ഫോണുകള്‍ ഓഫ്, വീടുകള്‍ പൂട്ടിയ നിലയിലും ! താനെയില്‍ എത്തിയ 109 വിദേശികളെ കാണാനില്ല;ഒമിക്രോണ്‍ വ്യാപിക്കുമോയെന്ന് ആശങ്ക…

രാജ്യത്ത് ഒമിക്രോണ്‍ ഭീതി വ്യാപിക്കുന്നതിനിടെ അടുത്തിടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികള്‍ അപ്രത്യക്ഷരായി. മഹാരാഷ്ട്രയിലെത്തിയ താനെയില്‍ എത്തിയ 295 വിദേശികളില്‍ 109 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്‍കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവില്‍ താമസിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എട്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തും. പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഏഴുദിവസം കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതത്…

Read More

പെ​ട്രോ​ൾ,ഡീ​സ​ൽ വി​ല​കു​റ​ച്ച് കേ​ര​ളം മാ​തൃ​ക​യാ​ക​ണം! ബി​ജെ​പി സ​മ​ര​ത്തി​ൽ

കോ​ട്ട​യം: പെ​ട്രോ​ൾ- ഡീ​സ​ൽ നി​കു​തി കു​റ​ച്ച കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​നെ മാ​തൃ​ക​യാ​ക്കി കേ​ര​ള​വും ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 18 സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തും. കോ​ട്ട​യ​ത്ത് ജോ​ർ​ജ് കു​ര്യ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ഏ​റ്റു​മാ​നൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഭ​ര​ണ​ങ്ങാ​ന​ത്ത് ജി. ​രാ​മ​ൻ നാ​യ​ർ, ഏ​റ്റു​മാ​നൂ​രി​ൽ ജി. ​ലി​ജി​ൻ ലാ​ൽ, വൈ​ക്ക​ത്ത് എ​ൻ.​കെ ശ​ശി​കു​മാ​ർ, ത​ല​യോ​ല​പ്പ​റ​ന്പി​ൽ എം.​എ​സ്. ക​രു​ണാ​ക​ര​ൻ, ക​ടു​ത്തു​രു​ത്തി​യി​ൽ ടി.​എ​ൻ. ഹ​രി​കു​മാ​ർ, കു​റ​വ​ല​ങ്ങാ​ട്ട് പി.​ജെ. തോ​മ​സ്, കു​മ​ര​ക​ത്ത് നോ​ബി​ൾ മാ​ത്യു, പാ​ലാ​യി​ൽ പി.​ജി. ബി​ജു​കു​മാ​ർ, മു​ണ്ട​ക്ക​യ​ത്ത് എ​ൻ. ഹ​രി, പൂ​ഞ്ഞാ​റി​ൽ പ്ര​ഫ. ബി. ​വി​ജ​യ​കു​മാ​ർ, വാ​ഴൂ​രി​ൽ ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ, പു​തു​പ്പ​ള്ളി​യി​ൽ എം.​ബി. രാ​ജ​ഗോ​പാ​ൽ, അ​യ​ർ​ക്കു​ന്ന​ത്ത് എം.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മാ​ട​പ്പ​ള്ളി​യി​ൽ ജെ. ​പ്ര​മീ​ളാ​ദേ​വി, ച​ങ്ങ​നാ​ശേ​രി​യി​ൽ പി.​കെ. ര​വീ​ന്ദ്ര​ൻ, പ​ന​ച്ചി​ക്കാ​ട്ട് കെ.​ജി. രാ​ജ്മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Read More

ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍, മറ്റുള്ളവരെ ഇല്ലാത്ത ദൈവത്തിന്റെ ആരാധകരെന്ന് കളിയാക്കുന്നുവെന്ന് ഹരീഷ് പേരടി…

