2027 വ​​​​​രെ ഫാ​​​​​റ്റി ബാ​​​​​ഴ്സ​​​​​യി​​​​​ൽ

ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി ക്ല​​​​​ബ് വി​​​​​ട്ട​​​​​ശേ​​​​​ഷം ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ 10-ാം ന​​​​​ന്പ​​​​​ർ ജ​​​​​ഴ്സി അ​​​​​ണി​​​​​യു​​​​​ന്ന പ​​​​​തി​​​​​നെ​​​​​ട്ടു​​​​​കാ​​​​​ര​​​​​ൻ അ​​​​​ൻ​​​​​സു ഫാ​​​​​റ്റി​​​​​യു​​​​​മാ​​​​​യി 2027 വ​​​​​രെ ക​​​​​രാ​​​​​ർ പു​​​​​തു​​​​​ക്കി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ. 2019ൽ ​​​​​16-ാം വ​​​​​യ​​​​​സി​​​​​ലാ​​​​​ണ് ഫാ​​​​​റ്റി ബാ​​​​​ഴ്സ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്. 47 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​നി​​​​​ന്ന് 15 ഗോ​​​​​ൾ നേ​​​​​ടി.

Read More

ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ്; കിരീടം ഇ​​ന്ത്യ​​ക്കെന്ന് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ ഇ​​ൻ​​സ​​മാം

ക​​​​​റാ​​​​​ച്ചി: ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ ഏ​​​​​റ്റ​​​​​വും സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള ടീം ​​​​​ഇ​​​​​ന്ത്യ ആ​​​​​ണെ​​​​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ ഇ​​​​​ൻ​​​​​സ​​​​​മാം ഉ​​​​​ൾ ഹ​​​​​ക്ക്. ലോ​​​​​ക​​​​​ക​​​​​പ്പ് ന​​​​​ട​​​​​ക്കു​​​​​ന്ന യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് അ​​​​​നു​​​​​കൂ​​​​​ല സാ​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ള്ള​​​​​തെന്നും അദ്ദേഹം പ​​​​​റ​​​​​ഞ്ഞു. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ സ​​​​​ന്നാ​​​​​ഹമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​നം ന​​​​​മ്മ​​​​​ൾ ക​​​​​ണ്ട​​​​​താ​​​​​ണ്. 153 റ​​​​​ണ്‍​സ് പി​​​​​ന്തു​​​​​ട​​​​​രാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ക്കു ക്യാ​​​​പ്റ്റ​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യം പോ​​​​​ലും വ​​​​​ന്നി​​​​​ല്ല. ഇ​​​​​ന്ത്യ​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള സൂ​​​​​പ്പ​​​​​ർ 12ലെ ​​​​​പോ​​​​​രാ​​​​​ട്ടം ഫൈ​​​​​ന​​​​​ലി​​​​​നു മു​​​​​ന്പു​​​​​ള്ള ഫൈ​​​​​ന​​​​​ലാ​​​​​ണ്. 2017 ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ട്രോ​​​​​ഫി​​​​​യി​​​​​ലും ഇ​​​​​തേ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. സൂ​​​​​പ്പ​​​​​ർ 12ലെ ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ക്കു​​​​​ന്ന ടീ​​​​​മി​​​​​നു പി​​​​​ന്നീ​​​​​ട് സ​​​​​മ്മ​​​​​ർ​​​​​ദമി​​​​​ല്ലാ​​​​​തെ ക​​​​​ളി​​​​​ക്കാ​​​​​നാ​​​​​കും- ഇ​​​​​ൻ​​​​​സ​​​​​മാം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. സൂ​​​​​പ്പ​​​​​ർ 12 നാ​​​​​ളെ മു​​​​​ത​​​​​ൽ ലോ​​​​​ക​​​​​ക​​​​​പ്പ് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ പോ​​​​​രാ​​​​​ട്ടം ഗി​​​​​യ​​​​​ർ മാ​​​​​റു​​​​​ന്ന സൂ​​​​​പ്പ​​​​​ർ 12 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​ക്കു നാ​​​​​ളെ തു​​​​​ട​​​​​ക്കം. സൂ​​​​​പ്പ​​​​​ർ 12ലെ ​​​​​ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗ്രൂ​​​​​പ്പ് ഒ​​​​​ന്നി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യെ​​​​​യും ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ…

