അ​തെ ഞ​ങ്ങ​ള്‍ വേ​ര്‍​പി​രി​ഞ്ഞു, വി​വാ​ഹ​മോ​ച​നം നേ​ടി​യി​ട്ടി​ല്ല..! ഭാ​ര്യ​യും ന​ടി​യു​മാ​യ വീ​ണ നാ​യ​രു​മാ​യി വേ​ര്‍​പി​രി​ഞ്ഞു​വെ​ന്ന് ആ​ര്‍​ജെ അ​മ​ന്‍

ഭാ​ര്യ​യും ന​ടി​യു​മാ​യ വീ​ണ നാ​യ​രു​മാ​യി വേ​ര്‍​പി​രി​ഞ്ഞു​വെ​ന്ന് ആ​ര്‍​ജെ അ​മ​ന്‍. ഇ​തു​വ​രെ വി​വാ​ഹ​മോ​ച​നം നേ​ടി​യി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​മ​ന്‍ വ്യ​ക്ത​മാ​ക്കി. നി​ര​വ​ധി വാ​ര്‍​ത്ത​ക​ളും ഊ​ഹ​പോ​ഹ​ങ്ങ​ളും വ​ന്ന​തി​നാ​ലാ​ണ് ഇത്തരത്തിലൊരു എഴുത്തിലൂടെ കാര്യങ്ങൾ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആർജെ അമന്‍റെ വാക്കുകൾ ക​ഴി​ഞ്ഞ അ​ധ്യാ​യം വാ​യി​ച്ചു​കൊ​ണ്ടി​രു​ന്നാ​ല്‍ പു​തി​യ അ​ധ്യാ​യം തു​ട​ങ്ങു​വാ​ന്‍ സാ​ധി​ക്കി​ല്ല. എ​ന്‍റെ വി​വാ​ഹ​മോ​ച​നം സം​ബ​ന്ധി​ച്ച് ഒ​രു​പാ​ട് ഊ​ഹ​പോ​ഹ​ങ്ങ​ള്‍ വ​ന്നി​രു​ന്നു. കെ​ട്ടു​ക​ഥ​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​ലും നല്ലത് ഞാ​ന്‍ ത​ന്നെ അ​ത് പ​റ​യു​ന്ന​താ​കും എ​ന്ന് തോ​ന്നി. അ​തെ ഞ​ങ്ങ​ള്‍ വേ​ര്‍​പി​രി​ഞ്ഞു. എ​ന്നാ​ല്‍ ഞ​ങ്ങ​ളു​ടെ മ​ക​നെ ആ​ലോ​ചി​ച്ച് വി​വാ​ഹ​മോ​ച​നം നേ​ടി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രു അ​ച്ഛ​ന്‍ എ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ല്‍ നി​ന്നും ഒ​ളി​ച്ചോ​ടി​ല്ല ഞാ​ന്‍. എ​ന്‍റെ മ​ക​ന് വേ​ണ്ടി എ​ന്നും ഞാ​ന്‍ അ​വ​നൊ​പ്പം ഉ​ണ്ടാ​കും. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. ജീ​വി​തം ചി​ല​പ്പോ​ള്‍ ക​ഠി​ന​മാ​കും. നാം ​അ​തി​നെ നേ​രി​ട​ണം. സാ​ഹ​ച​ര്യം മ​നസിലാ​ക്കി മു​ന്നോ​ട്ട് പോ​കാ​നു​ള്ള പി​ന്തു​ണ എ​നി​ക്ക്…

Read More

അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും! വാ​ട്ട​ർ പ്യൂ​രി​ഫ​യ​റി​ൽ ച​ത്ത പ​ല്ലി​യും

തൃ​ശൂ​ർ: ചേ​ല​ക്ക​ര പാ​ഞ്ഞാ​ള്‍ തൊ​ഴൂപ്പാ​ടം 28ാം ന​മ്പ​ര്‍ അങ്കണവാ​ടി​യി​ലെ കു​ടി​വെ​ള്ള വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ച​ത്ത എ​ലി​യു​ടെ​യും, പു​ഴു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. സ്വാ​ത​ന്ത്ര്യദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അങ്കണ​വാ​ടി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും പ​രി​പാ​ടി​ക​ൾ​ക്കാ​യി വ​ന്ന​പ്പോ​ഴാ​ണ് സംഭവം. അ​ടു​ക്ക​ള​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വാ​ട്ട​ർ പ്യൂരി​ഫ​യ​റി​നു​ള്ളി​ൽ ച​ത്ത പ​ല്ലി​യെ​യും ക​ണ്ടെ​ത്തി. വാ​ട്ട​ർ ടാ​ങ്ക് മാ​സ​ങ്ങ​ളോ​ള​മാ​യി വൃ​ത്തി​യാ​ക്കാ​തെ കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ​റ​യു​ന്നു. ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പോ​ലീ​സി​നെ​യും ആ​രോ​ഗ്യ വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി. പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യ് തോ​മ​സ് പ​റ​ഞ്ഞു.

