ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്തൊ​രു അ​ഭി​ന​ന്ദ​ന​മാ​യി​രു​ന്നു അ​ത്…! ബംഗളൂരുവുലേക്ക് തിരികെ വന്നതോടെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്; അ​ഭി​രാ​മി പറയുന്നു..

വിരു​മാ​ണ്ടി​യാ​ണ് അ​ന്നും ഇ​ന്നും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട സി​നി​മ. ക​മ​ൽ സാ​റി​നൊ​പ്പം സി​നി​മ ചെ​യ്യാ​ൻ സാ​ധി​ച്ച​തും വ​ലി​യ അ​നു​ഭ​വ​മാ​ണ്.

ഒ​രി​ക്ക​ൽ സീ​നി​ലൊ​രു സ​ജ​ഷ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ക​മ​ൽ​സ​ർ അ​ത് പ​രി​ഗ​ണി​ച്ച് സീ​ൻ റീ ​ഷൂ​ട്ട് ചെ​യ്യു​ക​യൊ​ക്കെ ചെ​യ്തി​ട്ടു​ണ്ട്.

മ​മ്മൂ​ക്ക​യ്ക്കൊ​പ്പം അ​ഭി​ന​യി​ച്ച കാ​ർ​മേ​ഘം എ​ന്ന സി​നി​മ ക​ണ്ട‍് ര​ജ​നി​കാ​ന്ത് നേ​രി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​രു​ന്നു.

ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്തൊ​രു അ​ഭി​ന​ന്ദ​ന​മാ​യി​രു​ന്നു അ​ത്. ത​മി​ഴി​ലാ​ണ് കൂ​ടു​ത​ൽ സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ള്ള​ത്. മു​മ്പ് അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു ഞാ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്.

അ​തി​നാ​ൽ ത​ന്നെ അ​വ​സ​ര​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. ഇ​പ്പോ​ൾ ബം​ഗ​ളൂ​രു​വു​ലേ​ക്ക് തി​രി​കെ വ​ന്ന​തോ​ടെ അ​വ​സ​ര​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്.

മ​ല​യാ​ള​ത്തി​ലും സി​നി​മ​ക​ൾ ചെ​യ്യാ​ൻ അ​വ​സ​ര​ങ്ങ​ൾ വ​രു​ന്നു​ണ്ട്. ഇ​പ്പോ​ഴൊ​രു ത​മി​ഴ് വെ​ബ്സീ​രി​സാ​ണ് ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment