വി​ല​ക്ക​യ​റ്റ​മോ ? കു​ലു​ക്ക​മി​ല്ലാ​തെ ജെ​സി; കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ​ത്തി​ച്ച​ത് ന​വ​മാ​ധ്യ​മ​ങ്ങ​ള്‍

ക​ടു​ത്തു​രു​ത്തി: പ​ച്ച​ക്ക​റി​യു​ടെ വി​ല കു​തി​ച്ചു ക​യ​റി​യ​പ്പോ​ളും കോ​ത​ന​ല്ലൂ​ര്‍ പാ​ളി​യി​ല്‍ വീ​ട്ടി​ല്‍ ജെ​സി മാ​ത്യു​വി​ന് യാ​തൊ​രു​വി​ധ ഭാ​വ​ഭേ​ദ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ടിന്‍റെ ടെ​റ​സി​ലും പു​ര​യി​ട​ത്തി​ലു​മാ​യി ജെ​സി ഒ​രു​ക്കി​യി​രി​ക്കു​ന്ന പ​ച്ച​ക്ക​റി തോ​ട്ടം കൃ​ഷി വ​കു​പ്പി​ന് പോ​ലും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. പ​ത്ത് വ​ര്‍​ഷ​ത്തി​നി​ടെ വീ​ട്ടി​ലേ​ക്കു ഒ​രു രൂ​പ​യ്ക്കു പോ​ലും പ​ച്ച​ക്ക​റി വാ​ങ്ങേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ ഈ ​വീ​ട്ട​മ്മ പ​റ​യു​മ്പോ​ഴാ​ണ് ഇ​വ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന കാ​ര്‍​ഷി​ക ന​ഴ്‌​സ​റി​യു​ടെ വ​ലി​പ്പ​വും മ​ഹ​ത്വ​വും മ​ന​സി​ലാ​വു​ക. വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പ​ച്ച​ക്ക​റി​യെ​ടു​ത്ത ശേ​ഷം സ​മീ​പ​വാ​സി​ക​ള്‍​ക്കു സൗ​ജ​ന്യ​മാ​യും ജെ​സി, ഒ​രു ത​രി പോ​ലും വി​ഷാം​ശ​മി​ല്ലാ​ത്ത വി​ഭ​വ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ​ത്തി​ച്ച​ത് ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യ ജെ​സി മാ​ത്യു​വി​നെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലേ​ക്കു തി​രി​ച്ചു വി​ട്ട​ത് ന​വ​മാ​ധ്യ​മ​ങ്ങ​ളാ​യ വാ​ട്‌​സാ​പ്പും ഫേ​സ് ബു​ക്കു​മാ​ണ്. സൗ​ദി​യി​ല്‍ ന​ഴ്‌​സാ​യി​രു​ന്ന ജെ​സി 2011 ല്‍ ​നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി വ​ന്ന​പ്പോ​ളാ​ണ് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലേ​ക്കു ചു​വ​ട് മാ​റ്റു​ന്ന​ത്. അ​തു​വ​രെ​യു​ള്ള കാ​ല​ങ്ങ​ളി​ല്‍ വീ​ട്ടു​മു​റ്റ​ത്തും ടെ​റ​സി​ലു​മെ​ല്ലാം…

Read More

പു​തി​യ ചി​ത്ര​മാ​യ മ​ല​യ​ൻ​കു​ഞ്ഞി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം! വീ​ഴ്ച​യി​ൽ മൂ​ക്കി​നു പ​രി​ക്ക്; ആ സംഭവം ഇങ്ങനെ…

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച വീ​ടി​നു മു​ക​ളി​ൽ നി​ന്ന് വീ​ണാ​ണ് ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലി​ന് പ​രി​ക്കേ​റ്റ​ത്. പു​തി​യ ചി​ത്ര​മാ​യ മ​ല​യ​ൻ​കു​ഞ്ഞി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ണ്ണി​ന​ടി​യി​ലേ​ക്ക് ഒ​ലി​ച്ചു പോ​കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് താ​ര​ത്തി​ന് വീ​ണു പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഫ​ഹ​ദ് ഫാ​സി​ലി​നെ ഉ​ട​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ടി​നു മു​ക​ളി​ൽ​നി​ന്നു​ള്ള വീ​ഴ്ച​യി​ൽ ഫ​ഹ​ദി​ന്‍റെ മൂ​ക്കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഫ​ഹ​ദി​ന് വീ​ഴ്ച​യു​ടേ​താ​യ ചെ​റി​യ വേ​ദ​ന​ക​ൾ ഉ​ണ്ടാ​യി എ​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റു കു​ഴ​പ്പ​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലാ​യെ​ന്ന​ത് ഭാ​ഗ്യ​മാ​യി കാ​ണാം. ന​വാ​ഗ​ത​നാ​യ സ​ജി​മോ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

