കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; സ്ത്രീ ​പി​ടി​യി​ൽ; മണിക്കൂറുകൾക്കുളിൽ കുട്ടിയെ കണ്ടെടുത്ത് പോലീസ്

  കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്ന് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യു​ടെ മൂ​ന്നു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ ആ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ന​ഴ്സിം​ഗ് അ​സ്റ്റ​ന്‍റ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി എ​ത്തി​യ സ്ത്രീ​യാ​ണ് കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​സ​വ​വാ​ർ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക്ക് മ​ഞ്ഞ നി​റ​മു​ണ്ടെ​ന്നും കു​ട്ടി​ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്ക​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം കു​ട്ടി​യു​ടെ അ​മ്മ​യ്ക്കു സം​ശ​യം തോ​ന്നു​ക​യും പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യെ ക​ണ്ടെ​ത്തി. ഇ​വ​രി​ൽ​നി​ന്ന് പോ​ലീ​സ് കു​ട്ടി​യെ തി​രി​കെ വാ​ങ്ങി അ​മ്മ​യെ ഏ​ൽ​പ്പി​ച്ചു. കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

ബോൺ സെറ്റിംഗ് തെറാപ്പി എന്തിന്?

ബോ​ണ്‍ സെ​റ്റിം​ഗ് തെ​റാ​പ്പി ഒ​രു മി​റക്കി​ൾ തെ​റാ​പ്പി​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​ടു​വേ​ദ​ന​യ്ക്കും പി​ട​ലി വേ​ദ​ന (സ്പോ​ണ്ടി​ലൈ​റ്റി​സ്,) ഡി​സ്ക് ബ​ൾ​ജിം​ഗ്, കാ​ൽ​മു​ട്ട് വേ​ദ​ന, ടെ​ന്നീ​സ് എ​ൽ​ബോ എന്നി​വ​യ്ക്കും ഒ​റ്റ ദി​വ​സം കൊ​ണ്ട് ത​ന്നെ വ്യത്യാ​സം അ​റി​യാ​നും തു​ട​ർ​ന്നു​ള്ള ചി​കി​ൽ​സ​യി​ൽ പൂ​ർണ​മാ​യി പ​രി​ഹ​രി​ക്കാ​നും ക​ഴി​യു​ന്നു എ​ന്ന​താ​ണ് എ​ടു​ത്തു പ​റ​യേ​ണ്ട​ത്. എപ്പോഴൊക്കെ ബോൺ സെറ്റിംഗ് തെറാപ്പി?ഒ​ാപ്പ​റേ​ഷ​ൻ നിർദേശിച്ച കേ​സു​ക​ൾ ഓ​പ്പ​റേ​ഷ​ൻ ഒ​ഴി​വാ​ക്കി സുഖപ്പെടുത്തിയെ​ടു​ക്കാ​നും ഓ​പ്പ​റേ​ഷ​ൻ ചെ​യ്തി​ട്ടും ഫി​സി​യോ തെ​റാ​പ്പി ചെ​യ്തി​ട്ടും ശ​രി​യാ​വാ​ത്ത കേ​സു​ക​ൾ​ക്കും ബോ​ണ്‍ തെ​റാ​പ്പി ചെ​യ്യാ​വു​ന്ന​താ​ണ്. സ്കോ​ളി​യോ​സി​സ്(​ന​ട്ടെ​ല്ല് വ​ള​ഞ്ഞു പോ​കു​ക )ഒ​രു പ​രി​ധി വ​രെ പ​രി​ഹ​രി​ച്ചെ​ടു​ക്കാ​നും ബോൺ സെറ്റിംഗ് തെറാപ്പിയിൽ സാ​ധി​ക്കും. നീരിനും വേദനയ്ക്കും ആശ്വാസംവ​ള​രെ സി​ന്പി​ളാ​യി ചെ​യ്യു​ന്ന ഒ​രു തെ​റാ​പ്പി​യാ​ണ് ബോ​ണ്‍ സെ​റ്റിംഗ്. രോ​ഗി​യിൽ ചെ​റി​യ ചി​ല ച​ല​ന​ങ്ങ​ൾ സാധ്യമാ ക്കാൻ (​മൂ​വ്മെന്‍റ്) ചി​കി​ൽ​സ​ക​ൻ രോ​ഗി​യി​ൽ വ​ള​രെ ചെ​റി​യ പ്ര​ഷ​ർ ഏ​ൽ​പി​ക്കു​ന്ന രീ​തി​യാ​ണ് ബോ​ണ്‍ സെ​റ്റിം​ഗ് തെ​റാ​പ്പി.…

