മാ​റു മ​റ​യ്ക്കാ​ത്ത ചി​ത്രം! വ്യാ​ജ ന​ഗ്ന​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച കേ​സി​ൽ 4 മി​ല്യ​ണ്‍ ന​ഷ്ട​പ​രി​ഹാ​രം

ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സ് പോ​ലീ​സ് ക്യാ​പ്റ്റ​ൻ ലി​ല്ലി​യ​ൻ കാ​ര​ൻ​സാ​യു​ടെ (35) വ്യാ​ജ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച കു​റ്റ​ത്തി​ന് ലോ​സ് ആ​ഞ്ച​ല​സ് ്പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നോ​ട് 4 മി​ല്യ​ണ്‍ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു കൗ​ണ്ടി സു​പ്പീ​രി​യ​ർ കോ​ട​തി ജൂ​റി വി​ധി​ച്ചു. വ​നി​താ പോ​ലീ​സ് ക്യാ​പ്റ്റ​ന്‍റെ ചി​ത്ര​ത്തി​നു സാ​മ്യ​മു​ള്ള ചി​ത്ര​മാ​ണ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മാ​റു മ​റ​യ്ക്കാ​ത്ത ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നെ​തി​രെ ഇ​വ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ​തി​രെ ലൈം​ഗി​ക അ​പ​വാ​ദ​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. സി​റ്റി​യെ​യാ​ണ് ഇ​തി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്ന​ത്. 2018ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ സി​റ്റി ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും വ​നി​താ ക്യാ​പ്റ്റ​നു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് നാ​ലു മി​ല്യ​ണ്‍ ഡോ​ള​ർ ശി​ക്ഷ വി​ധി​ച്ച​ത്. ഫോ​ട്ടോ വ്യാ​ജ​മാ​ണെ​ന്ന് ലി​ല്ലി​യ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ അ​റി​യി​ച്ചു​വെ​ങ്കി​ലും സ്റ്റേ​റ്റ് ലോ ​അ​നു​സ​രി​ച്ചു ഈ ​ചി​ത്രം നീ​ക്കം ചെ​യ്യു​ന്ന​തി​ന് സി​റ്റി അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ജൂ​റി ക​ണ്ടെ​ത്തി. ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു പൊ​രു​തു​ക എ​ന്ന സ​ന്ദേ​ശം…

Read More

കാമുകിക്കു വേണ്ടി കണക്കില്ലാതെ പണം ചെലവാക്കുന്ന കാമുകൻ; പകരം വേണ്ടത് ഒന്നുമാത്രം..! ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥ

സ്ത്രീയുടെ സ്നേഹത്തിനു വേണ്ടി ഇത്ര പണം ചെലവാക്കണോ? ഹന്ന ചാന്‍റെയും എഡ് റീയുടെയും പ്രണയകഥ കേട്ടാൽ ആർക്കും അങ്ങനെ തോന്നും. ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥയാണ് അവരുടേത്. 27-കാരിയായ ഹന്ന ചാൻ ലണ്ടൻ സ്വദേശിനിയാണ്. 22-കാരനായ എഡ് റീ കാനഡക്കാരനും. ഇരുവരും പരിചയത്തിലാകുന്നത് കഴിഞ്ഞ വർഷമാണ്. ഒരു ക്ലൈന്‍റ് വെബ്സൈറ്റിലൂടെയാണ് ഇരുവരുടെ ബന്ധം ആരംഭിക്കുന്നത്. പരിചയത്തിലായ ഉടൻ തന്നെ ഇരുവരും തീവ്രമായ പ്രണയത്തിലേക്കു വീഴുകയായിരുന്നു. പ്രണയം തലയ്ക്കു പിടിച്ച എഡ് കാമുകിയെ കാണാൻ ലണ്ടനിലേക്കു വിമാനം കയറി. തുടർന്ന് ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഹന്നയിൽ പൂർണ സന്തോഷവനാണ് എഡ്. ഹന്നയുടെ സ്നേഹത്തിനു വേണ്ടി എഡ് കണക്കില്ലാതെ പണം ചെലവാക്കുന്നു. ഡേറ്റിങ്ങിനും ഒഴിവുദിവസങ്ങളിലെ ആഘോഷങ്ങൾക്കുമുൾപ്പെടെ എല്ലാത്തിനും എഡ് കാമുകിക്കു പണം കൊടുക്കുന്നു. തന്‍റെ കാമുകനു വേണ്ടതു സ്നേഹവും കരുതലും പിന്തുണയുമാണെന്ന് ഹന്ന. എഡിന്‍റെ എല്ലാ…

