അമൽ ബാബുവിനെ മർദിച്ച സംഭവം; കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ ശിക്ഷിക്കണമെന്ന് എം. ​ലി​ജു

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത്‌ മാ​ട​വ​ന​തോ​പ്പി​ൽ അ​മ​ൽ ബാ​ബു​വി​നെ പു​ന്ന​പ്ര പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ശി​ക്ഷ​ണ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി രാ​ഷ്്ട്രീയ കാ​ര്യ സ​മി​തി അം​ഗം എം ​ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു. ക്രൂ​ര​മാ​യ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ മാ​ര​ക​മാ​യ പ​രി​ക്കു​ക​ളാ​ണ് അ​മ​ലി​ന് സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു. അ​തി​ക്രൂ​ര​മാ​യി വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച​തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ഈ ​വി​വ​രം പ​റ​യാ​തി​രിക്കാ​ൻ അ​മ​ലി​നെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഒ​രൂ മ​നു​ഷ്യ​ന് കൊ​ടു​ക്കേ​ണ്ട പ​രി​ഗ​ണ​ന ന​ൽ​കാ​തെ​യാ​ണ് ക്രൂ​ര​മാ​യി അ​മ​ലി​നെ മ​ർ​ദ്ദി​ച്ച​തെ​ന്നും ലി​ജു പ​റ​ഞ്ഞു.

Read More

ല​ക്ഷ​ദ്വീ​പി​ലെ വൈ​ദ്യു​തി​മേ​ഖ​ല വില്പനയ്ക്ക് ! വിറ്റഴിക്കുന്നത് 100 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ; എ​തി​ർ​പ്പു​ക​ൾ ശ​ക്തി​യാ​ർ​ജി​ക്കി​ല്ലെ​ന്ന് പ്ര​തീ​ക്ഷ

വി.​എ​സ്. ഉ​മേ​ഷ് കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ വൈ​ദ്യു​തി​മേ​ഖ​ല​യെ സ​മ്പൂ​ര്‍​ണ​മാ​യി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ന്‍​ഡ​റു​ക​ള്‍ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള നോ​ട്ടീ​സ് ക​ഴി​ഞ്ഞ​ദി​വ​സം യൂ​ണി​യ​ന്‍ ടെ​റി​ട്ട​റി ഓ​ഫ് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി. ല​ക്ഷ​ദ്വീ​പി​ലു​ള്ള വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നും വി​ത​ര​ണ​ത്തി​നു​ള്ള ലൈ​സ​ന്‍​സു​മ​ട​ക്കം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കു ന​ല്കാ​നാ​ണ് നീ​ക്കം. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ എ​തി​ര്‍​പ്പു കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വി​ടെ ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തു​ന്ന​തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക്കാ​ണ് ല​ക്ഷ​ദ്വീ​പി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നും വി​ത​ര​ണ​ത്തി​നു​ള്ള ലൈ​സ​ന്‍​സു​ള്ള​ത്. ഏ​ക​ദേ​ശം അ​റു​നൂ​റു കോ​ടി​യോ​ളം രൂ​പ​യു​ടെ ആ​സ്തി​യാ​ണ് ക​മ്പ​നി​ക്കു​ള്ള​ത്. വിറ്റഴിക്കുന്നത് 100 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ നി​ല​വി​ല്‍ വൈ​ദ്യു​തി​യു​ടെ വി​ത​ര​ണ​ത്തി​നും ചി​ല്ല​റ വി​ല്പ​ന​യ്ക്കും ഉ​ത്ത​ര​വാ​ദി​യാ​യ ക​മ്പ​നി​യു​ടെ 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും വാ​ങ്ങു​ന്ന​തി​നാ​ണ് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി മൂ​ന്നി​നാ​ണ് ടെ​ന്‍​ഡ​ര്‍ നോ​ട്ടീ​സ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ര്‍​ച്ച് 21 വ​രെ​യാ​ണ് അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. എ​ന്തെ​ങ്കി​ലും സം​ശ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കാ​നു​ണ്ടെ​ങ്കി​ല്‍ ജ​നു​വ​രി 17 വ​രെ സ​മ​യ​മു​ണ്ട്. ഇ​തി​നു​ശേ​ഷം സം​ശ​യ​ദൂ​രീ​ക​ര​ണ​ത്തി​നും മ​റ്റു​മാ​യി…

Read More

മണ്ണെണ്ണ മാഫിയ! മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റി​ന്‍റെ മ​റ​വി​ൽ വ​ൻ കൊ​ള്ള​യെ​ന്ന്..! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍….