നടന്‍ ഹരീഷ് പേരടിയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധി കൂടുമെന്ന് പറയുന്ന പോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നതെന്ന് അദ്ദേഹം കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…കിഴക്കും പടിഞ്ഞാറും ഇല്ലെങ്കില്‍ ഇടതുപക്ഷവും വലതുപക്ഷവുമില്ല… കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്… തിരിയുന്ന ഭൂമിയുടെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാതെ സുര്യന്‍ ഉദിക്കുന്നു എന്ന് പറയുന്ന നമ്മള്‍ എത്ര പാവങ്ങളാണ് ല്ലേ?… എല്ലാ വിപ്ലവ കവിതകളിലും മുദ്രാവാക്യങ്ങളിലും ഉദിച്ചുയരുന്ന സൂര്യന് ഇപ്പോഴും വലിയ സ്ഥാനമാണ്…ഒരിക്കലും ഉദിക്കാത്ത സൂര്യന്‍ നമ്മുടെ ബുദ്ധിയെ എന്താണ് വിളിക്കുന്നത് എന്ന് ആര്‍ക്കറിയാം.. ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍ അമ്പലത്തിലും പള്ളിയിലും പോയി പ്രാര്‍ത്ഥിക്കുന്നവര്‍ ഇല്ലാത്ത ഈശ്വരനെ ആശ്രയിച്ച് ജീവിക്കുന്നു എന്ന് കളിയാക്കും…സമയവും നമുക്ക് ജീവിക്കാന്‍ വേണ്ടി നമ്മള്‍ ഉണ്ടാക്കിയതാണെന്ന് ഓര്‍ക്കാതെ.. .സമയമായാലും…

Read More

ഗ്ലാ​മ​റ​സും കു​റ​ച്ച് മ​ണ്ടി​യും

തു​ട​ക്ക​ത്തി​ല്‍ വ​ലി​യ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ മാ​ത്ര​മേ വ​ലി​യ താ​രം ആ​വു​ക​യു​ള്ളൂ​വെ​ന്നാ​യി​രു​ന്നു എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. വ​ലി​യ ഹീ​റോ​ക​ളു​ടെ കൂ​ടെ. അ​ങ്ങ​നെ ചെ​യ​താ​ല്‍ മാ​ത്ര​മേ ടോ​പ്പി​ലേ​ക്ക് എ​ത്തു​ക​യു​ള്ളൂ. അ​തി​ന​ർ​ഥം ന​മ്മ​ളെ കാ​ണാ​ന്‍ അ​ള്‍​ട്രാ ഗ്ലാ​മ​റ​സ് ആ​യി​രി​ക്ക​ണം. കാ​ഴ്ച​യി​ലും പെ​രു​മാ​റ്റ​ത്തി​ലു​മൊ​ക്കെ ഒ​രു രീ​തി​യു​ണ്ട്. പ​ക്ഷേ, ഞാ​ന്‍ അ​തി​ലൊ​ന്നും ഫി​റ്റ് ആ​കു​ന്ന ആ​ള​ല്ലാ​യി​രു​ന്നു. അ​തി​നാ​ല്‍ തു​ട​ക്ക​ത്തി​ല്‍ ഞാ​ന്‍ എ​ന്നെ അ​ങ്ങ​നെ മാ​റ്റാ​ന്‍ ഒ​രു​പാ​ട് ശ്ര​മി​ച്ചി​രു​ന്നു. കൂ​ടു​ത​ല്‍ ഗ്ലാ​മ​റ​സും കു​റ​ച്ച് മ​ണ്ടി​യും ആ​ണെ​ന്ന് തോ​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. കാ​ര​ണം, കാ​ണാ​ന്‍ സു​ന്ദ​രി​യെ​ന്നാ​ല്‍ മ​ന്ദ​ബു​ദ്ധി​യെ​ന്നാ​യി​രു​ന്നു ധാ​ര​ണ.​അ​തി​നാ​ല്‍ ഞാ​ന്‍ ചി​ല പ്ര​ത്യേ​ക റോ​ളു​ക​ള്‍ തെര​ഞ്ഞെ​ടു​ത്തു പോ​ന്നു. അ​താ​യി​രു​ന്നു അ​പ്പോ​ഴ​ത്തെ രീ​തി. എ​ന്നാ​ല്‍ ആ ​സി​നി​മ​ക​ള്‍ എ​നി​ക്ക് വ​ര്‍​ക്ക് ആ​കു​ന്നി​ല്ലെ​ന്ന് ഞാ​ന്‍ മ​ന​സി​ലാ​ക്കി. അ​പ്പോ​ഴാ​ണ് ഞാ​ന്‍ ഔ​ട്ട് ഓ​ഫ് ദ ​ബോ​ക്‌​സ് ആ​യി ചി​ന്തി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. -ത​പ്സി പ​ന്നു