Read More

വിചിത്രമായ ശീലങ്ങള്‍! ഒരുവര്‍ഷത്തില്‍ 32കാരന്‍ തിന്നത് 62 സ്പൂണുകള്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

വിചിത്രമായ ശീലങ്ങള്‍ വച്ചുപലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. അവരുടെ ചെയ്തികള്‍ പലപ്പോഴും നമ്മളെ ആശ്ചര്യപ്പെടുത്താറുണ്ട്. കഴിഞ്ഞിടെ രാജസ്ഥാനിലെ ജോധ്പൂരില്‍ 36 കാരനായ ഒരാള്‍ ഒരു രൂപയുടെ 63 നാണയങ്ങള്‍ കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഏതാണ്ട് സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും കേള്‍ക്കുന്നത്. യുപിയിലെ മുസാഫര്‍ ജില്ലയിലെ ബൊപ്പഡ ഗ്രാമത്തില്‍ താമസിക്കുന്ന വിജയ് എന്ന 32 കാരന്‍ വയറുവേദനയെ തുടര്‍ന്ന് മുസാഫര്‍നഗറിലെ ആശുപത്രിയില്‍ എത്തി. ഇയാളെ പരിശോധിച്ചവര്‍ വയറ്റില്‍ സ്റ്റീല്‍ സ്പൂണുകള്‍ കണ്ട് ഞെട്ടി. കാരണം ഒന്നുംരണ്ടും അല്ല 62 സ്റ്റീല്‍ സ്പൂണുകളാണ് ഇയാളുടെ വയറ്റില്‍നിന്നും കണ്ടെത്തിയത്. താന്‍ ഒരുവര്‍ഷമായി സപൂണുകള്‍ കഴിക്കുന്നുണ്ടെന്നാണ് ഇയാള്‍ തന്നെ പരിശോധിച്ച ഡോക്ടറോട് പറഞ്ഞത്. പിന്നീട് ഡോക്ടര്‍ രാകേഷ് ഖുറാനയുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കല്‍ സംഘം രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സ്പൂണുകള്‍ മുഴുവന്‍ നീക്കം ചെയ്തു. നിലവില്‍ വിജയ്…

Read More

പ്രാര്‍ഥിക്കാന്‍ എന്തൊക്കെ കാരണങ്ങള്‍ !ക്ഷേത്ര ഭണ്ഡാരത്തില്‍ പ്രണയ സാക്ഷാത്ക്കാരത്തിനായി ദൈവത്തിനൊരു കത്ത്