Read More

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​രി​ന് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ട് അ​യി​ത്തമെന്ന് വെള്ളാപ്പള്ളി

തി​രു​വ​ല്ല: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​രി​ന് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ട് അ​യി​ത്ത​മാ​ണെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി.​യോ​ഗം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഈ​ഴ​വ​സ​മു​ദാ​യം വ​ള​രെ​യേ​റെ പി​ന്നി​ലാ​ണ്. ഒ​രു​പാ​ട് നി​വേ​ദ​ന​ങ്ങ​ളും പ​രി​ദേ​വ​ന​ങ്ങ​ളു​മൊ​ക്ക ന​ൽ​കി​യി​ട്ടും തി​രു​വ​ല്ല ശ്രീ​നാ​രാ​യ​ണ​വി​ലാ​സം സം​സ്കൃ​ത ഹൈ​സ്‌​കൂ​ളി​ന് ഇ​തു​വ​രെ​യും പ്ല​സ് ടു ​അ​നു​വ​ദി​ക്കാ​ത്ത​ത് നീ​തി​കേ​ടാ​ണ്. ഏ​ഴ് ജി​ല്ല​ക​ളി​ൽ ഇ​പ്പോ​ഴും ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്ല. സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​മ്പോ​ൾ​ത​ന്നെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ ഏ​റെ​യു​ള്ള സം​ഘ​ടി​ത സ​മു​ദാ​യ​ങ്ങ​ൾ​ക്ക് വാ​രി​ക്കോ​രി ന​ൽ​കാ​നും മ​ടി​യി​ല്ല. സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വും വി​ദ്യാ​ഭ്യാ​സ​വു​മാ​യ അ​യി​ത്തം ക​ൽ​പ്പി​ച്ച് അ​ക​റ്റി​നി​ർ​ത്തു​ന്ന വി​ഭാ​ഗ​മാ​യി പി​ന്നാ​ക്ക​ക്കാ​ർ എ​ത്തി​നി​ൽ​ക്കു​ന്നു. അ​വ​സ​ര​വാ​ദ രാ​ഷ്്ട്രീയ​ത്തി​ൽ സം​ഘ​ടി​ത വോ​ട്ടു​ബാ​ങ്കു​ക​ളെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ വാ​രി​ക്കോ​രി ന​ൽ​കാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണ്.പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കേ​ണ്ട ബാ​ധ്യ​ത​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ കൊ​ടും​വ​ഞ്ച​ന​യാ​ണ് കാ​ണി​ക്കു​ന്ന​ത്.​ പി​ന്നാ​ക്ക​ക്കാ​ർ അ​വ​കാ​ശ​ങ്ങ​ളോ ആ​വ​ശ്യ​ങ്ങ​ളോ ഉ​ന്ന​യി​ച്ചാ​ൽ അ​തി​നെ ജാ​തി​യാ​യും മ​റ്റു​ള്ള​വ​ർ ഉ​ന്ന​യി​ച്ചാ​ൽ അ​തി​നെ നീ​തി​യാ​യും ക​ണ​ക്കാ​ക്കു​ന്ന ദു​ര​വ​സ്ഥ​യാ​ണ് ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ലേ​ത്. സം​ഘ​ടി​ച്ചു ശ​ക്ത​രാ​കാ​നും വി​ദ്യ​കൊ​ണ്ട് പ്ര​ബു​ദ്ധ​രാ​കാ​നു​മു​ള്ള…

Read More

ചി​റ്റാ​റി​ലെ മ​ത്താ​യി​യു​ടെ ക​സ്റ്റ​ഡി മ​ര​ണം: കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ

പ​ത്ത​നം​തി​ട്ട: യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യി (പൊ​ന്നു) വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ​നം​വ​കു​പ്പി​ലെ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക​തെി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കു സി​ബി​ഐ ശി​പാ​ര്‍​ശ. മ​ത്താ​യി​യെ അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ന്റെ ഭാ​ഗ​മാ​യി അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ത്തി​ക്കു​ക​യും തു​ട​ര്‍​ന്നു മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്ന കു​റ്റ​പ​ത്രം സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ശി​പാ​ര്‍​ശ ചെ​യ്തു വ​നം​വ​കു​പ്പി​ലേ​ക്ക് ക​ത്തു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ഏ​ഴു​പേ​ര്‍​ക്കെ​തി​രെ​യും വ​കു​പ്പു​ത​ല ന​ട​പ​ടി ഉ​ണ്ടാ​കും. കൂ​ടാ​തെ വ്യാ​ജ​രേ​ഖ ച​മ​ച്ച​തും തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ കൂ​ട്ടു​നി്ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ കൂ​ടി ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ​യു​ണ്ട്. മ​ത്താ​യി​യു​ടേ​ത് അ​ന​ധി​കൃ​ത ക​സ്റ്റ​ഡി​യെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ സി​ബി​ഐ വ്യ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളി​ല്‍ നി​ന്നൊ​ഴി​യാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ബു​ദ്ധി​മു​ട്ടാ​കും. ചി​റ്റാ​റി​ല്‍ ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​റാ​യി​രു​ന്ന എ.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജോ​സ് വി​ല്‍​സ​ണ്‍, വി​ല്യം ഡി​ക്രൂ​സ്, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നി​ല്‍ കു​മാ​ര്‍,…

