18പൗണ്ട് ഭാരമുള്ള ഭീമാകാരന്‍ നീരാളി;  ക്രിസ് റഷ്ടോണ്‍ എടുത്ത ചിത്രങ്ങൾ വൈറലാകുന്നു; അപൂര്‍വമെന്ന് വിദഗ്ധര്‍

വാര്‍ത്തകളില്‍ വൈറലായി അസാമാന്യ വലിപ്പമുള്ള നീരാളിയുടെ ചിത്രങ്ങള്‍. 18 എല്‍ബിഎസ് ഭാരമുള്ള ഇതിനെ ചൊവ്വാഴ്ചയാണ് ഇംഗ്ലണ്ടിലെ വില്‍ട്ഷെയറിലുള്ള ക്രിസ് റഷ്ടോണ്‍ എന്നയാള്‍ കണ്ടെത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.തന്‍റെ ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കി ടെ ജെഴ്സിയിലെ ഒരു ദ്വീപില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഈ നീരാളിയെ കണ്ടെത്തിയത്. ഏതായാലും നീരാളിയുടെ കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ക്രിസ് അതിനെ കടലിലേക്ക് തന്നെ തിരികെ അയച്ചു. സാധാരണ നീരാളികള്‍ ഇത്രയും വലിയതാകുന്നത് വളരെ അപൂര്‍വമാണെന്ന് ജെഴ്സിയിലെ മറൈന്‍ റിസോഴ്സ് വിഭാഗം തലവനായ പോള്‍ ചേംബേഴ്സ് അഭിപ്രായപ്പെട്ടു.

Read More

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി! പ്ല​സ്ടു ഫ​ലം അ​റി​ഞ്ഞ ശേ​ഷം കൂ​ട്ടു​കാ​രു​മൊ​ത്ത് ഇ​വ​ർ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു…

ച​വ​റ: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി . ച​വ​റ കോ​വി​ൽ​ത്തോ​ട്ടം 132 ഭാ​ഗ​ത്താ​യി​ട്ടാ​ണ് ഇ​വ​ർ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​ത്. ച​വ​റ പ​ന്മ​ന മി​ടാ​പ്പ​ള്ളി കൊ​ച്ച് കാ​രാ​ത​റ​യി​ൽ ഉ​ഷാ​കു​മാ​രി​യു​ടെ മ​ക​ൻ ജ​യ​കൃ​ഷ്ണ​ൻ (17), പ​ന്മ​ന വ​ട​ക്കും​ത​ല പാ​ല​വി​ള കി​ഴ​ക്ക​തി​ൽ പ​രേ​ത​നാ​യ ബി​ജു- സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പ​ന​യ​ന്നാ​ർ​കാ​വ് സ്കൂ​ളി​ൽ നി​ന്നും എ​സ് എ​സ് എ​ൽ സി ​വി​ജ​യി​ച്ച ബി​നീ​ഷ് ( 16) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നും എ​ട്ടി​നും ഇ​ട​യി​ലാ​ണ് ബി​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​രി​ത്തു​റ ഭാ​ഗ​ത്തു​നി​ന്നും ജ​യ​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം നീ​ണ്ട​ക​ര ഹാ​ർ​ബ​റി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ​മ​യം മു​ത​ൽ നീ​ണ്ട​ക​ര കോ​സ്റ്റ​ൽ പോ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ്, ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് , ച​വ​റ പോ​ലീ​സ്, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ ന​ട​ത്തി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രേ​യും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല ശ​ക്ത​മാ​യ…

Read More

വൈ​പ്പി​ൻ തീ​ര​ത്തെ  ഉ​ല്ലാ​സ​ക്കു​ളി​ക​ൾ അ​പ​ക​ട​ക്കെ​ണി ആ​കു​ന്നു; ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ മു​ന്ന​റി​യി​പ്പ് ആരും ഗൗനിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം

വൈ​പ്പി​ൻ: വൈ​പ്പി​ൻ തീ​ര​ത്തെ ഉ​ല്ലാ​സ​ക്കു​ളി​ക​ൾ അ​പ​ക​ട​ക്കെ​ണി ആ​കു​ന്നു. വ​ള​പ്പ് ബീ​ച്ച്, ചെ​റാ​യി​ര​ക്തേ​ശ്വ​രി ബീ​ച്ച് , പു​തു​വൈ​പ്പ് ബീ​ച്ച് എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​യി ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം 24 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ​തോ​ടെ തീ​രം മ​ര​ണ​ഭീ​തി​യാ​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. മൂ​ന്നാ​ഴ്ച മു​ന്പ് ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ഒ​രു ഐ​ടി​സി വി​ദ്യാ​ർ​ഥി​യും ര​ക്തേ​ശ്വ​രി ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി മു​ങ്ങി​മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ബീ​ച്ചു​ക​ളി​ലെ സു​ര​ക്ഷ​പാ​ളി​ച്ച​യെ​ക്കു​റി​ച്ചും വ്യാ​പ​ക​മാ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചെ​റാ​യി, മു​ന​ന്പം, കു​ഴു​പ്പി​ള്ളി എ​ന്നീ മൂ​ന്ന് ബീ​ച്ചു​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ബീ​ച്ചു​ക​ൾ ഇ​തി​ൽ മു​ന​ന്പ​ത്തും, ചെ​റാ​യി​യി​ലും മാ​ത്ര​മാ​ണ് ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​മു​ള്ളു. ബാ​ക്കി സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന പു​തു​വൈ​പ്പ്, എ​ൽ​എ​ൻ​ജി, മാ​ലി​പ്പു​റം വ​ള​പ്പ്, എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട്, ചെ​റാ​യി ര​ക്തേ​ശ്വ​രി, പ​ള്ളി​പ്പു​റം ആ​റാ​ട്ട് ക​ട​വ് എ​ന്നീ ബീ​ച്ചു​ക​ളി​ൽ ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​മി​ല്ല. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ…

Read More

കേ​സി​ൽ​നി​ന്ന് പി​ൻ​മാ​റി​യാ​ൽ ല​ക്ഷ​ങ്ങ​ൾ..! പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്ക് ല​ക്ഷ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് വാ​ട്സ്ആ​പ്പ് കോ​ൾ; മ​നു​ഷ്യ​ക്ക​ട​ത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊ​ച്ചി: കു​വൈ​റ്റി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ പ​രാ​തി ന​ൽ​കി​യ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് ല​ക്ഷ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് വാ​ട്സ്ആ​പ്പ് കോ​ളു​ക​ൾ. കേ​സി​ൽ​നി​ന്ന് പി​ൻ​മാ​റി​യാ​ൽ ല​ക്ഷ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി യു​വ​തി​യു​ടെ ന​ന്പ​റി​ലേ​ക്ക് കോ​ളു​ക​ൾ എ​ത്തു​ന്ന​ത്. യു​വ​തി​യു​ടെ കു​ടും​ബം ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​നു​ഷ്യ​ക്ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തി​യ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി ഇ​ന്ന​ലെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ക്കാ​ൻ കൊ​ടു​ത്തി​രു​ന്ന​ത് ഒ​രു കു​ബൂ​സ് മാ​ത്രം കു​വൈ​ത്തി​ലെ ത​ട​ങ്ക​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് മാ​ർ​ച്ച് നാ​ലി​ന് കൊ​ച്ചി​യി​ലെ​ത്തി​യ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​നി നേ​രി​ട്ട​ത് കൊ​ടി​യ പീ​ഡ​നം. കു​ട്ടി​യെ നോ​ക്കാ​ൻ എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​രെ അ​റ​സ്റ്റി​ലാ​യ അ​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​ത്. 60,000 രൂ​പ​യാ​ണ് ശ​ന്പ​ളം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. പ​ക്ഷേ മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ ആ​സൂ​ത്ര​ക​നാ​യ മ​ജീ​ദ് (എം.​കെ. ഗ​സാ​ലി) ഇ​വ​രെ മൂ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്ക് ഒ​രു അ​റ​ബി കു​ടും​ബ​ത്തി​ന് വി​റ്റ​താ​യി…

