വ​നി​താ നേ​താ​വി​ന്‍റെ മാ​ല പൊ​ട്ടി​ച്ച സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ; പ്രതി അവധിക്കെത്തി ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം താമസിച്ചു വരവേയാണ് മോഷണം;ചോദ്യം ചെയ്യലിൽ ഷാജിക്ക് പറ‍യാൻ മറ്റൊരു മോഷണ കഥയും

ഇ​രി​ട്ടി: വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ലെ​ത്തി വ​ള്ളി​ത്തോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും റി​ട്ട. കാ​യി​കാ​ധ്യാ​പി​ക​യു​മാ​യ ഫി​ലോ​മി​ന ക​ക്ക​ട്ടി​ലി​ന്‍റെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ സൈ​നി​ക​നെ ഇ​രി​ട്ടി സി​ഐ കെ.​ജെ. ബി​നോ​യി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. ഉ​ളി​ക്ക​ല്‍ കേ​യാ​പ​റ​മ്പി​ലെ പ​രു​ന്ത്മ​ല​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ഷാ​ജി (27) യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.45ന് ​കി​ളി​യ​ന്ത​റ​ക്ക് സ​മീ​പ​മു​ള്ള ഫി​ലോ​മി​ന ടീ​ച്ച​റി​ന്‍റെ വീ​ടി​ന് സ​മീ​പം റോ​ഡി​ല്‍ കാ​ര്‍ നി​ർ​ത്തി സെ​ബാ​സ്റ്റ്യ​ൻ ഷാ​ജി ഒ​രു മേ​ല്‍​വി​ലാ​സം അ​ന്വേ​ഷി​ക്കു​ക​യും ടീ​ച്ച​ര്‍ വ​ള​രെ അ​ടു​ത്ത് നി​ന്ന് സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ ക​ഴു​ത്തി​ല്‍ കി​ട​ക്കു​ന്ന സ്വ​ര്‍​ണ​മാ​ല കൈ​കൊ​ണ്ട് പി​ടി​ച്ച് പ​റി​ച്ചു. ആ​രോ​ഗ്യ​വ​തി​യാ​യ ടീ​ച്ച​റു​മാ​യു​ള്ള പി​ടി​വ​ലി​ക്കി​ട​യി​ല്‍ അ​ഞ്ച് പ​വ​ന്‍റെ മാ​ല പൂ​ര്‍​ണ​മാ​യും ടീ​ച്ച​റു​ടെ കൈ​വ​ശം ഇ​രു​ന്നു. ഒ​രു പ​വ​നു​ള്ള സ്വ​ര്‍​ണ​ക്കു​രി​ശ് പ്ര​തി​യു​ടെ കൈ​വ​ശ​വു​മാ​യി. ടീ​ച്ച​ര്‍ ബ​ഹ​ളം വെ​ച്ച​പ്പോ​ഴേ​ക്കും പ്ര​തി കാ​റി​ല്‍ വ​ള്ളി​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ച് പോ​യി. ഉ​ട​ന്‍​ത​ന്നെ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം…

Read More

സീ​രി​യ​സാ​യി ക​ണ്ടി​ല്ല! ഒ​രു​പാ​ട് കാ​ല​ത്തി​ന് ശേ​ഷം സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്; ‘തോമസ് ചാക്കോയുടെ തുളസി പറയുന്നു…’

പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ക​രു​തി​യ​തു​കൊ​ണ്ടാ​ണ് സ്ഫ​ടി​ക​ത്തി​നു ശേ​ഷം ഞാ​ൻ അ​ഭി​ന​യ​ത്തി​ൽ നി​ന്നും മാ​റി നി​ന്ന​ത്. ആ ​സ​മ​യം ഒ​രു​പാ​ട് അ​വ​സ​ര​ങ്ങ​ൾ വ​ന്നെ​ങ്കി​ലും അ​ന്ന് സി​നി​മ​യെ ഞാ​ൻ സീ​രി​യ​സാ​യി ക​ണ്ടി​രു​ന്നി​ല്ല. ഐ​എ​ഫ്എ​ഫ്കെ​യു​ടെ ആ​ങ്ക​റിം​ഗ്, സ്റ്റേ​ജ് ഷോ ​ആ​ങ്ക​റിം​ഗ് പോ​ലെ​യു​ള്ള ജോ​ലി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി​രു​ന്നു. സി​നി​മാ മേ​ഖ​ല​യെ​ന്ന​ത് മ​റ്റെ​ല്ലാ മേ​ഖ​ല​യേ​യും പോ​ലെ ത​ന്നെ ഒ​രു​പാ​ട് ഡെ​ഡി​ക്കേ​ഷ​ൻ വേ​ണ്ട ഒ​ന്നാ​ണ്. ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​യാ​ൽ ഒ​രു​പാ​ട് ദി​വ​സ​ങ്ങ​ൾ അ​തി​നാ​യി മാ​റ്റി വ​യ്ക്കേ​ണ്ട​താ​യി വ​രും. പ​ഠ​ന കാ​ല​ഘ​ട്ട​ത്തി​ൽ അ​ങ്ങ​നെ മാ​റി നി​ൽ​ക്കാ​ൻ എ​നി​ക്ക് തോ​ന്നി​യി​ല്ല. പ​ഠ​നം ക​ഴി​ഞ്ഞ് നോ​ക്കാ​മെ​ന്ന് ക​രു​തി. പ​ക്ഷേ അ​ത് ക​ഴി​ഞ്ഞു ജോ​ലി, ക​ല്യാ​ണം, കു​ടും​ബ​വു​മൊ​ക്കെ​യാ​യി മു​ന്നോ​ട്ട് പോ​യി. ഒ​രു​പാ​ട് കാ​ല​ത്തി​ന് ശേ​ഷം വാ​ശി എ​ന്ന സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. -ആ​ര്യ

Read More

ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്തൊ​രു അ​ഭി​ന​ന്ദ​ന​മാ​യി​രു​ന്നു അ​ത്…! ബംഗളൂരുവുലേക്ക് തിരികെ വന്നതോടെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്; അ​ഭി​രാ​മി പറയുന്നു..

വിരു​മാ​ണ്ടി​യാ​ണ് അ​ന്നും ഇ​ന്നും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട സി​നി​മ. ക​മ​ൽ സാ​റി​നൊ​പ്പം സി​നി​മ ചെ​യ്യാ​ൻ സാ​ധി​ച്ച​തും വ​ലി​യ അ​നു​ഭ​വ​മാ​ണ്. ഒ​രി​ക്ക​ൽ സീ​നി​ലൊ​രു സ​ജ​ഷ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ക​മ​ൽ​സ​ർ അ​ത് പ​രി​ഗ​ണി​ച്ച് സീ​ൻ റീ ​ഷൂ​ട്ട് ചെ​യ്യു​ക​യൊ​ക്കെ ചെ​യ്തി​ട്ടു​ണ്ട്. മ​മ്മൂ​ക്ക​യ്ക്കൊ​പ്പം അ​ഭി​ന​യി​ച്ച കാ​ർ​മേ​ഘം എ​ന്ന സി​നി​മ ക​ണ്ട‍് ര​ജ​നി​കാ​ന്ത് നേ​രി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​രു​ന്നു. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്തൊ​രു അ​ഭി​ന​ന്ദ​ന​മാ​യി​രു​ന്നു അ​ത്. ത​മി​ഴി​ലാ​ണ് കൂ​ടു​ത​ൽ സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ള്ള​ത്. മു​മ്പ് അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു ഞാ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ അ​വ​സ​ര​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. ഇ​പ്പോ​ൾ ബം​ഗ​ളൂ​രു​വു​ലേ​ക്ക് തി​രി​കെ വ​ന്ന​തോ​ടെ അ​വ​സ​ര​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ലും സി​നി​മ​ക​ൾ ചെ​യ്യാ​ൻ അ​വ​സ​ര​ങ്ങ​ൾ വ​രു​ന്നു​ണ്ട്. ഇ​പ്പോ​ഴൊ​രു ത​മി​ഴ് വെ​ബ്സീ​രി​സാ​ണ് ചെ​യ്യു​ന്ന​ത്.

