ജോലിക്ക് പോയതിനാല്‍ നാലുമാസം കാമുകിയെ കാണാന്‍ സാധിച്ചില്ല, യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവാവ് ഞെട്ടി; 2018 ല്‍ നടന്ന സംഭവം പറഞ്ഞ് യുവതിയുടെ പരാതി; സംഭവം വൈക്കത്ത്‌

വൈക്കം: പ്രണയം നടിച്ചു യുവതിയെ യുവതിയുടെ  വീട്ടിലും ലോഡ്ജിലുമെത്തിച്ച്  ശാരീരിക മായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലിസ് കേസെടുത്തു. വൈക്കം ഉദയനാപുരം വാഴമന സ്വദേശിനിയായ യുവതിയുമായി എഴുമാംതുരുത്ത് സ്വദേശിയായ യുവാവ് 2017 ലാണ് പ്രണയത്തിലായത്. സ്കൂൾ വിദ്യാർഥിനിയായിരിക്കെ അടുപ്പം സ്ഥാപിച്ച യുവാവ് 2018ലാണ് യുവതിയെ പല തവണ യുവതിയുടെ വീട്ടിലും ലോഡ്ജിലുമെത്തിച്ചാണ് പീഢിപ്പിച്ചതെന്ന് യുവതി പോലിസിനു നൽകിയ പരാതിയിൽ പറയുന്നു. യുവാവ് കഴിഞ്ഞ നാലുമാസമായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. ജോലി തിരക്കിനിടയിൽ യുവതിയെ കാണാൻ സമയം കിട്ടാതിരുന്ന യുവാവിനു യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയിച്ചു. സംശയം സാധുകരിക്കാൻ യുവാവ് യുവതിയുടെ ഫോൺ വാങ്ങി   പരിശോധിച്ചതോടെ മറ്റൊരു യുവാവിന്റ സന്ദേശങ്ങൾ ഫോണിൽ കണ്ടതിനെ തുടർന്ന് യുവാവ് യുവതിക്കെതിരെ വധഭീഷണി മുഴക്കി. ഭീഷണിയിൽ ഭയന്ന യുവതി പോലിസ് സഹായo അഭ്യർഥിച്ച് പരാതിയുമായി എത്തിയതോടെയാണ് പീഢന വിവരം പുറത്തായത്. യുവതിയുടെ…

Read More

കള്ളന്‍ കപ്പലിലല്ല, ബഹിരകാശത്ത്..! മേ​ൽ​ക്കൂ​ര പൊ​ളി​ച്ച് അ​പ​ക​ട​മെ​ത്തി; ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

