‘അ​​​വ​​​താ​​​ര​​​ങ്ങ​​​ളെ മു​​​ട്ടി ന​​​ട​​​ക്കാ​​​ന്‍ വ​​​യ്യാ​​​ത്ത അ​​​വ​​​സ്ഥ’..! അ​ബ​ദ്ധം മാ​ത്രം പ​റ​യു​ന്ന ഇ.​പി.​ ജ​യ​രാ​ജ​ന്‍ യു​ഡി​എ​ഫി​ന്‍റെ ഐ​ശ്വ​ര്യമെന്ന് വി.​ഡി. ​സ​തീ​ശ​ന്‍

കൊ​​​ച്ചി: വാ ​​​തു​​​റ​​​ന്നാ​​​ല്‍ അ​​​ബ​​​ദ്ധം മാ​​​ത്രം പ​​​റ​​​യു​​​ന്ന ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഐ​​​ശ്വ​​​ര്യ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ ​നേ​​​താ​​​വ് വി.​​​ഡി.​ സ​​​തീ​​​ശ​​​ന്‍. കൊ​​​ച്ചി​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ലെ ഇ​​​ട​​​തു സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ അ​​​ശ്ലീ​​​ല വീ​​​ഡി​​​യോ ഇ​​​റ​​​ക്കി​​​യ​​​ത് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. ക​​​ണ്‍​വീ​​​ന​​​ര്‍ സ്ഥാ​​​ന​​​ത്ത് ഇ​​​രു​​​ന്നാ​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടും. വാ​​​ക്കു​​​ക​​​ള്‍ മാ​​​റ്റി മാ​​​റ്റി പ​​​റ​​​യാ​​​നും യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി കാ​​​ര്യ​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​വി​​​ടാ​​​നും ജ​​​യ​​​രാ​​​ജ​​​നെപ്പോ​​​ലെ ഒ​​​രാ​​​ള്‍ വേ​​​ണം. തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ല​​​ത്ത് കൊ​​​മ്പു​​കു​​​ലു​​​ക്കി വ​​​ന്ന ജ​​​യ​​​രാ​​​ജ​​​ന്‍ കാ​​​ല്‍ ല​​​ക്ഷ​​​ത്തി​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​വും ക​​ണ്ടാ​​​ണു മ​​​ട​​​ങ്ങി​​​യ​​​ത്. അ​​​തി​​​ന്‍റെ ക്ഷീ​​​ണം മാ​​​റ്റാ​​​ന്‍ ഓ​​​രോ​​​ന്ന് പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പ​​​റ​​​ഞ്ഞു. ‘അ​​​വ​​​താ​​​ര​​​ങ്ങ​​​ളെ മു​​​ട്ടി ന​​​ട​​​ക്കാ​​​ന്‍ വ​​​യ്യാ​​​ത്ത അ​​​വ​​​സ്ഥ’സ​​​മ്പ​​​ന്ന പ്ര​​​വാ​​​സി​​​ക​​​ളോ​​​ട് മാ​​​ത്ര​​​മ​​​ല്ല, പാ​​​വ​​​ങ്ങ​​​ളോ​​​ടും മു​​​ഖ്യ​​​മ​​​ന്ത്രി സ്നേ​​​ഹം കാ​​​ട്ട​​​ണം. സി​​​പി​​​എം പീ​​​ഡ​​​നം​​​മൂ​​​ലം പ്ര​​​വാ​​​സി​​​ക​​​ള്‍ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​പ്പോ​​​ള്‍ പി​​​ണ​​​റാ​​​യി​​​യു​​​ടെ നീ​​​തി​​​ബോ​​​ധം എ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു. ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത യു​​​ഡി​​​എ​​​ഫ് ന​​​ട​​​പ​​​ടി…

Read More

അ​ഗ്നി​പ​ഥ്; അ​ഗ്നി​വീ​റു​ക​ൾ​ക്ക് എല്ലാ ആനുകൂല്യങ്ങളും ചേർത്ത് വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ക 23 ലക്ഷം; ജോ​ലി​ക്കി​ടെ മ​രി​ച്ചാ​ൽ കു​ടും​ബത്തിന് ഒ​രു കോ​ടി ന​ഷ്ട​പ​രി​ഹാ​രം; മറ്റ് ആനുകൂല്യങ്ങൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​ഗ്നി​പ​ഥി​ന് എ​തി​രേയു​ള്ള പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​വ​ർ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റി​ന് അ​പേ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നു പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. അ​ച്ച​ട​ക്കം ഇ​ല്ലാ​ത്ത​വ​രെ സൈ​ന്യ​ത്തി​ന് ആ​വ​ശ്യ​മി​ല്ല. അ​പേ​ക്ഷ​ക​രെ അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റി​നു പ​രി​ഗ​ണി​ക്കു​ന്ന​തി​നു രാ​ജ്യ​ത്തു ന​ട​ന്ന ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യോ അ​ക്ര​മ​ങ്ങ​ളു​ടെ​യോ ഭാ​ഗ​മാ​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണം. ഇ​ക്കാ​ര്യം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു പോ​ലീ​സ് ക​ർ​ശ​ന​ പ​രി​ശോ​ധ​ന ന​ട​ത്തും. അ​ഗ്നി​വീ​റു​ക​ളും മ​റ്റു സൈ​നി​ക​രും ത​മ്മി​ൽ വി​വേ​ച​ന​മി​ല്ല. ജോ​ലി​ക്കി​ടെ ജീ​വ​ഹാ​നി സം​ഭ​വി​ച്ചാ​ൽ അ​ഗ്നി​വീ​റു​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. തു​ട​ക്ക​ത്തി​ൽ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യി​ലൂ​ടെ 46,000 പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. തു​ട​ർ​ന്നു​ള്ള അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 90,000 പേ​രെ തെ​ര​ഞ്ഞെ​ടു​ക്കും. പി​ന്നീ​ട് പ്ര​തി​വ​ർ​ഷം 1.25 ല​ക്ഷം അ​ഗ്നി​വീ​റു​ക​ളെവ​രെ റി​ക്രൂ​ട്ട് ചെ​യ്യും. നാ​ലു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നൊ​ടു​വി​ൽ 11.74 ല​ക്ഷം രൂ​പ മാ​ത്ര​മ​ല്ല അ​ഗ്നി​വീ​റു​ക​ൾ​ക്ക് വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ക. ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യ്ക്കു പു​റ​മേ സേ​വ​ന കാ​ല​ഘ​ട്ട​ത്തി​ലെ ശ​ന്പ​ള​വും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും ചേ​ർ​ത്ത് 23.24 ല​ക്ഷം രൂ​പ ല​ഭി​ക്കും.…

Read More

വി​മാ​ന​ത്തി​നു​ള്ളി​ലെ പ്ര​തി​ഷേ​ധം; മൂ​ന്നാം പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും; ആക്രമണത്തിൽ പങ്കിലെന്ന് സുനിൽ

കൊച്ചി: വി​മാ​ന​ത്തി​നു​ള്ളി​ല്‍ വ​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി സു​നി​ത് നാ​രായ​ണ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഇ​യാ​ള്‍. ത​ന്നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നു​മാ​ണ് സു​നി​ത്തിന്‍റെ വാ​ദം. വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​ണ് ക​ണ്ണൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ​തി​നാ​ല്‍ രാ​ഷ്ട്രീ​യ വി​രോ​ധം വ​ച്ച് അ​റ​സ്റ്റ് ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്നും സു​നി​ത്ത് പ​റ​യു​ന്നു. ഫ​ർ​സീ​ൻ മ​ജീ​ദ്, ന​വീ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ. ഇ​വ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഹ​ർ​ജി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

Read More

കാമുകിക്ക് കല്യാണ ആലോചനകൾ വരുന്നു; മൂന്നുവർഷത്തെ പ്രണയം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് യുവാവും യുവതിയും  ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാർ

  ക​ല്ല​റ: യു​വ​തി​യെ​യും യു​വാ​വി​നെ​യും റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. പാ​ങ്ങോ​ട് പു​ലി​പ്പാ​റ ആ​ണ് സം​ഭ​വം.​ പു​ലി​പ്പാ​റ സ്വ​ദേ​ശി​നി സു​മി (18) വെ​ഞ്ഞാ​റ​മൂ​ട് കീ​ഴാ​യി​ക്കോ​ണം സ്വ​ദേ​ശി ഉ​ണ്ണി​ക്കു​ട്ട​ൻ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സു​മി​യു​ടെ അ​ക​ന്ന ബ​ന്ധു​ കൂ​ടി​യാ​ണ് ഉ​ണ്ണി​ക്കു​ട്ട​ൻ. പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- ക​ഴി​ഞ്ഞ ദി​വ​സം സു​മി​ക്ക് ഒ​രു ക​ല്യാ​ണ ആ​ലോ​ച​ന വ​രി​ക​യും പെ​ണ്ണ് കാ​ണ​ൽ ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സ​മ​യം സു​മി​യു​ടെ വീ​ട്ടി​ൽ ഉ​ണ്ണി​യും ഉ​ണ്ടയി​രു​ന്നു. ഇ​തി​ന് ശേ​ഷം ഉ​ണ്ണി​യും സു​മി​യും ത​മ്മി​ൽ സം​സാ​രി​ച്ച​ത് ബ​ന്ധു​ക്ക​ൾ ക​ണ്ട ിരു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര മ​ണി​യോ​ടെ ഉ​ണ്ണി​ക്കു​ട്ട​ൻ സു​മി​യു​മാ​യി വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യി​രു​ന്നു. പത്തു മ​ണി ആ​യി​ട്ടും കാ​ണാ​തെ വ​ന്ന​തോ​ടെ വീ​ട്ടി​ലു​ള്ള​വ​ർ അ​ന്വേ​ഷി​ച്ചു ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ടി​നു​സ​മീ​പ​ത്തെ റ​ബ്ബ​ർ മ​ര​ത്തി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും സു​മി​യെ നി​ല​ത്തും കാ​ണ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ സു​മി​യേ…

Read More

തൊണ്ടി മുതൽ മുക്കിയത് തൊണ്ടിമുതലിന് കാവലാകേണ്ടവൻ; കടുത്ത സാമ്പത്തിക പ്രതിസന്ധിവന്നപ്പോൾ  അറിയാതെ കൈ തരിച്ചു; ശ്രീകണ്ഠൻ നായർ മുക്കിയത് നൂറുപവനും വെള്ളിയും…..

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ആ​ര്‍​ഡി​ഒ കോ​ട​തി​യി​ലെ തൊ​ണ്ടി സ്വ​ര്‍​ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. മു​ന്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രെ​യാ​ണ് പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ പേ​രൂ​ര്‍​ക്ക​ട​യി​ലെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ട് വ​ന്ന​പ്പോ​ഴാ​ണ് സ്വ​ര്‍​ണം മോ​ഷ്ടി​ച്ച​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. നൂ​റ് പ​വ​നി​ല്‍ കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ മാ​സം 31ന് ​സ​ബ് ക​ള​ക്ട​റു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തൊ​ണ്ടി​മു​ത​ലു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള സീ​നി​യ‍​ര്‍ സൂ​പ്ര​ണ്ടാ​യി ഒ​രു വ​ര്‍​ഷ​ത്തോ​ളം ശ്രീ​ക​ണ്ഠ​ൻ നാ​യ‍​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 2020 മാ​ര്‍​ച്ചി​ലാ​ണ് ഈ ​പ​ദ​വി​യി​ലേ​ക്ക് എ​ത്തി​യ​ത്. 2021 ഫെ​ബ്രു​വ​രി​യി​ൽ ഇ​തേ പ​ദ​വി​യി​ലി​രു​ന്ന് വി​ര​മി​ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് സം​ശ​യി​ച്ചി​രു​ന്നു.  

Read More