വ്‌ളോഗര്‍ റിഫയുടേത് തൂങ്ങിമരണം!പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; ഇനി കിട്ടാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാത്രം

കോഴിക്കോട്: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ലോഗർ റിഫ മെഹ്നാസിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവയ്ക്കുന്നുവെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇനി കിട്ടാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാത്രമാണ്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഭർത്താവ് മെഹ്നാസിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇയാളുടെ ഫോണടക്കം സ്വിച്ച്ഡ് ഓഫ് ആണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. റിഫയുടെ സുഹൃത്തുക്കള്‍, ദുബായില്‍ ഒപ്പം താമസിച്ചിരുന്നവര്‍, ബന്ധുക്കള്‍ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിരുന്നു. ദുബായില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടില്‍ കൊണ്ടുവന്നു സംസ്കരിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍…

Read More

ക്രൂരതയ്ക്കു സഹായികൾ! ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ സംഭവം; പ്ര​തി​ക​ൾ​ക്കാ​യി ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്; മുങ്ങിയതു പാസ്പോർട്ടുമായി

നി​ല​ന്പൂ​ർ: മൈ​സൂ​രു സ്വ​ദേ​ശി​യാ​യ നാ​ട്ടു​വൈ​ദ്യ​ൻ ഷാ​ബാ ഷെ​രീ​ഫി​നെ നി​ഷ്ഠൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. നി​ല​ന്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ കൈ​പ്പ​ഞ്ചേ​രി ഫാ​സി​ൽ (31), കു​ന്നേ​ക്കാ​ട​ൻ ഷ​മീം എ​ന്ന പൊ​രി ഷ​മീം (32), പൂ​ള​ക്കു​ള​ങ്ങ​ര ഷ​ബീ​ബ് റ​ഹ്മാ​ൻ (30), കൂ​ത്രാ​ട​ൻ മു​ഹ​മ്മ​ദ് അ​ജ്മ​ൽ (30), വ​ണ്ടൂ​ർ പ​ഴ​യ വാ​ണി​യ​ന്പ​ലം ചീ​ര ഷ​ഫീ​ക്ക് (28) എ​ന്നി​വ​രെ ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്. ക്രൂരതയ്ക്കു സഹായികൾ! ഷാ​ബാ ഷെ​രീ​ഫി​നെ മാ​സ​ങ്ങ​ൾ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച് മ​ർ​ദി​ച്ചു കൊ​ന്നു വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ൽ ഒ​ഴു​ക്കി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി ഷൈ​ബി​ൻ അ​ഷ്റ​ഫി​ന്‍റെ എ​ല്ലാ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ​ക്കും സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും സ​ഹാ​യി​ക​ളാ​യി നി​ന്ന​വ​രാ​ണ് ഒ​ളി​വി​ലാ​യ പ്ര​തി​ക​ൾ. കേ​സി​ൽ മൊ​ത്തം ഒ​ന്പ​തു പ്ര​തി​ക​ളാ​ണു​ള്ള​ത്. മു​ഖ്യ​പ്ര​തി നി​ല​ന്പൂ​ർ മു​ക്ക​ട്ട ഷൈ​ബി​ൻ അ​ഷ്റ​ഫ്(37), ഷൈ​ബി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്ന വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി കൈ​പ്പ​ഞ്ചേ​രി സ്വ​ദേ​ശി പൊ​ന്ന​ക്കാ​ര​ൻ ഷി​ഹാ​ബു​ദീ​ൻ…

Read More

മീന്‍ വലയില്‍ കുടുങ്ങിയ സാധനം കണ്ട് രാജന്‍ ഞെട്ടി! സം​ശ​യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ​ട്ടാ​ള​ക്കാ​രാ​യ സു​ഹൃ​ത്തു​ക്ക​ളെ രാ​ജ​ൻ വി​വ​രം അ​റി​യി​ച്ചു; ഒടുവില്‍…