കോ​ടി​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഉ​ൽ​ക്ക മേ​ൽ​ക്കൂ​ര പൊ​ളി​ച്ചു വീ​ടി​നു​ള്ളി​ലേ​ക്ക്… ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് ബ്രി​ട്ടീ​ഷ് കൊ​ളംബോ യു​വ​തി. രാ​ത്രി​ക​ൾ എ​പ്പോ​ഴും വ്യ​ത്യ​സ്ത​മാ​ണ്. ചി​ല​പ്പോ​ൾ മ​നോ​ഹ​രം ആ​യി​രി​ക്കും ചി​ല​പ്പോ​ൾ ദുഃ​ഖ​ക​ര​വും ഭ​യാ​ന​ക​വു​മാ​ണ്, മ​റ്റു ചി​ല​ത് സ​ർ​പ്രൈ​സു​ക​ൾ നി​റ​ഞ്ഞ​തു​മാ​ണ്. എ​ന്നാ​ൽ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു രാ​ത്രി ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബ്രി​ട്ടീ​ഷ് കൊ​ള​ന്പോ​ക്കാ​രി​യാ​യ രൂ​ത്ത് ഹാ​മി​ൽ​ട്ട​ന്‍റെ ജീ​വി​ത​ത്തി​ൽ​കൂ​ടി ക​ട​ന്നു പോ​യ​ത്. ക​ള്ള​നാ​ണോ? അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​ള്ള​ൻ ക​യ​റി​യാ​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ക? വീ​ട്ടി​ൽ ക​യ​റു​ന്ന ക​ള്ള​നേ​ക്കാ​ൾ പേ​ടി​യും ആ​ശ​ങ്ക​ക​ളും ന​മു​ക്ക് ആ​യി​രി​ക്കും. എ​ന്നാ​ൽ റൂ​ത്തി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യ ഈ ​ക​ള്ള​ൻ ആ​ള് ചി​ല്ല​റ​ക്കാ​ര​ൻ അ​ല്ല, അ​ങ്ങ് ബ​ഹി​രാ​കാ​ശ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ടു വ​ന്ന​താ​ണ്. മോ​ഷ്‌‌​ടി​ക്കാ​നൊ​ന്നു​മ​ല്ല മോ​ഷ​ണ​മ​ല്ല ഈ ​ക​ള്ള​ന്‍റെ പ്ര​ത്യേ​ക​ത. ഏ​തെ​ങ്കി​ലും വീ​ട്ടി​ലോ​ട്ട് ഓ​ടു പൊ​ളി​ച്ചു അ​ങ്ങ് ഇ​റ​ങ്ങി​ച്ചെ​ല്ലു​ക, എ​ല്ലാ​രേം ഒ​ന്ന് പേ​ടി​പ്പി​ച്ചി​ട്ട് പോ​രു​ക. ഈ ​ത​വ​ണ ക​ള്ള​ന്‍റെ ല​ക്ഷ്യം രൂ​ത്ത് ആ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ട​യി​ൽ…

Read More

അന്നു ജസ്ന, ഇപ്പോൾ സൂര്യ! ഒ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും പെ​ൺ​കു​ട്ടി​യെ സം​ബ​ന്ധി​ച്ചു യാ​തൊ​രു വി​വ​ര​വുമില്ല; ഈ ​പെ​ൺ​കു​ട്ടി​ക​ൾ പോ​യ​തി​നു പി​ന്നി​ൽ…

കോ​ട്ട​യം: എ​രു​മേ​ലി​യി​ൽ​നി​ന്നു കാ​ണാ​താ​യ ജ​സ്ന മ​രി​യ​യു​ടെ തി​രോ​ധാ​നം ഇ​ന്നും ചോ​ദ്യ​ചി​ഹ്ന​മാ​യി നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​ടെ തി​രോ​ധാ​ന​വും കേ​ര​ള​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ന്നു. പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ​നി​ന്നു സൂ​ര്യ കൃ​ഷ്ണ എ​ന്ന ഇ​രു​പ​ത്തൊ​ന്നു​കാ​രി​യെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ജ​സ്നെ​യെ കാ​ണാ​താ​യ​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​വും രീ​തി​ക​ളു​മാ​ണ് സൂ​ര്യ​യു​ടെ തി​രോ​ധാ​ന​ത്തി​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും പെ​ൺ​കു​ട്ടി​യെ സം​ബ​ന്ധി​ച്ചു യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​തെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പ്രി​യ​പ്പെ​ട്ട​വ​രു​മൊ​ക്കെ. പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് സൂ​ര്യ. ആ​ല​ത്തൂ​ർ പു​തി​യ​ങ്കം ഭ​ര​ത​ൻ നി​വാ​സി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​ളാ​ണ്. ക​ഴി​ഞ്ഞ ഒാ​ഗ​സ്റ്റ് 30നാ​ണ് സൂ​ര്യ​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്. ആ​ല​ത്തൂ​രി​ലെ ബു​ക്ക് സ്റ്റാ​ളി​ലേ​ക്ക് വ​രി​ക​യാ​ണെ​ന്നു പി​താ​വ് രാ​ധാ​കൃ​ഷ്ണ​നെ വി​ളി​ച്ച് അ​റി​യി​ച്ച ശേ​ഷം രാ​വി​ലെ പ​തി​നൊ​ന്നേ​കാ​ലോ​ടെ​യാ​ണ് സൂ​ര്യ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തെ​ന്നു വീ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ച്ഛ​നോ​ട് അ​ങ്ങോ​ട്ട് എ​ത്ത​ണ​മെ​ന്നും സൂ​ര്യ​യു​ടെ അ​മ്മ വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നു. സൂ​ര്യ​യെ കാ​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ ബു​ക്ക്…