ആളുകള്‍ പല കാരണങ്ങളാല്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. അനുഗ്രഹത്തിനായും ആശ്വാസത്തിനായും ആരോഗ്യത്തിനായും വിജയത്തിനായും വേണ്ടിയൊക്കെ പ്രാര്‍ഥിക്കാറുണ്ട്. ചിലര്‍ ശബ്ദത്തില്‍ അപേക്ഷിക്കുമ്പോള്‍ ചിലരുടേത് നിശബ്ദ പ്രാര്‍ഥനയാണ്. എന്നാല്‍ ദൈവത്തിന് കത്തയ്ക്കുന്ന ഭക്തര്‍ അസാധാരണമായിരിക്കും. അത്തരത്തിലൊരു സംഭവമാണ് പശ്ചിമ ഒഡീഷയിലെ സംബല്‍പൂരിലെ മാ സാമലേശ്വരി ക്ഷേത്രത്തില്‍ നടന്നത്. എല്ലാ രണ്ടുമാസത്തിലും ക്ഷേത്രത്തിന്‍റെ ഭണ്ഡാരം തുറന്ന് കാണിക്ക എണ്ണിത്തിട്ടപ്പെടുത്താറുണ്ട്. കഴിഞ്ഞ ഞായറാഴ്ച അത്തരത്തില്‍ വഴിപാട് പെട്ടി തുറന്നവര്‍ പെെസയ്ക്കൊപ്പം ചില കത്തുകളും കാണുകയുണ്ടായി. അവയിലൊരെണ്ണം ഒരു പ്രണയിനിയുടേതായിരുന്നു. താന്‍ സ്നേഹിക്കുന്ന രബീന്ദ്രനെ മാതാപിതാക്കളുടെ സമ്മതത്തോടെ തനിക്ക് വിവാഹം ചെയ്യാന്‍ ദേവി അനുഗ്രഹിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. കത്തില്‍ യുവതിയുടെ പേരില്ല എങ്കിലും പ്രണയ സാഫല്യത്തിനായുള്ള അപേക്ഷ നാട്ടുകാരെല്ലാം ഇപ്പോള്‍ അറിഞ്ഞിരിക്കുകയാണ്. തന്‍റെ മകളുടെ വിജയത്തിനായി ഒരമ്മയും ദേവിക്ക് കത്ത് ഇട്ടിരുന്നു. പോരാഞ്ഞിട്ട് ബംഗാളിയിലും ഹിന്ദിയിലുമായി മറ്റ് ചില കത്തുകളും ഭണ്ഡാരത്തില്‍ കാണപ്പെടുകയുണ്ടായി. സംഭവം സമൂഹ…

Read More

എത്ര മനോഹരമായ കാഴ്ച! സൈക്കിളിലെ കുഞ്ഞു സിംഹാസനം; സോഷ്യൽ മീഡിയയിൽ താരമായി അമ്മയും കുഞ്ഞും

രാജ്യത്തു സർഗാത്മക പരിഹാരങ്ങൾക്കും നിർമാണത്തിനും ക്ഷാമമില്ല. നിത്യേന സോഷ്യൽ മീഡിയകളിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ആർപിജി എന്‍റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്ക കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം. പഴയ വസ്തുക്കൾ നൂതനമായ രീതിയിൽ പുനരുപയോഗിക്കുന്നതിന്‍റെ (ജുഗദ് ടെക്നോളജി) ഉത്തമ ഉദാഹരണമാണ് വീഡിയോ. കുഞ്ഞു മകൾക്കു വേണ്ടി അമ്മ സൈക്കിളിനു പിന്നിലെ കാരിയറിൽ ഒരുക്കിയ സീറ്റാണ് വീഡിയോ കണ്ടവർക്കു കൗതുകകരമായത്. പഴയ പ്ലാസ്റ്റിക് കസേരയിൽ ചില മിനുക്കുപണികൾ നടത്തി കാരിയറിൽ ഘടിപ്പിച്ചിരിക്കുന്നു. കുഞ്ഞിനു സുഖമായി ഇരിക്കാൻ കുഷ്യനുമുണ്ട് സീറ്റിൽ. ജോലി സ്ഥലത്തേക്കു കുഞ്ഞിനെയും സീറ്റിലിരുത്തി അമ്മ സൈക്കിളിൽ പോകുന്നു. തനിക്കായി അമ്മയൊരുക്കിയ സീറ്റിലിരുന്ന് കുഞ്ഞ് സുഖമായി യാത്ര ചെയ്യുന്നു. അമ്മയുടെ മുഖത്തും ടെൻഷനൊന്നുമില്ല. ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് ശ്രദ്ധേയമായ കമന്‍റുകളുമേറെ ലഭിച്ചിട്ടുണ്ട്. എത്ര മനോഹരമായ കാഴ്ച,…

Read More

ഇ​യാ​ൻ ചു​ഴ​ലി ദു​ര​ന്ത​ത്തി​നി​ട​യി​ൽ മോ​ഷ​ണ​ത്തി​നു ശ്രമം! യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