മാ​വേ​ലി​ക്ക​ര: തെ​ക്കേ​ക്ക​ര കു​റ​ത്തി​കാ​ട് ഭാ​ഗ​ത്ത് മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി തോ​ട്ടി​ലേ​ക്ക് ഇ​ട്ട വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് പി​ൻ ഔ​ട്ട് ചെ​യ്യാ​ത്ത ഗ്ര​നേ​ഡ്. പ​ല്ലാ​രി​മം​ഗ​ലം പ​ള്ളി​യാ​മ്പ​ലി​ൽ രാ​ജ​ൻ്റെ വ​ല​യി​ലാ​ണ് ഗ്ര​നേ​ഡ് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 9.10 ഓ​ടെ​യാ​ണ് സം​ഭ​വം. തെ​ക്കേ​ക്ക​ര വ​സൂ​രി​മാ​ല ക്ഷേ​ത്ര​ത്തി​ന് തെ​ക്ക് വ​ശ​ത്തു​ള​ള തൊ​ടി​യൂ​ർ – ക​ണ്ടി​യൂ​ർ ആ​റാ​ട്ടു ക​ട​വ് വ​രെ​യു​ള്ള ടി.​എ ക​നാ​ലി​ന്‍റെ ഭാ​ഗ​ത്തു വ​ല​വീ​ശു​ന്ന​തി​നി​ടെ​യാ​ണ് ഗ്ര​നേ​ഡ് ല​ഭി​ച്ച​ത്. ക​ട്ടി​യു​ള്ള ഇ​രു​മ്പു വ​സ്തു വ​ല​യി​ൽ കു​ടു​ങ്ങി​യ​പ്പോ​ൾ സം​ശ​യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളാ​യ പ​ട്ടാ​ള​ക്കാ​രാ​യ സു​ഹൃ​ത്തു​ക്ക​ളെ രാ​ജ​ൻ വി​വ​രം അ​റി​യി​ച്ചു. അ​വ​രെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഗ്ര​നേ​ഡാ​ണ് വ​ല​യി​ൽ ല​ഭി​ച്ച​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ ​ന​മ്പ​റി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും കു​റ​ത്തി​കാ​ട് പോ​ലീ​സ് എ​ത്തി ഗ്ര​നേ​ഡ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന് ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഗ്ര​നേ​ഡ് നി​ർ​വീ​ര്യ​മാ​ക്കും. ഇ​ത് മി​ല​ട്ട​റി അ​ല്ലെ​ങ്കി​ൽ പോ​ലീ​സി​ലെ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ…

Read More

സം​സ്ഥാ​ന​ത്ത് വരുന്ന മൂ​ന്നു ദി​വ​സം വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത; ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടും കാ​റ്റോ​ടും കൂ​ടി​യ ശ​ക്ത​മാ​യ മഴ

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സം കൂ​ടി വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടും കാ​റ്റോ​ടും കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ പെ​യ്തേ​ക്കും. അ​റ​ബി​ക്ക​ട​ലി​ലെ​യും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ​യും ച​ക്ര​വാ​ത​ച്ചു​ഴി​ക​ളും ഇ​തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യു​ള്ള ശ​ക്ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റു​മാ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. മ​റ്റ് ജി​ല്ല​ക​ളി​ലെ​ല്ലാം ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ണ്ണി​ടി​ച്ചി​ല്‍-​വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ സം​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. 1077 എ​ന്ന ന​മ്പ​റി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 24 മ​ണി​ക്കൂ​റും ബ​ന്ധ​പ്പെ​ടാം. എ​ല്ലാ…

Read More

മം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം! ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍; കുടുക്കിയത് പോ​സ്റ്റ്‌​മോ​ര്‍ട്ടം റിപ്പോര്‍ട്ട്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മം​ഗ​ളൂ​രു: അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. മം​ഗ​ളൂ​രു കു​മ്പ​ള ചേ​ത​ന്‍​ന​ഗ​റി​ല്‍ താ​മ​സി​ച്ചി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ഷൈ​മ (44) ആ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് റെ​ന്‍​സ​ണ്‍ എ​ന്ന ജോ​സ​ഫ് ഫ്രാ​ന്‍​സി​സി(54)​നെ ഉ​ള്ളാ​ള്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 11 നാ​ണ് ഷൈ​മ​യെ റെ​ന്‍​സ​ണ്‍ ത​ന്നെ ദേ​ര്‍​ല​ക്ക​ട്ടെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കി​നി​ട​യി​ല്‍ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ടും പോ​ലീ​സി​നോ​ടും ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്. അ​ന്ന് രാ​ത്രി​യോ​ടെ​ത​ന്നെ ഷൈ​മ​യു​ടെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന്, കൊ​ച്ചി​യി​ല്‍ നി​ന്നെ​ത്തി​യ ബ​ന്ധു​ക്ക​ളാ​ണ് മ​ര​ണ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്നു കാ​ണി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഷൈ​മ മ​രി​ച്ച​ത് അ​ടി​യേ​റ്റ് വി​ഷം അ​ക​ത്തു​ചെ​ന്നി​ട്ടി​ല്ലെ​ന്നും ത​ല​യ്ക്കും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ തെ​ളി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം റെ​ന്‍​സ​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ടും​ബ​വ​ഴ​ക്കി​നി​ട​യി​ല്‍ ത​ന്‍റെ അ​ടി​യേ​റ്റാ​ണ് ഷൈ​മ ബോ​ധ​ര​ഹി​ത​യാ​യ​തെ​ന്ന് റെ​ന്‍​സ​ണ്‍ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ്…

Read More

എം​ബാ​പെ റ​യ​ലി​ലേ​ക്ക്; അ​ഞ്ച് വ​ർ​ഷ​ത്തെ ക​രാ​ർ ഒ​പ്പി​ടും

മാ​ഡ്രി​ഡ്: ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പെ അ​ടു​ത്ത സീ​സ​ണ്‍ മു​ത​ല്‍ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ന് വേ​ണ്ടി ക​ളി​ച്ചേ​ക്കും. എം​ബാ​പെ​യു​ടെ ട്രാ​ന്‍​സ്ഫ​ര്‍ റ​യ​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 25 മി​ല്യ​ന്‍ യൂ​റോ​യാ​ണ് താ​ര​ത്തി​ന് വാ​ർ​ഷി​ക പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ലെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് താ​രം ക്ല​ബ് വി​ടു​ന്ന​ത്. അ​ടു​ത്ത മാ​സ​ത്തോ​ടെ താ​ര​ത്തി​ന്‍റെ പി​എ​സ്ജി​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ക്കു​ക​യാ​ണ്. റ​യ​ലു​മാ​യി അ​ഞ്ചു​വ​ര്‍​ഷ​ത്തെ ക​രാ​റാ​ണ് എം​ബാ​പെ ഒ​പ്പു​വ​യ്ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Read More

അ​ന്നു​മു​ത​ല്‍ മ​ഞ്ജു​വിന്റെ ​ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി​രു​ന്നു ഞാ​ന്‍..! ജ​യ​സൂ​ര്യ പറയുന്നു…