Read More

പോ​ഷ് കാ​ണി​ക്കാ​ൻ പോ​ഷെ! തട്ടിപ്പെല്ലാം ഒറിജിനലാ…

വീ​ട്ടി​ല്‍ വ​രു​ന്ന​വ​രെ താ​ന്‍ സ​മ്പ​ന്ന​നാ​ണെ​ന്നു ധ​രി​പ്പി​ക്കാ​നാ​യി ഇ​യാ​ള്‍ ബോ​ധ​പൂ​ര്‍​വം വാ​ഹ​ന​ങ്ങ​ള്‍ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ഷെ, മ​സ്ത, ടൊ​യോ​ട്ട, ലാ​ന്‍​ഡ് ക്രൂ​യി​സ​ര്‍, റേ​ഞ്ച് റോ​വ​ർ, ബെ​ന്‍​സ്, ഡോ​ഡ്ജ് ഫെ​രാ​രി തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളാ​ണ് മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. ഇ​തി​ല്‍ പ​ല​തും എ​ൻ​ജി​ൻ നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ന്നാ​യി​രു​ന്നു മോ​ന്‍​സ​ന്‍ ന​ല്‍​കി​യ മൊ​ഴി. വാ​ഹ​ന​ങ്ങ​ള്‍ എ​വി​ടെ​നി​ന്ന് ഇ​യാ​ള്‍ കൊ​ണ്ടു​വ​ന്നു​വെ​ന്ന​തി​നെ​ക്കു​റി​ച്ചും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ല വാ​ഹ​ന​ങ്ങ​ളു​ടെ​യും താ​ക്കോ​ല്‍ വീ​ട്ടി​ല്‍ ഇ​ല്ല. അ​തി​നാ​ല്‍​ത​ന്നെ അ​തു തു​റ​ന്നു പ​രി​ശോ​ധി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. പ​രാ​തി​ക്കാ​രാ​യ അ​നൂ​ബി​നും യാ​ക്കോ​ബി​നും വാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ന്ന മോ​ന്‍​സ​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​തേ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മി​ത്‌​സു​ബി​ഷി പോ​ഷെ​യാ​യി ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്കാ​യി ഈ​ട് ന​ല്‍​കി​യി​രു​ന്ന​ത് ഈ ​കാ​റു​ക​ളാ​ണെ​ന്നും സം​ശ​യ​മു​ണ്ട്. ഇ​വ​യ്ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സു​മി​ല്ല. ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളെ​ല്ലാം പ​ഴ​ഞ്ച​നാ​ണ്. ഡോ​ഡ്ജ് ഗ്രാ​ന്‍​ഡ് എ​ന്ന വാ​ഹ​നം മാ​ത്ര​മാ​ണ് മോ​ന്‍​സ​ണിന്‍റെ…

Read More

പൂ​സാ​യ​വ​രെ ല​ക്ഷ്യ​മി​ട്ട് ക​വ​ര്‍​ച്ച; കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി പി​ടി​യി​ൽ; ബാ​റു​ക​ളി​ല്‍ നി​ന്ന് മ​ദ്യ​പി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​വരാണ് അൽത്താഫിന്‍റെ ഇരകൾ 