Read More

എനിക്ക് ഓക്‌സിജനാണ് അറിവ്! തോൽക്കാൻ മനസില്ലാതെ സിമിമോൾ പരീക്ഷയ്ക്കെത്തി

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: ജീ​​​​വി​​​​ക്കാ​​​​ൻ ഓ​​​​ക്സി​​​​ജ​​​​ൻ സി​​​​ലി​​​​ണ്ട​​​​റി​​​​ന്‍റെ​​​​യും ഓ​​​​ക്സി​​​​ജ​​​​ൻ കോ​​​​ണ്‍​സ്ട്രേ​​​റ്റ​​​റി​​​​ന്‍റെ​​​​യും സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള വീ​​​​ട്ട​​​​മ്മ കാ​​​​ൽ​​​നൂ​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റേ​​​​യാ​​​​യു​​​​ള്ള സ്വ​​​​പ്നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ പ്ല​​​​സ്ടു തു​​​​ല്യ​​​​ത പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​താ​​​​നെ​​​​ത്തി. വൈ​​​​ക്ക​​​​പ്ര​​​​യാ​​​​ർ മ​​​​ന​​​​യി​​​​ൽ വീ​​​​ട്ടി​​​​ൽ പി.​​​​പി. സി​​​​മി​​​മോ​​​​ളാ (50)ണു ​​​​ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സെ​​​​ന്‍റ് മൈ​​​​ക്കി​​​​ൾ​​​​സ് സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന തു​​​ല്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഓ​​​ക്സി​​​​ജ​​​​ൻ സി​​​​ലി​​​​ണ്ട​​​​റി​​​​ന്‍റെ​​​​യും ഓ​​​​ക്സി​​​​ജ​​​​ൻ കോ​​​​ണ്‍​സ്ട്രേ​​​റ്റ​​​റി​​​​ന്‍റെ​​​​യും സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. പ്ല​​​​സ്ടു ഹ്യു​​​​മാ​​​​നി​​​​റ്റീ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ പ​​​​രീ​​​​ക്ഷ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​ ദി​​​​വ​​​​സം സി​​​​മി​​​​മോ​​​​ൾ എ​​​​ഴു​​​​തി​​​​യ​​​​ത്. അ​​​​മ്മ സ​​​​രോ​​​​ജി​​​​നി​​​​ക്കും സ​​​​ഹോ​​​​ദ​​​​രി സി​​​​നി​​​​മോ​​​​ൾ​​​​ക്കു​​​​മൊ​​​​പ്പ​​​​മാ​​​​ണ് സി​​​​മി​​​​മോ​​​​ൾ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​താ​​​​നെ​​​​ത്തി​​​​യ​​​​ത്. രാ​​​​വി​​​​ലെ 9.30ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ട്ടി​​​​നു ത​​​​ന്നെ ഇ​​​​വ​​​​ർ സ്കൂ​​​​ളി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു ബു​​​​ദ്ധി​​​മു​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ൽ മ​​​​റ്റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മ​​​​ല്ലാ​​​​തെ സ്റ്റാ​​​​ഫ് റൂ​​​​മി​​​​ൽ ത​​​​നി​​​​ച്ചി​​​​രു​​​​ത്തി​​​​യാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​താ​​​​ൻ സാ​​​​ഹ​​​​ച​​​​ര്യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. സാ​​​​ക്ഷ​​​​ര​​​​താ മി​​​​ഷ​​​​ന്‍റെ വൈ​​​​ക്ക​​​​ത്തെ സെ​​​​ന്‍റ​​​​റി​​​​ൽ പ​​​​ഠി​​​​ച്ചാ​​​​ണ് സി​​​​മി സെ​​​​ന്‍റ് മൈ​​​​ക്കി​​​​ൾ​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​താ​​​​നെ​​​​ത്തി​​​​യ​​​​ത്. 157 പേ​​​​രാ​​​​ണ് ഇ​​​​വി​​​​ടെ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ബോ​​​​ർ​​​​ഡ് ന​​​​ട​​​​ത്തു​​​​ന്ന പ്ല​​​​സ്ടു പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച ആ​​​​രം​​​​ഭി​​​​ച്ച…

