മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ടു, പ്രണയത്തിലുമായി! ഊട്ടി, മൈസൂരു എന്നിവിടങ്ങളില്‍ ‘സുഖവാസം’, യുവാവ് മുങ്ങിയത് മുട്ടന്‍പണി നല്‍കി; ഒടുവില്‍ കുടുങ്ങി ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​നു ശേ​ഷം

എ​ട​ക്ക​ര: മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ചു കൂ​ടെ കൂ​ട്ടി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ യു​വാ​വ് ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​നു ശേ​ഷം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി പാ​ർ​ലി​ക്കോ​ട് സ്വ​ദേ​ശി കൊ​ട്ടി​ലി​ങ്ങ​ൽ റ​ഷീ​ദി​നെ​യാ​ണ് (40) എ​ട​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2012 ൽ ​എ​ട​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ട​ക്കാ​ഞ്ചേ​രി ആ​റ്റൂ​രി​ലു​ള്ള സോ​ഫാ നി​ർ​മാ​ണ ക​ന്പ​നി​യി​ൽ വ​ച്ച് ബു​ധ​നാ​ഴ്ച രാ​ത്രി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​ണ​യം ന​ടി​ച്ച് ഉൗ​ട്ടി, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി യു​വ​തി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ ശേ​ഷം കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കി​വി​ട്ട ശേ​ഷം മു​ങ്ങു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേ​സ്. ഒ​ളി​വി​ലാ​യ പ്ര​തി​ക്കെ​തി​രെ 2016 ൽ ​നി​ല​ന്പൂ​ർ കോ​ട​തി ജാ​മ്യ​മി​ല്ല അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ പ്ര​തി 2021 ൽ ​കൊ​ണ്ടോ​ട്ടി​യി​ൽ മ​റ്റൊ​രു…

Read More

എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ കടന്നുപിടിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു..! പരാതിയുമായി എ​​ഐ​​എ​​സ്എ​​ഫ് വ​​നി​​താ നേ​​താവ്‌

ഏ​​റ്റു​​മാ​​നൂ​​ർ: എ​​സ്എ​​ഫ്ഐ നേ​​താ​​ക്ക​​ൾ ക​​ട​​ന്നു​​പി​​ടി​​ക്കു​​ക​​യും സ്ത്രീ​​ത്വ​​ത്തെ അ​​പ​​മാ​​നി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി എ​​ഐ​​എ​​സ്എ​​ഫ് വ​​നി​​താ നേ​​താ​​വി​​ന്‍റെ പ​​രാ​​തി. എ​​ഐ​​എ​​സ്എ​​ഫ് സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി നി​​മി​​ഷ രാ​​ജു​​വാ​​ണ് എ​​സ്എ​​ഫ്ഐ നേ​​താ​​ക്ക​​ൾ​​ക്കെ​​തി​രേ ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ൽ കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യ​​ത്. എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന​​റ്റ് വി​​ദ്യാ​​ർ​​ഥി മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ച എ​​ഐ​​എ​​സ്എ​​ഫ് കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​സ്. ഷി​​ജോ​​യെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നു മ​​റ്റ് സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളോ​​ടൊ​​പ്പം എ​​ത്തി​​യ​​താ​​യി​​രു​​ന്നു നി​​മി​​ഷ. വോ​​ട്ടെ​​ടു​​പ്പി​​നു​ശേ​​ഷം മ​​ട​​ങ്ങു​​ന്പോ​​ൾ എ​​ഐ​​എ​​സ്എ​​ഫ് നേ​​താ​​വ് എ.​​എ. സ​​ഹ​​ദി​​നെ എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ വ​​ള​​ഞ്ഞി​​ട്ട് മ​​ർ​​ദ്ദി​​ക്കു​​ന്ന​​തു ക​​ണ്ട് ത​​ട​​സം പി​​ടി​​ക്കാ​​ൻ എ​​ത്തി​​യ ത​​ന്നെ ക്രൂ​​ര​​മാ​​യി മ​​ർ​ദി​​ച്ച​​താ​​യും നി​​മി​​ഷ പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. എ​​സ്എ​​ഫ്ഐ എ​​റ​​ണാ​​കു​​ളം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ഷോ, സെ​​ക്ര​​ട്ട​​റി അ​​മ​​ൽ, പ്ര​​ജി​​ത് കെ. ​​ബാ​​ബു, ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി ആ​​ർ. ബി​​ന്ദു​​വി​​ന്‍റെ പേ​​ഴ്സ​​ണ​​ൽ സ്റ്റാ​​ഫ് അം​​ഗം അ​​രു​​ണ്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണ​​മെ​​ന്നും പ​​രാ​​തി​​യി​​ലു​​ണ്ട്. ത​​ല​​യ്ക്ക​​ടി​​ക്കു​​ക​​യും…

Read More

അ​ത്രേ ഞാ​ന്‍ ചെ​യ്തു​ള്ളൂ..! പ്ര​തി​ക​ര​ണം കേ​ട്ട​പ്പോ​ൾ കി​ലു​ക്കം സി​നി​മ​യി​ലെ രേ​വ​തി​യെ ഓ​ർ​മ്മ വ​ന്നു! ന​ടി ഗാ​യ​ത്രി സു​രേ​ഷി​ന്റെ പ്ര​തി​ക​ര​ണ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​ൻ മ​നോ​ജ് കു​മാ​ർ

വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ഗാ​യ​ത്രി സു​രേ​ഷി​ന്റെ പ്ര​തി​ക​ര​ണ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​ൻ മ​നോ​ജ് കു​മാ​ർ. തെ​റ്റ് പൂ​ർ​ണ്ണ​മാ​യും ഗാ​യ​ത്രി​യു​ടെ ഭാ​ഗ​ത്ത് ത​ന്നെ​യാ​ണ് എ​ന്നും ന​ടി​യു​ടെ പ്ര​തി​ക​ര​ണം കേ​ട്ട​പ്പോ​ൾ കി​ലു​ക്കം സി​നി​മ​യി​ലെ രേ​വ​തി​യെ ഓ​ർ​മ്മ വ​ന്നു എ​ന്നും മ​നോ​ജ് കു​മാ​ർ പ​റ​യു​ന്നു. ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു മ​നോ​ജി​ന്‍റെ പ്ര​തി​ക​ര​ണം. മ​നോ​ജി​ന്‍റെ വാ​ക്കു​ക​ൾ അ​ത് ചെ​യ്ത​പ്പോ​ള്‍ ഞാ​ന്‍ അ​യാ​ളെ കു​ട​യെ​ടു​ത്ത് അ​ടി​ച്ചു. പി​ന്നെ ഒ​രു മൊ​ട്ട​ത്ത​ല​യ​ന്‍റെ ത​ല​യി​ല്‍ ച​ട്ടി​യെ​ടു​ത്ത് അ​ടി​ച്ചു അ​ത്രേ ഞാ​ന്‍ ചെ​യ്തു​ള്ളൂ എ​ന്ന് പ​റ​ഞ്ഞ​പോ​ലെ​യാ​ണ് അ​പ​ക​ട വീ​ഡി​യോ​യി​ല്‍ ഗാ​യ​ത്രി​യു​ടെ ന്യാ​യീ​ക​ര​ണം കേ​ട്ട​പ്പോ​ള്‍ തോ​ന്നി​യ​ത്. ഗാ​യ​ത്രി സു​രേ​ഷി​ന്റെ വാ​ഹ​നാ​പ​ക​വും വാ​ക്കു​ത​ര്‍​ക്ക​ങ്ങ​ളൊ​ക്കെ ഞാ​നും ക​ണ്ടി​രു​ന്നു. വ​ണ്ടി ഇ​ടി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ​തി​നാ​ലാ​ണ് നാ​ട്ടു​കാ​രു​ടെ ദേ​ഷ്യം.​ ആ​ളു​ക​ള്‍ രോ​ഷാ​കു​ല​രാ​യ​ത് ന്യാ​യം. ഒ​രു സെ​ലി​ബ്രി​റ്റി ആ​യ​തു​കൊ​ണ്ട് ആ​ളു​ക​ളു​ടെ മു​ന്നി​ലി​റ​ങ്ങാ​നു​ള്ള പേ​ടി​കൊ​ണ്ടാ​ണ് നി​ര്‍​ത്താ​തെ പോ​യ​തെ​ന്നാ​ണ് ഗാ​യ​ത്രി പ​റ​യു​ന്ന​ത്. സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ഭാ​ര്യ ബീ​ന​ക്കും ഉ​ണ്ടാ​യി. അ​പ​ക​ടം ഉ​ണ്ടാ​യ​പ്പോ​ള്‍…

Read More

നൂറു കോടി വാക്സിൻ! ഇന്ത്യ ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി; ജ​നു​വ​രി​യി​ൽ തു​ട​ങ്ങി​യ വാ​ക്സി​നേ​ഷ​ൻ 100 കോ​ടി​യി​ലെ​ത്തിയത്‌ ഒ​ൻ​പ​തു മാ​സ​ങ്ങ​ൾകൊണ്ട്‌

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: നൂ​റുകോ​ടി വാ​ക്സി​നേ​ഷ​ൻ റി​ക്കാ​ർ​ഡി​ൽ ഇ​ന്ത്യ. രാ​ജ്യം സ്വ​ന്ത​മാ​ക്കി​യ​ത് ച​രി​ത്രനേ​ട്ട​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ശാ​സ്ത്രരം​ഗ​ത്ത് ഇ​ന്ത്യ കൈ​വ​രി​ച്ച മു​ന്നേ​റ്റ​മാ​ണി​ത്. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ൻ ഇ​ന്ത്യ​യെ സ​ഹാ​യി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്കും പു​റ​മേ രാ​ജ്യ​ത്തെ 130 കോ​ടി​യി​ല​ധി​കം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. ഇ​ന്ത്യ അ​ഭി​മാ​നനേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഡ​ൽ​ഹി​യി​ലെ രാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ച്ചു. ​ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് രാ​ജ്യം നൂ​റുകോ​ടി വാ​ക്സി​ൻ പി​ന്നി​ട്ട​ത്. ക​ഴി​ഞ്ഞ ഒ​രു നൂ​റ്റാ​ണ്ടി​നു​ള്ളി​ൽ ലോ​ക​ത്ത് സം​ഭ​വി​ച്ച ഏ​റ്റ​വും വ​ലി​യ മ​ഹാ​മാ​രി​യെ ത​ട​യു​ന്ന​തി​ന് ഇ​ന്ത്യ ശ​ക്ത​മാ​യ സം​ര​ക്ഷ​ണക​വ​ചം തീ​ർ​ത്ത​താ​യും മോ​ദി പ​റ​ഞ്ഞു. ആ​രോ​ഗ്യമ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​കള​നു​സ​രി​ച്ച് 18 വ​യ​സി​നു മു​ക​ളി​ൽ രാ​ജ്യ​ത്തെ 75% ആ​ളു​ക​ൾ ആ​ദ്യ ഡോ​സ് വാ​ക്സി​നും 30% ആ​ളു​ക​ൾ ര​ണ്ടു ഡോ​സു​ം സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ തു​ട​ങ്ങി​യ വാ​ക്സി​നേ​ഷ​ൻ ഒ​ൻ​പ​തു മാ​സ​ങ്ങ​ൾകൊ​ണ്ടു…