Read More

ഇന്ധനവിലവര്‍ധനവും വിലക്കയറ്റവുമൊന്നും ഒരു പ്രശ്‌നമല്ല ! അമ്മച്ചിക്കടയില്‍ ഇപ്പോഴും ദോശയ്ക്ക് ഒരു രൂപ…

ചൂടുള്ള ദോശ മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഭക്ഷണമാണ്. മൂന്നു ചൂടു ദോശയും സ്വാദിഷ്ഠമായ തേങ്ങാച്ചമ്മന്തിയും രസവടയും പപ്പടവും ഉണ്ടെങ്കില്‍ മലയാളിയ്ക്ക് കാര്യം കുശാലായി. നിലവില്‍ മേല്‍പ്പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ക്ക് ഒരു സാധാരണ കടയില്‍ 40-50 രൂപ വരെ ഈടാക്കും. ന്യൂജന്‍ കടയിലാണെങ്കില്‍ അതിനും മുകളില്‍ പോകും. എന്നാല്‍ ഇത്രയും ഭക്ഷണം കഴിച്ച് കൈകഴുകി വന്ന് വില ചോദിക്കുമ്പോള്‍ ആരെയും ഞെട്ടിപ്പിക്കുന്ന ഒരു കടയുണ്ട്. ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തുള്ള വത്സലചേച്ചിയുടെ അമ്മച്ചിക്കടയാണത്. പക്ഷെ ആളുകള്‍ ഞെട്ടുന്നത് ഭക്ഷണത്തിന്റെ വിലകൂടുതല്‍ കൊണ്ടല്ല വിലകുറവുകൊണ്ടാണെന്നു മാത്രം. മുകളില്‍പ്പറഞ്ഞ ഭക്ഷണം കഴിച്ചിട്ട് എത്ര രൂപയായി എന്ന് ചോദിച്ചാല്‍ എട്ട് രൂപയെന്നാകും ചേച്ചിയുടെ മറുപടി. എട്ട് രൂപയ്ക്ക് ഒരു ചായപോലും ലഭിക്കാത്ത കാലത്ത് പറഞ്ഞത് തെറ്റിപ്പോയതാകാമെന്ന സംശയത്തില്‍ വീണ്ടും വീണ്ടും ചോദിച്ചാലും അതുതന്നെയാണ് ഇവിടുത്തെ വില. ഇന്ധന വിലവര്‍ദ്ധനവും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഈ കടയില്‍…

Read More

ജാ​ക്വി​ലി​ൻ കു​രു​ക്കി​ൽ

ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സ് വ​ന്‍ കു​രു​ക്കി​ലേ​ക്ക്. സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട 200 കോ​ടി​യു​ടെ ത​ട്ടി​പ്പ് കേ​സി​ലാ​ണ് ന​ടി കൂ​ടു​ത​ൽ കു​രു​ക്കി​ലേ​ക്ക് വീ​ഴു​ന്ന​ത്. സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ജാ​ക്വി​ലി​ന് പ്ര​ണ​യ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഗി​ഫ്റ്റു​ക​ള്‍ ന​ല്‍​കി​യി​രു​ന്നു​വെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചു ന​ടി​യെ താ​ല്‍​ക്കാ​ലി​ക​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തശേ​ഷം യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബോ​ളി​വു​ഡി​ലെ മ​റ്റൊ​രു വ​മ്പ​ൻ കേ​സാ​യി ഇ​ത് മാ​റു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ജാ​ക്വി​ലി​നെക്കുറി​ച്ചു പ​റ​യു​ന്ന​ത്. ജാ​ക്വി​ലി​ന് കോ​ടി​ക​ളു​ടെ സ​മ്മാ​ന​ങ്ങ​ള്‍ സു​കേ​ഷ് ന​ല്‍​കി​യെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. മ​റ്റൊ​രു ന​ടി​യും ന​ര്‍​ത്ത​ക​ിയു​മാ​യ നോ​റ ഫ​ത്തേ​ഹി​യും സു​കേ​ഷി​ല്‍ നി​ന്ന് സ​മ്മാ​ന​ങ്ങ​ള്‍ കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ജാ​ക്വി​ലി​ന്‍ സു​കേ​ഷി​നെ ചും​ബി​ക്കു​ന്ന​തി​ന്‍റെ​യും ഇ​രു​വ​രും അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തുവ​ന്നി​രു​ന്നു. പ​ത്ത് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഗി​ഫ്റ്റു​ക​ളാ​ണ് സു​കേ​ഷ് ജാ​ക്വി​ലി​ന് ന​ല്‍​കി​യ​തെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ​റ​യു​ന്ന​ത്. ഇ​തോ​ടെ താ​നും സു​കേ​ഷു​മാ​യി…