Read More

ഭാര്യയെ സംശയമുണ്ടായിരുന്ന ശിവദാസൻ  കൊല്ലുമെന്ന് ഭീഷണിമുഴക്കിയിരുന്നു; ആ​റാ​ട്ടു​പു​ഴയിലെ ദമ്പ​തി​ക​ളു​ടെ മ​ര​ണകാരണം ഇതാണ്

  ചേ​ർ​പ്പ്: ആ​റാ​ട്ടു​പു​ഴ പ​ട്ടം പ​ള്ള​ത്ത് ദ​ന്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ച​താ​ണെ​ന്നു തെ​ളി​ഞ്ഞു. തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ചേ​രി പ​റ​ന്പി​ൽ ശി​വ​ദാ​സ​ൻ (ശി​വ​ൻ -53), ഭാ​ര്യ സു​ധ (48) എ​ന്നി​വ​രെ​യാ​ണ് പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ രാ​വി​ലെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശി​വ​ദാ​സ​ൻ വീ​ടി​നു മു​ൻ വ​ശ​ത്തും, ഭാ​ര്യ കി​ട​പ്പു​മു​റി​യി​ലും മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സു​ധ​യെ ക​ഴു​ത്തി​ൽ ക​യ​ർ മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് തെ​ളി​ഞ്ഞു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശി​വ​ദാ​സ​ൻ തൂ​ങ്ങി മ​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​യ​ർ ഭാ​ര്യ സു​ധ​യു​ടെ ക​ഴു​ത്തി​ൽ മു​റു​ക്കി​യാ​ണ് ഇ​വ​രെ കൊ​ന്ന​തൊ​ന്നും സ്ഥി​രീ​ക​രി​ച്ചു. 31 ന് ​രാ​ത്രി​യാ​ണ് ര​ണ്ടു​മ​ര​ണ​ങ്ങ​ളും ന​ട​ന്ന​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്ന​താ​യി ചേ​ർ​പ്പ് സി​ഐ ടി.​വി. ഷി​ബു പ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ശി​വ​ദാ​സ​നും ഭാ​ര്യ​യും മാ​ത്ര​മെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. ശി​വ​ദാ​സ​നു സു​ധ​യെ സം​ശ​യ​മാ​യി​രു​ന്ന​താ​യും കൊ​ല്ലു​മെ​ന്ന്…

Read More

എണ്ണായിരവും കടന്ന് കാർട്ടൂൺസ്കോപ്പ്…  30 വർഷങ്ങൾ… അന്തമില്ലാതെ ചോദ്യങ്ങൾ… ഹാൾമാർക്ക് ഉത്തരങ്ങൾ…

എണ്ണായിരവും കടന്ന് കാർട്ടൂൺസ്കോപ്പ്…  30 വർഷങ്ങൾ… അന്തമില്ലാതെ ചോദ്യങ്ങൾ… ഹാൾമാർക്ക് ഉത്തരങ്ങൾ…

Read More

ക​ണ്ടെ​ടു​ത്ത അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​താ​യ​വ​രു​ടെ ത​ന്നെ​യാ​ണോ ? കോ​ന്നി വ​ന​മേ​ഖ​ല​യി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം; അ​ന്വേ​ഷ​ണം കാ​ണാ​താ​യ ദ​മ്പ​തി​ക​ളി​ലേ​ക്ക്