Read More

ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി ചി​കി​ത്സാ​പി​ഴ​വു​മൂ​ലം മ​രി​ച്ചു; ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സി​ന് മു​ന്നി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ്. ചി​കി​ത്സ പി​ഴ​വു​മൂ​ല​മാ​ണ് യു​വ​തി മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വ​തി​ക്ക് ഓ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഞ​ര​ന്പ് മു​റി​ഞ്ഞാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്ത് കൊ​ണ്ടു​വ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ ചി​കി​ത്സ പി​ഴ​വു​മൂ​ല​മാ​ണ് യു​വ​തി മ​രി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

വേ​ദ​ന അ​നു​ഭ​വി​ച്ചു പ്ര​സ​വി​ച്ചാ​ല്‍ പ്ര​ത്യേ​ക പ്ര​യോ​ജ​നം‍ ഉ​ണ്ടോ ?

ഗ​ര്‍​ഭ​ധാ​ര​ണ​വും പ്ര​സ​വ​വും സ​സ്ത​നി​ക​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ​ല്ലോ. പ്ര​സ​വ​വേ​ദ​ന​യെ​ന്ന​ത് ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​റ്റൊ​രു ഘ​ട​ക​മാ​ണ്. പ്ര​സ​വ​ത്തി​ല്‍ വേ​ദ​ന​യു​ടെ പ​ങ്കെ​ന്താ​ണ്? ഒ​രു സ്ത്രീ ​വേ​ദ​ന അ​നു​ഭ​വി​ച്ചു പ്ര​സ​വി​ക്കു​ന്ന​തു കൊ​ണ്ട് അ​മ്മ​യ്‌​ക്കോ കു​ഞ്ഞി​നോ പ്ര​ത്യേ​കി​ച്ചെ​ന്തെ​ങ്കി​ലും ഗു​ണ​മു​ണ്ടോ? സുഖപ്രസവം സു​ഖ​പ്ര​സ​വം അ​മ്മ​യ്ക്കും കു​ഞ്ഞി​നും ഗു​ണം ചെ​യ്യും എ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മി​ല്ല ത​ന്നെ. പ​ക്ഷേ, വേ​ദ​ന അ​നു​ഭ​വി​ച്ചു പ്ര​സ​വി​ച്ചാ​ല്‍ എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക പ്ര​യോ​ജ​ന​ങ്ങ​ള്‍ ഉ​ണ്ടോ – തീ​ര്‍​ച്ച​യാ​യും ഇ​ല്ല. പി​ല്‍​ക്കാ​ല​ത്ത് 10 മാ​സം ചു​മ​ന്ന ക​ണ​ക്കി​ന്‍റെ കൂ​ടെ നൊ​ന്തു പ്ര​സ​വി​ച്ച​തി​ന്‍റെ അ​വ​കാ​ശ​വാ​ദ​വും കൂ​ടി കൂ​ട്ടാം എ​ന്നു മാ​ത്രം. അതിതീവ്ര വേദന പ​റ​ഞ്ഞു വ​രു​ന്ന​ത് ഈ ​പ്ര​സ​വ വേ​ദ​ന​യ്ക്ക് ശാ​രീ​രി​ക​മാ​യി, ശാ​സ്ത്രീ​യ​മാ​യി ഒ​രു പ​ങ്കും പ്ര​സ​വ പ്ര​ക്രി​യ​യി​ലി​ല്ല എ​ന്നാ​ണ്. പി​ന്ന,െ എ​ന്തി​ന് സ്ത്രീ​ക​ള്‍ അ​ത് അ​നു​ഭ​വി​ക്ക​ണം? അ​തും ചെ​റി​യ വേ​ദ​ന​യൊ​ന്നു​മ​ല്ല അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. വേ​ദ​ന​യു​ടെ അ​ള​വു​കോ​ലി​ല്‍ അ​തീ​വ തീ​വ്ര​ത 10 ആണെ ങ്കില്‍ പ്ര​സ​വ​വേ​ദ​ന​യ്ക്ക്…

Read More

മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി! വാ​ഗ്ദാ​നം നാ​ലു​മാ​സം പി​ന്നി​ട്ടി​ട്ടും ന​ട​പ്പി​ലാ​യി​ല്ല; അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വ​ല​ഞ്ഞ് ആലുവ ആശുപത്രി

ആ​ലു​വ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​ഴി​വു​ള്ള എ​ല്ലാ ത​സ്തി​ക​ക​ളി​ലും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ടി​യ​ന്ത​ര നി​യ​മ​നം ന​ട​ത്തു​മെ​ന്ന മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ വാ​ഗ്ദാ​നം നാ​ലു​മാ​സം പി​ന്നി​ട്ടി​ട്ടും ന​ട​പ്പി​ലാ​യി​ല്ല. പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന ഉ​റ​പ്പും പാ​ഴ് വാ​ക്കാ​യി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, ബ്ല​ഡ് ബാ​ങ്ക് തു​ട​ങ്ങി ഏ​റെ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ൾ​ക്കു വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രോ ഡോ​ക്ട​ർ​മാ​രോ ഇ​വി​ടെ​യി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ക​യാ​ണ്. ഡോ​ക്ട​ർ​മാ​രു​ടേ​ത​ട​ക്കം 13 ഒ​ഴി​വു​ക​ളാ​ണ് നി​ല​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഒ​മ്പ​ത് വ​ർ​ഷം മു​മ്പ് ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി പ​ദ​വി ഉ​യ​ർ​ത്തി​യി​ട്ടും സ്റ്റാ​ഫ് പാ​റ്റേ​ൺ ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​പ്പി​ച്ചി​ല്ലെ​ന്ന പ​രാ​തി വ​ർ​ഷ​ങ്ങ​ളാ​യു​ണ്ട്. യ​ഥാ​ർ​ത്ഥ​ത്തി​ൽ183 പോ​സ്റ്റു​ക​ളാ​ണ് പു​തി​യ​താ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വേ​ണ്ട​ത്. ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ശി​ശു​രോ​ഗ വി​ഭാ​ഗം, നേ​ത്ര​രോ​ഗം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യാ​നു​സ​രം ഡോ​ക്ട​ർ​മാ​രി​ല്ല. മൂ​ന്നു സ​ർ​ജ​ന്മാ​രു​ടെ ത​സ്തി​ക​യി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ജ​ന​റ​ൽ മെ​ഡി​സി​നി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക വേ​ണ്ടി​ട​ത്ത് ഒ​രാ​ളേ​യു​ള്ളൂ.…

Read More

ഒ​രാ​ൾ കാ​റി​ന്‍റെ സ​ണ്‍​റൂ​ഫ് തു​റ​ന്നി​രി​ക്കു​ന്ന​തു ക​ണ്ടു നോ​ക്കി​യ​പ്പോ​ൾ..! വെ​യി​ല​ത്ത് കു​ട്ടി​ക​ളി​ലെ കാ​റി​നു​ള്ളി​ൽ ത​നി​ച്ചാ​ക്കി പു​റ​ത്തു​പോ​യി; മാ​താ​വ് അ​റ​സ്റ്റി​ൽ

ഒ​ക്ല​ഹോ​മ: പു​റ​ത്തു ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലു​ള​ള​പ്പോ​ൾ ര​ണ്ടു വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളെ കാ​റി​ന​ക​ത്തു ത​നി​ച്ചി​രു​ത്തി പു​റ​ത്തു​പോ​യ മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വാ​ൾ​മാ​ർ​ട്ടി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗി​ലാ​യി​രു​ന്നു സം​ഭ​വം. എ​ലി​സ​ബ​ത്ത് ബാ​ബ്(29) എ​ന്ന യു​വ​തി​യെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ല​സ​മാ​യി കു​ട്ടി​ക​ളെ കാ​റി​ൽ ത​നി​ച്ചാ​ക്കി ഡോ​ർ ലോ​ക്ക് ചെ​യ്ത​തി​നാ​ണ് കേ​സ്. ഉ​ച്ച​തി​രി​ഞ്ഞു 2.22 ന് ​പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ കാ​ർ ഇ​ട്ട​ശേ​ഷം മാ​താ​വ് പു​റ​ത്തു പോ​കു​ന്ന​തും 2.28ന് ​തി​രി​ച്ചു വ​രു​ന്ന​തും അ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ർ പു​റ​ത്തു​പോ​യ ഉ​ട​നെ അ​തു​വ​ഴി വ​ന്ന ഒ​രാ​ൾ കാ​റി​ന്‍റെ സ​ണ്‍​റൂ​ഫ് തു​റ​ന്നി​രി​ക്കു​ന്ന​തു ക​ണ്ടു നോ​ക്കി​യ​പ്പോ​ൾ അ​ക​ത്തു ര​ണ്ടു കു​ട്ടി​ക​ൾ ചൂ​ടേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​തു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ റൂ​ഫി​നു​ള്ളി​ലൂ​ടെ ക​ട​ന്നു കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ബെ​ൽ​റ്റി​ട്ട് ഇ​രു​ത്തി​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ളേ​യും പു​റ​ത്തെ​ടു​ത്തു ത​ന്‍റെ കാ​റി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. കാ​ർ ചു​ട്ടു​പൊ​ള്ളു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു എ​ന്നാ​ണ്…

Read More

ഷെയ്ൻ വോണുമായി ഡേറ്റിങ്ങിലായിരുന്നു! രഹസ്യ ബന്ധം പരസ്യമാക്കി ലോകത്തിലെ ‘ഹോട്ടസ്റ്റ്’ അമ്മൂമ്മ

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണുമായുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തി സമൂഹമാധ്യമമായ ഓസ്ട്രേലിയ ഓണ്‍ലി ഫാൻസ് താരം ഗിന സ്റ്റെവാർട്ട്. ഷെയ്ൻ വോൺ മരിക്കുന്നതുവരെ അദ്ദേഹവുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി അവർ അവകാശപ്പെട്ടു. ‘വേൾഡ്സ് ഹോട്ടെസ്റ്റ് ഗ്രാൻഡ്മാ’ എന്നാണ് ഗിന സ്റ്റെവാർട്ട് സമൂഹമാധ്യമ ഹാൻഡിലുകളില്‍ സ്വയം വിശേഷിപ്പിക്കുന്നത്. താരത്തിന്റെ മരണത്തിനു ശേഷം മാസങ്ങളോളം താൻ തകർന്നു പോയ അവസ്ഥയിലായിരുന്നെന്നും വോൺ തന്റെ സുഹൃത്തും മനസ്സാക്ഷിസൂക്ഷിപ്പുകാരനും ആയിരുന്നെന്നുമൊക്കെയാണ് 51 വയസ്സുകാരി പറയുന്നത്. ‘‘ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു. ലോകത്തിന് ഒരു ഇതിഹാസത്തെയാണു നഷ്ടമായത്, എനിക്ക് ഒരു സുഹൃത്തിനെയും മനസ്സാക്ഷിസൂക്ഷിപ്പുകാരനെയുമാണു നഷ്ടമായത്. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണു സംഭവിച്ചത്. ഞാനും ഷെയ്നും ഡേറ്റിങ്ങിലായിരുന്നു, പക്ഷേ അധികമാർക്കും അക്കാര്യം അറിയില്ല. അദ്ദേഹം അക്കാര്യം രഹസ്യമാക്കി വയ്ക്കാൻ ആഗ്രഹിച്ചു‌– സ്റ്റെവാര്‍ട്ട് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. 2018ലാണ് ഷെയ്ൻ വോണുമായി…

Read More

A Background In Root Factors In Is Varsity Tutors Legit

Spending a few years as a classroom Teacher I’ve seen the advantages of finding the best math websites for teenagers. This can be a spatial and mathematical logic puzzle game the place you have to cover an entire grid in rectangles. Determine whether the reply varsity tutors reviews to the mathematics query is right by choosing the yes or no buttons on the bottom of the display. To vary subjects, please exit out of this live knowledgeable session and select the suitable subject from the menu positioned in the upper…

Read More

പു​ന്ന​യൂ​ർ​ക്കു​ളം പീ​ഡ​ന​ക്കേ​സ്! മാ​താ​പി​താ​ക്ക​ളും പ്ര​തിപ​ട്ടി​ക​യി​ലേ​ക്ക്; ര​ണ്ടു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ട​ക്കേ​ക്കാ​ട് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ൽ മാ​താ​പി​താ​ക്ക​ളെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ടു​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി പോ​ലീ​സ്. കു​റ്റ​കൃ​ത്യം അ​റി​ഞ്ഞി​ട്ടും ഇ​വ​ർ മ​റ​ച്ചു വ​ച്ച​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് പെ​ൺ​കു​ട്ടി​യെ സം​ഘം ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഇ​ക്കാ​ര്യം പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യം പൊ​ലീ​സി​ൽ അ​റി​യി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​യി​ല്ല. പോ​ക്സോ നി​യ​മ​പ്ര​കാ​രം ആ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. പീ​ഡ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട് . മ​റ്റു ര​ണ്ടു പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ ക​ഞ്ചാ​വ് വാ​ങ്ങാ​ൻ ഇ​വ​രു​ടെ വീ​ട്ടി​ൽ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. ഈ ​സൗ​ഹൃ​ദം മു​ത​ലെ​ടു​ത്താ​ണ് പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. ര​ണ്ട് മാ​സം മു​ന്പാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ച്ച് പീ​ഡ​നം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ…

Read More