തു​റ​വൂ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റി​ന്‍റെ മ​റ​വി​ൽ വ​ൻ കൊ​ള്ള ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം . സ​ർ​ക്കാ​രി​ന്‍റെ പ​രി​ശോ​ധ​ന സ​മ​യ​ത്ത് വ​ള്ള​വും എ​ൻ​ജി​നും പ​രി​ശോ​ധി​ച്ചാ​ണ് മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് ല​ഭി​ച്ച​തി​നു​ശേ​ഷം ഈ ​പെ​ർ​മി​റ്റു​ക​ൾ മ​ണ്ണെ​ണ്ണ വ്യാ​പാ​രി​ക​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് കൈ​ക്ക​ലാ​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മ​ത്സ്യ ​തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​യ്യി​ൽ പ​ണ​മി​ല്ലാ​തെ വ​രു​മ്പോ​ൾ കു​റ​ഞ്ഞ തു​ക കൊ​ടു​ത്ത് മ​ണ്ണെ​ണ്ണ മൊ​ത്ത​വ്യാ​പാ​രി​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​ക്കാ​ർ പെ​ർ​മി​റ്റ് കൈ​ക്ക​ലാ​ക്കു​ക​യും​സ​ർ​ക്കാ​റി​ൽ​നി​ന്ന് സ​ബ്സി​ഡി മ​ണ്ണെ​ണ്ണ എ​ടു​ത്ത് ഇ​ര​ട്ടി വി​ല​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​റ്റും മ​റി​ച്ച് വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ലി​റ്റ​റി​ന് 50 രൂ​പ നി​ര​ക്കി​ൽ ഒ​രു മാ​സം 90 ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യാ​ണ് ഒ​രു എ​ൻ​ജി​ന് ല​ഭി​ക്കു​ന്ന​ത്. ഇ​ത് നൂ​റു മു​ത​ൽ നൂ​റ്റി അ​ൻ​പ​ത് രൂ​പ വി​ല​ക്കാ​ണ് മ​ണ്ണെ​ണ്ണ മാ​ഫി​യ മ​റി​ച്ച് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ന്നെ വി​ൽ​ക്കു​ന്ന​ത്. വ്യാജ മണ്ണെണ്ണ ഇ​ത്ത​ര​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ണ്ണെ​ണ്ണ…

Read More

കെ.​റെ​യി​ല്‍: വ​സ്തു​ത​ക​ള്‍ മ​റ​ച്ചു​വ​ച്ച് മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കുന്നു; ഇ. ​ശ്രീ​ധ​ര​ന്‍റെ നി​ല​പാ​ട് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് ഊ​ര്‍​ജം

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: കെ.​ റെ​യി​ല്‍ പ​ദ്ധ​തി​ക്കെ​തി​രേ മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍ പ​ര​സ്യ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത് പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​നും വി​വി​ധ സം​ഘ​ട​ന​ക​ള്‍​ക്കും പു​ത്ത​ന്‍ ഊ​ര്‍​ജം പ​ക​രും. പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടേ​യും പ്ര​തി​ഷേ​ധ​ക്കാ​രു​ടേ​യും വാ​ദ​ങ്ങ​ള്‍​ക്കു ബ​ലം പ​ക​രു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ദോ​ഷ​വ​ശ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ശ്രീ​ധ​ര​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​സ്താ​വ​ന. സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി കേ​ര​ള​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി​യ അ​ദ്ദേ​ഹം പ​ദ്ധ​തി​കൊ​ണ്ടു​ണ്ടാ​കാ​വു​ന്ന ദോ​ഷ​ങ്ങ​ളും അ​ക്ക​മി​ട്ടു നി​ര​ത്തി. പ​ദ്ധ​തി​യു​ടെ നേ​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൊ​ച്ചി​യി​ല്‍ യോ​ഗം ചേ​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് ശ്രീ​ധ​ര​ന്‍ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പ്, എ​ന്തു വി​ല കൊ​ടു​ത്തും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നും തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ ഒ​ട്ടേ​റെ വ​ലി​യ പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി ജ​ന​വി​ശ്വാ​സം ആ​ര്‍​ജി​ച്ചി​ട്ടു​ള്ള ഇ. ​ശ്രീ​ധ​ര​നെ​പോ​ലൊ​രാ​ളു​ടെ വാ​ക്കു​ക​ളെ പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന​തും ക്ഷീ​ണ​മാ​കും. സി​ല്‍​വ​ര്‍​ലൈ​ന്‍ ഭൂ​മി​യി​ലൂ​ടെ പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ട്രാ​ക്കി​ന്‍റെ ഇ​രു​വ​ശ​ത്തും മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും…