പ​ത്ത​നം​തി​ട്ട: കോ​ന്നി വ​ന​മേ​ഖ​ല​യി​ൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. സെ​പ്റ്റം​ബ​റി​ൽ വ​ന​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യ ദ​മ്പ​തി​ക​ൾ​ക്ക് വേ​ണ്ടി വ​നം​വ​കു​പ്പ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഉ​ൾ​വ​ന​ത്തി​ൽ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ ക​ണ്ടെ​ത്തി​യ​ത്. കൊ​ക്കാ​ത്തോ​ട് കോ​ട്ട​മ​ണ്‍​പാ​റ ഗി​രി​ജ​ൻ കോ​ള​നി​യി​ൽ ശ​ശി (22), ഭാ​ര്യ സു​നി​ത (24) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. വ​ന​ത്തി​ൽ നി​ന്നും തേ​നും കു​ന്തി​രി​ക്ക​വും ശേ​ഖ​രി​ക്കാ​ൻ പോ​യ ഇ​രു​വ​രെ​യും കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി യു​വ​തി​യു​ടെ പി​താ​വ് അ​ച്യു​ത​ൻ ജ​നു​വ​രി ഒ​ന്നി​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നാ​ലെ കോ​ന്നി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തു​ട​ർ​ന്ന് വ​ന​പാ​ല​ക സം​ഘ​ത്തി​നൊ​പ്പം ബു​ധ​നാ​ഴ്ച പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. ക​ണ്ടെ​ടു​ത്ത അ​വ​ശി​ഷ്ട​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും. അ​തേ​സ​മ​യം ക​ണ്ടെ​ടു​ത്ത അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​താ​യ​വ​രു​ടെ ത​ന്നെ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണ്.

Read More

സു​ധ​യെ സം​ശ​യ​മാ​യി​ന്നു, കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴു​ക്കി​യിരുന്നു! ​ ആ​റാ​ട്ടു​പു​ഴയിലെ ദ​ന്പ​തി​ക​ളു​ടെ മ​ര​ണം; ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വിന്‍റെ ആത്മഹത്യ

ചേ​ർ​പ്പ്: ആ​റാ​ട്ടു​പു​ഴ പ​ട്ടം പ​ള്ള​ത്ത് ദ​ന്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ച​താ​ണെ​ന്നു തെ​ളി​ഞ്ഞു. തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ചേ​രി പ​റ​ന്പി​ൽ ശി​വ​ദാ​സ​ൻ (ശി​വ​ൻ -53), ഭാ​ര്യ സു​ധ (48) എ​ന്നി​വ​രെ​യാ​ണ് പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ രാ​വി​ലെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശി​വ​ദാ​സ​ൻ വീ​ടി​നു മു​ൻ വ​ശ​ത്തും, ഭാ​ര്യ കി​ട​പ്പു​മു​റി​യി​ലും മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സു​ധ​യെ ക​ഴു​ത്തി​ൽ ക​യ​ർ മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് തെ​ളി​ഞ്ഞു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശി​വ​ദാ​സ​ൻ തൂ​ങ്ങി മ​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​യ​ർ ഭാ​ര്യ സു​ധ​യു​ടെ ക​ഴു​ത്തി​ൽ മു​റു​ക്കി​യാ​ണ് ഇ​വ​രെ കൊ​ന്ന​തൊ​ന്നും സ്ഥി​രീ​ക​രി​ച്ചു. 31 ന് ​രാ​ത്രി​യാ​ണ് ര​ണ്ടു​മ​ര​ണ​ങ്ങ​ളും ന​ട​ന്ന​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്ന​താ​യി ചേ​ർ​പ്പ് സി​ഐ ടി.​വി. ഷി​ബു പ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ശി​വ​ദാ​സ​നും ഭാ​ര്യ​യും മാ​ത്ര​മെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. ശി​വ​ദാ​സ​നു സു​ധ​യെ സം​ശ​യ​മാ​യി​രു​ന്ന​താ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി…

Read More

അകകണ്ണിൽ ‘സന്തോഷി’ക്കാൻ ശോഭയുള്ള വീട് റെഡി; സന്തോഷം പങ്കിടാൻ ഉമ്മൻചാണ്ടിയും എത്തും!