Read More

ഇ​ടു​ക്കി ഡാ​മി​ൽ വീ​ണ്ടും റെ​ഡ് അ​ല​ർ​ട്ട്!ഒഴുകിയെത്തുന്നത്‌ പുറന്തള്ളുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം; മു​​ല്ല​​പ്പെ​​രി​​യാ​​റും നി​​റ​​യു​​ന്നു

ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ തൊ​​ടു​​പു​​ഴ: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ട് തു​​റ​​ന്ന് വെ​​ള്ളം പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​ക്കു​​ന്പോ​​ഴും പ​​ദ്ധ​​തി​​പ്ര​​ദേ​​ശ​​ത്ത് മ​​ഴ ശ​​ക്ത​​മാ​​യ​​തോ​​ടെ ജ​​ല​​നി​​ര​​പ്പു​​യ​​രു​​ന്നു. അ​​ണ​​ക്കെ​​ട്ടി​​ൽനി​​ന്നു പു​​റ​​ന്ത​​ള്ളു​​ന്ന​​തി​​ന്‍റെ ഇ​​ര​​ട്ടി​​യി​​ലേ​​റെ വെ​​ള്ളം നി​​ല​​വി​​ൽ ഒ​​ഴു​​കി​​യെ​​ത്തു​​കയാണ്. മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ ജ​​ല​​നി​​ര​​പ്പ് 135.02 അ​​ടി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന​​ത് ആ​​ശ​​ങ്ക വ​​ർ​​ധി​​പ്പി​​ക്കു​​ന്നു. 142 അ​​ടി​​യാ​​ണ് ഇ​​വി​​ടത്തെ അ​​നു​​വ​​ദ​​നീ​​യ സം​​ഭ​​ര​​ണ​​ശേ​​ഷി. സെ​​ക്ക​​ൻ​​ഡി​​ൽ 3820 ഘ​​ന​​യ​​ടി വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തു​​ന്പോ​​ൾ 1867 ഘ​​ട​​യ​​ടി വീ​​തം ത​​മി​​ഴ്നാ​​ട് കൊ​​ണ്ടു​​പോ​​കു​​ന്നു​​ണ്ട്. മു​​ല്ല​​പ്പെ​​രി​​യാ​​ർ തു​​റ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യാ​​ൽ ഈ ​​വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​തും ഇ​​ടു​​ക്കി​​യി​​ലേ​​ക്കാ​​ണ്. അ​​തി​​നാ​​ൽ ഇ​​ടു​​ക്കി​​യി​​ലെ ജ​​ല​​നി​​ര​​പ്പ് ക്ര​​മീ​​ക​​രി​​ച്ചു​​ നി​​ർ​​ത്താ​​നാ​​കും അ​​ധി​​കൃ​​ത​​ർ ആദ്യം ശ്ര​​മി​​ക്കു​​ക. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ലെ മ​​ഴ​​യെ ആ​​ശ്ര​​യി​​ച്ചാ​​യി​​രി​​ക്കും ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​ം.​​ ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​യ്ക്ക് ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ മൂ​​ന്നു​​ഷ​​ട്ട​​റു​​ക​​ൾ 35 സെ​​ന്‍റിമീ​​റ്റ​​ർ വീ​​തം ഉ​​യ​​ർ​​ത്തി മ​​ണി​​ക്കൂ​​റി​​ൽ 0.378 ദ​​ശ​​ല​​ക്ഷം ഘ​​ന​​മീ​​റ്റ​​ർ വെ​​ള്ള​​മാ​​ണ് നി​​ല​​വി​​ൽ പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, 0.788 ദ​​ശ​​ല​​ക്ഷം ഘ​​ന​​മീ​​റ്റ​​ർ വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്നു​​ണ്ടെ​​ന്നാ​​ണ് ക​​ണ​​ക്ക്. അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കു​​ന്പോ​​ൾ ജ​​ല​​നി​​ര​​പ്പ് 2398.08…

Read More