ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു! പ്രായ പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.

പെ​രു​മാ​തു​റ പി​എ​ച്ച്സി​ക്ക് സ​മീ​പം റാ​ഫി മ​ൻ​സി​ലി​ൽ അ​ഫ്സ​ൽ (31) നെ​യാ​ണ് ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​രു​മാ​തു​റ സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ടി​ൽ കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

പെ​രു​മാ​തു​റ ഓ​ട്ടോ​സ്റ്റാ​ന്‍റി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഡ്രൈ​വ​റാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഠി​നം​കു​ളം എ​സ്എ​ച്ച്ഒ അ​ൻ​സാ​രി , എ​സ്ഐ. സ​ജു, ജി​എ​സ്ഐ ഷാ​ജി, സി​പി​ഒ​മാ​രാ​യ നു​ജു​മു​ദ്ദീ​ൻ, ബി​ജു, ആ​ന​ന്ദ്, വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment