എം​ബാ​പെ റ​യ​ലി​ലേ​ക്ക്; അ​ഞ്ച് വ​ർ​ഷ​ത്തെ ക​രാ​ർ ഒ​പ്പി​ടും


മാ​ഡ്രി​ഡ്: ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പെ അ​ടു​ത്ത സീ​സ​ണ്‍ മു​ത​ല്‍ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ന് വേ​ണ്ടി ക​ളി​ച്ചേ​ക്കും.

എം​ബാ​പെ​യു​ടെ ട്രാ​ന്‍​സ്ഫ​ര്‍ റ​യ​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 25 മി​ല്യ​ന്‍ യൂ​റോ​യാ​ണ് താ​ര​ത്തി​ന് വാ​ർ​ഷി​ക പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ലെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് താ​രം ക്ല​ബ് വി​ടു​ന്ന​ത്.

അ​ടു​ത്ത മാ​സ​ത്തോ​ടെ താ​ര​ത്തി​ന്‍റെ പി​എ​സ്ജി​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ക്കു​ക​യാ​ണ്. റ​യ​ലു​മാ​യി അ​ഞ്ചു​വ​ര്‍​ഷ​ത്തെ ക​രാ​റാ​ണ് എം​ബാ​പെ ഒ​പ്പു​വ​യ്ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Related posts

Leave a Comment