ഫോ​ർ​ട്ട്മ​യേ​ഴ്സ് (ഫ്ളോ​റി​ഡ): ഫ്ളോ​റി​ഡ ഫോ​ർ​ട്ട്മ​യേ​ഴ്സി​ൽ ഇ​യാ​ൻ ചു​ഴ​ലി​യു​ടെ ഭീ​ക​ര​ത അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന നി​സ​ഹാ​യ​രെ മോ​ഷ​ണ​ത്തി​ലൂ​ടെ ചൂ​ഷ​ണം ചെ​യ്യാ​ൻ ശ്ര​മി​ച്ച സ്ഥ​ല​വാ​സി​ക​ളാ​യ യു​വാ​ക്ക​ളെ ബീ​ച്ച് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഫോ​ർ​ട്ട്മേ​യേ​ഴ്സ് ബീ​ച്ച് ക​വ​ർ​ച്ച ചെ​യ്യാ​നെ​ത്തി​യ യു​വാ​ക്ക​ളെ കൈ​വി​ല​ങ്ങ് വ​ച്ചു ബീ​ച്ചി​നു സ​മീ​പം ഇ​രു​ത്തി​യ​താ​യി സെ​പ്റ്റം​ബ​ർ 30 വ്യാ​ഴാ​ഴ്ച പോ​ലീ​സ് പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ത​ക​ർ​ന്ന​ടി​ഞ്ഞ കെ​ട്ടി​ട കൂ​ന്പാ​ര​ങ്ങ​ളി​ൽ നി​ന്നു മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജ​യി​ൽ ശി​ക്ഷ​വ​രെ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ ചേ​ർ​ത്തു കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​സ​ര പ്ര​ദേ​ശ​ത്തു​ള്ള ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​വ​രെ കൈ​യോാ​ടെ പി​ടി​കൂ​ടി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ചു​ഴ​ലി​യു​ടെ ദു​ര​ന്തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​ശ്വാ​സം പ​ക​രു​ന്ന​തി​നും 85,000 എ​മ​ർ​ജ​ൻ​സി ജീ​വ​ന​ക്കാ​രെ​യാ​ണു ഫ്ളോ​റി​ഡ​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. ചു​ഴ​ലി​ക്കു മു​ൻ​പ് ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പ​ല​രും അ​വ​രു​ടെ…

Read More

ഹ​ലോ… സൈ​ബ​ർ സെ​ല്ലി​ൽ​നി​ന്നാ​ണ്… ഇ​താ​ണ് ത​ട്ടി​പ്പി​ന്‍റെ പു​തി​യ ത​ന്ത്രം! ലക്ഷ്യം സ്ത്രീ​ക​ളും പ്ര​മു​ഖരും;  ഗ​ൾ​ഫ് മ​ല​യാ​ളി​യാ​യ വ്യാ​ജ​ൻ വ​ല​യ്ക്കു​ള്ളി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: “ഹ​ലോ… സൈ​ബ​ർ സെ​ല്ലി​ൽ​നി​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്’- ഇ​താ​ണ് ഇ​ന്‍റ​ർ​നെ​റ്റ് ബ്ലാ​ക്ക് മെ​യി​ലിം​ഗ് ത​ട്ടി​പ്പി​ന്‍റെ പു​തി​യ ത​ന്ത്രം, അ​തും സൈ​ബ​ർ സെ​ല്ലി​ന്‍റെ പേ​രു​പ​റ​ഞ്ഞ്! ത​ട്ടി​പ്പു​കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത് സ്ത്രീ​ക​ളെ​യും പ്ര​മു​ഖ​രെ​യും. ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് കോ​ളു​ക​ൾ വ​രു​ന്ന​ത് വി​ദേ​ശ​ത്തു​നി​ന്ന്. “സൈ​ബ​ർ വ്യാ​ജ’​നെ കു​ടു​ക്കാ​ൻ പോ​ലീ​സ് ഗ​ൾ​ഫി​ൽ വ​ല​വീ​ശി. മ​ല​യാ​ളി​യാ​യ ഇ​യാ​ൾ ഒ​റി​ജി​ന​ൽ സൈ​ബ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വ്യാ​ജ​നെ ഉ​ട​ൻ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കേ​ര​ള പോ​ലീ​സ്. അ​സ​മ​യ​ത്ത് വ​രു​ന്ന കോ​ൾ സൈ​ബ​ർ സെ​ല്ലി​ൽ​നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞ് പാ​തി​രാ​ത്രി​യി​ലാ​ണ് കോ​ളു​ക​ൾ വ​രി​ക. ഫോ​ണി​ലെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം നി​രീ​ക്ഷി​ച്ച​താ​യും വെ​ബ് സൈ​റ്റു​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും അ​ശ്ലീ​ല ക്ലി​പ്പു​ക​ൾ കാ​ണു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടെ​ന്നും സൂ​ചി​പ്പി​ക്കും. ഭീ​ഷ​ണി സ്വ​ര​ത്തി​ൽ ആ​ധി​കാ​രി​ക​ത​യോ​ടെ വ്യാ​ജ​നെ​ന്നു തോ​ന്നി​പ്പി​ക്കാ​തെ​യാ​ണു സം​സാ​രം. പേ​ടി​ച്ച് അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തോ​ടെ നി​ങ്ങ​ൾ ത​ട്ടി​പ്പു​കാ​ര​ന്‍റെ വ​രു​തി​യി​ലാ​കും. ഇ​തോ​ടെ ഒ​ടി​പി പോ​ലു​ള്ള ര​ഹ​സ്യ കോ​ഡു​ക​ളും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും ത​ട്ടി​പ്പു​കാ​ർ…