Read More

41 ദി​വ​സം നീ​ണ്ട ഷെ​ഡ്യൂ​ള്‍, ആ​റു​കോ​ടി ചെല​വ്! പു​തു​മ​യു​ടെ ക​രു​ത്തി​ല്‍ ‘പന്ത്രണ്ട്‌’

പ​ന്ത്ര​ണ്ട്… പേ​രി​ല്‍ ത​ന്നെ​യു​ണ്ട് ഒ​രു പ്ര​ത്യേ​ക​ത. പ്രേ​ക്ഷ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ലി​യോ ത​ദേ​വൂസ് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന പ​ന്ത്ര​ണ്ട് എ​ന്ന സി​നി​മ 24-ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും. സം​സ്ഥാ​ന​ത്തൊ​ട്ടു​ക്കും നൂ​റോ​ളം തി​യ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സി​നെ​ത്തു​ക. ദേ​വ് മോ​ഹ​ന്‍, വി​നാ​യ​ക​ന്‍, ലാ​ല്‍, ഷൈ​ന്‍ ടോം ​ചാ​ക്കോ, തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ പ​തി​ന​ഞ്ചോ​ളം പു​തു​മു​ഖ താ​ര​ങ്ങ​ളാ​ണ് വേ​ഷ​മി​ടു​ന്ന​ത്. പ്ര​മേ​യ​ത്തി​ലെ വ്യ​ത്യ​സ്ത​കൊ​ണ്ടും പു​റ​ത്തി​റ​ങ്ങി​യ കാ​ര​ക്ട​ര്‍ -മോ​ഷ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യും ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്നു. ക​ട​ല്‍ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ ച​രി​ത്ര​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട കാ​ലാ​തി​വ​ര്‍​ത്തി​യാ​യ ചി​ല സം​ഭ​വ​ങ്ങ​ളെ സ​മ​കാ​ലി​ക ജീ​വി​ത പ​രി​സ​ര​ങ്ങ​ളി​ലേ​ക്ക് പ​റി​ച്ചു ന​ട്ട് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍. ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ മോ​ഹ​ന്‍​ലാ​ല്‍ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​രു​ന്നു. ഡ​ബ്ബിം​ഗി​നി​ട​യി​ലെ ഷൈ​ന്‍ ടോ​മി​ന്‍റെ വീ​ഡി​യോ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. സി​നി​മ​യ്ക്കാ​യി ഡ​ബ്ബ് ചെ​യ്യു​ന്ന സ​മ​യ​ത്ത് ആ ​രം​ഗ​ങ്ങ​ള്‍​അ​ഭി​ന​യി​ക്കു​ന്ന​തു പോ​ലെ…

Read More

പേവിഷം അതിമാരകം; മുഖത്തും കഴുത്തിലും കടിയേറ്റാൽ

മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക്‌ പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് (Zoonosis) പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്‌ (Rabies). പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്‌ ഒ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സാ​ണ് ലി​സ വൈ​റ​സ്‌. ഉ​ഷ്‌​ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു വൈ​ദ്യ​ശാ​സ്‌​ത്ര​ത്തി​നും ഒ​രാ​ളെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഏതൊക്കെ മൃഗങ്ങളിൽ?നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ന്‍, ചെ​ന്നാ​യ, കു​ര​ങ്ങ​ന്‍, അ​ണ്ണാ​ന്‍ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്‌. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കും. രോ​ഗ​പ്പ​ക​ര്‍​ച്ചരോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ന​ക്കു​മ്പോ​ഴും മാ​ന്തു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​ണു​ക്ക​ള്‍ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ള്‍ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ര്‍​ജി​ക്ക​പ്പെ​ടു​ന്നു. നാ​യ, പൂ​ച്ച,…

Read More

റെ​നീ​സും യു​വ​തി​യും നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​..! പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ൽ യു​വ​തി​യും മ​ക്ക​ളും മ​രി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വി​ന്‍റെ ‘ഗേൾഫ്രണ്ട്’ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: പോ​ലീ​സ് ക്വാ​ട്ടേ​ഴ്‌​സി​ല്‍ മ​ക്ക​ളെ കൊ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റെ​നീ​സി​ന്‍റെ സു​ഹൃ​ത്താ​യ യു​വ​തി അ​റ​സ്റ്റി​ല്‍. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ റെ​നീ​സി​ന്‍റെ സു​ഹൃ​ത്ത് ഷ​ഹാ​ന​യെ ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഷ​ഹാ​ന​യെ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. റെ​നീ​സും യു​വ​തി​യും നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ കു​ന്നും​പു​റ​ത്തു​ള്ള എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു റെ​നീ​സും കു​ടും​ബ​വും താ​മ​സി​ച്ച​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഔ​ട്ട് പോ​സ്റ്റി​ലാ​യി​രു​ന്നു റെ​നീ​സി​ന് ജോ​ലി. സം​ഭ​വ ദി​വ​സ​ത്തി​ന് ത​ലേ​ന്ന് രാ​ത്രി എ​ട്ടി​ന് ജോ​ലി​ക്ക് പോ​യ റെ​നീ​സ് രാ​വി​ലെ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണു​ന്ന​ത്. കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ന​ജ്‌​ല ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്ന​ര​വ​യ​സു​ള്ള മ​ലാ​ല​യെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ക​ൻ…

Read More

മൂ​ലം ജ​ലോ​ത്സ​വം ജൂ​ലൈ 12ന്, ​നെ​ഹ്‌​റു​ട്രോ​ഫി സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ; കോ​ർ​പ​റേ​റ്റ് ക​ട​ന്നുക​യ​റ്റം വ​ള്ളം​ക​ളി ത​ന്നെ ഇ​ല്ലാ​താ​ക്കു​മോ?

ടോം ​ജോ​ര്‍​ജ് ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വീ​ണ്ടും ജ​ലോ​ത്സ​വ​താ​ള​ങ്ങ​ള്‍​ക്ക് കാ​തോ​ര്‍​ക്കു​മ്പോ​ള്‍ ആ​ശ​ങ്ക​ക​ളും പെ​യ്തി​റ​ങ്ങു​ന്നു. ര​ണ്ടു​വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​രി​നു ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചി​രി​ക്കു​കാ​ണ്. 2019 ഓ​ഗ​സ്റ്റ് 31നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി ന​ട​ന്ന​ത്. കോ​വി​ഡാ​യ​തി​നാ​ല്‍ 2020ലും 2021​ലും നെ​ഹ്റു​ട്രോ​ഫി സം​ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല. ഓ​ണ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി വ​ള്ളം​ക​ളി​ക​ള്‍​ക്ക് ആ​രം​ഭം​കു​റി​ച്ചു ന​ട​ത്തു​ന്ന ച​മ്പ​ക്കു​ളം മൂ​ലം ജ​ലോ​ത്സ​വം ജൂ​ലൈ 12 ന് ​ച​മ്പ​ക്കു​ളം പ​മ്പ​യാ​റ്റി​ലും ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. തീ​യ​തി മാ​റ്റു​മ്പോ​ള്‍എ​ന്നാ​ല്‍ വ​ള്ളം​ക​ളി മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ ഒ​രു ദേ​ശ​ത്തി​ന്‍റെ ഉ​ത്സ​വ​മെ​ന്ന പെ​രു​മ ന​ഷ്ട​പ്പെ​ടു​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ​ള്ളം​ക​ളി പ്രേ​മി​ക​ള്‍. നെ​ഹ്‌​റു​ട്രോ​ഫി എ​ല്ലാ വ​ര്‍​ഷ​വും ഓ​ഗ​സ്റ്റ് ര​ണ്ടാം ശ​നി​യാ​ഴ്ച​യാ​ണ് പു​ന്ന​മ​ട​ക്കാ​യി​ലി​ല്‍ അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ തീ​യ​തി മാ​റ്റു​മ്പോ​ള്‍ ആ ​തീ​യ​തി​യി​ല്‍ എ​ല്ലാ​വ​ര്‍​ഷ​വും ന​ട​ന്നി​ല്ലെ​ങ്കി​ല്‍ വ​ള്ള​മു​ട​മ​ക​ള്‍​ക്കും വ​ള്ള സ​മി​തി​ക​ള്‍​ക്കും ബോ​ട്ട്ക്ല​ബു​ക​ള്‍​ക്കും അ​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​യു​ണ്ടാ​ക്കും.…

Read More

മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ർ ഇ​വ​ർ..! ആ​റ്റി​ങ്ങ​ലി​ൽ അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ; അ​ഞ്ച് പേ​രു​ടെ ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ…