ലാലേ… കുനി..! കിലുക്കം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ വലിയൊരു അപകടത്തില്‍നിന്ന് മോഹന്‍ലാല്‍ രക്ഷപ്പെട്ടു; അതും തലനാരിഴയ്ക്ക്…

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് കി​ലു​ക്കം. എ​ത്ര ക​ണ്ടാ​ലും ഈ ​ചി​ത്രം മ​ല​യാ​ളി​ക​ൾ പി​ന്നെ​യും പി​ന്നെ​യും കാ​ണും. അ​ത്ര മ​നോ​ഹ​ര​മാ​യി​ട്ടാ​ണ് കി​ലു​ക്കം എ​ന്ന ചി​ത്രം സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കി​ലു​ക്ക​ത്തി​ലെ പാ​ട്ടാ​യാ​ലും ത​മാ​ശ​ക​ളാ​യാ​ലും സം​ഭാ​ഷ​ണ​ങ്ങ​ളാ​യാ​ലും എ​ല്ലാം മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​പ്പോ​ഴും ഒ​ളി​മ​ങ്ങാ​തെ​യു​ണ്ട്. ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​ട്ട് 30 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കാ​ല​ത്തെ അ​തി​ജീ​വി​ച്ച സി​നി​മ​യാ​യി ഇ​ന്നും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കി​ലു​ക്ക​മു​ണ്ട്. മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ചി​ത്രം. രേ​വ​തി നാ​യി​ക​യാ​യ ചി​ത്രം. ജ​ഗ​തി ശ്രീ​കു​മാ​ർ, തി​ല​ക​ൻ, ഇ​ന്ന​സെ​ന്‍റ് തു​ട​ങ്ങി​യ​വ​രൊ​ക്കെ ത​ക​ർ​ത്ത് അ​ഭി​ന​യി​ച്ച ചി​ത്രം. എ​ന്നാ​ൽ ആ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ മോ​ഹ​ൻ​ലാ​ൽ വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തും ത​ല​നാ​രി​ഴ​യ്ക്ക്. കി​ലു​ക്ക​ത്തി​ലെ ഊ​ട്ടി​പ്പ​ട്ട​ണം എ​ന്നു തു​ട​ങ്ങു​ന്ന അ​ടി​പൊ​ളി പാ​ട്ട് ചി​ത്രീ​ക​രി​ക്കു​ന്ന സ​മ​യം. ഈ ​സീ​നി​ൽ തീ​വ​ണ്ടി​യു​ടെ മു​ക​ളി​ൽ മോ​ഹ​ൻ​ലാ​ലും രേ​വ​തി​യും ജ​ഗ​തി ശ്രീ​കു​മാ​റും നി​ൽ​ക്കു​ന്നു. ഏ​റ്റ​വും അ​പ​ക​ടം പി​ടി​ച്ച ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു…

Read More

ഒമൈക്രോണ്‍ രാജ്യത്ത് വന്‍ മൂന്നാം തരംഗമുണ്ടാക്കും ! 12 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ…

ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ഐഎംഎ. ഇക്കാരണത്താല്‍ രോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും, അപകടസാധ്യത കൂടുതലുള്ളവര്‍ക്കും അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഐഎംഎ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കകുയാണ്. ഇതു കൂടാതെ 12-18 വയസ്സുകാര്‍ക്കു കൂടി വാക്സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ അത് രണ്ടക്കത്തിലാണ് നില്‍ക്കുന്നത്, താമസിയാതെ ഉയര്‍ന്നേക്കാമെന്നും ഐഎംഎ പറയുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങളും വച്ച് നോക്കുമ്പോള്‍ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് എല്ലാ തകിടം മറിയുന്നത്. അതൊരു വലിയ തിരിച്ചടിയാവും. ആവശ്യമായ മുന്നൊരുക്കമില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു രാജ്യത്ത് ഇതുവരെ 126 കോടി പേര്‍ക്കാണ് കോവിഡ് വാക്സിന്‍…

Read More

അ​ത്യ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ! ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​പ്പി​ച്ചു ചെയ്ത ശസ്ത്രക്രിയ വിജയം; ജയദേവിന് ഇത് പുതുജന്മം

അ​മ്പ​ല​പ്പു​ഴ: ജ​നി​ത​ക ത​ക​രാ​റുമൂ​ലം ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ യു​വാ​വി​ന് മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ അ​ത്യ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​തു ജ​ന്മം. കാ​യം​കു​ളം വേ​ല​ൻ​ചി​റ മ​ണ്ണൂ​ത്ത​റ​യി​ൽ രാ​ജി​വ് ജ​യ​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജ​യ​ദേ​വി (25) നെ​യാ​ണ് അ​തി സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​ത്.​ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി ഇ​രു​ച​ക്ര വാ​ഹ​ന വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തി വ​ന്നി​രു​ന്ന ജ​യ​ദേ​വി​ന് ക​ടു​ത്ത ശ്വാ​സം മു​ട്ട​ലും കാ​ലി​ൽ നീ​രും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. നി​ര​വ​ധി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും കു​റ​വു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് 3 മാ​സം മു​ൻ​പ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം വ​കു​പ്പു മേ​ധാ​വി ഡോ: ​മോ​ഹ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ത്ത് ലാ​ബി​ൽ ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​തി​നി​ടെ ആ​ൻ​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യും ന​ട​ന്നു.​കാ​ത്ത് ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​യ​ദേ​വിന്‍റെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 29 ന് 3 ​മ​ണി​ക്കൂ​ർ നീ​ണ്ട അ​ത്യ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു.…

Read More

ധ​നു ഒ​ന്നി​ന് മു​മ്പു കാനനപാ​ത തു​റ​ന്നില്ലെങ്കിൽ…! പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യി​ല്‍ ഭ​ക്ത​ര്‍​ക്കൊ​പ്പം ശ​ബ​രി​മ​ലയാ​ത്ര ന​ട​ത്തു​മെ​ന്ന് വി​എ​ച്ച്പി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത ഉ​ട​ന്‍ തു​റ​ന്നുെ​കാ​ടു​ക്ക​ണ​മെ​ന്ന് വി​ശ്വ ഹി​ന്ദു​പ​രി​ഷ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ വി​ജി ത​മ്പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​രു​മേ​ലി​യി​ല്‍ നി​ന്ന് പേ​രൂ​ര്‍​തോ​ട്, ഇ​രു​മ്പൂ​ന്നി​ക്ക​ര, അ​ര​ശു​മു​ടി, കാ​ള​കെ​ട്ടി, അ​ഴു​ത വ​ഴി​യു​ള്ള കാ​ന​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ധാ​രാ​ളം ഭ​ക്ത​രു​ണ്ട്. ധ​നു ഒ​ന്നി​ന് മു​മ്പാ​യി പാ​ത തു​റ​ക്കാ​ത്ത പ​ക്ഷം അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കൊ​പ്പം പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് പ​മ്പ​യി​ലെ​ത്താ​ന്‍ വി​എ​ച്ച്പി മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ​മ്പാ സ്നാ​നം ന​ട​ത്തി ബ​ലി ത​ര്‍​പ്പ​ണം ചെ​യ്തു ദ​ര്‍​ശ​നം ന​ട​ത്താ​നും അ​വ​സ​രം ഒ​രു​ക്ക​ണം. ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ്. പ​മ്പ​യി​ല്‍ നി​ന്നും ശ​ബ​രി​മ​ല വ​രെ​യു​ള്ള പാ​ത​യി​ല്‍ ഭ​ക്ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ​ളും ഒ​രു​ക്കി ന​ല്‍​ക​ണം. ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് വി​രി​വെ​ച്ച് രാ​ത്രി വി​ശ്ര​മ്രി​ക്കാ​നും അ​വ​സ​രം ഒ​രു​ക്ക​ണം. നി​യ്ക്ക​ലി​ല്‍​നി​ന്നും പ​മ്പ വ​രെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ണം. ശ​ബ​രി​മ​ല​യി​ല്‍ തു​ട​ര്‍​ന്നു​വ​ന്ന ആ​ചാ​ര​ങ്ങ​ള്‍ പ​ല​തും…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (1)നാരുകൾ അടങ്ങിയ ആഹാരം ഒഴിവാക്കിയാൽ സംഭവിക്കുന്നത്

ഒ​രു​പാ​ടു​പേ​രി​ൽ ക​ണ്ടു​വ​രു​ന്ന ഗൗ​ര​വ​മു​ള്ള ഒ​രു ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണു മ​ല​ബ​ന്ധം (constipation). വ​ള​രെ​യ​ധി​കം പേ​രി​ൽ ദ​ഹ​നേ​ന്ദ്രി​യ വ്യൂ​ഹ​ത്തി​ലു​ണ്ടാ​ക്കു​ന്ന വ​ല്ലാ​ത്ത ഒ​രു അ​സ്വ​സ്ഥ​ത​യാ​ണ് ഇ​ത്. മ​ല​ബ​ന്ധം അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ ദി​വ​സ​വും മ​ല​ശോ​ധ​ന ഉ​ണ്ടാ​വു​ക​യി​ല്ല. അ​ഥ​വാ ശോ​ധ​ന ഉ​ണ്ടെ​ങ്കി​ൽ​ത്ത​ന്നെ അ​തു തൃ​പ്തി​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കു​ക​യും ഇ​ല്ല. പ​ല രോ​ഗ​ങ്ങ​ളു​ടെ​യും ഒ​രു കാ​ര​ണം മ​ല​ബ​ന്ധം ആ​യി​രി​ക്കും. മ​ല​ബ​ന്ധ​ത്തി​ന്‍റെ ഫ​ല​മാ​യി ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ സം​ഭ​വി​ക്കു​ക​യും അ​തി​ന്‍റെ ഫ​ല​മാ​യി ശ​രീ​ര​ത്തി​ന്‍റെ സ​ഹ​ജ​മാ​യ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ന​ശി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. അ​പ്പെ​ൻ​ഡി​സൈ​റ്റി​സ്, വാ​ത​രോ​ഗ​ങ്ങ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, കാ​ൻ​സ​ർ എ​ന്നി​വ ഇ​ങ്ങ​നെ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ…മ​ലം പു​റ​ത്തു​പോ​കു​ന്ന​തി​ന് ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന​താ​ണ് മ​ല​ബ​ന്ധം മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്നം. മ​ലം ക​ട്ടി​യാ​കു​ന്ന​താ​യി​രി​ക്കും പ​ല​പ്പോ​ഴും അ​തി​ന് കാ​ര​ണ​മാ​കാ​റു​ള്ള​ത്. അ​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് പ​ല​രി​ലും മ​ല​ദ്വാ​ര​ത്തി​ൽ ക​ഠി​ന​മാ​യ വേ​ദ​ന​യു​ണ്ടാ​കു​ന്ന​തും മ​ല​ത്തോ​ടൊ​പ്പം ര​ക്തം പോ​കു​ന്ന​തും. ചി​ല​രി​ലെ​ങ്കി​ലും ചി​ല​പ്പോ​ൾ മ​ല​ബ​ന്ധ​ത്തി​ന്‍റെ…

Read More

എല്ലാം ലോ​ഡ്ജ് ഉ​ട​മ​യു​ടെ ഒ​ത്താ​ശ​യോ​ടെ! ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​; മോ​ഡ​ലി​നെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത കേ​സ്; പ്ര​തി​ക​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ത​ന്നെ

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലി​നു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി ര​ണ്ടു ദി​വ​സം ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ത​ന്നെ. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഒ​ന്നാം പ്ര​തി അ​ജ്മ​ല്‍, മൂ​ന്നാം പ്ര​തി ഷ​മീ​ര്‍, ലോ​ഡ്ജ് ഉ​ട​മ ക്രി​സ്റ്റീ​ന എ​ന്നി​വ​രാ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം പ്ര​തി ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സ​ലിം​കു​മാ​റി​നെ (33) ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ക്രി​സ്റ്റീ​ന നാ​ട്ടി​ലേ​ക്ക് ക​ട​ന്നു​വെ​ന്നോ എ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. ലോ​ഡ്ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഭ​വം. കാ​ക്ക​നാ​ട്…