Read More

അ​വ​കാ​ശ​ത്ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​യ​റി ‘പി​ക്കാ​ച്ചു’ ! ഉ​ട​മ​സ്ഥ​ന്‍റെ പേ​ര് പ​റ​ഞ്ഞ​തോ​ടെ ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം; സംഭവം ഇങ്ങനെ…

ക​ണ്ണൂ​ര്‍: കൂ​ട് വി​ട്ട് ഒ​ന്ന് പാ​റി​പ്പ​റ​ന്ന “പി​ക്കാ​ച്ചു’ ഒ​രി​ക്ക​ൽ പോ​ലും ക​രു​തി​ക്കാ​ണി​ല്ല ത​ന്‍റെ പേ​രി​ൽ അ​വ​കാ​ശ​ത്ത​ർ​ക്ക​മു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റേ​ണ്ടി​വ​രു​മെ​ന്നും. ത​ന്‍റെ ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് പാ​റി​പ്പ​റ​ന്ന ആ​ഫ്രി​ക്ക​ൻ ത​ത്ത​യാ​ണ് ഒ​ടു​വി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റേ​ണ്ടി​വ​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​ഫ്രി​ക്ക​ൻ ത​ത്ത പ​റ​ന്നെ​ത്തി​യ​ത്. ആ​ളു​ക​ളോ​ട് ഏ​റെ ഇ​ണ​ക്കം കാ​ട്ടി​യ ത​ത്ത​യെ ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്‌​ട​ർ കൂ​ട്ടി​ലാ​ക്കി ഭ​ക്ഷ​ണം ന​ൽ​കു​ക​യും ടൗ​ൺ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ ക​ണ്ണൂ​ർ ത​ളാ​പ്പി​ൽ​നി​ന്നും തി​രൂ​രി​ൽ​നി​ന്നു​മു​ള്ള ര​ണ്ടു​പേ​ർ ത​ത്ത​യു​ടെ അ​വ​കാ​ശ​മു​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ത​ത്ത​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ക്കി. ത​ത്ത​യു​ടെ ഉ​ട​മ​യാ​രെ​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നും വ്യ​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി​ല്ല. ഇ​തി​നി​ടെ ത​ത്ത അ​തി​ഥി എ​ന്ന പേ​ര് പ​റ​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് ഈ ​പേ​രു​മാ​യി ബ​ന്ധ​മു​ള്ള ആ​രെ​ങ്കി​ലും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു. ക​ണ്ണൂ​ർ ത​ളാ​പ്പി​ൽ​നി​ന്നെ​ത്തി​യ അ​ന്പി​ളി എ​ന്ന​യാ​ളു​ടെ പേ​രാ​യി​രു​ന്നു…