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് പ​ത്രം എ​ന്ന സി​നി​മ​യി​ല്‍ ഒ​രു ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ വേ​ഷം ചെ​യ്യാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ചി​രു​ന്നു. ആ ​വേ​ഷ​ത്തി​നാ​യി ദി​വ​സ​ങ്ങ​ളോ​ളം ഞാ​ന്‍ സി​നി​മ​യു​ടെ സെ​റ്റി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. അ​വി​ടെ വ​ച്ചാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി മ​ഞ്ജു വാ​ര്യ​രെ കാ​ണു​ന്ന​ത്. അ​ന്നു​മു​ത​ല്‍ അ​വ​രു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി​രു​ന്നു ഞാ​ന്‍. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം മ​ഞ്ജു​വി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി​ത്ത​ന്നെ കാ​ണു​ന്നു. എ​ന്നും ചി​രി​ച്ച മു​ഖ​ത്തോ​ടെ​യാ​ണ് ഞാ​ന്‍ മ​ഞ്ജു​വി​നെ ക​ണ്ടി​ട്ടു​ള്ള​ത്. മേ​രി ആ​വാ​സ് സു​നോ​യു​ടെ സെ​റ്റി​ല്‍ വ​ന്ന​പ്പോ​ഴും മ​ഞ്ജു വ​ള​രെ പോ​സി​റ്റീ​വ് ആ​യി​ട്ടാ​ണ് ഓ​രോ​രു​ത്ത​രോ​ടും ഇ​ട​പെ​ട്ട​ത്. ഒ​രു സീ​നി​യ​ര്‍ ആ​ക്ട​ര്‍ എ​ന്ന ചി​ന്ത​യെ​ല്ലാം മാ​റ്റി​വെ​ച്ച് സം​വി​ധാ​യ​ക​ന്‍റെ ഓ​രോ നി​ര്‍​ദേ​ശ​ത്തെ​യും ഉ​ള്‍​ക്കൊ​ണ്ട് അ​തി​ന​നു​സ​രി​ച്ച് അ​ഭി​ന​യി​ക്കു​ന്ന മ​ഞ്ജു​വി​നെ​യാ​ണ് ഞാ​ന്‍ ക​ണ്ട​ത്. ഓ​രോ സീ​നി​ലും അ​വ​ര്‍ അ​ഭി​ന​യി​ക്കു​ന്ന​ത് കാ​ണാ​ന്‍​ത​ന്നെ ഭ​യ​ങ്ക​ര ര​സ​മാ​ണ്. ഓ​രോ സീ​നും വ​ള​രെ നാ​ച്വ​റ​ലാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​രു​ടെ ക​ഴി​വ് ഒ​രേ​സ​മ​യം എ​ന്നെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. -ജ​യ​സൂ​ര്യ

Read More

പോ​യ​ത് തി​രി​ച്ചു കി​ട്ടു​മോ? ഒ​ന്നും കി​ട്ടി​ല്ല, എ​ന്നാ​ല്‍ ഇ​തൊ​ക്കെ അ​റി​ഞ്ഞുകൊ​ണ്ട് ന​മ്മ​ളെ വ​ഞ്ചി​ക്കു​ന്ന​വ​രാ​ണ് കേ​മ​ന്മാ​ര്‍; കു​ള​പ്പു​ള്ളി ലീ​ല വേദനയോടെ പറയുന്നത് ഇങ്ങനെ…