Read More

സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്..! പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്; വി​ജ​യ് ബാ​ബു​വി​ന് മു​ൻ​കൂ​ർ ജാ​മ്യം; ക​ർ​ശ​ന ഉ​പാ​ധി​കള്‍ ഇങ്ങനെ…

കൊ​ച്ചി:​പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 27-ന് ​അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണം. അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണം. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ഉ​പാ​ധി​ക​ളി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജ​യ്ബാ​ബു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്.കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചെ​ന്നും ഇ​നി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് വി​ജ​യ് ബാ​ബു​നേ​ര​ത്തെ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ന​ടി​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക​ബ​ന്ധ​മാ​ണ് ന​ട​ന്ന​തെ​ന്നും പു​തി​യ സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​ത്ത​തി​ൽ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നു​മാ​ണ് വി​ജ​യ്ബാ​ബു കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ വി​ജ​യ് ബാ​ബു​വി​ൽനി​ന്ന് അ​തി​ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​നം ത​നി​ക്ക് ഏ​ൽ​ക്കേ​ണ്ടി​വ​ന്നു​വെ​ന്നാ​ണ് പു​തു​മു​ഖ ന​ടി കോ​ട​തി​യെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ഇ​വ​ർ ത​മ്മി​ലു​ള്ള വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളും…

Read More

Ruthless Automatic Dog Feeder Strategies Abused

A gravity pet feeder, because the name implies works via gravity. Once the food within the feed bowl drops under a particular stage, the feeder releases extra food. Automatic feeders are pre-programmed to launch a particular amount of food at a particular time. This can either be from a central hopper right into a food bowl or by uncovering a new section of a meals carousel at a specific time. For the last four years this factor has done it’s job and carried out it well. Only minor dislike is…

Read More

വീ​ണ്ടും ചോ​ദ്യം​ചെ​യ്യ​ലി​നാ​യി സ്വ​പ്ന ഇ​ഡി​ക്കു മു​ന്നി​ൽ! കേ​ന്ദ്ര സേ​ന​യു​ടെ സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള സ്വ​പ്ന​യു​ടെ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തി​ലെ ക​ള്ള​പ്പ​ണ​കേ​സി​ൽ ര​ണ്ടാം പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. സാ​ന്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ കോ​ട​തി​യി​ൽ സ്വ​പ്ന ന​ൽ​കി​യ 164 മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ്വ​പ്ന ന​ൽ​കി​യ 164 മൊ​ഴി​യി​ലാ​ണ് ഇ ​ഡി തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​ദ്യ​പ​ടി​യാ​യി ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്കാ​ണ് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സ്വ​പ്ന സു​രേ​ഷി​ന് ഇ ​ഡി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ക്ലി​ഫ് ഹൗ​സ് കേ​ന്ദ്രീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യും മ​ക​ളും ഭാ​ര്യ​യു​മ​ട​ക്കം രാ​ജ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടെ​ന്നും കോ​ണ്‍​സു​ൽ ജ​ന​റ​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​രി​യാ​ണി ചെ​ന്പി​ൽ ലോ​ഹ വ​സ്തു​ക്ക​ൾ കൊ​ടു​ത്ത​യ​ച്ചു എ​ന്നു​മു​ള്ള മൊ​ഴി​ക​ളാ​ണ് സ്വ​പ്ന ന​ൽ​കി​യി​ട്ടു​ള്ള​ത്. മു​ൻ​മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, മു​ൻ സ്പീ​ക്ക​ർ പി.​ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യും 164 മൊ​ഴി​യി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ട്. മൊ​ഴി…