Read More

പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്കാ​ണെ​ന്ന​റി​ഞ്ഞെ​ത്തി​യ അവര്‍..! അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളായ സഹോദരിമാർ ഒ​ളി​ച്ചി​രു​ന്ന​ത് മൂ​ന്നു മ​ണി​ക്കൂ​ർ; അ​മ്പ​ല​പ്പാ​റ​യില്‍ നടന്ന സംഭവം ഇങ്ങനെ…

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് രാ​ത്രി​യി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​തി​ക്ര​മം രൂ​ക്ഷ​മാ​യി. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണം ഭ​യ​ന്ന് ക​ഴി​ഞ്ഞ രാ​ത്രി അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ട് സ​ഹോ​ദ​രി​മാ​ര്‍ വി​റ​ക് സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്ത് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ഒ​ളി​ച്ചി​രി​ക്കേ​ണ്ടി വ​ന്നു. അ​മ്പ​ല​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. മ​ധ്യ​പ്ര​ദേ​ശ് ജ​ബ​ല്‍​പൂ​ര്‍ സ്വ​ദേ​ശി​നി​ക​ളാ​യ നേ​ഹ, നീ​ലു എ​ന്നി​വ​രാ​ണ് ഉ​പ​ദ്ര​വി​ക്കാ​നെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തെ ഭ​യ​ന്ന് വീ​ടി​ന​ക​ത്തു​ള്ള അ​ടു​പ്പി​നു താ​ഴെ ഒ​ളി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് നാ​ലം​ഗ സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. അ​മ്മ ജ്യോ​തി, സ​ഹോ​ദ​ര​ൻ അ​ങ്കി​ത് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഇ​വ​ര്‍ അ​മ്പ​ല​പ്പാ​റ​യി​ല്‍ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. അ​മ്പ​ല​പ്പാ​റ​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി പാ​ട്ട​ത്തി​നെ​ടു​ത്ത തോ​ട്ട​ത്തി​ലെ ജോ​ലി​ക്കാ​രാ​ണി​വ​ർ. അ​മ്മ​യും സ​ഹോ​ദ​ര​നും പി​താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കാ​യി ഒ​രാ​ഴ്ച മു​മ്പ് ജ​ബ​ല്‍​പൂ​രി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​റ്റ​യ്ക്കാ​ണെ​ന്ന​റി​ഞ്ഞെ​ത്തി​യ നാ​ല്‍​വ​ര്‍​സം​ഘ​മാ​ണ് വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വീ​ടി​നു മു​ന്നി​ലെ​ത്തി​യ സം​ഘം പി​ന്‍​വ​ശ​ത്തെ ഷെ​ഡ് ത​ക​ര്‍​ത്ത​ശേ​ഷം ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​യ​റാ​ൻ ശ്ര​മി​ച്ചു.…

Read More

ആ​ളൊ​ഴി​ഞ്ഞ വ​ഴി​യി​ൽ വ​ച്ച് ഏ​ഴാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി​യെ…! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണം​; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

വെ​ഞ്ഞാ​റ​മൂ​ട് : സ്കൂ​ൾ വി​ട്ടു​വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ൽ ആ​ളൊ​ഴി​ഞ്ഞ വ​ഴി​യി​ൽ വ​ച്ച് ഏ​ഴാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി​യെ ത​ട​ഞ്ഞു ആ​ക്ര​മി​ക്കാ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​ളൂ​ർ തോ​ട്ട​രി​ക​ത്ത് ക​ട​യി​ൽ വീ​ട്ടി​ൽ മ​ണി​ലാ​ൽ, മ​ട​വൂ​ർ തു​മ്പോ​ട് പ​ഴു​വ​ടി വാ​റു​പൊ​യ്ക ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജു, സ​ജീ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി ഒ​റ്റ​യ്ക്ക് ന​ട​ന്നു വ​രു​ന്ന​ത് ക​ണ്ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​രു​ന്ന പ്ര​തി​ക​ൾ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ ത​ട​യു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ പി​ന്നാ​ലെ ഇ​വ​ർ ഓ​ടി​യ​തോ​ടെ കു​ട്ടി സ​മീ​പ​ത്തെ വീ​ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ലെ മ​ണി​ലാ​ലി​നെ വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.​വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ സൈ​ജു​നാ​ദ് സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് .

Read More