എ​ന്‍റെ അ​മ്മ​യ്ക്ക് ക​ല​യോ​ട് താ​ല്‍​പ​ര്യം ഉ​ണ്ടാ​യി​രു​ന്നു. അ​മ്മ ക​ച്ചേ​രി പ​ഠി​ച്ച ആ​ളാ​ണ്. ഞാ​ന്‍ ഏ​ഴാം ക്ലാ​സ് വ​രെ​യെ പ​ഠി​ച്ചി​ട്ടു​ള്ളു. എ​ങ്കി​ലും അ​തി​നൊ​പ്പം കൈ​കൊ​ട്ടി ക​ളി പ​ഠി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ലാ​യും ഞാ​ന്‍ ചെ​യ്തി​ട്ടു​ള്ള​ത് നെ​ഗ​റ്റീ​വ് വേ​ഷ​ങ്ങ​ളാ​ണ്. അ​ത്ത​ര​മൊ​രു വേ​ഷം കി​ട്ടി​യാ​ല്‍ ഞാ​ന്‍ ത​ന്നെ കൂ​ത​റ​യാ​വാം എ​ന്ന് സം​വി​ധാ​യ​ക​രോ​ട് പ​റ​യും. ഇ​പ്പോ​ള്‍ അ​തി​നും വി​ളി​ക്കാ​തെ​യാ​യി. പ​ല​രും ആ ​പ​ട​ത്തി​ല്‍ ചേ​ച്ചി​യു​ണ്ട്. ഈ ​പ​ട​ത്തി​ല്‍ ചേ​ച്ചി​യു​ണ്ടെ​ന്നൊ​ക്കെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​റ​യും. മി​ക്ക​വാ​റും ആ ​പ​ടം തി​യ​റ്റ​റി​ലെ​ത്തു​മ്പോ​ഴാ​ണ് ആ ​പ​ട​ത്തി​ന് എ​ന്നെ വി​ളി​ച്ചി​രു​ന്ന​താ​ണ​ല്ലോ എ​ന്ന​റി​യു​ന്ന​ത്. ഞാ​ന്‍ പ​ട​ത്തി​ലി​ല്ലെ​ങ്കി​ലും അ​തൊ​ക്കെ റി​ലീ​സാ​യി പോ​വാ​റു​ണ്ട്. ഇ​പ്പോ​ള്‍ തീ​രെ വ​ര്‍​ക്ക​ല്ല. ഒ​രു പ്രാ​യ​ത്തി​ലെ​ത്തു​മ്പോ​ള്‍ വി​വാ​ഹം ക​ഴി​ഞ്ഞോ​ന്ന് ചോ​ദി​ക്കും. അ​ടു​ത്ത​ത് കു​ട്ടി​ക​ള്‍ ആ​യി​ല്ലേ എ​ന്നാ​യി​രി​ക്കും ചോ​ദ്യം. അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. പോ​യ​തൊ​ന്നും തി​രി​ച്ച് കി​ട്ടി​ല്ല. വ​രാ​നു​ള്ള​ത് എ​ന്ത് എ​ന്നു മാ​ത്രം നോ​ക്കി​യാ​ല്‍ മ​തി. എ​ത്ര പൈ​സ എ​നി​ക്ക് പോ​യി. അ​ത് തി​രി​ച്ച് കി​ട്ടു​മോ?…

Read More

ആ​ൺ​കു​ട്ടി​ക​ൾ നൃ​ത്തം അ​ഭ്യ​സി​ച്ചാ​ൽ‌ സ്ത്രൈ​ണ​ത വ​രുമോ? സ്‌​ത്രൈ​ണ​ത വ​രാ​ൻ മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്; വി​നീ​ത് പറയുന്നത് ഇങ്ങനെ…