Read More

സിപിഎമ്മിനു കൊടുക്കാവുന്ന ഏറ്റവും നല്ല അടി; ചെറിയാൻ ഫിലിപ്പിനെ അടർത്തിയെടുക്കാൻ കോൺഗ്രസിൽ അണിയറ നീക്കം

തിരുവനന്തപുരം: കെ.പി.അനിൽകുമാർ പാർട്ടിയിൽനിന്നു സിപിഎമ്മിലേക്കു പോയതിന്‍റെ ക്ഷീണം ചെറിയാൻ ഫിലിപ്പിലൂടെ തീർക്കാൻ കോൺഗ്രസിന്‍റെ കഠിനശ്രമം. സിപിഎമ്മുമായി അകന്ന ചെറിയാൻ ഫിലിപ്പിനെ ഏതുവിധേനയും കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കം പാർട്ടിയിൽ സജീവമായി. അനിൽകുമാറിനെയടക്കം ഒരുപിടി നേതാക്കളെ ചാക്കിട്ടു കൊണ്ടുപോയ സിപിഎമ്മിനു കൊടുക്കാവുന്ന ഏറ്റവും നല്ല അടിയാണ് അവിടെനിന്നു ചെറിയാൻ ഫിലിപ്പിനെ അടർത്തി തിരികെ എത്തുക്കുക എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ചില നിബന്ധനകളോടെ കോൺഗ്രസിലേക്ക് എത്താൻ സന്നദ്ധനാണ് ചെറിയാൻ ഫിലിപ്പ് എന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ അണിയറയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വലിയ അടുപ്പക്കാരനായിട്ടാണ് സിപിഎമ്മിൽ ചെറിയാൻ ഫിലിപ്പ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്കു വ്യക്തിപരമായി കൊടുക്കുന്ന തിരിച്ചടികൂടിയാണ് ചെറിയാൻ ഫിലിപ്പിന്‍റെ വരവെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉണ്ടായ അകൽച്ചയാണ് ഇപ്പോൾ ചെറിയാൻ ഫിലിപ്പ് ഇടതുപാളയം വിടുന്നതിലേക്ക് വരെ എത്തിച്ചിരിക്കുന്നത്. അതേസമയം, ഇടതുപക്ഷത്തോടൊപ്പം എത്തിയതുകൊണ്ട് ചെറിയാൻ…

Read More

കു​ഞ്ഞി​നെ തട്ടിയെടുത്ത് ദുരഭിമാനത്തെ തുടർന്ന്; സഹോദരിയുടെ കല്യാണം കഴിഞ്ഞാൽ കുഞ്ഞിനെ തരാമെന്ന് പറഞ്ഞിരുന്നു; പാർട്ടി കുടുംബത്തിന്‍റെ കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞതിങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ യു​വ​തി​യി​ൽ​നി​ന്നും കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തെ​ന്ന സം​ഭ​വം പാ​ർ​ട്ടി​ക്ക് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ശ്ന​മ​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ. ക്രി​മി​ന​ൽ കു​റ്റ​മാ​യ​തി​നാ​ൽ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ പു​റ​ത്തു പ​റ​യാ​നാ​കി​ല്ലെ​ന്നാ​ണ് ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ അ​റി​യ​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് തെ​റ്റ് പ​റ്റി​യി​ട്ടി​ല്ല. കു​ഞ്ഞി​ന്‍റെ അ​മ്മ അ​നു​പ​മ നി​യ​മ​പ​ര​മാ​യി നീ​ങ്ങി​യാ​ൽ പാ​ർ​ട്ടി പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ അ​ജി​ത് ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ല. അ​നു​പ​മ​യു​ടെ അ​ച്ഛ​നും പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ജ​യ​ച​ന്ദ്ര​നോ​ട് കു​ഞ്ഞി​നെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മാ​യി​രു​ന്നു. കു​ഞ്ഞി​നെ കൊ​ടു​ക്കാ​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കോ​ട​തി​യാ​ണ്. പാ​ർ​ട്ടി​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ശ്ന​മ​ല്ല ഇ​തെ​ന്നും ആ​നാ​വൂ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19നാ​ണ് കു​ഞ്ഞി​നെ ത​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്ന് കാ​ണി​ച്ച് അ​നു​പ​മ…