പാ​ല​പ്പെ​ട്ടി: ഷു​ഗ​ർ ബാ​ധി​ച്ച് കാ​ഴ്ച്ച ന​ഷ്ട​പ്പെ​ട്ടസ​ന്തോ​ഷി​നും കു​ടും​ബ​ത്തി​നും ഇ​നി മ​ന​സു തു​റ​ന്നു സ​ന്തോ​ഷി​ക്കാം, പു​തി​യ ഭ​വ​നം സ​മ്മാ​നി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യെ​ത്തും. പാ​ല​പ്പെ​ട്ടി വ​ള​വി​നു പ​ടി​ഞ്ഞാ​റുഭാ​ഗം കൊ​യ​ലാ​ണ്ടി സെ​ന്‍റ​റി​ൽ താ​മ​സി​ക്കു​ന്ന കി​ളി​യ​ന്ത​റ സ​ന്തോ​ഷി​നാ​ണ് അ​ട​ച്ചു​റ​പ്പു​ള്ള മി​ക​ച്ച ഭ​വ​ന​മൊ​രു​ങ്ങി​യ​ത്. സ​ന്തോ​ഷി​ന്‍റെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന ശോ​ഭ സു​ബി​നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ 50-ാ​മ​ത് നി​യ​മ​സ​ഭ വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ത്തെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ വി​ദ്യ​ഭ്യാ​സ​വും, സ​ന്തോ​ഷി​ന്‍റെ ചി​കി​ത്സാചെ​ല​വും ഉ​ൾ​പ്പെ​ടെ കു​ടും​ബ​ത്തെ മു​ഴു​വ​നു​മാ​യും ഏ​റ്റെ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.​ വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും പാ​ത്ര​ങ്ങ​ളും കി​ട​ക്ക​യും, ടിവിയും, ​മേ​ശ​യും എ​ല്ലാം വീ​ട്ടി​ലേ​ക്കു എ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ന്തോ​ഷി​നും കു​ടും​ബ​ത്തി​നും ഉ​ള്ള പു​തു​വ​സ്ത്ര​ങ്ങ​ളും നാ​ളെ കൈ​മാ​റും, വൈ​കീ​ട്ട് മൂ​ന്നുമ​ണി​ക്ക് പു​തി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി എ​ത്തും.​ രാ​ഷ്ട്രീ​യ, പൊ​തുപ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ 50-ാം നി​യ​മ​സ​ഭ വാ​ർ​ഷി​ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി…

Read More

ആ​ദ്യ​ത്തെ മീം ​സൈ​ല​ന്‍റാ​ണ്, ര​ണ്ടാ​മ​ത്തേ​ത് ഞ​ങ്ങ​ളു​ടെ ക​ർ​ത്ത​വ്യം നി​റ​വേ​റ്റ​ൽ! ഇ​നി​യും ഇ​ടി​ക്കുമെന്ന് എസ്ഐ ബിജുവിന്‍റെ ട്രോൾ; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മു​ക്കി പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ത്തെ മീം ​സൈ​ല​ന്‍റാ​ണ്, ര​ണ്ടാ​മ​ത്തേ​ത് ഞ​ങ്ങ​ളു​ടെ ക​ർ​ത്ത​വ്യം നി​റ​വേ​റ്റ​ൽ. ബാ​ക്കി ചി​ത്ര​ത്തി​ന്‍റെ തു​ട​ർ രം​ഗ​ങ്ങ​ളും ഭാ​വ​ന​യും കൊ​ണ്ട് ആ​ലോ​ചി​ച്ചു സ​മ്പ​ന്ന​മാ​ക്ക​ണ്ടെ​ന്ന ട്രോ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നും പൊ​ങ്കാ​ല​യി​ടാ​ൻ വ​ന്ന ഫാ​ൻ​സു​കാ​ർ വി​ല​ക​ൽ​പ്പി​ച്ചി​ല്ല. ഒ​ടു​വി​ൽ പ​വ​നാ​യി പോ​സ്റ്റും കൊ​ണ്ട് മു​ങ്ങു​ക​യും ചെ​യ്തു. കു​ത്സി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടാ​ൽ ഇ​നി​യും ഇ​ടി​ക്കു​മെ​ന്ന ആ​ക്ഷ​ൻ ഹീ​റോ ബി​ജു എ​ന്ന സി​നി​മ​യി​ലെ രം​ഗം ട്രോ​ളി​ട്ട കേ​ര​ളാ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് പോ​സ്റ്റ് മു​ക്കി​യ​ത്. ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​നെ ച​വി​ട്ടി​ക്കൂ​ട്ടി​യ​തി​ന്‍റെ​യും വി​ദേ​ശി​യു​ടെ മ​ദ്യം ഒ​ഴു​ക്കി ക​ള​ഞ്ഞ​തി​ന്‍റെ​യും ക്ഷീ​ണം തീ​ർ​ക്കാ​ൻ ആ​ക്ഷ​ൻ ഹീ​റോ ബി​ജു എ​ന്ന സി​നി​മ​യി​ലെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ പോ​സ്റ്റാ​ക്കി‍​യ പോ​ലീ​സ് മാ​മ​ന്മാ​ർ​ക്ക് പോ​സ്റ്റി​നു കീ​ഴി​ലെ മാ​ര​ക ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​നാ​യി​ല്ല. വി​മ​ർ​ശ​നം വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ന്ന​ലെ ത​ന്നെ പോ​സ്റ്റ് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വെ​ച്ച് ത​ല്ലു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വ​രു​ന്ന വ​നി​താ മ​നു​ഷ്യാ​വ​കാ​ശ…

Read More