Read More

മൊ​ബൈ​ൽ ഗെ​യി​മി​ൽ ഹ​രം ക​യ​റി ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി! സംഭവം ധ​ർ​മ​ട​ത്തും ക​തി​രൂ​രി​ലും

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: മൊ​ബൈ​ൽ ഗെ​യി​മി​ൽ ഹ​രം ക​യ​റി ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി. ധ​ർ​മ​ട​ത്തും ക​തി​രൂ​ർ മ​ലാ​ലി​ലു​മാ​ണ് ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ധ​ര്‍​മ​ടം കി​ഴ​ക്കെ പാ​ല​യാ​ട് റി​വ​ർ​വ്യൂ​വി​ൽ റാ​ഫി- സു​നീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നും എ​സ്എ​ൻ ട്ര​സ്റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ദി​നാ​ന്‍ (17), ക​തി​രൂ​ർ മ​ലാ​ൽ എ​കെ​ജി വാ​യ​നാ​ശാ​ല​ക്ക് സ​മീ​പ​ത്തെ അ​ഥ​ർ​വ് (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ എ​റി​ഞ്ഞ് ത​ക​ർ​ത്ത ശേ​ഷം അ​ദി​നാ​ൻ വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. മൊ​ബൈ​ൽ ത​ക​ർ​ത്ത ശേ​ഷം മു​റി​ക്ക് പു​റ​ത്ത് ഇ​റ​ങ്ങി​യ അ​ദി​നാ​ൻ താ​ൻ വി​ഷം ക​ഴി​ച്ച​താ​യി വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ദി​നാ​ന്‍റെ മു​റി​യി​ൽ നി​ന്നും സോ​ഡി​യം നൈ​ട്രേ​റ്റ് ക​ണ്ടെ​ടു​ത്തു. അ​ദി​നാ​ൻ എ​റി​ഞ്ഞു ത​ക​ർ​ത്ത മൊ​ബൈ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ധ​ർ​മ്മ​ടം സി​ഐ സു​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

Read More

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ല്‍ എം​ഡി​എം​എ; പയ്യന്നൂരിൽ യുവാവിനെ കുടുക്കിയത് പോലീസിന്‍റെ ആ കണ്ടെത്തൽ 

പ​യ്യ​ന്നൂ​ര്‍: അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ല്‍ നി​ന്നും എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ഇ​തേ​തു​ട​ര്‍​ന്ന് പ​ഴ​യ​ങ്ങാ​ടി നെ​രു​വ​മ്പ്ര​ത്തെ മു​ഹ​മ്മ​ദ് ജി​ഷാ​നെ (32) പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പെ​രു​മ്പ​യി​ലാ​ണ് ര​ണ്ടു​കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ഇ​തേ​തു​ട​ര്‍​ന്ന് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ആ​ര്‍​സി​യി​ല്‍ നീ​ല ക​ള​റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ര്‍ ചു​വ​പ്പാ​ക്കി മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ര്‍​ന്ന് യ​ഥാ​ര്‍​ഥ വാ​ഹ​ന​യു​ട​മ​യെ പോ​ലീ​സ് വി​ളി​ച്ച് വ​രു​ത്തി​യ​തോ​ടൊ​പ്പം കാ​ര്‍ പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് സ്റ്റി​യ​റിം​ഗി​ന് സ​മീ​പ​ത്ത് ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി അ​തി​ല്‍ വി​ല​കൂ​ടി​യ മാ​ര​ക ല​ഹ​രി വ​സ്തു​വാ​യ ര​ണ്ടു​ഗ്രാം എം​ഡി​എം​എ ഒ​ളി​പ്പി​ച്ച് വെ​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത് .​ഇ​തേ​തു​ട​ര്‍​ന്നാ​ണ് മു​ഹ​മ്മ​ദ് ജി​ഷാ​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് കെ.​നാ​യ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ ഇ​യാ​ളെ മു​മ്പും പി​ടി​കൂ​ടി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ല​ഹ​രി മ​രു​ന്നു​ക​ള്‍​ക്ക് പു​റ​മേ വി​ല കൂ​ടി​യ എം​ഡി​എം​എ അ​ട​ക്കം സി​ന്ത​റ്റി​ക് ഡ്ര​ഗ്സു​ക​ള്‍…