കോ​ഴി​ക്കോ​ട് : ബാ​റി​ല്‍ നി​ന്നി​റ​ങ്ങു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട് ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ല്‍. കു​റ്റ്യാ​ടി പാ​തി​ര​പ്പ​റ്റ സ്വ​ദേ​ശി അ​ല്‍​ത്താ​ഫ് (35) ആ​ണ് ക​സ​ബ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 11 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​പ്പ​റ​മ്പ് ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ലൂ​ടെ ജോ​ലി ക​ഴി​ഞ്ഞ് പോ​വു​ക​യാ​യി​രു​ന്ന ന​ല്ല​ളം സ്വ​ദേ​ശി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന 3000 രൂ​പ പി​ടി​ച്ചു​പ​റി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​സ​ബ പോ​ലീ​സ് ഈ ​മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍നി​ന്നും പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ല്‍​ത്താ​ഫി​നെ പി​ടി​കൂ​ടി​യ​ത്. ബാ​റു​ക​ളി​ല്‍ നി​ന്ന് മ​ദ്യ​പി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട് ക​വ​ര്‍​ച്ച ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു അ​ല്‍​ത്താ​ഫ്. പ​ല​രും പ​രാ​തി ന​ല്‍​കാ​റി​ല്ല. നേ​ര​ത്തെ പ​ല​കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ല്‍​ത്താ​ഫി​നെ​തി​രേ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് ക​സ​ബ പോ​ലീ​സ് പ​റ​ഞ്ഞു.‍

Read More

കേ​ര​ള​ത്തി​ല്‍ ആ​ശ്ര​മം തു​ട​ങ്ങാന്‍ എത്തിയതാ… പക്ഷേ..! സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് സ്വ​ദേ​ശി​ക​ളി​ല്‍​നി​ന്ന് ത​ട്ടി​യത്‌ കോ​ടി​ക​ള്‍; അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നെ​ത്തി​യ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് സ്വ​ദേ​ശി​ക​ളി​ല്‍ നി​ന്ന് ഒ​രു കോ​ടി 30 ല​ക്ഷം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ച്ചി തേ​വ​ര സ്വ​ദേ​ശി​യാ​യ എ​ന്‍​ജി​നി​യ​ര്‍ ര​വി മേ​നോ​നും വ​ര്‍​ക്ക​ല സ്വ​ദേ​ശി​യാ​യ ഭൂ​മി ഇ​ട​പാ​ടു​കാ​ര​നു​മെ​തി​രേ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​നി​ത​ക​ള​ട​ക്കം ആ​റു വി​ദേ​ശ പൗ​ര​ന്‍​മാ​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. കേ​ര​ള​ത്തി​ല്‍ ആ​ശ്ര​മം തു​ട​ങ്ങാ​നാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് സ്വ​ദേ​ശി​ക​ള്‍ എ​ത്തി​യ​ത്. ഇ​തി​നാ​യി വ​ര്‍​ക്ക​ല​യി​ല്‍ ഭൂ​മി ഇ​ട​നി​ല​ക്കാ​ര​ന്‍ വ​ഴി ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ശ്ര​മം നി​ര്‍​മി​ക്കാ​ന്‍ ക​ര​ഭൂ​മി​യെ​ന്നു കാ​ണി​ച്ചാ​ണ് ഇ​വ​ര്‍ ഭൂ​മി ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ നി​ലം നി​ക​ത്തി​യെ​ടു​ത്ത ഭൂ​മി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി. ക​ര​ഭൂ​മി​യെ​ന്ന് ക​ബ​ളി​പ്പി​ച്ച് വ​ര്‍​ക്ക​ല​യി​ലെ ഭൂ​മി ഇ​ട​പാ​ടു​കാ​ര​ന്‍ പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് വി​ദേ​ശി​ക​ളു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഭൂ​മി ത​രം മാ​റ്റി അ​തി​ല്‍ ആ​ശ്ര​മം പ​ണി​തു ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് കൊ​ച്ചി സ്വ​ദേ​ശി​യാ​യ എ​ഞ്ചി​നീ​യ​ര്‍ പ​ണം ത​ട്ടി​യ​തെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ ഉ​ള്ള​ത്.…

Read More

വാ​ര​ത്തെ ആ​യി​ഷ​യു​ടെ കൊ​ല​പാ​ത​കം! ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ; പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് നി​ർ​ണാ​യ​ക നീ​ക്ക​ത്തി​ലൂ​ടെ…

ക​ണ്ണൂ​ര്‍: വാ​രം ച​തു​ര​കി​ണ​റി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​രി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ആ​സാം സ്വ​ദേ​ശി മോ​യി​ബു​ള്‍ ഹ​ക് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ ആ​സാ​മി​ൽ​വെ​ച്ച് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സി​പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സെ​പ്റ്റം​ബ​ർ 29നാ​ണ് വാ​രം ച​തു​ര​ കി​ണ​റി​ൽ ത​നി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ആ​യി​ഷ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ച​ത്. രാ​വി​ലെ പ്രാ​ര്‍​ഥ​ന ന​ട​ത്താ​ന്‍ എ​ഴു​ന്നേ​റ്റ ആ​യി​ഷ വീ​ടി​നു മു​റ്റ​ത്തെ പൈ​പ്പി​ല്‍ നി​ന്ന് വെ​ള്ളം ഒ​ഴു​കു​ന്ന ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മോ​ഷ്ടാ​വി​ന്‍റെ അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. ക​വ​ര്‍​ച്ച​ക്കി​ട​യി​ല്‍ മോ​ഷ്ടാ​വു​മാ​യു​ള്ള ചെ​റു​ത്തു നി​ല്‍​പ്പിനി​ടെ ആ​യി​ഷ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​രു ചെ​വി​ക​ള്‍ മു​റി​യു​ക​യും വാ​രി​യെ​ല്ലു​ക​ള്‍ ത​ക​രു​ക​യും ചെ​യ്തു. കാ​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​യി​ഷ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ…

Read More

ഇത് സുജിത്തും വിദ്യയും, യുവദമ്പതികള്‍! കൈയിലിരിപ്പ് കണ്ട് ഞെട്ടരുത്; പോലീസ് പിടികൂടിയത് തന്ത്രപരമായി….

വൈ​പ്പി​ൻ: ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് മാ​ല പൊ​ട്ടി​ക്കു​ന്ന യു​വ​ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. നാ​യ​ര​മ്പ​ലം നെ​ടു​ങ്ങാ​ട് സ്വ​ദേ​ശി​ക​ളും എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട് ബീ​ച്ചി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​വ​രു​മാ​യ ക​ള​ത്തി​പ്പ​റ​മ്പി​ൽ സു​ജി​ത്ത് കു​മാ​ർ(35), ഭാ​ര്യ വി​ദ്യ(29) എ​ന്നി​വ​രെ ആ​ലു​വ റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ ടീ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ര​ണ്ടി​ന് പു​ല​ർ​ച്ചെ നെ​ടു​ങ്ങാ​ട് ഭാ​ഗ​ത്തു​വ​ച്ച് പ​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന റോ​സി എ​ന്ന വീ​ട്ട​മ്മ​യു​ടെ ര​ണ്ട​ര​പ​വ​ന്‍റെ മാ​ല ബൈ​ക്കി​നെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം പൊ​ട്ടി​ച്ചെ​ടു​ത്തു ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു. കൂ​ടാ​തെ ഞാ​റ​ക്ക​ൽ മ​ഞ്ഞ​ന​ക്കാ​ട് ഭാ​ഗ​ത്ത് വ​ച്ച് ഈ ​മാ​സം 10ന് ​ഒ​രു വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മ​വും ന​ട​ന്നി​രു​ന്നു. ഈ ​ര​ണ്ട് സം​ഭ​വ​ങ്ങ​ളു​ടേ​യും പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഞാ​റ​ക്ക​ൽ മു​ന​മ്പം മേ​ഖ​ല​ക​ളി​ലെ 60 ൽ ​പ​രം സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ വ്യ​ക്ത​മാ​യി​ല്ലെ​ങ്കി​ലും ബൈ​ക്കി​ന്‍റെ ന​മ്പ​ർ ല​ഭി​ച്ചു. ഇ​ത് വ​ച്ച്…

Read More

കുമരകത്തെ യുവാവിന്‍റെ മരണം;  കാലിലും നെഞ്ചിലും കണ്ട മുറിവിനെക്കുറിച്ച് പോലീസ് സർജ്ജൻ പറ‍യുന്നത്

കു​മ​ര​കം: കു​മ​ര​ക​ത്തെ യു​വാ​വി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നു പോ​ലീ​സ് നി​ഗ​മ​നം. മ​ര​ണ​കാ​ര​ണം ര​ക്തം വാ​ർ​ന്നാ​ണെ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.നി​വേ​ദ്യ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ ദീ​പാ കോ​ട്ടേ​ജി​ൽ ടി​ബി​നെ (39) ആ​ണ് സ്വ​ന്തം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ചൊ​വാ​ഴ്ച മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ലി​നു പി​ൻ​വ​ശ​ത്ത് ക​ണ​ങ്കാ​ലി​നു​സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മു​റി​വു മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം ക​ണ്ട കു​പ്പി ഗ്ലാ​സ് കൊ​ണ്ടു​ണ്ടാ​യ​താ​ണെ​ന്നു പോ​ലീ​സ് സ​ർ​ജ​ൻ അ​റി​യി​ച്ച​താ​യി കു​മ​ര​കം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ടി. ​മ​നോ​ജ് പ​റ​ഞ്ഞു. ഹാ​ളി​ലും അ​ടു​ക്ക​ള​യി​ലും ക​ണ്ട ര​ക്തം ടി​ബി​ന്‍റെ മു​റി​വി​ൽ നി​ന്നാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.ടി​ബി​ൻ ഹൃ​ദ​യ സം​ബ​ന്ധ​മാ​യി ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു. ടി​ബി​ൻ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. സ്വ​ന്തം വീ​ട്ടി​ൽനിന്ന് രാ​വി​ലെ ഭാ​ര്യ ദീ​പ എ​ത്തി​യ​പ്പോ​ഴാ​ണ് ടി​ബി​ൻ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഫാ​ർ​മ​സി​സ്റ്റ് ആ​യ ദീ​പ ജോ​ലി​ക്കു പോ​കു​ന്ന വ​ഴി​യാ​ണ് വീ​ട്ടി​ൽ ക​യ​റി​യ​ത്. ടി​ബി​ന്‍റെ ഇ​ട​തു​കാ​ലി​ന്‍റെ പി​ന്നി​ലും…

Read More

ഒ​രു​വ​ര്‍​ഷ​ത്തെ ഫോ​ണ്‍​വി​ളി പൊ​ക്കും! ദ​മ്പ​തി​മാ​രു​ടെ ല​ഹ​രി​വ​ഴി തേ​ടി പോ​ലീ​സ്; ചില കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തം

കോ​ഴി​ക്കോ​ട് : കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ ദ​മ്പ​തി​മാ​രു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു​പേ​രു​ടെ ല​ഹ​രി​ക്ക​ട​ത്തി​ലെ ദു​രൂ​ഹ​ത തേ​ടി പോ​ലീ​സ്. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കാ​നാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. ക​ഞ്ചാ​വ് എ​വി​ടെ നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്ന​ത് ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​നോ​ട് പ്ര​തി​ക​ള്‍ സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം ദ​മ്പ​തി​മാ​ര്‍ സ്ഥി​രം ക​ഞ്ചാ​വ് കാ​രി​യ​ര്‍​മാ​രാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ന്നോ​വ​കാ​ര്‍ ഇ​വ​ര്‍ വാ​ട​ക​ക്കെ​ടു​ത്ത​താ​ണ്. കാ​റു​ട​മ​യി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. അ​തേ​സ​മ​യം പി​ടി​യി​ലാ​യ ന​ല്ല​ളം ഹ​സ​ന്‍​ബാ​യ് വി​ല്ല​യി​ല്‍ പി.​എം.​ഷം​ജാ​ദ് (25), ഭാ​ര്യ അ​നീ​ഷ (23), ന​ല്ല​ളം പു​ന്നാ​നി പ​റ​മ്പി​ല്‍ ബി.​എം.​അ​ഹ​മ്മ​ദ് നി​ഹാ​ല്‍ (26) എ​ന്നി​വ​രു​ടെ ഒ​രു വ​ര്‍​ഷ​ത്തെ ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ നി​ന്നും നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യ ഇ​ന്നോ​വ​കാ​ര്‍…

Read More