ആ​ൺ​കു​ട്ടി​ക​ൾ നൃ​ത്തം അ​ഭ്യ​സി​ച്ചാ​ൽ‌ സ്ത്രൈ​ണ​ത വ​രു​മെ​ന്ന​ത് തെ​റ്റാ​യ ധാ​ര​ണ​യാ​ണ്. നൃ​ത്തം ആ​ദ്യം ചെ​യ്ത് തു​ട​ങ്ങി​യ​ത് പോ​ലും പു​രു​ഷ​ന്മാ​രാ​ണ്. പി​ന്നീ​ട് സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​താ​ണ്. ഭ​ര​ത​നാ​ട്യം അ​തി​ന്‍റെ ചി​ട്ട​യോ​ടെ പ​ഠി​ക്കു​ന്ന ഒ​രു ആ​ൺ​കു​ട്ടി​ക്കും ഒ​രി​ക്ക​ലും സ്‌​ത്രൈ​ണ​ത വ​രി​ല്ല. ഒ​രു ലാ​സ്യ​വും ഗ്രേ​സും മാ​ത്ര​മാ​ണ് ആ ​കു​ട്ടി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​ത് സ്ത്രൈ​ണ​ത എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​ൻ പ​റ്റി​ല്ല. ഒ​രു പ​രി​ധി​വ​രെ നൃ​ത്തം പ​ഠി​ച്ചാ​ൽ സ്‌​ത്രൈ​ണ​ത വ​രു​മെ​ന്ന ചി​ന്ത​യാ​ണ് ചി​ല ആ​ൺ​കു​ട്ടി​ക​ളെ എ​ങ്കി​ലും നൃ​ത്ത​ത്തി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തു​ന്ന​ത്. സ്‌​ത്രൈ​ണ​ത വ​രാ​ൻ മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ഒ​രു കു​ട്ടി ഡാ​ൻ​സ് പ​ഠി​ച്ചി​ല്ലേ​ലും സ്‌​ത്രൈ​ണ​ത വ​രും. ക്ലാ​സി​ക് ഭ​ര​ത​നാ​ട്യം അ​തി​ന്‍റെ ചി​ട്ട​യോ​ടെ പ​ഠി​ക്കു​ന്ന ഒ​രു കു​ട്ടി​ക്ക് ഒ​രി​ക്ക​ലും സ്‌​ത്രൈ​ണ​ത​യു​ണ്ടാ​കി​ല്ല.​ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം നൃ​ത്തം പ​ഠി​ക്കു​മ്പോ​ൾ അ​വ​രു​ടേ​താ​യ ചി​ല രീ​തി​ക​ൾ ആ​ൺ​കു​ട്ടി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. -വി​നീ​ത്

Read More

ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് പൈ​സ​യു​ടെ വി​ല​യെ​ക്കു​റി​ച്ച് യാ​തൊ​രു​വി​ധ അ​റി​വു​മി​ല്ല; കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​ധ ബോ​ധ​വു​മി​ല്ല! വൈ​റ​ലാ​യി ന​വ്യ​യു​ടെ പ്ര​ഭാ​ഷ​ണം

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ന​വ്യ നാ​യ​ർ. ഇ​ഷ്ടം, ന​ന്ദ​നം, ക​ല്യാ​ണ​രാ​മ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ മാ​ത്രം മ​തി ന​വ്യ​യെ ഓ​ർ​ത്തി​രി​ക്കാ​ൻ. 2002ൽ ​മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡും മി​ക​ച്ച ന​ടി​ക്കു​ള്ള ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡും ന​വ്യ നേ​ടി. മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര നാ​യ​ക​ന്മാ​രോ​ടൊ​പ്പമെല്ലാം അ​ഭി​ന​യി​ച്ച ന​വ്യ, ത​മി​ഴി​ലും ക​ന്ന​ഡ​യി​ലും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ സി​നി​മ​ക​ൾ അ​ധി​കം ചെ​യ്യാ​തെ കു​റ​ച്ച ു നാ​ൾ ഇ​ട​വേ​ള എ​ടു​ത്തു​വെ​ങ്കി​ലും റി​യാ​ലി​റ്റി ഷോ​ക​ളി​ലും മ​റ്റും ജ​ഡ്‌​ജാ​യും അ​തി​ഥി​യാ​യും ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ നി​ര​ന്ത​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ഒ​രു​ത്തീ എ​ന്ന വി.​കെ. പ്ര​കാ​ശ് ചി​ത്ര​ത്തി​ലൂ​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ന​വ്യ ന​ട​ത്തി​യ​ത്. ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം ത​ന്നെ​യാ​യി​രു​ന്നു ന​വ്യ. ഏ​റെ പ്ര​ശം​സ നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു ഒ​രു​ത്തീ. ഇ​പ്പോ​ഴി​താ ന​വ്യ​യു​ടെ ഏ​റ്റ​വും പു​തി​യ ഒ​രു പ്ര​ഭാ​ഷ​ണ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ൽ ആ​യി മാ​റു​ന്ന​ത്. പ​ത്ത​നാ​പു​ര​ത്ത് ഗാ​ന്ധി​ഭ​വ​നി​ൽ…

Read More