Read More

കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ പെ​രു​മ്പാ​മ്പ് അ​ക​ത്താ​ക്കിയത്‌ മൂ​ന്നു കോ​ഴി​ക​ളെ ! പാ​മ്പു​ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് മ​ല​യോ​രം

കൊ​ന്ന​ക്കാ​ട് : മ​ല​യോ​ര​ത്ത് ദി​നം​പ്ര​തി കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം കാ​ടി​റ​ങ്ങി വ​രു​ന്ന ഇ​ഴ ജ​ന്തു​ക്ക​ളും ക​ർ​ഷ​ക​ർ​ക്ക് ഭീ​ക്ഷ​ണി​യാ​കു​ന്നു. പെ​രു​മ്പാ​ന്പി​ന്‍റെ ശ​ല്യം മി​ക്ക ഇ​ട​ങ്ങ​ളി​ലും ക​ർ​ഷ​ക​രു​ടെ കോ​ഴി​യെ​യും മൃ​ഗ​ങ്ങ​ളെ​യും ന​ഷ്ട​മാ​കു​ന്ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ന്ന​ക്കാ​ട് വ​ട്ട​ക്ക​യ​ത്തെ ക​ട​വി​ൽ ജോ​ർ​ജി​ന്‍റെ കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ പെ​രു​മ്പാ​മ്പ് മൂ​ന്നു കോ​ഴി​ക​ളെ അ​ക​ത്താ​ക്കി. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ അ​യ​ൽ​വാ​സി ജോ​ളി ചേ​രി​യി​ൽ ഉ​ട​ൻ ത​ന്നെ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ൻ സി​ബി​ൻ സെ​ബാ​സ്റ്റ്യ​നെ വി​വ​രം അ​റി​യി​ച്ചു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​രേ​ന്ദ്ര​ൻ​ന്‍റെ​യും സി​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം പാ​മ്പി​നെ പി​ടി​കൂ​ടി കാ​ട്ടി​ൽ അ​യ​ച്ചു. പാ​മ്പ് ശ​ല്യം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ആ​ശ​ങ്ക​യും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പ് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നും പി​ടി​കൂ​ടു​ന്ന പാ​മ്പു​ക​ളെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള വ​ന​ത്തി​ൽ തു​റ​ന്നു​വി​ടു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ഉ​ൾ​വ​ന​ങ്ങ​ളി​ൽ തു​റ​ന്നു വി​ടേ​ണ്ട പാ​മ്പു​ക​ളെ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് മൂ​ലം വീ​ണ്ടും ഇ​വ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു. മു​മ്പെ​ങ്ങും ഇ​ല്ലാ​ത്ത വി​ധം…

Read More

“ഇ​തു​ത​ന്നെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്’, ഈ ​നാ​ട്ടി​ലേ​ക്ക് ഞ​ങ്ങ​ളെ എ​ത്തി​ച്ച​ത് ദൈ​വ​വും’;  മകന്‍റെ ഹൃദയതാളം തിരിച്ചുകിട്ടിയ സന്തോഷത്തിൽ നൈ​ജീ​രി​യ​ന്‍ ദ​മ്പ​തി​ക​ൾ …