Read More

ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​ര്‍! അ​തി​സ​മ്പ​ന്ന​രാ​യ 12 പേ​രെ തി​രി​ച്ച​റി​ഞ്ഞു; ചൂ​താ​ട്ട​കേ​ന്ദ്ര​ത്തി​ലെ റെ​യ്ഡ്; ല​ഹ​രി വി​ല്പ​ന സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം

കൊ​ച്ചി: ചി​ല​വ​ന്നൂ​രി​ലെ ഹീ​ര വാ​ട്ടേ​ഴ്‌​സ് ഫ്‌​ളാ​റ്റി​ല്‍ ചൂ​താ​ട്ട കേ​ന്ദ്രം ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ എ​ള​ന്തി​ക്ക​ര സ്വ​ദേ​ശി ടി​പ്‌​സ​ന്‍ ഫ്രാ​ന്‍​സി​സി​ന് ല​ഹ​രി വി​ല്പ​ന ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​റ​സ്റ്റി​ലാ​യ സ​മ​യ​ത്ത് ടി​പ്‌​സ​നി​ല്‍ നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചി​രു​ന്നു. ഇ​തു​മൂ​ല​മാ​ണ് ഇ​യാ​ള്‍​ക്ക് ല​ഹ​രി വി​ല്പ​ന ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന സം​ശ​യം പോ​ലീ​സി​നു​ള്ള​ത്. ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണും ലാ​പ്‌​ടോ​പ്പും സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കും. മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സൈ​ജു ത​ങ്ക​ച്ച​നു​മാ​യി ടി​പ്സ​നു ബ​ന്ധ​മി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സൈ​ജു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും ന​ര്‍​ക്കോ​ട്ടി​ക് സെ​ല്ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചൂ​താ​ട്ട കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. 12 പേ​രെ തി​രി​ച്ച​റി​ഞ്ഞു ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​രാ​യ 12 പേ​രെ തി​രി​ച്ച​റി​ഞ്ഞു. അ​തി​സ​മ്പ​ന്ന​രാ​യ ഇ​വ​രെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​പ്പി​ക്കു​മെ​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥി​രം സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഏ​റെ​പ്പേ​രും…

Read More

കാ​ര്യ​ക്ഷ​മ​ത​യി​ല്ല; 104 സി​ഐ​മാ​ർ​ക്ക് സ്റ്റേ​ഷ​ൻ ഭ​ര​ണം ന​ഷ്ട​മാ​കും; ഏ​റെ താ​മ​സി​യാ​തെ സ്റ്റേ​ഷ​ൻ ചു​മ​ത​ല സി​ഐ​മാ​രി​ൽ നി​ന്നും എ​സ്ഐ​മാ​ർ​ക്ക് ന​ൽ​കും

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ചി​ല എ​സ്എ​ച്ച്ഒ മാ​ർ​ക്ക് ജോ​ലി ചെ​യ്യാ​ൻ മ​ടി​യും ശു​ഷ്കാ​ന്തി കു​റ​വും. സി​ഐ​മാ​രെ എ​സ്എ​ച്ച്ഒ മാ​രാ​ക്കി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യ പ​രി​ഷ്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല എ​സ്ഐ​മാ​രെ ഏ​ൽ​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​തേ കു​റി​ച്ച് അ​ന്തി​മ തീ​രു​മാ​നം കൈ​കൊ​ള്ളാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ശി​പാ​ർ​ശ ഡി​ജി​പി ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ പോ​ലീ​സി​നെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ പ്ര​തിഛാ​യ​യെ ബാ​ധി​ക്കു​ന്ന സ്ഥി​തി​യാ​യ​തോ​ടെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ശി​പാ​ർ​ശ ന​ട​പ്പി​ലാ​ക്കാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 540 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല എ​സ്ഐ​മാ​രി​ൽ നി​ന്നും സി​ഐ​മാ​ർ​ക്ക് ന​ൽ​കി​യാ​ണ് പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കി​യ​ത്. ഭൂ​രി​ഭാ​ഗം സി​ഐ​മാ​രും സ്റ്റേ​ഷ​ൻ ഭ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ദാ​സീ​ന​ത കാ​ട്ടു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. 104 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ക്കാ​ത്ത​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഈ ​സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല…

Read More