Read More

എ​നി​ക്കു​ള്ള​ത് അ​വ​ള്‍​ക്കി​ല്ല, കരീനയെക്കുറിച്ച് അമീഷ പട്ടേൽ

എ​നി​ക്ക​വ​ളെ അ​റി​യു​ക​യേ​യി​ല്ല. ഞ​ങ്ങ​ള്‍​ക്കി​ട​യി​ലെ വ​ഴ​ക്കി​നെ​ക്കു​റി​ച്ച് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ എ​ഴു​ത​പ്പെ​ടു​ന്നു​ണ്ട്. സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ക​രീ​ന​യെ​ക്കു​റി​ച്ച് കാ​ര്യ​മാ​യി ചി​ന്തി​ച്ചി​ട്ടേ​യി​ല്ല. ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്ക​ട്ടെ ആ​രെ​യാ​ണ് അ​വ​ര്‍​ക്ക് ഇ​ഷ്ട​മെ​ന്നും ആ​രെ​യാ​ണ് ഇ​ഷ്ട​മ​ല്ലാ​ത്ത​തെ​ന്നും. ഞ​ങ്ങ​ള്‍ ടോ​പ് നാ​യി​ക​മാ​രു​ടെ ബ്രാ​ക്ക​റ്റി​നു​ള്ളി​ല്‍ പെ​ടു​മെ​ന്ന് പ​റ​യു​ന്ന​തുത​ന്നെ അ​ബ​ദ്ധ​മാ​ണ്. ഞാ​ന്‍ ക​രീ​ന​യു​ടെ കു​റ​ച്ച് വ​ര്‍​ക്ക് ഒ​ക്കെ ക​ണ്ടി​ട്ടു​ണ്ട്. എ​നി​ക്കു​ള്ള​ത് അ​വ​ള്‍​ക്കി​ല്ല. തി​രി​ച്ച് അ​വ​ള്‍​ക്കു​ള്ള ചി​ല ക​ഴി​വു​ക​ള്‍ എ​നി​ക്കു​മി​ല്ല. എ​ന്നാ​ലും ഞ​ങ്ങ​ള്‍ ര​ണ്ടാ​ള്‍​ക്കും ഇ​വി​ടെ ഒ​രു​പാ​ട് സ്‌​പെ​യ്‌​സു​ണ്ട്. പി​ന്നെ എ​ന്തി​നാ​ണ് അ​ടി​യു​ണ്ടാ​ക്കു​ന്ന​ത്? എ​നി​ക്കെ​തി​രേ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഒ​രു ലോ​ബി​യു​ണ്ടെ​ന്ന് ഞാ​ന്‍ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. അ​വ​ര്‍ എ​നി​ക്ക് ജോ​ലി​യി​ല്ലാ​തെ നോ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പക്ഷേ, ന​ന്മ​യും ക​ഠി​നാ​ധ്വാ​ന​വും എ​ല്ലാ​ത്തി​നേ​യും ത​ക​ര്‍​ക്കു​ക​യാ​ണ്. എ​ന്‍റെ ക​രി​യ​ൻ ന​ശി​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും അ​തി​ല്‍ അ​വ​ര്‍ വി​ജ​യി​ക്കി​ല്ല.-അ​മീ​ഷ പ​ട്ടേ​ൽ

Read More

എന്റെ ഖദീജയും റഹീമയും പക്വതയാര്‍ന്ന മനസ്ഥിതി ഉള്ളവരാണ് ! പെണ്‍മക്കളെക്കുറിച്ച് എ ആര്‍ റഹ് മാന്‍ പറയുന്നതിങ്ങനെ…

പെണ്‍മക്കളെക്കുറിച്ച് മനസ്സു തുറന്ന് മഹാ സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ തുറന്നു പറച്ചില്‍. ഖദീജയും റഹീമയും പക്വതയുള്ളവരും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ളവരുമാണെന്നും റഹ്മാന്‍ പറയുന്നു. റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ ഖദീജയും റഹീമയും പക്വതയാര്‍ന്ന മനസ്ഥിതി ഉള്ളവരാണ്. അവര്‍ക്കു ശരിയെന്നും മികച്ചതെന്നും തോന്നുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യാറുള്ളു. എന്തൊക്കയാണു ചെയ്യേണ്ടതെന്നുള്ള വ്യക്തമായ ധാരണ എപ്പോഴും അവരുടെ മനസ്സിലുണ്ട്. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്നാണ് ഞാന്‍ ഖദീജയ്ക്കും റഹീമയ്ക്കും നല്‍കുന്ന ഉപദേശം. എന്താണോ മനസ്സില്‍ തോന്നുന്നത് അത് ചെയ്യണമെന്നു ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്. ആ രീതിയില്‍ മുന്നോട്ടു നീങ്ങുമ്പോള്‍ അവര്‍ക്കു സ്വന്തമായൊരു വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ആരും അവരെ തമ്മില്‍ താരതമ്യം ചെയ്യില്ല. ദൈവം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ’, എ.ആര്‍.റഹ്മാന്‍ പറഞ്ഞു. പെണ്‍മക്കളെക്കുറിച്ചുള്ള എ.ആര്‍.റഹ്മാന്റെ തുറന്നുപറച്ചില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഖദീജയെയും റഹീമയെയും…

Read More

മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ നാ​യി​ക​യാ​യി ജെ​ബി മേ​ത്ത​ർ; അ​ഭി​ഭാ​ഷ​ക​യാ​യ ജെ​ബി യൂ​ത്ത് കോ​ൺ​ഗ്ര​സി​ലൂ​ടെ മി​ക​ച്ച സം​ഘാ​ട​ക​യാ​ണെ​ന്ന് ക​ഴി​വ് തെ​ളി​യി​ച്ച​യാൾ

ആ​ലു​വ: സം​സ്ഥാ​ന മ​ഹി​ളാ കോ​ൺ​ഗ്ര​സ് നാ​യി​ക​യാ​യി ഇ​നി ആ​ലു​വ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജെ​ബി മേ​ത്ത​ർ. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ല​തി​കാ സു​ഭാ​ഷ് പാ​ർ​ട്ടി മാ​റി എ​ൻ​സി​പി​യി​ലേ​ക്കു പോ​യ​തി​നെത്തുട​ർ​ന്ന് പ​ദ​വി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യാ​ണ് ജെ​ബി​യെ മ​ഹി​ളാ​ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി നി​യ​മി​ച്ച​ത്.യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. നി​ല​വി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​യും എ​ഐ​സി​സി അം​ഗ​വു​മാ​ണ്. അ​ഭി​ഭാ​ഷ​ക​യാ​യ ജെ​ബി യൂ​ത്ത് കോ​ൺ​ഗ്ര​സി​ലൂ​ടെ മി​ക​ച്ച സം​ഘാ​ട​ക​യാ​ണെ​ന്ന് ക​ഴി​വ് തെ​ളി​യി​ച്ച​താ​ണ്. മു​ൻ എം​എ​ൽ​എ​യും ആ​ദ്യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ടി.​ഒ. ബാ​വ​യു​ടെ ചെ​റു​മ​ക​ളാ​ണ്. മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക​ട്ട​റി കെ.​എം.​ഐ. മേ​ത്ത​റാ​ണ് പി​താ​വ്. അ​മൃ​ത ആ​ശു​പ​ത്രി​യി​ലെകാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഹി​ഷാം അ​ഹ​മ്മ​ദാ​ണ് ഭ​ർ​ത്താ​വ്. ആ​ലു​വ​യി​ൽ മോ​ഫി​യാ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ്‌​ സ്റ്റേ​ഷ​നി​ലെ കു​ത്തി​യി​രി​പ്പു സ​മ​ര​ത്തി​ൽ ജെ​ബി മേ​ത്ത​റും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. ബെ​ന്നി ബ​ഹ​ന്നാ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, റോ​ജി എം.​ജോ​ൺ…