  കൊ​ച്ചി: “ഇ​തു​ത​ന്നെ​യാ​ണ് ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്. ഈ ​നാ​ട്ടി​ലേ​ക്ക് ഞ​ങ്ങ​ളെ എ​ത്തി​ച്ച​ത് ദൈ​വ​വും’-​നൈ​ജീ​രി​യ​യി​ല്‍​നി​ന്നു​ള്ള മൂ​ന്നു വ​യ​സു​കാ​ര​ന്‍ ഇ​ഫെ​യ്ന്‍ ഇ​മ്മാ​നു​വ​ലി​ന്‍റെ ഹൃ​ദ​യ​താ​ളം കൊ​ച്ചി ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി​യി​ലെ സൗ​ജ​ന്യ ചി​കി​ല്‍​സ​യി​ലൂ​ടെ വീ​ണ്ടെ​ടു​ത്ത​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ൾ ന​ന്ദി​യോ​ടെ ഉ​രു​വി​ട്ട വാ​ക്കു​ക​ളാ​ണി​ത്. അ​പൂ​ര്‍​വ​ത​രം ഹൃ​ദ്രോ​ഗം ബാ​ധി​ച്ച മ​ക​ൻ ഇ​ഫെ​യ്ന്‍റെ ജീ​വ​നൊ​പ്പം തി​രി​ച്ചു​കി​ട്ടി​യ​ത് ത​ങ്ങ​ളു​ടെ ജീ​വി​തം കൂ​ടി​യാ​ണെ​ന്ന് നി​ർ​ധ​ന ദ​ന്പ​തി​ക​ളാ​യ ആ​ബി​യ​യും തെ​രേ​സ​യും പ​റ​ഞ്ഞു. ടെ​ട്രോ​ള​ജി ഓ​ഫ് ഫാ​ലോ​ട്ട് എ​ന്ന രോ​ഗാ​വ​സ്ഥ​യാ​യി​രു​ന്നു ഇ​ഫെ​യ്‌​ന്. ഓ​ക്സി​ജ​ന്‍ അ​ള​വ് കു​റ​വാ​യ​തി​നാ​ല്‍ വ​ള​രെ​വേ​ഗം ശ​രീ​രം ത​ള​രു​ന്ന സ്ഥി​തി. നൈ​ജീ​രി​യ​യി​ല്‍ തു​ട​ര്‍​ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. പ​ഴ​യ​വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്, അ​തു വി​റ്റ് ജീ​വി​ത​മാ​ര്‍​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന ദ​മ്പ​തി​ക​ള്‍​ക്ക് പു​റം​രാ​ജ്യ​ത്ത് പോ​യി ചി​കി​ത്സ ന​ട​ത്തു​ക​യെ​ന്ന​ത് ചി​ന്തി​ക്കാ​ന്‍ കൂ​ടി ക​ഴി​യാ​ത്ത കാ​ര്യ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ആ​ബി​യ​യു​ടെ സ​ഹോ​ദ​രി, ആ​സ്റ്റ​റി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തും ആ​സ്റ്റ​ര്‍ ഡി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ആ​സാ​ദ് മൂ​പ്പ​നെ ഇ​മെ​യി​ല്‍ വ​ഴി…

Read More

 എട്ടുമാസമായി പിണങ്ങിക്കഴിഞ്ഞ ഭാര്യയെ നടുറോഡിൽകുത്തി വീഴ്ത്തി ഭർത്താവ്; ഒളിവിൽ പോയ അശോകനെ തേടി പോലീസ്

കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റ​ത്ത് പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വീ​ട്ട​മ്മ​യ്ക്ക് ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റു. നെ​ല്ലി​മ​റ്റം നെ​ടു​ന്പാ​റ സ്വ​ദേ​ശി ജോ​ബി (44) ക്കാ​ണ് കു​ത്തേ​റ്റ​ത്. ഭ​ർ​ത്താ​വ് മോ​ള​യി​ൽ അ​ശോ​ക​ൻ (48) സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ കു​റു​ങ്കു​ളം ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ജോ​ബി ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കും​വ​ഴി വ​ഴി​യി​ൽ കാ​ത്തു​നി​ന്ന അ​ശോ​ക​ൻ പി​ന്നി​ൽ​നി​ന്ന് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജോ​ബി​ക്ക് മൂ​ന്ന് കു​ത്തേ​റ്റി​ട്ടു​ണ്ട്.​സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ബി​യെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ​ർ​ണി​ച്ച​ർ പ​ണി​ക്കാ​ര​നാ​യ അ​ശോ​ക​നും ജോ​ബി​യും എ​ട്ട് മാ​സ​ത്തോ​ള​മാ​യി പി​രി​ഞ്ഞ് ജീ​വി​ക്കു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. കു​ട്ടി​ക​ൾ ജോ​ബി​ക്കൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഊ​ന്നു​ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Read More