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് പ്ര​കാ​ശ് ദേ​വ​രാ​ജ​ൻ ത​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ​ന്ന് സൂ​ചി​പ്പി​ച്ച് അ​ഞ്ച് പേ​രു​ടെ ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഉ​ണ്ണി പ്ലാ​വി​ലാ​യ, പ്ര​സ​ന്ന ജ​യ​ൻ, അ​നീ​ഷ്, മു​നീ​ർ എ​ന്നി​വ​രു​ടെ പേ​രും ചി​ത്ര​വു​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഈ ​കൂ​ട്ട​ത്തി​ലു​ള്ള ഒ​രു സ്ത്രീ​യു​ടെ പേ​ര് വ്യ​ക്ത​മ​ല്ല. എ​ന്‍റെ‌​യും എ​ന്‍റെ മ​ക്ക​ളു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ ഇ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന് പ​ര​മാ​വ​ധി ശി​ക്ഷ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന് പ്ര​കാ​ശ് ദേ​വ​രാ​ജ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു.  നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ മ​ല്ല​മ്പ​ര​ക്കോ​ണ​ത്ത് പ്ര​കാ​ശ് ദേ​വ​രാ​ജ​നും (50) മ​ക​ൻ ശി​വ​ദേ​വും (12) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നു മു​ന്പാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കാ​ശ് ദേ​വ​രാ​ജ​ൻ പോ​സ്റ്റി​ട്ടി​രു​ന്നു. കാ​റി​നു​ള്ളി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ടാ​ങ്ക​ർ ലോ​റി​യി​ൽ എ​തി​ർ…

Read More

രണ്ട് ദശാബ്ധങ്ങള്‍ക്ക് മുന്‍പൊരു ഇന്നിലാണ് ഞങ്ങള്‍ ഒന്നെന്നറിഞ്ഞത്; ഞങ്ങളുടെ സംയോഗം, ഞങ്ങളെന്ന സംഗീതം..! വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയുടെ ഓര്‍മകളുമായി ബിജിപാല്‍

ഭാര്യയോടുളള തന്‍റെ സ്നേഹവും ഓര്‍മ്മയും പ്രണയവും ഹൃദ്യമായ വാക്കുകളിലൂടെ പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകന്‍ ബിജിപാല്‍. ബിജിപാലിന്‍റെയും ഭാര്യ ശാന്തിയുടെയും ഇരുപതാം വിവാഹവാര്‍ഷികമാണ് ഇന്ന്. ശാന്തിക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു ഹൃദയ സ്പര്‍ശിയായ വരികള്‍ അദ്ദേഹം കുറിച്ചത്. “രണ്ട് ദശാബ്ധങ്ങള്‍ക്ക് മുന്‍പൊരു ഇന്നിലാണ് ഞങ്ങള്‍ ഒന്നെന്നറിഞ്ഞത്. ഞങ്ങളുടെ സംയോഗം. ഞങ്ങളെന്ന സംഗീതം. ബിജിപാല്‍ കുറിച്ചു. 2002 ജൂണ്‍ 21 നായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഓഗസ്റ്റ് 29-ന് 36-ാം വയസിലാണ് ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് ബിജിപാലിനേയും രണ്ട് മക്കളേയും വിട്ട് ശാന്തി ലോകത്തോട് വിടപറഞ്ഞത്.

Read More

പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം, നിങ്ങള്‍ക്കൊക്കെ ഒന്ന് പക്വത വച്ചുകൂടെ നാഗചൈതന്യ-ശോഭിത പ്രണയവാര്‍ത്ത; പ്രതികരണവുമായി സമാന്ത

തെലുങ്ക് നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി നാഗചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സമാന്ത. മുന്‍ ഭര്‍ത്താവിനെതിരെ ഗോസിപ്പ് ഉണ്ടാക്കലല്ല തന്റെ പണിയെന്ന് സമാന്ത ട്വിറ്ററിലൂടെ പ്രതികരിച്ചു. പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്, ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ”. എന്നാണ് സമാന്ത കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. നടന്‍റെ പ്രതിച്ഛായ തകര്‍ക്കാനായി സമാന്തയുടെ പിആര്‍ ടീം ആണ് ഈ വാര്‍ത്ത പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. പിങ്ക് വില്ല എന്ന ബോളിവുഡ് മാധ്യമത്തിലാണ് ശോഭത ധൂലിപാലയും നാഗചൈതന്യയും പ്രണയത്തിലാണെന്ന വാര്‍ത്ത ആദ്യം വരുന്നത്.

Read More