​ളോ​ര​യി​ലെ ക​ട​യി​ൽ നി​ന്നും ഒ​രു ല​ക്ഷം രൂ​പ വ​രു​ന്ന കു​രു​മു​ള​കും ക​വ​ർ​ന്നി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ്ഏ​ള​ന്നൂ​ർ ശ്രീ ​അ​യ്യ​പ്പ ക്ഷേ​ത്രം, വെ​ളി​യ​മ്പ്ര കാ​ഞ്ഞി​ര​മ​ണ്ണ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. ഏ​ള​ന്നൂ​ർ ശ്രീ ​അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഭ​ണ്ഡാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു സ്വ​ർ​ണ താ​ലി​യും പ​ണ​വും കാ​ഞ്ഞി​ര​മ​ണ്ണ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​നു​ള്ളി​ൽ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യ സ്വ​ർ​ണ​ത്തി​ന്‍റെ ര​ണ്ടു താ​ലി​യും ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച ഭ​ണ്ഡാ​രം ത​ക​ർ​ത്തു…

Read More

ലാ​വ്‌​ലി​ൻ കേ​സ് അ​ട്ടി​മ​റി​ച്ച​ത് എ.​കെ. ആ​ന്‍റ​ണി​യും ടി.​കെ. നാ​യ​രും; കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഖ​ജ​നാ​വ് കൊ​ള്ളയെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

ക​ണ്ണൂ​ർ: എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​ത​നാ​യ നേ​താ​വ് എ.​കെ. ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ക​ഴി​ഞ്ഞ ഒ​ന്നാം യു​പി​എ ഭ​ര​ണ​കാ​ല​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യ ടി.​കെ. നാ​യ​രും എ.​കെ. ആ​ന്‍റ​ണി​യും ലാ​വ്‌​ലി​ൻ കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. ദു​രൂ​ഹ​മാ​യ പ​ല കാ​ര്യ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. സി​ബി​ഐ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന അ​ഴി​മ​തി​രാ​ജി​ന് പ്ര​ധാ​ന​കാ​ര​ണം എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് വി​ചാ​ര​ണ കൂ​ടാ​തെ വി​ട്ട​യ​ച്ച​താ​ണ്. കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഖ​ജ​നാ​വ് കൊ​ള്ള​യാ​ണ് എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ​കേ​സ്. ഇ​ത് നീ​തി​പൂ​ർ​വ​ക​മാ​യി ന​ട​ന്നി​ട്ടി​ല്ല. പി​ണ​റാ​യി വി​ജ​യ​നെ ര​ക്ഷി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ന്നി​ട്ടു​ണ്ട്. 374 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഖ​ജ​നാ​വി​ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി​ക്കാ​രെ ജ​യി​ലി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ന്പോ​ൾ സം​സ്ഥാ​ന​ത്ത് അ​ഡ്ജ​സ്റ്റു​മെ​ന്‍റ് ന​ട​ത്തു​ക​യാ​ണ്. പ്ര​മാ​ദ​മാ​യ പ​ല കേ​സു​ക​ളും വി​ചാ​ര​ണ​ചെ​യ്യ​പ്പെ​ടു​ക​യോ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്നി​ല്ല.…

Read More

എല്ലാം മാ​താ​വി​ന്‍റെ ഒ​ത്താ​ശ​യോ​ടെ..! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; മാ​താ​വും ര​ണ്ടാ​ന​ച്ഛ​നും ഉ​ൾ​പ്പ​ടെ എ​ട്ട് പേ​ർ​ക്ക് ത​ട​വ് ശി​ക്ഷ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കു​ട്ടി​യു​ടെ മാ​താ​വും ര​ണ്ടാ​ന​ച്ഛ​നും ഉ​ൾ​പ്പ​ടെ എ​ട്ട് പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി. സം​ഭ​വം ന​ട​ന്ന് 14 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ട് അ​തി​വേ​ഗ കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്. ഒ​ന്നാം പ്ര​തി​ക്ക് ഏ​ഴ് വ​ർ​ഷം ത​ട​വും മ​റ്റ് പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷ​ത്തെ​യും ത​ട​വ് ശി​ക്ഷ കോ​ട​തി വി​ധി​ച്ചു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പെ​ൺ​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന​തി​നാ​ൽ അ​ഞ്ച് വ​ർ​ഷ​ത്തെ ത​ട​വും ശി​ക്ഷ​യും പ്രതികൾ അ​നു​ഭ​വി​ക്ക​ണം. കേ​സി​ൽ ര​ണ്ട് പേ​രെ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി. കു​ട്ടി​യെ മാ​താ​വി​ന്‍റെ ഒ​ത്താ​ശ​യോ​ടെ ആ​ദ്യം പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ പി​ന്നീ​ട് പ​ല​യാ​ളു​ക​ൾ​ക്കും കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​നാ​യി ഒ​ത്താ​ശ ചെ​യ്തു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​തി​ന് പി​ന്നാ​ലെ പീ​ഡി​പ്പ​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ അ​മ്മ കോ​ട​തി​യി​ൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ണു.

Read More

ബിന്ദു ചെറിയ മീനല്ല! യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ; അവിശ്വസനീയ കഥകൾ പുറത്തേക്ക്; ക​സ്റ്റം​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ഡൊ​മ​നി​ക് ജോ​സ​ഫ് മാ​ന്നാ​ർ (ആ​ല​പ്പു​ഴ): വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ ത​ട്ടിക്കൊണ്ടു പോ​യ സം​ഭവ​ത്തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത. യു​വ​തി പോ​ലീ​സി​നു കൊ​ടു​ത്ത മൊ​ഴി​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ത​ട്ടി​ക്കൊ​ണ്ടു പോ​യ​വ​രു​മാ​യി യു​വ​തി​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ പോ​ലീ​സി​ന് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ത​ട്ടി​ക്കൊ​ണ്ടു പോ​യ​വ​ർ യു​വ​തി​യെ വ​ട​ക്കേ​ഞ്ചേ​രി​യി​ൽ ഇ​റ​ക്കി വി​ട്ട ശേ​ഷം ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ, പോ​ലീ​സ് ഇ​തു മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ ഭ​വ​ന​ത്തി​ൽ ബി​നോ​യി​യു​ടെ ഭാ​ര്യ​ബി​ന്ദു(39)​വി​നെ​യാ​ണ് 15 അം​ഗ​സം​ഘം വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ 19ന് ​നാ​ട്ടി​ൽ എ​ത്തി​യ ബി​ന്ദു ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ദു​ബൈ​യി​ലെ ഒ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ നാ​ട്ടി​ലെ​ത്തി​യ​തി​ന്‍റെ അ​ടു​ത്ത ദി​വ​സം മൂ​ന്നു പേ​ർ ഇ​വി​ടെ എ​ത്തു​ക​യും ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും…

Read More