Read More

വൈ​റ്റി​ല​യി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വ​ച്ച് ബി​ച്ചു​വി​നെ കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും..! എ​എ​സ്‌​ഐ​യെ കു​ത്തി​യ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ന്ന ദൃ​ശ്യം പു​റ​ത്ത്

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ഇ​ട​പ്പ​ള്ളി മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം എ​ള​മ​ക്ക​ര സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​എ​സ്‌​ഐ ഗി​രീ​ഷ് കു​മാ​റി​നെ പേ​നാ​ക്ക​ത്തി​ക്ക് കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച ബൈ​ക്ക് മോ​ഷ്ടാ​വ് ബി​ച്ചു​വി​നെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പു​റ​ത്ത്. ആ​ദ്യം വൈ​റ്റി​ല​യി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വ​ച്ച് ബി​ച്ചു​വി​നെ കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ട​പ്പ​ള്ളി ജം​ഗ്ഷ​നി​ലേ​ക്കു വ​ന്ന ബി​ച്ചു​വി​നെ അ​വി​ടെ വ​ച്ചു പോ​ലീ​സ് വ​ള​ഞ്ഞി​ട്ടു പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. പി​ന്നാ​ലെ ഓ​ടി​യ എ​എ​സ്‌​ഐ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, ബി​ച്ചു എ​എ​സ്‌​ഐ​യു​ടെ കൈ​യി​ല്‍ പേ​നാ​ക്ക​ത്തി​ക്ക് കു​ത്തി. ഇ​തി​നി​ടെ മ​റ്റു പോ​ലീ​സു​കാ​ര്‍ സാ​ഹ​സി​ക​മാ​യി കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

Read More

എ​എ​സ്‌​ഐ​യെ കു​ത്തി​യ ബി​ച്ചു ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി! ഇ​യാ​ള്‍ സു​നി​ക്കൊ​പ്പം കാ​ക്ക​നാ​ട് ജി​ല്ല ജ​യി​ലി​ലെ ക​ഴി​ഞ്ഞി​രു​ന്ന​ത് ഒ​രേ സെ​ല്ലില്‍

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ എ​എ​സ്‌​ഐ​യെ കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ച ബി​ച്ചു ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി. 2017 ഫെ​ബ്രു​വ​രി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്‍​സ​ര്‍ സു​നി ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ള്‍ സു​നി​ക്കൊ​പ്പം കാ​ക്ക​നാ​ട് ജി​ല്ല ജ​യി​ലി​ലെ ഒ​രേ സെ​ല്ലി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ബി​ച്ചു​വി​നെ വി​ചാ​ര​ണ​യ്ക്കാ​യി കോ​ട​തി​യി​ല്‍ കൊ​ണ്ടു​പോ​യ സ​മ​യ​ത്ത് ന​ട​ന്‍ ദി​ലീ​പി​ന് ന​ല്‍​കാ​നാ​യി പ​ള്‍​സ​ര്‍ സു​നി ക​ത്തു​കൊ​ടു​ത്തു​വി​ട്ട​ത് ബി​ച്ചു​വിന്‍റെ കൈ​വ​ശ​മാ​യി​രു​ന്നു. ഈ ​ക​ത്ത് ദി​ലീ​പു​മാ​യി ബ​ന്ധ​മു​ള്ള ഒ​രാ​ളെ ഇ​യാ​ള്‍ ഏ​ല്‍​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​ചാ​ര​ണ​യ്ക്കു​ശേ​ഷം ബി​ച്ചു​വി​നെ കേ​സി​ലെ മാ​പ്പു സാ​ക്ഷി​യാ​ക്കു​ക​യു​ണ്ടാ​യി. 2016-17 കാ​ല​യ​ള​വി​ല്‍ ക​ള​മ​ശേ​രി, പാ​ലാ​രി​വ​ട്ടം, തൃ​ക്കാ​ക്ക​ര, ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​യാ​ള്‍​ക്കെ​തി​രേ 26 ല​ധി​കം കേ​സു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ലാ​ണ് ഇ​യാ​ള്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച​ത്. അ​തേ​സ​മ​യം ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മ​റ്റൊ​രു കേ​സി​ല്‍ ബി​ച്ചു​വി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​കും. ഇ​ട​പ്പ​ള​ളി​യി​ല്‍ ബൈ​ക്ക് മോ​ഷ്ടാ​വാ​യ ബി​ച്ചു​വി​നെ…