Read More

മുറി നിറയെ തോക്കുകൾ..! പ​തി​നെ​ട്ടു​കാ​ര​ൻ അ​ഭി​രാ​മി​ന് പട്ടാളക്കാരനാകണം; തോ​ക്കു​ക​ൾ പൊ​ളി​ച്ച് റി​പ്പ​യ​ർ ചെ​യ്യു​ന്ന ജോ​ലി ത​ന്നെ വേ​ണം; വെ​ങ്ങാ​നൂരിലെ അഭിരാമിന്‍റെ ഇഷ്ടം ഇങ്ങനെയൊക്കെ…

വി​ഴി​ഞ്ഞം: പ​തി​നെ​ട്ടു​കാ​ര​ൻ അ​ഭി​രാ​മി​ന് പ​ട്ടാ​ള​ത്തി​ൽ ചേ​ര​ണം. മാ​ത്ര​മ​ല്ല, തോ​ക്കു​ക​ൾ പൊ​ളി​ച്ച് റി​പ്പ​യ​ർ ചെ​യ്യു​ന്ന ജോ​ലി ത​ന്നെ വേ​ണം. ആ​ധു​നി​ക സം​വി​ധാ​ന​മു​ള്ള ഒ​രു തോ​ക്കു​പോ​ലും നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും വീ​ട്ടി​ലെ ഒ​രു മു​റി മു​ഴു​വ​ൻ തോ​ക്കു​ക​ളു​ടെ മാ​തൃ​ക നി​ർ​മ്മി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ് അ​ഭി​രാം. ലോ​ക് ഡൗ​ൺ കാ​ല​ത്ത് മ​റ്റു​ള്ള കു​ട്ടി​ക​ൾ ബോ​റ​ടി​ച്ചും വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടും സ​മ​യം ചി​ല​വ​ഴി​ച്ച​പ്പോ​ൾ അ​ഭി​രാം തോ​ക്കു​ക​ളു​ടെ മാ​തൃ​ക​ക​ൾ നി​ർ​മി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. വെ​ങ്ങാ​നൂ​ർ ഗൗ​രി ന​ന്ദ​ന​ത്തി​ൽ അ​ജി​കു​മാ​റി​ന്‍റെ​യും പ്ര​വീ​ണ​യു​ടെ​യും മ​ക​ൻ അ​ഭി​രാം പാ​ഴ്‌​വ​സ്തു​ക്ക​ളി​ൽനി​ന്നു​മാ​ണ് തോ​ക്കു​ക​ളു​ടെ മാ​തൃ​ക നി​ർ​മ്മി​ക്കു​ന്ന​ത്. ചെ​റു​പ്പം മു​ത​ലേ തോ​ക്കു​ക​ളോ​ടാ​ണ് താ​ത്പ​ര്യം. ലോ​ക്ഡൗ​ൺ സ​മ​യ​ത്ത് വീ​ട്ടി​ലി​രു​ന്ന് ബോ​റ​ടി​ക്കാ​തെ വ​ർ​ഷ​ങ്ങ​ളാ​യി മ​ന​സി​ൽ കൊ​ണ്ടുന​ട​ന്ന തോ​ക്ക് നി​ർ​മ്മാ​ണ​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഭി​രാം പ​റ​ഞ്ഞു. കാ​ർ​ബോ​ഡും പെ​പ്പു​ക​ളും ശീ​ത​ളപാ​നീ​യ കു​പ്പി​ക​ളു​മൊ​ക്കെ​യാ​ണ് നി​ർ​മ്മാ​ണ വ​സ്തു​ക്ക​ൾ. എ​ൻ​പി.5, എം 416, ​എം 34, എ​കെ 17 തു​ട​ങ്ങി അ​ധു​നി​ക പ​ട​ച്ച​ട്ട​യും ഗ്ര​നേ​ഡും വ​യ​ർ​ല​സ് സെ​റ്റു​മെ​ല്ലാം അ​ഭി​രാ​മി​ന്‍റെ ക​ര​വി​രു​തി​ൽ യാ​ഥാ​ർ​ത്ഥ്യ​മാ​യി.…

Read More