Read More

പ്രാ​യം വെ​റു​മൊ​രു നമ്പര്‍ മാ​ത്രം! തൊ​ണ്ണൂ​റു​കാ​രി എ​സ് പെ​രു​മാ​ത്താ​ൾ ഇനി പഞ്ചായത്ത് പ്രസിഡന്‍റ്

കോ​യ​ന്പ​ത്തൂ​ർ : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ലെ പാ​ള​യം​കോ​ട്ട ശി​വ​ന്തി​പ്പ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ എ​സ്. പെ​രു​മാ​ത്താ​ൾ ത​മി​ഴ്നാ​ട്ടി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ​ന്ന ബ​ഹു​മ​തി​ക്കും അ​ർ​ഹ​യാ​യി. 1,568 വോ​ട്ട് നേ​ടി​യാ​ണ് പെ​രു​മാ​ത്താ​ൾ വി​ജ​യി​ച്ച​ത്. ആ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് പെ​രു​മാ​ത്താ​ളി​നു ല​ഭി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രെ മ​ത്സ​രി​ച്ച സെ​ൽ​വ​റാ​ണി, ഉ​മ എ​ന്നി​വ​ർ​ക്ക് കെ​ട്ടി​വ​ച്ച പ​ണം പോ​ലും ന​ഷ്ട​മാ​യി. മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും മ​രു​മ​ക്ക​ളു​മെ​ല്ലാം പെ​രു​മാ​ത്താ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ലേ​യ​ൽ​ക്കു​ന്ന​ത് കാ​ണാ​നെ​ത്തി​യി​രു​ന്നു. വ​യ​സ് 90 ആ​ണെ​ങ്കി​ലും ഇ​പ്പോ​ഴും ആ​വേ​ശ​ത്തോ​ടെ വീ​ട്ടു​ജോ​ലി​ക​ളും പൂ​ന്തോ​ട്ട​ത്തി​ലെ പ​ണി​യു​മെ​ല്ലാം പെ​രു​മാ​ത്താ​ൾ ചെ​യ്യാ​റു​ണ്ട്. ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​മു​ത്ത​ശ്ശി. ഉ​ട​ൻ ത​ന്നെ നെ​ല്ലാ​യി ക​ള​ക്ട​റെ ക​ണ്ട് ശി​വാ​ന്തി​പ്പെ​ട്ടി​ക്കു വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​ണ് പെ​രു​മാ​ത്താ​ളി​ന്‍റെ തീ​രു​മാ​നം. തെ​ങ്കാ​ശി ക​ട​യം പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ വെ​ങ്ക​ടാ​ന്പ​ട്ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച 21…

Read More

ഈ ​യ​ന്ത്രം പൊ​തി​യാ​ത്തേ​ങ്ങ​യ​ല്ല ! തേ​ങ്ങ പൊ​തി​ക്കാ​ന്‍ ഡീ​സ​ല്‍ യ​ന്ത്രം; മ​ണി​ക്കൂ​റി​ല്‍ പൊ​തി​ക്കു​ന്ന​ത് 1200 തേ​ങ്ങ​ക​ള്‍