Read More

പോലീസുകാരനെ കൊന്ന പ്രതിയ്ക്ക് ജയിലില്‍ വനിതാ ജഡ്ജിയുടെ ചുടുചുംബനം ! വിവാദം കത്തുന്നു…

വളരെ വിചിത്രമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പോലീസുകാരന്റെ കൊലയാളിയെ വനിതാ ജഡ്ജി ജയിലിലെത്തി ചുംബിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിരിക്കുന്നത്. അര്‍ജന്റീനയിലാണ് സംഭവം. ജഡ്ജി ജയിലില്‍ പോയത് അപകടകാരിയായ ഒരു തടവുകാരനെ കാണാന്‍ മാത്രമല്ല, തടവുകാരന്റെ അടുത്തേക്ക് കൂടിയാണ്. ഇപ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ വീഡിയോ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്. ഈ വനിതാ ജഡ്ജിക്കെതിരെ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെക്കന്‍ ചുബുട്ട് പ്രവിശ്യയിലെ ജഡ്ജിയായ മരിയേല്‍ സുവാരസ് ആണ് വിവാദ നായിക. ഇവര്‍ ഡിസംബര്‍ 29 ന് ഉച്ചകഴിഞ്ഞ് ട്രെലെവ് നഗരത്തിനടുത്തുള്ള ജയിലിലെത്തി ക്രിസ്റ്റ്യന്‍ ‘മായി’ ബസ്റ്റോസ് എന്ന കൊലപാതകിയെ ചുംബിക്കുകയായിരുന്നു. ലിപ്‌ലോക്ക് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ക്രിസ്റ്റ്യന്‍ മായി ബസ്റ്റോസ്. കേസില്‍ പ്രതിക്ക് ജീവപര്യന്തം നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ജഡ്ജിമാരുടെ പാനലില്‍ വനിതാ…

Read More

മാര്‍ക്ക് വാഗ്ദാനം ചെയ്ത് 16കാരിയെ അധ്യാപകന്‍ ബലാല്‍സംഗം ചെയ്തു ! പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തിന്റെ ആഭരണം കവര്‍ന്നു…

കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് അധ്യാപകന്‍ പതിനാറുകാരിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുജറാത്തിലെ കച്ചിലാണ് സംഭവം. 46കാരനായ അധ്യാപകനെതിരെ പോലീസ് കേസ് എടുത്തു. മുണ്ട്ര പൊലീസ് ഒരു മോഷണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയായ സ്‌കൂള്‍ അധ്യാപകന്‍ ഒക്ടോബറിലും ഡിസംബറിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് 1.2 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി ഡിസംബര്‍ 14ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായി പെണ്‍കുട്ടി സമ്മതിക്കുകയും ചെയ്തു. തന്റെ അധ്യാപകനായ തക്കറിന്റെ നിര്‍ദേശപ്രകാരമാണ് മോഷ്ടിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്തിനാണ് മോഷണം നടത്തിയതെന്ന് പോലീസ് ചോദിച്ചപ്പോള്‍, പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് അധ്യാപകന്‍ തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തതായും വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ നിര്‍ബന്ധിക്കുകയും…

Read More