ഡാ​ജി ഓ​ട​യ്ക്ക​ല്‍ വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ ആ​ന​മ​ഞ്ഞ​ളി​ലെ കൊ​ട്ടു​കാ​പ്പ​ള്ളി പു​തു​മ​ന എ​ല്‍​സ​മ്മ​യു​ടെ തെ​ങ്ങി​ന്‍​തോ​ട്ടം ഇ​ന്ന​ലെ ഒ​രു പു​തി​യ പ​രീ​ക്ഷ​ണ​ത്തി​ന് വേ​ദി​യാ​യി. ഡീ​സ​ല്‍ എ​ന്‍​ജി​ന്‍ ഉ​പ​യോ​ഗി​ച്ച് തേ​ങ്ങ പൊ​തി​ക്കു​ന്ന ഒ​രു യ​ന്ത്രം. മ​ണി​ക്കൂ​റി​ല്‍ 1200 തേ​ങ്ങ​ക​ള്‍ വ​രെ മ​നോ​ഹ​ര​മാ​യി പൊ​തി​ക്കാ​ന്‍ ക​ഴി​യു​ന്ന യ​ന്ത്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത് മു​ന​യം​കു​ന്ന് സ്വ​ദേ​ശി​യാ​യ അ​ഭി​ലാ​ഷ് ഇ​മ്മാ​നു​വ​ലാ​ണ്. 3 എ​ച്ച്പി​യു​ടെ ഡീ​സ​ല്‍ എ​ന്‍​ജി​നി​ലാ​ണ് തേ​ങ്ങാ​പൊ​തി യ​ന്ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മു​ക​ളി​ലു​ള്ള ഭാ​ഗ​ത്തു​കൂ​ടി തേ​ങ്ങ ഇ​ട്ടു കൊ​ടു​ക്കു​മ്പോ​ള്‍ പൊ​തി​ച്ച തേ​ങ്ങ​യും ച​കി​രി​യും താ​ഴെ ര​ണ്ടി​ട​ത്താ​യി വീ​ഴും. ച​ത​ഞ്ഞ രീ​തി​യി​ല്‍ ല​ഭി​ക്കു​ന്ന ച​കി​രി മ​ണ്ണി​ല്‍ പു​ത​യി​ടു​ന്ന​തി​ന് കൂ​ടു​ത​ല്‍ അ​നു​യോ​ജ്യ​മാ​ണ്. ക​യ​റു​ത്പാ​ദ​ക​ര്‍​ക്ക് കൈ​മാ​റു​ക​യും ചെ​യ്യാം. തേ​ങ്ങ ചെ​റു​താ​യാ​ലും വ​ലു​താ​യാ​ലും പൊ​ട്ടാ​തെ പൊ​തി​ഞ്ഞു​കി​ട്ടും. ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ക​ഴി​ഞ്ഞ അ​ഭി​ലാ​ഷ് എ​ട്ടു ല​ക്ഷം രൂ​പ മു​ത​ല്‍​മു​ട​ക്കി​ലാ​ണ് യ​ന്ത്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത് അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് നി​ര്‍​മി​ച്ചു​ന​ല്‍​കാ​നാ​കു​മെ​ന്ന് ഈ ​യു​വാ​വ് പ​റ​യു​ന്നു. ഒ​രു ലി​റ്റ​ര്‍ ഡീ​സ​ല്‍…

Read More

ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി…! വ​ണ്ടി​പ്പെ​രി​യാ​ർ മേ​ഖ​ല​യി​ൽ പീ​ഡ​ന​ക്കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; പുതിയ സംഭവങ്ങള്‍ ഇങ്ങനെ…

വ​ണ്ടി​പ്പെ​രി​യാ​ർ: ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ​ക്കു​ശേ​ഷം ആ​റു​വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഞെ​ട്ട​ൽ മാ​റു​ന്ന​തി​നു​മു​ന്പേ ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി മേ​ഖ​ല​യി​ൽ പീ​ഡ​ന​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ടു​ന്നു. മൂ​ന്നു​വ​ർ​ഷ​മാ​യി പ്ര​ണ​യം ന​ടി​ച്ചു 17-കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡൈ​മുക്ക് സ്വ​ദേ​ശി ശ​ര​ണ്‍ രാ​ജ് (28) നെ​തി​രെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ൾ മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ 17-കാ​രി പ​രാ​തി ന​ൽ​കി​യ​ത്. ജെ​സി​ബി ഓ​പ്പ​റേ​റ്റ​റാ​യ പ്ര​തി ചെ​ങ്ക​ര സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ടത്തിനെത്തുടർന്ന് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി. പി​ന്നീ​ട് അ​ണ​ക്ക​ര എ​ട്ടാം​മൈ​ലി​ൽ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ൻ​മാ​രാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ​യും യു​വാ​വി​ന്‍റെ​യും വീ​ട്ടു​കാ​ർ​ക്ക് വി​വ​രം അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യ​ശേ​ഷം വി​വാ​ഹം ന​ട​ത്താ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഡൈ​മു​ക്ക് സ്വ​ദേ​ശി​യാ​യ 20-കാ​രി​യു​മാ​യി യു​വാ​വി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. ഈ ​കേ​സ് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു കൈ​മാ​റി. ഇ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് പ്ര​ണ​യം ന​ടി​ച്ച് മ​റ്റൊ​രു 16-കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സും പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.…

Read More

ഏ​തു രാ​ത്രി​യി​ലും വി​ളി​ച്ചാ​ലും എത്തും! തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ര​ക്ഷ​ക​നാ​യി ബൈ​ജു മു​ങ്ങു​ക​യാ​ണ് ആ​ഴ​ങ്ങ​ളി​ലേ​ക്ക്…

അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ര​ക്ഷ​ക​നാ​യി ബൈ​ജു മു​ങ്ങു​ക​യാ​ണ് ആ​ഴ​ങ്ങ​ളി​ലേ​ക്ക്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ തോ​ട്ട​പ്പ​ള്ളി വൈ​പ്പി​ൻ പു​തു​വ​ൽ ബൈ​ജു വി​മ​ല​(46)​നാ​ണ് കു​ത്തൊ​ഴു​ക്കി​ലും ഒ​രു നാ​ടി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​യി സേ​വ​നം ചെ​യ്യു​ന്ന​ത്.  തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലെ ഷ​ട്ട​റു​ക​ൾ​ക്ക് എ​ന്ത് സം​ഭ​വി​ച്ചാ​ലും ബൈ​ജു​വി​ന്‍റെ സ​ഹാ​യം കൂ​ടി​യെ​തീ​രൂ. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ലും പ​ത​റാ​തെ അ​ടി​ത്ത​ട്ടി​ൽ മു​ങ്ങി​വേ​ണം ഇ​തി​ന്‍റെ​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യാ​ൻ.  ഇ​തി​നു പ​രി​ച​യസ​ന്പ​ന്ന​രാ​യ ജീ​വ​ന​ക്കാ​രാരും തോ​ട്ട​പ്പ​ള്ളി​യി​ലി​ല്ല. ഇ​തി​നാ​യി ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കൂ​ടി​യാ​യ ബൈ​ജു​വി​ന്‍റെ സ​ഹാ​യ​മാ​ണ് ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ തേ​ടു​ന്ന​ത്. ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്പോ​ഴും നീ​രൊ​ഴു​ക്കി​നു ത​ട​സ​മാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തും ബൈ​ജു​വാ​ണ്. ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ഇ​രു​ന്പ് ക​യ​റു​ക​ൾ പൊ​ട്ടു​ന്പോ​ളാ​ണ് ഏ​റെ സാ​ഹ​സം ചെ​യ്യേ​ണ്ടി​വ​രു​ന്ന​തെ​ന്ന് ബൈ​ജു പ​റ​ഞ്ഞു. ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന ഇ​രു​ന്പ്ക​യ​ർ ഷ​ട്ട​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ന്ന​ത് ഡി​ബ ഷാ​ക്കി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്.  വെ​ള്ള​ത്തി​ന​ടി​യി​ൽ മു​ങ്ങി​ക്കിട​ന്നാ​ണ് ഇ​തു പി​ടി​പ്പി​ക്കേ​ണ്ട​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​തി​നു വേ​ണ്ടി​വ​രും. പ​ല​ത​വ​ണ മു​ങ്ങി​യും പൊ​ങ്ങി​യു​മാ​ണ്…

Read More

ആ​പ്പിൾ ഫോ​ണി​ന് പ​ക​രം സോ​പ്പു​ക​ട്ടയും അ​ഞ്ച് രൂ​പാ നാ​ണ​യ​വും! ന​ഷ്ട​പ്പെ​ട്ട 70,900 രൂ​പ തി​രി​കെ കിട്ടി; തട്ടിപ്പിന് പിന്നില്‍…

ആ​ലു​വ: ആ​മ​സോ​ണി​ൽ ആ​പ്പി​ൾ ഐ​ഫോ​ൺ ബു​ക്ക് ചെ​യ്ത​യാ​ൾ​ക്ക് സോ​പ്പു ക​ട്ട ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ തു​ക​യാ​യ 70,900 രൂ​പ തി​രി​കെ ല​ഭി​ച്ചു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​ത്യേ​ക ടീം ​ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഒ​രാ​ഴ്ച​യ്ക്കു​ള​ളി​ൽ മു​ഴു​വ​ൻ തു​ക അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​ത്. തോ​ട്ടു​മു​ഖം സ്വ​ദേ​ശി നൂ​റ​ൽ അ​മീ​ൻ ആ​ണ് ആ​മ​സോ​ണി​ൽ ഐ​ഫോ​ൺ ബു​ക്ക് ചെ​യ്ത​ത്. ആ​മ​സോ​ൺ കാ​ർ​ഡ് വ​ഴി പ​ണ​വും അ​ട​ച്ചു. ഡെ​ലി​വ​റി ബോ​യി​കൊ​ണ്ടു​വ​ന്ന പാ​ഴ്സ​ൽ പൊ​ട്ടി​ച്ചു നോ​ക്കി​യ​പ്പോ​ൾ യ​ഥാ​ർ​ഥ ഫോ​ൺ ക​വ​റി​ന​ക​ത്ത് ഒ​രു സോ​പ്പും അ​ഞ്ച് രൂ​പാ നാ​ണ​യ​വും മാ​ത്രം. ഡെ​ലി​വ​റി ബോ​യി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​യ്ക്ക​റ്റ് തു​റ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. വി​റ്റു​പോ​യ ഐ ​ഫോ​ണി​ന്‍റെ പെ​ട്ടി ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഭാ​രം കൃ​ത്യ​മാ​ക്കാ​നാ​ണ് സോ​പ്പി​നൊ​പ്പം നാ​ണ​യ​വും വ​ച്ച​ത്. സോ​പ്പു​ക​ട്ട വ​ന്ന…

Read More

ഭാ​ര്യ​യെ വീ​ട്ടി​ൽ നി​ന്നി​റ​ക്ക​ണം..! പോ​ക്സോ കേ​സി​ലെ കു​റ്റ​വി​മു​ക്ത​ന്‍റെ ആ​വ​ശ്യം; മകള്‍ വീട്ടില്‍ വരുമ്പോള്‍ ഇയാള്‍ വീട്ടില്‍ ഉണ്ടാകുന്നതിനോട് ഭാര്യക്ക് എതിര്‍പ്പ്; ഒടുവില്‍…

പ​ത്ത​നം​തി​ട്ട: ത​ന്നെ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​ക്കി​യ ഭാ​ര്യ​യെ​യും മ​ക​ളെ​യും ത​ന്‍റെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി വി​ട​ണ​മെ​ന്ന ഭ​ർ​ത്താ​വി​ന്‍റെ ആ​വ​ശ്യം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ത​ള്ളി.‌ പ​രാ​തി​ക്കാ​ര​ൻ ഉ​ന്ന​യി​ക്കു​ന്ന​ത് സ്വ​ത്ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​യ​തി​നാ​ൽ സി​വി​ൽ കോ​ട​തി​യി​ലൂ​ടെ മാ​ത്ര​മേ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി. ​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.‌ പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​നാ​യ നെ​ടു​മ​ൺ സ്വ​ദേ​ശി ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. താ​ൻ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നെ​ന്നും കോ​ട​തി ത​ന്നെ വെ​റു​തെ വി​ട്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കേ​സി​ന് കാ​ര​ണ​ക്കാ​രി​യാ​യ “ഭാ​ര്യ​യെ വീ​ട്ടി​ൽ നി​ന്നി​റ​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.‌ ക​മ്മീ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രാ​തി​ക്കാ​ര​ന്‍റെ ഇ​ര​യാ​യ മ​ക​ൾ തി​രു​വ​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രെ പാ​ർ​പ്പി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ഉ​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഇ​ത്. ഇ​ര​യാ​യ മ​ക​ൾ വീ​ട്ടി​ൽ വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ…

Read More